Skip to content

അനുരാഗ് – Part 16

anurag malayalam novel in aksharathalukal

🖋️… Ettante kaanthari (അവാനിയ )…

ഇത് ആരാ എന്ന് നോക്കിയ ഞാൻ ശെരിക്കും ഒന്നു അമ്പരന്നു😳😳😳

അഖിൽ ഏട്ടൻ😇😇😇

അത് ആരാ എന്ന് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ…..🤔

ഇനി മറന്നോ…. എന്റെ ശ്രീ ഏട്ടനെ പോലെ ഉള്ള ഏട്ടൻ ഞാൻ പറഞ്ഞിരുന്നില്ലേ…..അത് തന്നെ…..😊😊

ഞാൻ അദ്യം ഒന്നു അമ്പരന്നു പോയത് മറ്റൊന്നും കൊണ്ട് അല്ല…. അഖി ഏട്ടനെ ഞാൻ ഇവിടെ പ്രതീക്ഷിച്ചില്ല😁

ആചുവിനും അമ്മുവിനും അറിയില്ല….അതാ അവരും പറയാതെ ഇരുന്നത്…..

ഞാൻ ഒരുമാതിരി കിളി പോയ പോലെ ആയിരുന്നു…. എന്നാലും അഖി ഏട്ടൻ എങ്ങനെ ആണ് ഇവിടെ🙄🙄🙄🙄

അപ്പോഴാണ് ഒരു ഒച്ച കേട്ടത്….

” കുട്ടിക്ക് ഇരിക്കാൻ ആയില്ലേ….. ” – അഖിൽ

ഞാൻ അപ്പോഴാ അത് ശ്രദ്ധിച്ചത്…. ക്ലാസ്സിൽ ഞാൻ ഒഴികെ ബാകി എല്ലാവരും ഇരുന്നു…. ഞാൻ നിങ്ങളോട് കഥ പറഞ്ഞു നിന്നപ്പോൾ സിറ്റ് ഡൗൺ കേട്ടില്ല🤭🤭🤭

ഞാൻ ഉടനെ ഒരു വളിച്ച ചിരി പാസാക്കി എന്നിട്ട് ഇരുന്നു

” നീ എന്തും ആലോചിച്ച് നിന്നത് ആണ്…. ” – അമ്മു

” ഒന്നും ഇല്ല…. ഇൗ അവതാരം എപ്പോ എൻട്രി ആയി ” – അനു

” ഒരു കെട്ടിയോൻ ഉണ്ട് എന്നിട്ട് ആണ് അവളുടെ വായി നോട്ടം” – അച്ചു

അതിനു ഞാൻ മറുപടി കൊടുത്തത് ഒരു നോട്ടത്തിൽ ആയിരുന്നു….

അവള് പറഞ്ഞത് പോലെ ഒന്നുമല്ല ഏട്ടന്റെ സ്ഥാനത്ത് ഏട്ടൻ അല്ലാതെ ആരും ഇനി എന്റെ ജീവിതത്തിൽ ഉണ്ടാവില്ല ഒരിക്കലും😞

അപ്പോ അവള് അങ്ങനെ പറഞ്ഞപ്പോ ദേഷ്യം വന്നു….

എന്റെ മുഖഭാവം മാറിയത് കൊണ്ട് ആവാം ഉടനെ അമ്മു വിഷയം മാറ്റി….

” എടി അത് നമ്മുടെ മിഥുൻ സാറിന് പകരം വന്നത് ആണ്…. ” – അമ്മു

” Silence “. – അഖിൽ

അപ്പോ തന്നെ 2 പേരും നല്ല കുട്ടികൾ ആയി ……

പിന്നീട് ക്ലാസ്സ് കഴിഞ്ഞിട്ട് ആണ് 2 ഉം വാ തുറന്നത്🤭🤭

” എടി നീ ഇന്നലെ പോയിട്ട് ആണ് ആ സർ വന്നത് ” – അമ്മു

” അനുശ്രീ come to department…. ” – akhil

അപ്പോ തന്നെ ഞാൻ പുറത്തേക് ചെന്ന്….

” നീ നെട്ടി അല്ലേ…. 😂😂 ” – അഖിൽ

” അഖി ഏട്ടാ ഏട്ടൻ എന്താ ഇവിടെ….🙄 എന്നോട് എന്താ പറയാതെ ഇരുന്നത്” – അനു

” നീ ഇങ്ങനെ എല്ലാം കൂടി ഒരുമിച്ച് ചോദിക്കല്ലെ….. ഓരോന്ന് ഓരോന്ന് ആയി ചോദിക്ക്…. ” – അഖിൽ

” ഞാൻ പോണ് ” – അനു

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയപ്പോൾ അഖി ഏട്ടൻ സംസാരിച്ച്

” പിണങ്ങി പോവല്ലേ പറയട്ടെ…… നിനക്ക് ഒരു ചെറിയ സർപ്രൈസ് തരാൻ ആണ് പറയാതെ ഇരുന്നത്….. “. – അഖിൽ

” അപ്പോ ഏട്ടൻ എന്താ പറയാതെ ഇരുന്നത്…. ” – അനു

ഞാൻ ഓകെയും പറഞ്ഞു നേരെ ഏട്ടന്റെ അങ്ങോട്ട് പോയി…..

” ഏട്ടാ ” – അനു

” എടി ഒച്ച എടുത്ത് വിളികല്ലെ🙄….. ആരെങ്കിലും കേൾക്കും ” – രാഗ്

” സോറി സർ…. എന്താ അഖിൽ ഏട്ടൻ ഇവിടെ ചേർന്ന കാര്യം എന്നോട് പറയാതെ ഇരുന്നത് ” – അനു

” ഇന്നലെ വന്നപ്പോൾ മറന്നു പോയി😁 ” – രാഗ്

” ഒകെ ഒകെ ഞാൻ പോണ് ഏട്ടാ അല്ല സർ…. 😬😬 ” – അനു

ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി…..

______________________

( ശ്രീ )

നന്ദനയെ കാണാൻ പോവുക ആണ്….

ഒരു പിടിയും ഇല്ല…. അവള് എങ്ങനെ റിയാക്ട് ചെയും എന്ന്…..

ഞാൻ നേരെ പറഞ്ഞ സ്ഥലത്തേക്ക് ചെന്നു…. അപ്പോ അവിടെ അവള് നിൽപ്പുണ്ടായിരുന്നു….

” എന്താ ശ്രീ കാണണം എന്ന് പറഞ്ഞത്….. ” – നന്ദന

” പറയാൻ ഉള്ളത് നേരെ പറയാം…. നമ്മൾ തമ്മിൽ ചേരില്ല….. നിനക്ക് അറിയാമല്ലോ…. ” – ശ്രീ

” എന്താ ശ്രീ ഇങ്ങനെ ഒക്കെ പറയുന്നത്…. ” – നന്ദന

” പിന്നെ ഞാൻ എന്ത് ആണ് പറയേണ്ടത് നന്ദന…. ” – ശ്രീ

” നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചു അതാ ” – നന്ദന

” എനിക് ഒരു തെറ്റിദ്ധാരണയും ഇല്ല….. ആരാണ് മനു….. അതിനുള്ള മറുപടി നീ തന്നാൽ ഞാൻ നിന്നെ സ്വീകരിക്കാം…. ” – ശ്രീ

” ശ്രീക്ക് എന്നെ സംശയം ആണോ ” – നന്ദന

” അധികം കള്ളം പറന്നു ബുദ്ധിമുട്ട് ഉണ്ടാവണ്ട…. ഞാൻ എല്ലാം അറിഞ്ഞു….. അറിഞ്ഞിട്ട് തന്നെയാ ഇന്ന് ഇവിടെ വന്നത് ” – ശ്രീ

” അപ്പോ നീ എല്ലാം അറിഞ്ഞോ…. ” – നന്ദന

” അതേ മനുവിനെ മാത്രം അല്ല…. കൈലാസ് നെയും ജോൺ നേയും എല്ലാവരെയും ഞാൻ അറിഞ്ഞു….. ” – ശ്രീ

അപ്പോഴേക്കും നന്ദനയുടെ രൂപവും ഭാവവും ഒക്കെ മാറി

” തന്നെ ഞാൻ സ്വസ്ഥം ആയി ജീവിക്കാൻ അനുവദിക്കില്ല…… ” – നന്ദന

അതിനു ഞാൻ അവളുടെ കരണത്ത് ഒരു അടി കൊടുത്ത് മറുപടി നൽകി😎

” ഒന്നു പോടി…… പിന്നെ ഇനി എന്റെ ജീവിതത്തിൽ കയറരുത്….. എന്റെ മാത്രം എല്ലാ അനുവിന്‍റെയും ഇത് അപേക്ഷ അല്ല താകീത് ആണ് കേട്ടല്ലോ” – ശ്രീ

എന്നും പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി….

അവളെ കുറിച്ച് ആലോചിക്കും തോറും ദേഷ്യം ഇരച്ച് കയറുക ആണ്😡😡😡😡

ആ പുന്നാര മോൾ എന്നോട് ചെയ്തതിനു ഇത്രയൊന്നുമല്ല ചെയ്യേണ്ടത്….. പക്ഷേ എനിക് താൽപര്യം ഇല്ല അവളെ പോലെ ഒരു താഴ്ന്ന നിലവാരത്തിലുള്ള പെണ്ണിനോട് ഒച്ച ഉണ്ടാകാൻ…..

_____________________

( നന്ദന )

അവൻ എന്നെക്കുറിച്ച് എല്ലാം മനസ്സിലാക്കി ഇരിക്കുന്നു….. 😡

ആരാണ് അവനോട് ഇത്രയൊക്കെ പറഞ്ഞത്….. ഒരു പിടിയും കിട്ടുന്നില്ല…….

ശ്രീ അവനെ ഞാൻ സ്വന്തം ആകാൻ ആഗ്രഹിച്ചത് ആണ്…… അതിനു ഒരു കാരണം ഉണ്ട്…..

പക്ഷേ ഇപ്പോ ഞാൻ ആഗ്രഹിച്ചത് ആണ് എന്നിൽ നിന്ന് വിട്ട് പോവുന്നത്😡

ഞാൻ ആഗ്രഹിച്ചത് എന്തും നേടിയിട്ടെ ഉള്ളൂ…. നഷ്ടപ്പെട്ടാൽ പിന്നെ അത് ആർക്കും കിട്ടാൻ ഞാൻ അനുവദിക്കില്ല….. 😡😡😡

ശ്രീ നീ ഇൗ എന്നോട് ചെയ്തതിനു അനുഭവിക്കാൻ പോവുന്നത് നീ മാത്രം അല്ല അവള് കൂടി ആണ് അനു😡😡

അവളാണ് എല്ലാത്തിനും കാരണം😡😡😡

നോക്കിക്കോ അനു…. നിന്റെ ജീവിതം ഞാൻ തകർക്കും….

എന്റെയും എന്റെ അനിയത്തിയുടെ ഉം നെഞ്ചത്ത് ചവിട്ടി ആണ് അവള് ഇൗ കളി കളിക്കുന്നത്😡😡😡

ഞാൻ അപ്പോ തന്നെ ഫോൺ എടുത്ത് അഞ്ജന യേ വിളിച്ച്….

” എടി എനിക് നിന്നെ കാണണം…. ” – നന്ദന

” എന്താ കാര്യം എവിടെ വെച്ച് ആണ് കാണേണ്ടത്…. ” – അഞ്ജന

” പാർക്കിൽ വെച്ച് കാണാം….. ” – നന്ദന

എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്ത്…..

____________________

( രാഗ് )

കോളജിൽ ഇരിക്കുന്ന സമയത്ത് ആണ് എന്നെ ശ്രീ വിളിച്ചിട്ട് നന്ദനയോട്‌ എല്ലാം സംസാരിച്ച് ശെരിയാക്കി എന്ന് പറഞ്ഞത്….

അത് കേട്ടപ്പോ ഒരുപാട് സന്തോഷം ആയിരുന്നു😊😊

അപ്പോഴാണ് എന്റെ ഒരു പഴയ ഫ്രണ്ട് വിളിച്ചത്…..

അവൻ സ്റ്റേറ്റ്സ് ഇല്‍‌ ആണ് ഇപ്പോ നാട്ടിൽ ഉണ്ട്….

അവന് എന്നെ കാണണം പക്ഷേ വീട്ടിൽ വരാൻ ആവില്ല…. ഇന്ന് വൈകിട്ട് പോവും എന്ന്…..

അപ്പോ അവൻ ഒരു റെസ്റ്റോറന്റിൽ വരാൻ പറഞ്ഞു……😊

ഞാൻ നേരെ അങ്ങോട്ട് വിട്ടു….

അവനെ കണ്ട് ഇറങ്ങി തിരിച്ച് കോളേജിലേക്ക് പോകുന്ന വഴിയിൽ ആണ് ഒരു കാഴ്ച ഞാൻ കണ്ടത്😡

_____________________

( നന്ദന )

പറഞ്ഞ സമയത്ത് തന്നെ അഞ്ജന എത്തി….. ഞാൻ ശെരിക്കും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു…. അവൻ എല്ലാം അറിഞ്ഞിരിക്കുന്നു…..

അനുവിന്റെ ജീവിതം തകർക്കണം അതിനു എനിക് അഞ്ജന യുടെ സഹായം വേണം

” എന്താ നന്ദന നീ കാണണം എന്ന് പറഞ്ഞത്…..” – അഞ്ജന

” അത് എനിക് നിന്റെ ഒരു സഹായം കൂടി വേണം….” – നന്ദന

” എന്താ…. നന്ദന….. ” – അഞ്ജന

” അത്….. ……………………….” – നന്ദന

എന്നും പറഞ്ഞു ഞാൻ എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു…..

” ഓ അപ്പോ ശ്രീ എല്ലാം അറിഞ്ഞു അല്ലേ….. ” – അഞ്ജന

” അതേ…. ” – നന്ദന

” ഞാൻ എന്താണ് ചെയ്യേണ്ടത്…. ” – അഞ്ജന

” അനുവിന്റെ ജീവിതം നശിപ്പിക്കണം…. അവരുടെ ജീവിതത്തിൽ നീ ഇടം കോൽ ആവണം….. ” – നന്ദന

” പക്ഷേ ഇനി അത് നടക്കോ….. ” – അഞ്ജന

” നടക്കും…… അവനെ വളച്ച് ഒടിക്കാൻ നിനക്ക് ആയെങ്കിൽ….. ഇതിനും നിനക്ക് പറ്റും….. ” – നന്ദന

” നന്ദന…. ഇപ്പോ പണ്ടത്തെ പോലെ അല്ല….. പണ്ട് അവന് ആരും തന്നെ സ്നേഹിക്കാൻ ഇല്ല എന്നൊരു ചിന്ത ഉണ്ടായിരുന്നു….. പക്ഷേ ഇപ്പോ അങ്ങനെ അല്ല….. അവനെ സ്നേഹിക്കാൻ അവള് ഉണ്ട് എന്ന ഒരു വിശ്വാസം അവന് ഉണ്ട്” – അഞ്ജന

” അത് തോന്നൽ നമ്മൾക്ക് അങ്ങോട്ട് മാറ്റാം…. അവനിൽ സംശയം വളർത്തണം…. ” – നന്ദന

” ആരിൽ എന്നിൽ ആണോ…… 😡😡😡” – രാഗ്

പുറകിലേക്ക് നോക്കിയ അവർ ശെരിക്കും ഒന്നു അമ്പരന്നു…..

🔥🔥🔥 രാഗ് 🔥🔥🔥

____________________

( രാഗ് )

അവനെ കണ്ട് ഇറങ്ങി……. തിരിച്ച് കോളേജിലേക്ക് പോകുന്ന വഴിയിൽ ആണ് ആ കാഴ്ച ഞാൻ കണ്ടത്😡

പാർക്കിൽ നന്ദന അതും അഞ്ജനയോട് ഒപ്പം…..

ഇവർക്ക് എങ്ങനെ തമ്മിൽ അറിയാം🙄

അത് കണ്ട് പിടിക്കാൻ ആയി…. ഞാൻ അവരുടെ അടുത്തേയ്ക്ക് ചെന്ന് പക്ഷേ അവർക്ക് എന്നെ കാണാൻ ആവില്ല എന്ന് തോന്നിയ ഒരു സ്ഥലത്ത് നിന്നു…..

അവിടെ നിന്ന് അവരുടെ സംസാരം കേട്ട് എനിക് ശെരിക്കും ദേഷ്യം വന്നു….. ദേഷ്യം മാത്രം അല്ല…..😞😞😞

ശെരിക്കും ഒരു വല്ലാത്ത കുറ്റബോധം😞

ഇവൾക്ക് വേണ്ടി അല്ലേ ഞാൻ എന്റെ അനുവിന്റെ കണ്ണ് നിറയിച്ചത്…..

ആലോചിച്ചിട്ട് ശെരിക്കും എനിക് നല്ല വിഷമം തോന്നി😞

ഇത്പോലെ ഉള്ള ഒരു തേർഡ് റേറ്റ് പെണ്ണിന് വേണ്ടി ആയിരുന്നോ….. ഞാൻ എന്റെ പെണ്ണിനെ കരയിച്ചത്…..😞😞

അപ്പോഴാണ് അവരുടെ ഇൗ കൂടികാഴ്ച ഞങ്ങളെ തെറ്റിക്കാൻ ആണ് എന്ന് മനസിലായത്…..

എനിക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ ആയില്ല….. അതാണ് അവരുടെ അടുത്തേക്ക് ചെന്നത്…..

എന്നെ കണ്ട് നന്ദനയുടെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു……

😳

ഞാൻ നേരെ ചെന്ന് അഞ്ജനയുടെ കരണത്ത് ഒന്നു പൊട്ടിച്ച്…..

” രാഗ് എന്താ ഈ ചെയ്യുന്നത്” – നന്ദന

” മിണ്ടരുത് നീ……🤫 ” – രാഗ്

” ഇത് എന്തിനാണെന്ന് അറിയോ…… എന്നെ ഒരു കോമാളി വേഷം കെട്ടിച്ചതിന്….. ” – രാഗ്

എന്നിട്ട് വീണ്ടും ഒന്നു കൂടി കൊടുത്ത്……

” ഇത് എന്നെയും അനുവിനെയും തെറ്റിക്കാൻ നീ ഒരുങ്ങിയത്തിന്….. ” – രാഗ്

എന്നിട്ട് ഞാൻ നേരെ നന്ദനയ്ക്ക് നേരെ തിരിഞ്ഞു…..

അവള് ഇതൊക്കെ കണ്ട് പേടിച്ച് നിൽപ്പുണ്ട്…..

” നിന്നെ ഞാൻ തല്ലാത്തത് എന്താണെന്ന് അറിയോ…… എന്റെ കൈ ചീത്ത ആവും….. അതാണ്…. ഇനിയും നീ ഇങ്ങനെ തുടരാൻ ആണ് ഭാവം എങ്കിൽ….. നിന്നെ തല്ലില്ല….. പകരം കൊല്ലുക ഉള്ളൂ….. “. – രാഗ്

” ഇനി നിങ്ങളെ 2 പേരെയും എന്റെ മുന്നിൽ കാണരുത്….. കണ്ട എന്ത് ചെയും എന്ന് എനിക് തന്നെ അറിയില്ല….. കേട്ടല്ലോ….. ” – രാഗ്

” സോറി രാഗ് “. – അഞ്ജന

” Shut up anjana ” – raag

എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് പോയി….

എന്റെ മനസ്സിൽ ആഗ മാനം ഒരു കാർമേഘം കൂടിയ പോലെ ആയിരുന്നു……

ഇവരുടെ ചതി ആയിരുന്നു എല്ലാം…. എന്തിന് വേണ്ടി😞

ഞാൻ എന്നിട്ട് അവളോട് ചെയ്തതോ…. എന്നെ മാത്രം സ്നേഹിക്കുന്ന…. എന്നിൽ മാത്രം വിശ്വസിക്കുന്ന….. എന്റെ അനു….

ഞാൻ ശെരിക്കും ഭാഗ്യവാൻ അല്ലേ…… അത് പോലെ ഉള്ള ഒരാളെ എന്റെ ഭാര്യ ആയി കിട്ടാൻ….. 😞

എനിക് എന്നെ തന്നെ നിയന്ത്രിക്കാൻ ആവുന്നില്ല…..

ശെരിക്കും മനസ്സ് കൈ വിട്ട് പോകുന്നത് പോലെ😞

ഞാൻ നേരെ ഒരിടത്തേക്ക് പോയി…..

____________________

( അനു )

വൈകിട്ട് കോളേജ് വിട്ട് ഇറങ്ങിയപ്പോൾ ഏട്ടനെ കണ്ടില്ല…. ഏട്ടന്റെ വണ്ടിയും ഇല്ല…. സാധാരണ പറയാതെ പോവാറില്ല….. പക്ഷേ ഇത് ഇപ്പോ…..🙄 എന്താ പറ്റിയത് ആവോ….

” ഡീ എന്ത് പറ്റി…. സർ എന്തേ….. ” – അമ്മു

” അറിയില്ല ഡീ…. എനിക് എന്തോ പേടി ആവുന്നു…. ” – അനു

” നീ പേടികുക ഒന്നും വേണ്ട….. സർ എവിടെ എങ്കിലും അത്യാവശ്യം ആയി പോയത് ആവും…. നമുക്ക് ബസ്സിനു പോവാം…. ” – അച്ചു

” അത് ശെരി ആണ് നീ ഇവിടെ ഒറ്റക്ക് നിൽക്കണ്ട…. ” – അമ്മു

” ഒകെ വാ പോവാം ” – അനു

ഞങ്ങൾ നേരെ ബസ് സ്റ്റോപിലേക്ക്‌ പോയി…. പോകുന്ന വഴി അവരോട് ഞാൻ ശ്രീ ഏട്ടന്റെ വിശേഷം ഒക്കെ പറഞ്ഞു…..

” നന്ദനയെ ഏട്ടൻ വിടും എന്നാണ് കേട്ടത്…. ” – അനു

” അതാണ് അനു നല്ലത്….. അവള് ഏട്ടന് ചേരില്ല…. ” – അമ്മു

” ശെരിയാണ്…. പക്ഷേ ഏട്ടന്റെ ഇഷ്ടം അതാണെങ്കിൽ നടക്കട്ടെ എന്ന് ഞാൻ കരുതിയത് ആണ്…. പക്ഷേ ഏട്ടന് താൽപര്യം ഇല്ല…. ഇനി ഏട്ടന് നല്ലൊരു പെൺകുട്ടിയെ കണ്ട് പിടിക്കണം…. ” – അനു

” അത് ശെരി ആണ് അത് നിന്റെ ജോലി ആണ്…… അങ്ങളക്ക്‌ പെണ്ണിനെ കണ്ടെത്തേണ്ടത്…….”. – അമ്മു

” ശെരിയാണ്…….. അല്ല നിനക്ക് എന്ത് പറ്റി അച്ചു…. നീ എന്താ മിണ്ടാതെ ഇരിക്കുന്നത്….. ” – അനു

” അത് അനു….. ഞാൻ ഒരു കാര്യം പറയട്ടെ….. ” – അച്ചു

” പറ അച്ചു എന്താ കാര്യം എന്ന്…. വളഞ്ഞ മൂക്ക് പിടിക്കല്ലെ….. ” – അനു

” അത് അനു…. ഞാൻ വന്നോട്ടെ…. നിന്റെ ഏട്ടത്തി ആയി….. നിന്റെ ശ്രീ ഏട്ടന്റെ പെണ്ണ് ആയി ” – അച്ചു

ഞാൻ അത് കേട്ട് ശെരിക്കും ഒന്നു അമ്പരന്നു….😳

” നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ വേണ്ട….. എനിക് ഇഷ്ടം ആണ് അതാ നിന്നോട് പറഞ്ഞത്….. ” – അച്ചു

ഞാൻ ഉടനെ ചെന്ന് അവളെ അങ്ങ് കെട്ടിപിടിച്ചു…..🤗🤗

” എടി പോത്തേ….. എനിക് എന്താഡി പ്രശ്നം….. ഞാൻ വളരെ ഹാപ്പി അല്ലെ….. ഞാൻ എട്ടനോട് ചോദിക്കാം…… എന്റെ ഏട്ടനെ വിഷമിപ്പിക്കരുത് അത്രേ ഉള്ളൂ….. ” – അനു

” എനിക് തരുവാണെങ്കിൽ പൊന്നു പോലെ നോക്കിക്കോളാം ഉറപ്പ്…… ” – അച്ചു

” എന്താ ഡീ നിനക്ക് ഇങ്ങനെ എന്തെങ്കിലും ആഗ്രഹം ഉണ്ടോ പെണ്ണെ….. ” – അനു

ഞാൻ അമ്മുവിനെ നോക്കി കണ്ണ് ഇറുക്കി കാണിച്ച് ചോദിച്ച്….. 😉

” ഒന്നു പോടി….. ” – അമ്മു

എന്നും പറഞ്ഞു ഞങ്ങൾ അവളെ ശെരിക്കും പ്രാന്ത് പിടിപ്പിച്ച്😄😄😄

ഒരു സുഖം അത്രേ ഉള്ളൂ😉😉😝😝🤭🤭🤭

________________________

( അച്ചു)

എനിക് കണ്ട് അന്ന് മുതലേ ഇഷ്ടം ആണ് ശ്രീ ഏട്ടനെ…..

ശ്രീ ഏട്ടൻ അനുവി നേ സ്നേഹിക്കുന്നത് കാണുമ്പോൾ എനിക് എന്തോ വല്ലാത്ത ഒരു ഇഷ്ടം ആണ് ആ മനസ്സിനോട്……

അനിയത്തിയെ ഇത്ര അധികം സ്നേഹിക്കുന്ന ഏട്ടൻ ഉറപ്പ് ആയും ഒരു ഭാര്യയെയും സ്നേഹിക്കും…..

അതാണ് എന്നെ ഒരുപാട് ആകർഷിച്ചത്…..😍😍😍

നന്ദന ശ്രീ ഏട്ടന്റെ ജീവിതത്തിൽ ഉണ്ടായിരുന്നത് കൊണ്ട് ആണ് ഞാൻ ഇത്രയും നാൾ ഒന്നും പറയാതെ ഇരുന്നത്…..

പക്ഷേ ഇപ്പോ പറയാൻ തോന്നി….. 😁

അനുവിനേ എനിക് ജീവൻ ആണ്….. അപ്പോ അവളെ തന്നെ എന്റെ നാതൂന് ആയി കിട്ടുമ്പോൾ….. ഞാൻ ഒരുപാട് സന്തോഷ വതി ആണ്❤️❤️❤️😍😍😍

__________________

( അനു )

ഏട്ടൻ വീട്ടിൽ ഉണ്ടാകും എന്നാണ് ഞാൻ കരുതിയത് പക്ഷേ ഏട്ടൻ ഉണ്ടായിരുന്നില്ല……

എനിക് ടെൻഷൻ ആയി…. ഏട്ടനെ വിളിച്ചിട്ട് ആണെങ്കിൽ ബെൽ അടിക്കുന്നു പക്ഷേ എടുക്കുന്നില്ല🙄🙄🙄

സമയം രാത്രി ആയിരുന്നു…..

ഏട്ടൻ വരുന്ന സമയം കഴിഞ്ഞിട്ടും വന്നില്ല…..😞😞

പെട്ടെന്ന് ആണ് പുറത്ത് ഏട്ടന്റെ കാറിന്റെ ശബ്ദം കേട്ടത്…..

ഞാൻ ഉടനെ താഴേയ്ക്ക് ഓടി ചെന്നു……

വാതിൽ തുറന്നപ്പോൾ ഏട്ടന്റെ അവസ്ഥ എന്നെ ശെരിക്കും കരയിച്ചു😭😭😭

______________________

ഏട്ടൻ കുടിച്ച് തീരെ ബോധം ഇല്ലാതെ വന്നിരിക്കുന്നു🥺🥺🥺

ഇതെന്താ…. ഇങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല….🙄 ഏട്ടനെ ആദ്യം ആയാണ് ഇൗ അവസ്ഥയിൽ കാണുന്നത്🙄🙄🙄

കയറി വന്നപ്പോൾ പടിയിൽ തട്ടി വീഴാൻ പോയി🙄

ഞാൻ ഉടനെ എട്ടനെ താങ്ങി പിടിച്ച്…..

എന്നിട്ട് നേരെ തീൻമേശയിൽ കൊണ്ടുപോയി ഇരുത്തി…..

എന്നിട്ട് ഞാൻ അടുക്കളയിൽ പോയി ചോർ ഒക്കെ എടുത്തിട്ട് വന്നു…. പക്ഷേ ഏട്ടൻ കഴിക്കാൻ കൂട്ടാക്കിയില്ല…..

എഴുന്നേറ്റ് പോകാൻ പോയ ഏട്ടനെ ഞാൻ പിടിച്ച് ഇരുത്തി എന്നിട്ട് ചോർ വാരി കൊടുത്തു…..

ഏട്ടൻ അത് കുഞ്ഞു കുട്ടിയെ പോലെ കഴിച്ചു…..

എന്നിട്ട് വയറു നിറഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു മതി എന്ന് ആക്ഷൻ കാണിച്ച്

ഞാൻ ഉടനെ നിറുത്തി ഏട്ടൻ മുകളിലേക്ക് എഴുന്നേറ്റ് പോയി….. ഞാനും ഒന്നും കഴിച്ചിട്ട് ഉണ്ടായില്ല….

എന്തോ ഏട്ടന്റെ അവസ്ഥ കണ്ടത് കൊണ്ട് ആവാം എനിക് വിശപ്പ് ഉണ്ടായില്ല….

ഞാൻ ഭക്ഷണം ഒക്കെ എടുത്ത് വെച്ച് അടുകള ഒക്കെ ഒതുക്കി മുറിയിലേക്ക് ചെന്നു….

മുറിയിലേക്ക് ചെന്നപ്പോ ഏട്ടൻ ബെഡിൽ ഇരിക്കുന്നു….. കണ്ടപ്പോൾ തന്നെ മനസ്സിലായി കുടിച്ചത് കൂടി പോയി അപ്പോ ഏട്ടന് അനങ്ങാൻ കൂടി പറ്റുന്നില്ല🙄

ഞാൻ ഏട്ടനെ പിടിച്ച് എഴുന്നേൽപ്പിച്ച് ബാത്റൂമിൽ കയറ്റി എന്നിട്ട് ഷർട്ട് ഒക്കെ അഴിച്ച് ഷവറിന്റെ കീഴിൽ ഇരുത്തി…..

തലയിൽ വെള്ളം വീണപ്പോൾ ആണെന്ന് തോന്നുന്നു ഏട്ടന് ബോധം വന്നിട്ടുണ്ട്…..

ഞാൻ പുറത്തേക് പോയി തോർത്ത് എടുത്ത് കൊണ്ട് വന്ന്…

എന്നിട്ട് ഏട്ടന്റെ തല തോർത്തി കൊടുത്ത്….

തോർത്തി കൊണ്ട് ഇരുന്നപ്പോൾ പെട്ടെന്ന് ഏട്ടൻ എന്റെ വയറിനെ ചുറ്റി പിടിച്ചു…. എന്നെ കെട്ടപ്പുണർന്നു🤗🤗🤗

പക്ഷേ എന്തോ ഒരു ചൂട് അനുഭവപ്പെട്ട പ്പോൾ ആണ് ഏട്ടൻ കരയുക ആണെന് എനിക് മനസിലായത്😭😭😭

ഞാൻ വേർപെടുത്താൻ പോയില്ല….. കാരണം ഏട്ടന് എന്തൊക്കെയോ വിഷമം ഉണ്ടെന്ന് എനിക്കും തോന്നിയിരുന്നു…..

കുറച്ച് കഴിഞ്ഞപ്പോൾ ഏട്ടൻ മുറിയിലേക്ക് പോയി…..

ഞാൻ കുളിച്ചിട്ട് ഏട്ടന് പുറകെ ചെന്നു….

അപ്പോഴും ഏട്ടൻ കിടന്നിട്ട് ഉണ്ടായിരുന്നില്ല…. ഞാൻ ഉടനെ ഏട്ടന് പുറകെ ചെന്ന് എന്നിട്ട് തോളിൽ കൈ വെച്ച്…

” എന്ത് പറ്റി ഏട്ടാ…. എന്തെങ്കിലും പ്രശ്നം ഉണ്ടോ….. ” – അനു

അതിനു മറുപടി ആയി ഏട്ടൻ എന്നെ കെട്ടിപിടിച്ച് കരയുക ആണ് ചെയ്തത്……

കൂടെ ഏട്ടൻ സോറി… ഞാൻ അറിഞ്ഞില്ല…. ക്ഷമിക്കണം…. എന്നൊക്കെ പറയുന്നുമുണ്ട്….🙄🙄🙄

ഞാൻ ഒന്നും മിണ്ടാതെ ഏട്ടനെ ശെരിക്കും അങ്ങ് ഇറുക്കി കെട്ടിപിടിച്ചു…..

ഉടനെ ഏട്ടൻ എന്റെ മുഖം പിടിച്ച് ഉയർത്തി അതിൽ മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി🙈🙈

എന്നിട്ട് എന്നെ ബെഡിൽ ഇരുത്തി…. എന്നിട്ട് മടിയിൽ കിടന്നു😍

ഞാൻ ഏട്ടന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു…..😍😍😍😍

എന്താണെന്ന് ഒന്നും ഏട്ടൻ പറഞ്ഞില്ല…. ഞാൻ ചോദിച്ചതും ഇല്ല…..

_____________________

( രാഗ് )

അത് കണ്ടിട്ട് എനിക് എന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി….

ഞാൻ അത്കൊണ്ട് മദ്യപിച്ച്…. നന്നായി ഓവർ ആയി പോയി🙄

വീട്ടിലേക്ക് ചെന്നു അപ്പോൾ തന്നെ അവള് ഫുഡ് എടുത്ത് എനിക് വാരി തന്നു…..

എന്നിൽ വെള്ളം വീണപ്പോൾ ആണ് എനിക് ബോധം വന്നത്….. എനിക് സങ്കടം ഒട്ടും സഹിക്കാൻ വയ്യാതെ ആയപ്പോൾ ആണ് ഞാൻ അവളെ കെട്ടിപിടിച്ച് കരഞ്ഞത്…..😭

അത് കഴിഞ്ഞ് അവള് കുളിച്ച് വന്നപ്പോൾ അവളെ ഞാൻ ബെഡ്ഡിൽ ഇരുത്തി എന്നിട്ട് മടിയിൽ കിടന്നു….

അവള് എന്റെ തലയിൽ തലോടി കൊണ്ട് ഇരുന്നു😍😍😍😍 എനിക് എന്തോ വല്ലാത്ത സന്തോഷം തോന്നി… ഒരു ആശ്വാസം😍😍😍

_______________________

( ശ്രീ )

അനു നാളെ കോളേജ് കഴിയുമ്പോൾ കാണണം എന്ന് പറഞ്ഞിട്ടുണ്ട്…..

എന്തിനാണ് എന്ന് അറിയില്ല ….

പക്ഷേ സീരിയസ് ആയി എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നു…..

അല്ലാതെ അവള് അങ്ങനെ പറയില്ല….

രാഗ് നേ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല….

എന്താണാവോ എന്തോ….🙄🙄

__________

( രാഗ് )

രാവിലെ എഴുന്നേറ്റപ്പോൾ നല്ല തലവേദന ആയിരുന്നു….. തല പൊട്ടി പോകുന്നത് പോലെ ആണ് തോന്നിയത്…..

ഞാൻ മദ്യം കഴിക്കില്ല…. പക്ഷേ ഇന്നലത്തെ ടെൻഷൻ ഇല് കുടിച്ച് പോയത് ആണ്…..

നല്ല തലവേദന ഉണ്ട്….😞

അപ്പോഴാണ് അനു കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നത്…..

” എഴുന്നേറ്റ….. എന്തായി….. കെട്ട് ഇറങ്ങിയോ….. ” – അനു

” പോടി കളിയക്കാതെ….. ” – രാഗ്

” സത്യത്തിൽ ഏട്ടൻ എന്തിനാ കുടിച്ചത്….. ” – അനു

” അത്………. ” – രാഗ്

” പറയണ്ട…… താൽപര്യം ഇല്ല മനസിലായി….. തോന്നുമ്പോൾ പറഞാൽ മതി….. ” – അനു

എന്നും പറഞ്ഞു അവള് എനിക് ഒരു പുഞ്ചിരി നൽകി…..☺️

” വേഗം പോയി കുളിച്ച് വാ….. കോളജിൽ പോണം….. ” – അനു

” അനു…. എനിക് തല വെട്ടിപൊളിക്കുന്ന പോലെ വേദനിക്കുന്നു….. ഇന്ന് വരാൻ പറ്റുമോ അറിയില്ല….. ” – രാഗ്

” ഏട്ടൻ പോയി കുളിച്ച് വാ എല്ലാം ശെരി ആകും ” – അനു

എന്നും പറഞ്ഞു അവള് എന്റെ തോർത്തും ബ്രഷും ഒക്കെ എടുത്ത് തന്നു😃

ഞാൻ കുളിച്ച് വന്നപ്പോഴേക്കും അവള് ഡ്രസ്സ് ഒക്കെ മാറ്റി കഴിഞ്ഞിരുന്നു….

” വേഗം താഴേയ്ക്ക് വാ കേട്ടോ….. ” – അനു

എന്നും പറഞ്ഞു അവള് പോയി…..

ഞാൻ ഡ്രസ്സ് മാറി താഴെ ചെന്നപ്പോൾ അവള് ഭക്ഷണം എടുത്ത് വെച്ചിരുന്നു…

ഞങ്ങൾ അത് കഴിച്ച് വേഗം കോളേജിലേക്ക് വിട്ടു…..

കോളജിൽ മുന്നിൽ അവളെ ഇറക്കുന്ന ഇടത്ത് ഞാൻ വണ്ടി നിറുത്തി…..

__________________

( അനു )

ഏട്ടനെ കുത്തി പൊക്കി കോളേജിലേക്ക് പോയി….. പോകും വഴി ഏട്ടൻ എന്നെ ഇറക്കി വിട്ടു….

ഇറങ്ങി ഏട്ടനോട് ബൈ ഉം പറഞ്ഞു കോളേജിലേക്ക് പോകും വഴിയാണ് സ്നേഹ ഉം കൂട്ടരും വന്നത്…..😒

ഇവൾക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ….😒

ഞാൻ അവളെ മൈൻഡ് ചെയ്യാതെ പോകാൻ പോയപ്പോൾ അവള് എന്റെ കൈയിൽ പിടിച്ച് നിറുത്തി….

” നിനക്ക് ഇപ്പോ കുറച്ച് അഹങ്കാരം കൂടിയിട്ട്‌ ഉണ്ട്….. ” – സ്നേഹ

” അയ്യോ അത് എന്റെ രക്തത്തിൽ ഉള്ളത് അല്ലേ…. ” – അനു

” നീ എന്ത് കണ്ടിട്ട് ആണ് ഇൗ നെഗളികുന്നത്….. ” – സ്നേഹ

” നീ അറിഞ്ഞില്ലേ കുഞ്ഞേ എന്നെ ഇന്ത്യൻ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത്…. അതാ ഇൗ നെഗളിക്കൾ ” – അനു

” ഡീ നീ….. ” – സ്നേഹ

” നിന്റെ വയറു നിറഞ്ഞു
എങ്കിൽ എനിക് പോകാമായിരുന്നു…..😏 ” – അനു

എന്നും പറഞ്ഞു ഞാൻ നടക്കാൻ പോയപ്പോൾ ആണ് സ്നേഹ വല്ലാത്ത ഒരു ഡയലോഗ് അടിച്ചത്….

” നീ നെഗളിക്കുന്നത് ഒക്കെ കൊള്ളാം….. പക്ഷേ അത് എന്റെ സാറിന്റെ മുന്നിൽ വേണ്ട…. ” – സ്നേഹ

” ഏത് സാറിന്റെ മുന്നിൽ….. ” – അനു

” രാഗ് സാറിന്റെ….. ” – സ്നേഹ

എനിക് അത് കേട്ടപ്പോൾ ദേഷ്യം കയറി….😡😡😡😡

” സാർ എന്റെ ആണ് എന്റെ മാത്രം…… ” – സ്നേഹ

” പോടി….. പിന്നെ സർ നിന്റേതു ആണെന്ന് നീ മാത്രം പറഞ്ഞാല് പോര….. ” – അനു

എന്നും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് പോയി…..

__________________

( രാഗ് )

വൈകിട്ട് അവള് പറഞ്ഞ സ്ഥലത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു…..

ഞാൻ ചെന്നപ്പോൾ അവള് ഉടനെ കാറിൽ കയറി…… എന്തോ പറ്റിയറ്റുണ്ട്…. മുഖം അത്ര നല്ലത് അല്ല…..

ഉറപ്പാണ് എന്തോ പ്രശ്നം ഉണ്ട്…..🙄🙄🙄

” ഏട്ടാ….. ബീച്ചിലേക്ക് പോവാം….. ” – അനു

ഞാൻ തിരിച്ച് ഒന്നും ചോദിക്കാൻ പോയില്ല….

നേരെ പറഞ്ഞ ഇടത്തേക്ക് പോയി….

ചെന്നപ്പോൾ അവിടെ ശ്രീയും ഉണ്ട്…..

ആഹാ 2 ഉം കൂടി വന്നത് ആണല്ലേ…

🙄🙄🙄

കാർ നിറുത്തിയപ്പോ ഞങ്ങൾ 2 പേരും കൂടി അവന്റെ അടുത്തേയ്ക്ക് പോയി…..

” എന്താ മോളെ കാണണം എന്ന് പറഞ്ഞത്….. ” – ശ്രീ

എന്നും പറഞ്ഞു ശ്രീ ആണ് സംസാരത്തിന് തുടക്കം ഇട്ടത്….😇

___________

( അനു )

സ്നേഹയുടെ സംസാരം കേട്ട് ശെരിക്കും ദേഷ്യം ആണ് വന്നത്….

എന്തോ ആ മൂഡ് ഓഫ് മാറുന്നില്ലയിരുന്ന്…..

വൈകിട്ട് കാറിൽ കയറിയിട്ട് ബീച്ചിലേക്ക് പോവാം പറഞ്ഞപ്പോൾ ഒരക്ഷരം പോലും ചോദിക്കാതെ നേരെ പോയി….

അവിടെ ശ്രീ ഏട്ടൻ വന്നിരുന്നു….

ഞങ്ങൾ നേരെ ശ്രീ ഏട്ടന്റെ അടുത്തേയ്ക്ക് പോയി….

അപ്പോഴാണ് ശ്രീ ഏട്ടൻ എന്താ കാര്യം എന്ന് ചോദിച്ചത്…..

” ഏട്ടാ…. ഏട്ടന്റെ കല്യാണം പെണ്ണിനെ കണ്ടതണ്ടെ…. ” – അനു

” അതിനു ” – ശ്രീ

” അല്ല ഏട്ടൻ ആരെ എങ്കിലും കണ്ടിട്ട് ഉണ്ടോ…. ” – അനു

” ഇല്ല…. എനിക് താൽപര്യം ഇല്ല….. നിങ്ങള് 2 പേരും കൂടി കണ്ടത്തിക്കോ…. ” – ശ്രീ

” നിന്റെ ഉത്തര വാധിത്വം ആണ് കണ്ടെത്തേണ്ടത്….. ഒരങ്ങളായിക്ക്‌ പെണ്ണിനെ കണ്ടെത്തേണ്ടത് പെങ്ങൾ ആണ്….. ” – രാഗ്

” എന്ന ഞാൻ ഒരാളെ കണ്ടത്തി….. ” – അനു

” ആരാണ് ” – രാഗ്

” അച്ചു ” – അനു

അപ്പോ തന്നെ ശ്രീ ഏട്ടൻ അവിടെ നിന്നും നടന്നു പോയി🙄🙄🙄

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!