എന്നെ എന്ത് വേണേലും ചെയ്തോളു..ന്റെ
“എനിക്കിഷ്ട്ടല്ല അയാളെ.. നെറ്റത്തൊരു ചന്ദനക്കുറി തൊട്ടെന്നുവെച്ച് വല്യ മഹാൻ ഒന്നുമാവാൻ പോണില്ല ആരും. ആ മുഖത്തുണ്ട് കള്ള ലക്ഷണം” “ന്താ മോളെ ഈ പറയണേ.. നിന്റെ അച്ഛനായ എനിക്കും നിന്റെ അമ്മയ്ക്കും പ്രായമായി. ജോലിക്കൊന്നും… Read More »എന്നെ എന്ത് വേണേലും ചെയ്തോളു..ന്റെ




















