Skip to content

പ്രേത കഥകൾ

Find the Malayalam pretha kathakal you’ll love. Read pretha kathakal online at Aksharathalukal.

 

Read Malayalam Horror Stories Online in Aksharathalukal

 

Horror Book Story by JOJO JOSE

പ്രേതപുസ്തകം

ഞാൻ എൻെറ ഒരു അനുഭവകഥയാണ് എഴുതാൻ പോവുന്നത്.അപ്പോൾ എനിക്ക് ഏകദേശം പതിനേഴ് വയസ്സ് ഉണ്ട്.ഞാൻ അക്കാലത്ത് ഭയങ്കര പുസ്തകവായന പ്രേമിയാണ്.സാധാരണ വായിക്കാറുള്ളത് ബാലരമ,ബാലാഭൂമി,ഫയർ,മുത്തുചിപ്പി ഒക്കെ ആണ്.ഞാൻ പ്രൈവറ്റായാണ് +2 പഠിച്ചത്.ഞങ്ങളുടെ ഓപ്പൺ സ്കൂൾ ചേർത്തല… Read More »പ്രേതപുസ്തകം

The secret of death Story by Aswathi M - Aksharathalukal Online Malayalam Story

മരണ രഹസ്യം

കരിങ്കൽ ജെല്ലികളിൽ തെറിച്ചുവീണ രക്ത തുള്ളികൾ ഉണങ്ങി തുടങ്ങിയിരുന്നു. പോലീസുകാർ കൈകാലുകൾ അറ്റ ശവശരീരം എടുത്തു മാറ്റിയിരിക്കുന്നു. കാഴ്ച കാണാൻ കുറച്ചു പേർ വന്നു നിൽക്കുന്നുണ്ടായിരുന്നു.. മുമ്പ് അങ്ങനെ ആയിരുന്നില്ല. റെയിൽവേ കട്ടിംഗിൽ ആരെങ്കിലും… Read More »മരണ രഹസ്യം

മഞ്ഞവീട്

“അങ്ങനെ വരാം. ഒരാളിനോടു നമുക്കു ശക്തമായ പ്രണയം തോന്നുന്നുവെങ്കിൽ ക്രമേണ അയാളുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും നമുക്കു പ്രണയം തോന്നാം. അയാളുടെ വീടിനോടു തീർച്ചയായും അതു തോന്നാം. നിന്റെ മഞ്ഞവീടിന്റെ കാര്യത്തിൽ സംഭവിച്ചത് അതുതന്നെ”, ഹെർബർത്ത്… Read More »മഞ്ഞവീട്

kedavilaku story in aksharathalukal

കെടാവിളക്ക്

അമ്മുമ്മ വിവരിച്ച മംഗലം ഗ്രാമത്തിലെ കഥകൾ അഭിനവിനു ഭീതിയുണ്ടാക്കിയെങ്കിലും അവനത് വീണ്ടും വീണ്ടും പറയാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അമ്മുമ്മക്കും അത് എത്ര തവണ പറയാനും മടിയുണ്ടായിരുന്നില്ല. തന്റെ പൂർവികനും വീരശൂര പരാക്രമിയുമായിരുന്ന അപ്പൂപ്പന്റെയും അച്ഛനായ മാളികവീട്ടിൽ… Read More »കെടാവിളക്ക്

friday-horror-story

പ്രേതകഥ: ഫ്രൈഡേ

രചന: രാജീവ് രാജൂസ്‌ ………………………….. മിന്നുകെട്ട് കഴിഞ്ഞ ഉടനെ തന്നെ ജെയിംസും ലിമയും പള്ളിയിൽ നിന്നും ജിജോയുടെ കല്ലറക്കടുത്തേക്കു പോയി . കുറ്റിച്ചെടികൾ നിറഞ്ഞ സെമിത്തേരിയിൽ,സുഹൃത്തിന്റെ കല്ലറക്കു മുന്നിൽ ഉള്ളിലടക്കിപ്പിടിച്ച തേങ്ങലോടെ അവർനിന്നു. ലിമയുടെ… Read More »പ്രേതകഥ: ഫ്രൈഡേ

aleena-paranja-rahasyam

അലീന പറഞ്ഞ രഹസ്യം

മാർച്ച് മാസത്തിലെ ഒരു ഉച്ച കഴിഞ്ഞ നേരം. ഒരു ചെറിയ മയക്കം കഴിഞ്ഞ് കണ്ണ് തുറന്നപ്പോള്‍ ജോസഫ്‌ അബ്രഹാം കണ്ടത്, മുകളിൽ അതിവേഗം കറങ്ങി കൊണ്ടിരുന്ന ഫാൻ ആയിരുന്നു. ഒരു ലുങ്കി മാത്രമായിരുന്നു അയാളുടെ… Read More »അലീന പറഞ്ഞ രഹസ്യം

gandarvayamam-aksharathalukal

ഗന്ധർവയാമം

രചന : രാജീവ് രാജൂസ്‌ രാത്രിയുടെ മറപറ്റി രാമനുണ്ണി നമ്പൂതിരി സത്യഭാമയുടെ വീട്ടിലേക്കു നടന്നു .കൂടെ കാര്യസ്ഥൻ കുട്ടിക്കൃഷ്ണനുമുണ്ട് . കുട്ടികൃഷ്ണന്റെ കയ്യിൽ ഇരുന്നുമിന്നുന്ന ഓലച്ചൂട്ടിൻറ്റെ വെട്ടം നന്നേ കുറഞ്ഞു തുടങ്ങിയിരുന്നു . സത്യഭാമയുടെ… Read More »ഗന്ധർവയാമം

aksharathalukal horror story

ഈ കഥ വായിക്കാൻ നിൽക്കണ്ട പണികിട്ടും

2019ലെ ഒരു സമ്മർ വെക്കേഷൻ ദൂരയാത്ര കഴിഞ്ഞതിന്റെ ക്ഷീണവും പേറി ഷെയിൻ തന്റെ വീടിന്റെ മുൻപിലെത്തി .. 5കിലോ ഭാരവും ഒന്നരമീറ്റർ നീളവുമുള്ള ബാഗെടുത്ത് നിലത്തുവെച്ചിട്ടവൻ കാളിങ് ബെല്ലിൽ വിരലമർത്തി .. രണ്ട് മിനുട്ട്… Read More »ഈ കഥ വായിക്കാൻ നിൽക്കണ്ട പണികിട്ടും

Don`t copy text!