Skip to content

തെന്നൽ

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 17 (അവസാനഭാഗം)

നഷ്ടപ്പെടുത്താൻ തന്റെ മുൻപിലിനി സെക്കന്റുകൾ പോലും ബാക്കിയില്ല!! തെന്നലിന് ഉൾക്കൊള്ളാൻ പ്രയാസം തോന്നി… കേവലം മിനിട്ടുകൾക്കുള്ളിൽ സർവവും കൈവിട്ടു പോകും!! വിധിയെന്തിനാവും തന്നെ മാത്രം കൂടെക്കൂടെ ഇങ്ങനെ പരീക്ഷണ വസ്തുവാക്കി മാറ്റുന്നത്?? അവൾക്ക് സഹിയ്ക്കാൻ… Read More »തെന്നൽ – പാർട്ട് 17 (അവസാനഭാഗം)

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 16

ഞെട്ടി എഴുന്നേറ്റിരുന്ന രാഹുൽ നിവിനെ കണ്ടതും ഭയന്ന് മാറി… “ഇനി എന്നെ തല്ലല്ലേ…. പ്ലീസ്…” അയാൾ കെഞ്ചിപ്പറഞ്ഞു… നിവിൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി… “സർ… ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ്…ഒന്നും ഞാനറിഞ്ഞുകൊണ്ടായിരുന്നില്ല…. തെന്നലിനെ ചതിച്ചത് ഞാനല്ല…… Read More »തെന്നൽ – പാർട്ട് 16

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 15

നിവിൻ കാറിന്റെ വേഗത കൂട്ടി… എത്രയും വേഗം രാഹുലിനെ കാണണം!! കിട്ടിയതൊന്നും മതിയായില്ലെന്നുണ്ടെങ്കിൽ അവന് വേണ്ടതെന്താണെന്നു വച്ചാൽ നേരിട്ട് കൊടുക്കേണ്ടി വരും!! ഓഫീസിനു മുൻപിൽ കാർ പാർക്ക് ചെയ്തു അവന്റെ കാബിൻ ലക്ഷ്യമാക്കി നടന്നു…… Read More »തെന്നൽ – പാർട്ട് 15

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 14

“ഇരിയ്ക്കൂ…” അയാൾ തനിയ്ക്ക് മുൻപിലുള്ള ചില്ലുമേശയ്ക്ക് എതിർവശത്തുള്ള ഇരിപ്പിടത്തിലേയ്ക്ക് കൈനീട്ടി.. “താങ്ക് യൂ..” തെന്നലിനെന്തുകൊണ്ടോ വല്ലാത്ത പരിഭ്രമം തോന്നി… “ഞാൻ പറഞ്ഞ കാര്യം താൻ ആലോചിച്ചിരുന്നോ??” “അതിനുള്ള മറുപടി ഞാനിന്നലെ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ…”… Read More »തെന്നൽ – പാർട്ട് 14

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 13

തന്റെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കാനുള്ള അധികാരം ആരാണയാൾക്ക് വാഗ്ദാനം ചെയ്തത്?? ആ വലിയ മുറി സൃഷ്ടിയ്ക്കുന്ന ഒറ്റപ്പെടലിൽ അവൾക്ക് സമനില തെറ്റുന്നതുപോലെ തോന്നി… കാലിലൊരു ചങ്ങല കൂടി അണിയിയ്ക്കമായിരുന്നു അയാൾക്ക്!! ഒരലങ്കാരമായിക്കൊള്ളട്ടെ!! അത് മാത്രമായെന്തിന് വേണ്ടെന്ന്… Read More »തെന്നൽ – പാർട്ട് 13

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 12

തെന്നലിനെ ദേഷ്യത്തോടെ കിടക്കയിലേയ്ക്ക് തള്ളി നിവിൻ ഡോർ ലോക് ചെയ്തു… “നിങ്ങളെന്തിനാ വാതിലടച്ചത്?? വാതിൽ തുറക്കേടോ…” തെന്നൽ വെപ്രാളത്തോടെ കിടക്കയിൽ നിന്നും പിടഞ്ഞെണീറ്റു … “അമ്മച്ചീ…” “ശബ്ദിച്ചു പോവരുത്…” നിവിൻ ചുണ്ടുകൾക്ക് മീതെ വിരൽ… Read More »തെന്നൽ – പാർട്ട് 12

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 11

സംയമനം വീണ്ടെടുത്തു അവൾക്ക് പിറകെ ഓടിയെത്തിയപ്പോഴേയ്ക്കും മുറിയുടെ വാതിൽ ഉള്ളിൽ നിന്നും ബന്ധിയ്ക്കപ്പെട്ടിരുന്നു… ഒരുപാട് മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കപ്പെടാതിരുന്നത് നിവിനെ പരിഭ്രാന്തിയിലാഴ്ത്തി.. സ്വന്തം ജീവിതത്തേക്കാൾ വാശിയ്ക്ക് പ്രാധാന്യം കല്പിയ്ക്കുന്നവളാണ്!! എന്തും ചെയ്യാൻ മടിക്കില്ല!!… Read More »തെന്നൽ – പാർട്ട് 11

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 10

“തല്ലിപ്പൊളിച്ചേക്കൂ… ആ വാതിലിനി ഉള്ളിൽ നിന്നും തുറക്കപ്പെടില്ല… ഒരിയ്ക്കലും!!” തെന്നലിന്റെ ശൗര്യമുള്ള വാക്കുകൾ കാതുകളിൽ ശാരമാരി പോലെ പെയ്തിറങ്ങിയപ്പോൾ നിവിൻ ഇടിവെട്ടേറ്റ പോലെ നിന്ന് പോയി… ശരീരമാകമാനം തളർച്ച വന്നു മൂടി.. കണ്ണുകളിൽ ഇരുട്ട്… Read More »തെന്നൽ – പാർട്ട് 10

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 9

“എനിയ്ക്കറിയാം എന്റെ ഒരു ചോദ്യത്തിനുമുള്ള ഉത്തരം തരാൻ നിങ്ങളെക്കൊണ്ടാവില്ലെന്ന്.. പക്ഷെ… നിങ്ങളുടെ ഉള്ളു നീറ്റുന്ന ചോദ്യത്തിനുത്തരം… അത് നിങ്ങൾക്കറിയേണ്ടേ???” കട്ടിലിനോരം ചേർന്നുള്ള ചെറിയ കബോർഡിൽ നിന്നും അവൾ നിവിന്റെ ഡയറി പുറത്തെടുത്തു… മരണവാർത്തയെക്കുറിച്ചു എഴുതിപ്പിടിപ്പിച്ച… Read More »തെന്നൽ – പാർട്ട് 9

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 8

വാക്കുകൾ തിരിച്ചും മറിച്ചും പ്രയോഗിച്ചിട്ടും യാചിച്ചിട്ടും അവൾ കേട്ട ഭാവം പോലും നടിച്ചില്ലെന്നത് അത്യധികം വേദനാജനകമായിരുന്നു!! നിവിന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി!! അബദ്ധങ്ങൾക്ക് മീതെ അബദ്ധങ്ങൾ!! മനസ്സിൽ എന്തെങ്കിലും സങ്കടം തോന്നിയാൽ ആദ്യം… Read More »തെന്നൽ – പാർട്ട് 8

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 7

“മാപ്പ് ചോദിയ്ക്കാനുള്ള അർഹത പോലും എനിക്കില്ലെന്നറിയാം… പക്ഷെ… എനിക്കിതല്ലാതെ വേറെ വഴിയില്ലാരുന്നു അമ്മച്ചീ…” തികട്ടി വന്ന തേങ്ങൽ അയാളുടെ ചങ്കിൽ പിടഞ്ഞമർന്നു.. “ആരോടും ചോദിയ്ക്കാതെ തന്നിഷ്ടത്തിനു നീ ഇങ്ങനൊരു തീരുമാനം എടുക്കാൻ പാടില്ലാരുന്നു നിവിച്ചാ…”… Read More »തെന്നൽ – പാർട്ട് 7

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 6

“തെന്നലിനെ എനിക്കിഷ്ടാ… ആലോചിച്ചു തീരുമാനിയ്ക്കാം… തന്റെ ജാതി, മതം, ഫിനാൻഷ്യൽ ബേഗ്രൗണ്ട്, സിറ്റുവേഷൻസ് ഒന്നും എനിയ്ക്ക് പ്രശ്നമല്ല…” തെന്നൽ അതിശയപ്പെട്ടു!! നിവിനെപ്പോലൊരാളെ സ്വപ്നം കാണാൻ പോലും അർഹതയില്ല തനിയ്ക്ക്!! സകല സുഖ സൗകര്യങ്ങളോട് കൂടി… Read More »തെന്നൽ – പാർട്ട് 6

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 5

ഉത്തരങ്ങൾക്ക് കാതോർക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആയിരത്തിരി തെളിഞ്ഞ പ്രകാശമുണ്ടായിരുന്നു… “മോൾക്ക് തിടുക്കമായി അമ്മയെക്കുറിച്ചറിയാൻ… ഇത്രേം ദിവസം അവളോട് പറയാതെ നീ ബാംഗ്ലൂർക്ക് കൊണ്ട് പോയതിന്റെ പരിഭവമായിരുന്നു… ഇപ്പൊ നോക്കിക്കേ മുഖത്തെ തെളിച്ചം!!” അമ്മച്ചി സന്തോഷത്തോടെ… Read More »തെന്നൽ – പാർട്ട് 5

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 4

മോളെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തിയ ശേഷം തെന്നൽ മുകളിലേയ്ക്ക് കയറി.. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പാതിയിൽ നിർത്തി ഞാനും എഴുന്നേറ്റു.. അമ്മച്ചി അടുക്കളയിലേക്ക് പോയ തക്കം നോക്കി തെന്നലിനോട് സംസാരിയ്ക്കാൻ ഞാൻ വേഗത്തിൽ കോണിപ്പടികൾ… Read More »തെന്നൽ – പാർട്ട് 4

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 3

തമ്മിൽ മണിക്കൂറുകളുടെ പരിചയം മാത്രമുള്ളൊരു പെൺകുട്ടി തന്റെ ഹൃദയത്തെ ഇത്രയേറെ കീഴടക്കിയതെങ്ങിനെയെന്ന് നിവിൻ ആശ്ചര്യപ്പെട്ടു !! മനസ്സിലുടനീളം അവളുടെ രൂപവും ശബ്ദവും ആഴത്തിൽ വേരിറങ്ങിയിരിക്കുന്നു !! സ്വന്തം ജീവനേക്കാൾ മാനത്തിനു വില കല്പിയ്ക്കുന്ന പെണ്ണ്!!… Read More »തെന്നൽ – പാർട്ട് 3

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 2

“എന്നെ രക്ഷിയ്ക്കണം…. പ്ലീസ്..” ഉതിർന്നു വീണ കണ്ണീർത്തുള്ളികളെ അവൾ പതിയെ തുടച്ചുമാറ്റി.. ” മനസ്സിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് അമ്മയുടെ മുഖം മാത്രമാണ്… അമ്മയുടെ സ്വപ്നങ്ങൾക്ക് വേണ്ടി എനിക്കിനിയും ജീവിയ്ക്കണം… സാറിനു എന്നെ സഹായിയ്ക്കാൻ… Read More »തെന്നൽ – പാർട്ട് 2

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 1

അരയ്ക്ക് മീതെ പിണഞ്ഞിരുന്ന ബലിഷ്ഠമായ കരങ്ങളുടെ ശക്തി കുതറി മാറാൻ ശ്രമിയ്ക്കും തോറും അധികരിച്ചുകൊണ്ടേയിരുന്നു!! പിടഞ്ഞു മാറി മുൻപോട്ടു ചാടാൻ കിണഞ്ഞു പരിശ്രമിച്ചതൊക്കെ വിഫലമായി!! ദേഷ്യവും നിരാശയും ഇടകലർന്ന ഹൃദയത്തോടെ ഞാനയാളുടെ കൈകളിൽ ശക്തിയായി… Read More »തെന്നൽ – പാർട്ട് 1

Don`t copy text!