✒️… Ettante kanthaari( അവാനിയ )…
( കിഷോർ )
അനുവിനെ എനിക് കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല….. നിങ്ങളെ ഒന്നിച്ച് ജീവിക്കാൻ ഞാൻ സമ്മതിക്കില്ല….. എനിക് കിട്ടാത്തത് ഒരാൾക്കും കിട്ടേണ്ട….. ഇനി ആർക്ക് കിട്ടിയാലും നിന്നോടൊപ്പം അവള് ജീവിക്കേണ്ട രാഗ്…..😡
അതിനു ഇനി നിങ്ങളിൽ ഒരാളെ കൊന്നിട്ട് ആണെങ്കിലും ശെരി….. നിങ്ങള് ഒന്നിച്ച് ജീവികണ്ടാ 😡😡😡
ആ സമയം അവന്റെ കണ്ണിൽ ഉണ്ടായ പക കണ്ടിട്ട് അവന്റെ സുഹൃത്തുകൾക്ക് പോലും ഒരു പേടി തോന്നി……
അപ്പോഴാണ് എന്നെ( കിഷോർ ) കാണാൻ ഒരു പെൺകുട്ടി( നന്ദന ) വന്നത്…..
” കിഷോർ അല്ലേ…. ” – നന്ദന
” അതേ ആരാണ് മനസിലായില്ല….. ” – കിഷോർ
” ഞാൻ നിങ്ങളുടെ മിത്രം ആണ്….. നന്ദന ” – നന്ദന
” നന്ദനയോ…. എനിക് മനസിലായില്ല….. ” – കിഷോർ
” ശത്രുവിന്റെ ശത്രു മിത്രം എന്നല്ലേ….. നമ്മുടെ ശത്രുക്കൾ ഒരേ ആളുകൾ ആണ്…. അനുവും രാഗും “. – നന്ദന
” നിനക്ക് എങ്ങനെ അറിയാം അവരെ….. ” – കിഷോർ
” അവൻ ആ രാഗ് എന്റെ അമ്മാവന്റെ മകൻ ആണ്…. അവനും അവളും കൂടി എന്നെ വീട്ടിൽ നിന്ന് പുറത്ത് ആകി….. പക ആണ് എനിക് അവരോട്….. അവർ ഇനി ഒന്നിച്ച് വേണ്ട….. എന്ത് നാറിയ കളി കളിച്ചിട്ട് ആണെങ്കിലും അവരെ പിരിക്കണം…. എന്നിട്ടും നടന്നില്ല എങ്കിൽ ഒരാളുടെ മരണത്തിലൂടെ എങ്കിലും അവരെ പിരിക്കണം😡😡😡😡” – നന്ദന
അത് കേട്ട് എന്റെ മുഖത്ത് നിഗൂഢമായ ഒരു പുഞ്ചിരി വിടർന്നു….. ശത്രു ബലം കൂടുക ആണ്…. അവരുടെ നാശത്തിന് ആയി😡😡😡
” അപ്പോ ഇനി നമ്മുടെ ലക്ഷ്യം. ഒന്നു ആണ്…… അവരുടെ നാശം….. ” – നന്ദന
എന്നും പറഞ്ഞു അവള് എനിക് നേരെ കൈ നീട്ടി ഞാൻ തിരിച്ച് കൈ കൊടുത്തു……
___________________
ദിവസങ്ങൾക്ക് ശേഷം…….
🌞🌞🌞🌞
( അനു )
ഇപ്പോ എല്ലാ ദിവസവും ഏട്ടൻ എന്നെ രാവിലെ കുത്തി പൊക്കും….. എന്നിട്ട് നടക്കാൻ പോവും….. പകുതി എത്തുമ്പോൾ വേദന എന്ന് പറയും എന്നിട്ട് ആ ബെഞ്ചിൽ പോയി ഇരിക്കും ഇത് ഒരു പതിവായി മാറിയിരുന്നു…… 😁
അന്നും അത് പോലെ തന്നെ അവിടെ എത്തിയപ്പോൾ നല്ല അടാർ അഭിനയം അഭിനയിച്ചു….. ഓസ്കാർ പട്ടികയിൽ പേര് വരേണ്ടത് ആണ്😜😜😜
” ഇവിടെ എന്തോ കാന്തിക ശക്തി ഉണ്ടെന്നു തോന്നുന്നു….. ” – ശ്രീ
” അതെന്താ ശ്രീ ഏട്ടാ അങ്ങനെ പറഞ്ഞത്….. ” – അച്ചു
” അല്ല ഗർഭിണികൾക്ക് ഒക്കെ ഇൗ സ്ഥലം കൃത്യം ആയി എത്തുമ്പോൾ വേദന വരുന്നുണ്ട്…..”. – ശ്രീ
” അവൾക്ക് വേദന വരുന്ന കൊണ്ട് അല്ലേ പറഞ്ഞത്….. ” – രാഗ്
” ആ ശെരി ശെരി ഞങ്ങൾ പോവുക ആണ്….. ” – ശ്രീ
എന്നും പറഞ്ഞു അവർ മൂന്നും പോയി….. വന്ദന യും മിക്യ ദിവസങ്ങളിലും ഏതോ ഫ്രണ്ടിനെ കാണും…. ഒരു പ്രണയത്തിന്റെ മണം അടികുന്നുണ്ടോ എന്നൊരു സംശയം…..😉😉😉😉
ഞങ്ങൾ നേരെ ഞങ്ങളുടെ ബെഞ്ചിൽ പോയി ഇരുന്നു😁
വല്ലാത്ത ഒരു പോസിറ്റീവ് വൈബ് ആണ് ഇവിടെ….. 😊
ആ നേരം ഏട്ടാ നോട് ചേർന്ന് ഇരുന്നു ആ തോളിൽ കിടക്കാൻ ഒരു പ്രത്യേക രസം ആണ്😊😊😊
അങ്ങനെ കിടക്കുന്ന നേരം ആണ് ഞാൻ വന്ദന യുടെ കാര്യം ഓർത്തത്……..
” ഏട്ടാ…. ഞാൻ ഒരു കാര്യം പറയട്ടെ….. ” – അനു
” പറഞ്ഞോ വാവേ…. ” – രാഗ്
” അതേ…. നമുക്ക് വന്ദന യെ കെട്ടിച്ച് വിടണ്ടെ…… അവള് എന്നേലും മൂത്തത് അല്ലേ….. എന്നിട്ടും അവളുടെ കല്യാണം ആയില്ല പറയുന്നത് ശെരി അല്ലല്ലോ…. ” – അനു
” അവള് സമ്മതിക്കുമോ…… ” – രാഗ്
” അത് അറിയില്ല…. നമുക്ക് ചോദിച്ച് നോക്കാം….. പക്ഷേ ഒന്നു ഉണ്ട്…. ഇൗ രാവിലെ അവള് ഫ്രണ്ടിനെ കാണാൻ പോകുന്നില്ലേ…. അത് എന്തെങ്കിലും നടകുമോ…. ” – അനു
” നോക്കാം….. “. – രാഗ്
പെട്ടെന്ന് ആണ് ശ്രീ ഏട്ടന്റെ ശബ്ദം കേട്ടത്…..
” അപ്പോ ഇതാണല്ലെ നിന്റെ വേദന….. ഇപ്പോ മനസിലായി കാര്യങ്ങള്….. ” – ശ്രീ
എന്നും പറഞ്ഞു ഒരു കള്ള ചിരിയും ചിരികുന്നുണ്ട്……😄
__________________
( – രാഗ് )
വന്ദന യുടെ കാര്യം സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ശ്രീ വന്നത്….. അവൻ വന്നു ഞങ്ങളുടെ കള്ളി വെളിച്ചത്ത് ആകി😄
ആ നേരം പെണ്ണിന്റെ പരുങ്ങൽ ഒന്നു കാണണം ആയിരുന്നു……
” അത് ഏട്ടാ….. ” – അനു
” മം മം നടക്കട്ടെ…. ഞങ്ങൾ ഇല്ലെ കട്ടുറുമ്പ് ആയി….. ” – ശ്രീ
” ശ്രീയെ…. നീ പൊയിക്കെ…. ” – രാഗ്
” ആ നടക്കട്ടെ നടക്കട്ടെ…… ” – ശ്രീ
എന്നും പറഞ്ഞു അവൻ പോയി…..
അവൻ പോയപ്പോൾ മുതൽ പെണ്ണ് കിടന്നു കയറ് പൊട്ടിക്കുക ആണ്…..
” ശേ ശ്രീ ഏട്ടന്റെ മുന്നിൽ നാണം കെട്ടു…. എല്ലാം ഏട്ടൻ കാരണം ആണ്🥺🥺🥺 ഇനി എന്നെ ആ അച്ചുവും അമ്മുവും ഒക്കെ കളിയാക്കി കൊല്ലും…. “. – അനു
” എടി മോളേ….. ഞാൻ നിന്റെ കെട്ടിയോൻ ആണ് കേട്ട….. കാമുകൻ അല്ല….. ” – രാഗ്
” ഒാ ഒരു കെട്ടിയോൻ വന്നിരിക്കുന്നു…… ” – അനു
” എന്താടോ സംശയം ഉണ്ടോ…. ” – രാഗ്
” ഉണ്ടെങ്കിൽ…..🤨 “. – അനു
” ഇവിടെ വെച്ച് തീർത്ത് തരാം….. ” – രാഗ്
എന്ന് പറഞ്ഞു ഞാൻ അവളുടെ അടുത്തേയ്ക്ക് എന്റെ മുഖം കൊണ്ട് പോയി……
” അയ്യേ ഇതിന് ഒരു നാണവും ഇല്ലെ എന്റെ കൃഷ്ണാ🙄 ” – അനു
എന്നും പറഞ്ഞു എന്നെ തള്ളി അവള് എഴുന്നേറ്റ്…..
ഞാൻ ഉടനെ അവളെ വലിച്ച് എന്റെ മടിയിൽ ഇരുത്തി….. എന്നിട്ട് വയറിലൂടെ കൈ ഇട്ട് ചുറ്റി പിടിച്ചു…..
” ഏട്ടാ എന്നെ വിട്ടെ…… ആരെങ്കിലും കാണും….. ” – അനു
എന്നും പറഞ്ഞു അവള് കിടന്ന് കുതറുക ആണ്…..
” അടങ്ങി ഇരിക് പെണ്ണെ…. ആര് കണ്ടാലും എന്താ…. ഞാൻ എന്റെ പെണ്ണിനെ അല്ലേ പിടിച്ചിരിക്കുന്നത്….. ” – രാഗ്
” ഇൗ ഏട്ടന്റെ ഒരു കാര്യം🙄 ” – അനു
അപ്പോ ഞാൻ അവളുടെ കൈകൾ എന്റെ തോളിലേക്ക് വെച്ച്…..
അവളുടെ നിശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ട്….
ഉടനെ അവള് എന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു😘
ഞാൻ കൊടുക്കാൻ പോയപ്പോൾ അവള് കണ്ണുകൾ അടച്ച് എനിക് ഉള്ള സമ്മതം അറിയിച്ചു……
പക്ഷേ അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി….. ഞാൻ ഉടനെ അവരുടെ ചുണ്ടിൽ ഒരു കുഞ്ഞു കടി കൊടുത്തു……
” ശ്….. എന്താ…. വേദനിച്ചു….. ” – അനു
പറഞ്ഞു തീരുന്നതിനു മുമ്പേ വേദന സംഹാരി കൂടി കൊടുത്തു… ചുണ്ടിൽ അമർത്തി ചുംബിച്ചു…..😘😘😘😘😘😘😘
ഞങ്ങൾ മത്സരിച്ച് ചുംബിച്ച് കൊണ്ടിരുന്നു…..😘😘😘😘😘
അവിടേക്ക് ആരും വരാത്തത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലായിരുന്നു…..😁
” അതേ ഇങ്ങനെ ഉമ്മ വെച്ച് ഇരിക്കാൻ ആണോ ഉദ്ദേശം….. ” – രാഗ്
ഉടനെ അവള് നാണത്തൽ തല താഴ്ത്തി…..☺️
” ദെ പെണ്ണെ നാണികല്ലെ…. എന്റെ കണ്ട്രോൾ മുഴുവൻ പോകുമെ….. ” – രാഗ്
ഉടനെ അവള് നല്ല കുട്ടി ആയി ഇരുന്നു….
” എന്നാല് വാ പോവാം….. ” – രാഗ്
എന്നും പറഞ്ഞു പോകാൻ പോയപ്പോൾ ആണ് വന്ദന യും അവളുടെ ഫ്രണ്ടും കൂടി വരുന്നത് കണ്ടത്….. അനു പറഞ്ഞത് ശെരി ആണ്…. എന്തോ ഒരു അടുപ്പം തോന്നുന്നു…..
” അവർ തമ്മിൽ നല്ല ചേർച്ച ഉണ്ടല്ലേ ഏട്ടാ…. ” – അനു
” ആ അതേ…. അദ്യം നീ അവളോട് ചോദിക്ക്…. എന്നിട്ട് നോക്കാം…. ” – രാഗ്
” ഒകെ…. ” – അനു
_____________
( അനു )
വീട്ടിലേക്ക് ചെന്നു കുളിച്ച് ഡ്രസ്സ് ഒക്കെ മാറി കോളജിൽ പോവാൻ റെഡി ആയി…..
സത്യത്തിൽ ഞാൻ ഭയങ്കര ഭാഗ്യവതി ആണ്…. കോളജിലും എല്ലാ നേരവും ഏട്ടൻ കൂടെ തന്നെ ഉണ്ടാവും… എന്നെ ഇവിടുത്തെ പോലെ തന്നെ നോക്കുന്നു….. ഒരു കുറവും വരുത്താതെ…..
ഒരിക്കൽ പോലും ഞാൻ എന്റെ അമ്മയെയോ അച്ചനെയോ മിസ്സ് ചെയ്യുന്നില്ല….. കാരണം അതിനുള്ള ഒരു അവസരവും ഇന്നേവരെ ഏട്ടൻ ഉണ്ടാക്കിയ ട്ടില്ല…..
” എന്താ പെണ്ണെ ഒരു ആലോചന….. ” – രാഗ്
” ഒന്നുമില്ലേ…. ഇൗ കാട്ടാളൻ പുണ്യാളൻ ആയ കാര്യം ഓർത്തത് ആണ്….😅 ” – അനു
” അങ്ങനെ ആയതിനു കാരണം ദെ ഇൗ മാലാഖ തന്നെയാ😊 ” – രാഗ്
” ഒന്നു പോ ഏട്ടാ…. രാവിലെ തന്നെ കൊഞ്ചാൻ വരണ്ട…. ” – അനു
” എന്ന എന്റെ മോൾ വേഗം വാ…. പോവാം” – രാഗ്
” ആ ഏട്ടൻ ഇറങ്ങിക്കോ…. ഞാൻ വന്ദന യെ കണ്ടിട്ട് വരാം…. ” – അനു
” ശെരി…. ” – രാഗ്
ഞാൻ നേരെ വന്ദന യുടെ മുറിയിലേക്ക് പോയി ….
” വന്ദന…. ” – അനു
” എന്താ അനു…. കോളജിൽ പോവാൻ ആയില്ലേ…. ” – വന്ദന
” ആ ഡി കൊച്ചെ…. പോകാൻ പോവുക ആണ്…. ഞാൻ വേറേ ഒരു കാര്യം ചോദിക്കാൻ വന്നത് ആണ് ” – അനു
” എന്താ ചോദിച്ചോ…. ” – വന്ദന
” സംഭവം ഞാൻ നിന്നെ എടി പോടി വിളിക്കുന്നുണ്ട് എങ്കിലും…. നീ എന്നേലും മൂത്തത് ആണ്….. നിനക്ക് ഒരു വിവാഹം വേണ്ടെ…. ” – അനു
” എടാ…. അത്…. എന്റെ മനസ്സ് ഒകെ ആവുന്നില്ല…. ” – വന്ദന
” എന്താ ഇപ്പോഴും രാഗ് ഏട്ടൻ ഉണ്ടോ മനസ്സിൽ…. ” – അനു
” ഇല്ല അനു…. അത് ഒക്കെ ഞാൻ മറന്നത് തന്നെ ആണ്…… രാഗ് ഏട്ടൻ എനിക്ക് എൻറെ ആങ്ങള തന്നെയാണ്….. അതിനു ഒരു മാറ്റവും ഉണ്ടാവില്ല….. ” – വന്ദന
” അപ്പോൾ ജീവിതകാലം മുഴുവനും നീ ഇങ്ങനെ നിൽകാൻ ആണോ ഉദ്ദേശം ” – അനു
” എനിക്ക് കുറച്ചു സമയം വേണം അത് കഴിഞ്ഞ് നോക്കാം എന്താണെങ്കിലും….. ” – വന്ദന
” വന്ദനം നിനക്ക് നിന്റേതായ സമയമെടുക്കാം പക്ഷേ അത് എത്രയും പെട്ടെന്ന് വേണം…. കാരണം ഒരിക്കലും സമയം നിനക്കായി കാത്തുനിൽക്കില്ല ” – അനു
” ശരി അനു ഞാൻ ഉടനെ തന്നെ എൻറെ തീരുമാനം അറിയിക്കാം “. – വന്ദന
” ആ പിന്നെ മറ്റൊരു കാര്യം….. ആ പാർക്കിൽ കാണുന്ന ചെക്കൻ ആരാണ്…. അവനുമായി എന്താ ബന്ധം…. ” – അനു
” അനു അത് അവൻ എന്റെ ഫ്രണ്ട് ആണ് പക്ഷേ….. ” – വന്ദന
” അവന് നിന്നെ ഇഷ്ടമായിരിക്കും അല്ലേ ” – അനു
” അതെ അവൻ ഇന്നലെ ആണ് അങ്ങനെ ഒരു കാര്യം എന്നോട് സൂചിപ്പിച്ചത് ” – വന്ദന
” എന്നിട്ട് നീ എന്ത് മറുപടി കൊടുത്തു ” – അനു
” താല്പര്യമില്ല എന്ന് പറഞ്ഞു…. ” – വന്ദന
” അതെന്തിനാ അങ്ങനെ പറഞ്ഞത്…. ” – അനു
” അത് അവൻ ഒരു പാവം പിടിച്ച ചെക്കനാ ഞാൻ കാരണം അവൻറെ ജീവിതം കൂടി നശിക്കരുത് ” – വന്ദന
” അപ്പോൾ അവനോട് ഒരു ഇഷ്ടം ഉണ്ടല്ലേ….. ” – അനു
” അനു അങ്ങനെ ഒന്നുമല്ല…. ” – വന്ദന
” മം ഇത് അറിഞ്ഞാൽ മതി…. ഇനി ബാകി ഞങ്ങൾ തീരുമാനിച്ച് കൊള്ളാം…. ” – അനു
” അവൻ നല്ലവൻ ആണ് അനു…. അഷ്ടിക് വക ഇല്ലാത്ത എന്നെ പോലെ ഒരുത്തിയെ കെട്ടി കളയേണ്ടത് അല്ല അവന്റെ ജീവിതം…. ” – വന്ദന
” ആരു പറഞ്ഞു നീ അശ്ടിക്ക് വകയില്ലാത്ത വൾ ആണെന്ന്…. നീ രാഗ് ഏട്ടനെ സ്വന്തം ചേട്ടൻ ആയി കാണുന്നിടത്തോളം നീ അത് ആവില്ല…. “. – അനു
” ഇല്ലാ ഞാൻ ഒന്നിനും യോഗ്യ അല്ല കാരണം നിങ്ങളോട് എല്ലാവരോടും അത്രമാത്രം തെറ്റുകൾ ഞാൻ ചെയ്തു കൂട്ടിയിട്ടുണ്ട് ” – വന്ദന
” പശ്ചാത്തപിക്കുന്ന തെറ്റുകൾ ഇല്ലാതാകും നീ ഇനിയും അതോർത്ത് വിഷമിക്കേണ്ട….. ” – അനു
” എന്തൊക്കെ പറഞ്ഞാലും ഞാൻ ചെയ്ത തെറ്റുകൾക്ക് എനിക്ക് ഒരു അടുക്കളകാരിയുടെ സ്ഥാനം വേണ്ട ” – വന്ദന
” വന്ദനം നീ വെറുതെ ആവശ്യമില്ലാത്ത ഒന്നും പറയണ്ട നിന്റെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചു കൊള്ളാം….. ” – അനു
” അനു വേണ്ട…. ” – വന്ദന
” വന്ദന എനിക് അവന്റെ പേരും അഡ്രസും ഒക്കെ വേണം…. നല്ലത് ആണോ എന്ന് നോക്കട്ടെ…. എന്നിട്ട് നമുക്ക് ബാകി നോക്കാം…. ” – അനു
എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പോന്നു…..
ഞങ്ങൾ നേരെ കോളേജിലേക്ക് പോയി….
പോകുന്ന വഴിക്ക് ഞാൻ ഏട്ടാ നോഡ് വന്ദന യുടെ കാര്യങ്ങള് ഒക്കെ പറഞ്ഞു…..
” അപ്പോ അങ്ങനെയാണ് കാര്യങ്ങള് അവന് ഇവളെ ഇഷ്ടം ആണ് പക്ഷേ ഇവൾ താൽപര്യമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്….. ” – രാഗ്
” ആ ഏട്ടാ… അങ്ങനെയാണ്…. അവന്റെ പേര് ഗോകുൽ കൃഷ്ണ…. ഇൗ നാട്ടിൽ തന്നെ ഉള്ളത് ആണ്…. അച്ഛൻ മരിച്ചു പോയി ഒറ്റ മകൻ…. കുടുംബത്തെ കുറിച്ച് ഒന്നും എനിക് അറിയില്ല…. “. – അനു
” എന്റെ പൊന്നേ… ഇതെന്താ ഡിറ്റക്ടീവ് ഏജൻസി ആണോ🙄 ” – രാഗ്
” പോടോ ഏട്ടാ…. ” – അനു
______________
( രാഗ് )
പെണ്ണ് നേരെ ക്ലാസ്സിലേക്ക് പോയി…. ഞാൻ നേരെ കിഷോറും കൂട്ടുകാരും ഇരിക്കുന്ന ഇടത്തേക്കും…..
ഇന്നലത്തെ കാര്യം ഞാൻ മറന്നിട്ട് ഒന്നുമില്ല….. പിന്നെ അനു കൂടെ ഉണ്ടായിരുന്നത് കൊണ്ട് ആണ്…. ഞാൻ വേഗം പോയത്…..
അവിടേക്ക് ചെന്നപ്പോൾ കിഷോറും അവന്റെ ഒന്നു രണ്ട് കൂട്ടുകാരും ഉണ്ട്…. ഞാൻ വരുന്നത് കണ്ട് കിഷോർ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ്…..
” കിഷോർ എനിക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്…. ” – രാഗ്
” എന്താ സർ പറഞ്ഞോളൂ….. ” – കിഷോർ
” നിന്നോട് കുറച്ച് പേഴ്സണൽ ആയാണ് സംസാരിക്കാൻ ഉള്ളത്…. ” – രാഗ്
” ഇവർ അറിയാത്ത പേഴ്സണൽ ഒന്നും എനിക് ഇല്ല….. ” – കിഷോർ
” അങ്ങനെ ആണോ എങ്കിൽ ശെരി….. ” – രാഗ്
” ആ സർ പറയൂ…. ” – കിഷോർ
” എടാ പുന്നാര മോനെ നിന്നോട് ഞാൻ നല്ല ഭാഷയിൽ പറഞ്ഞതാ എന്റെ പെണ്ണിന്റെ നേരെ വേണ്ട എന്ന്….. എന്നിട്ട് ആണ് അവന്റെ കോപ്പിലെ സോറി….. ഇനി അവളുടെ അടുത്ത് എങ്ങാനും കണ്ടാൽ….. നീയും നിന്റെ തന്ത മന്ത്രിയെയും പിന്നെ ഉണ്ടാവില്ല….. വാകിനു വില ഇല്ലാത്ത രാഷ്ട്രീയ പ്രവർത്തകൻ ആയ നിന്റെ തന്തയുടെ വാക് പോലെ അല്ല….. നല്ല തന്തക്ക് ജനിച്ച ഒരുത്തന്റെ ആണ്…. അത് കൊണ്ട് ഇനി വേണ്ട…. ഒന്നും😡😡😡😡 ” – രാഗ്
എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും പോയി….. ഇത്ര എങ്കിലും പറഞ്ഞില്ല എങ്കിൽ എനിക് ഒരു സമാധാനവും ഉണ്ടാകില്ല😡😡😡😡
എനിക് ആണെങ്കിൽ ഓഫീസിൽ പോകാൻ ഉണ്ടായിരുന്നു…..
ഉച്ച വരെ കോളജിൽ നിന്നു എന്നിട്ട് ഓഫീസിലേക്ക് പോയി…..
___________________
( ഇനി സംസാരിക്കുന്നത് നിങ്ങളുടെ സ്വന്തം കാന്താരി അതായത് രമണ ഇൗ ഞാൻ തന്നെയാ😁 )
രാഗ് കാർ എടുത്ത് പോയതും കിഷോറിന്റെ ഫോണിൽ നിന്നും ഒരു കോൾ പോയി…..
” രാഗ് കോളജിൽ നിന്നും പുറപ്പെട്ടു…. ഒറ്റക്ക് ആണ്…. റെഡ് സ്കോർപിയോ ആണ് വണ്ടി….. നമ്പർ KL……… ” – Kishor
അവൻ നേരെ ഓഫീസിലേക്ക് ആണ് പോയത്…..
ഓഫീസിലെ കാര്യങ്ങള് ഒക്കെ കഴിഞ്ഞു അവൻ തിരിച്ച് കോളേജിലേക്ക് ഇറങ്ങി…..
അതേ സമയം ആ ഓഫീസിൽ നിന്നും ഒരു കോൾ ഉണ്ടായി…..
” രാഗ് സർ ഇവിടെ നിന്ന് ഇറങ്ങി….. 10 മിനിട്ടുകൾക്ക് ഉള്ളിൽ കോളേജ് റോഡിൽ എത്തും….. ”
” അവന്റെ അവസാന സമയം അടുത്തു….. രാഗ് പോവട്ടേ….. അവന്റെ അന്ത്യ സമയങ്ങളിലേക് ”
എന്നും അപ്പുറത്ത് നിന്നും മറുപടി വന്നതും കാൾ കട്ട് ആയി…..
ഇതേ സമയം അനുവിന്റെ ഫോണിലേക്ക് ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നു ഒരു വോയ്സ് മെസ്സേജ് ……
നിന്റെ സന്തോഷങ്ങൾക് അറുതി വരുന്നു അനു…… നിനക്ക് ഇനി സങ്കടങ്ങളുടെ നാളുകൾ…..
ഇതും പറഞ്ഞു അയാള് പൊട്ടി ചിരിച്ചു
____________________
ഇതേ സമയം അനുവിന്റെ ഫോണിലേക്ക് ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നു ഒരു വോയ്സ് മെസ്സേജ്…….
നിന്റെ സന്തോഷങ്ങൾക്ക് അറുതി വരുന്നു അനു…… നിനക്ക് ഇനി സങ്കടങ്ങളുടെ നാളുകൾ….
ഇതും പറഞ്ഞു അയാള് പൊട്ടി ചിരിച്ചു……
വോയ്സ് കേട്ടതും അനുവിന്റെ കൈയിൽ നിന്നും ഫോൺ താഴേയ്ക്ക് വീണു പോയി……
( അനു )
” എന്താ അനു… എന്ത് പറ്റി….. ” – അച്ചു
” എടാ….. ഏട്ടൻ….. ഏട്ടനെ കാണണം…… ” – അനു
” നീ എന്തിനാ ഇങ്ങനെ വിറകുന്നത്….🙄 വാ നമുക്ക് രാഗ് ഏട്ടനെ കാണാം…. ” – അച്ചു
ഞങ്ങൾ നേരെ ഡിപ്പാർ്ട്മെന്റിന്റെ അങ്ങോട്ട് പോയി…… അന്വേഷിച്ചപ്പോൾ ഏട്ടൻ വന്നിട്ടില്ല എന്ന്….🙄
” രാഗ് ഏട്ടൻ എങ്ങോട്ട് പോയി….. ” – അച്ചു
” അത്…. ആ ഓഫീസിൽ പോകുമെന്ന് പറഞ്ഞിരുന്നു ….. ” – അനു
” മോളെ… നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നത്….. നീ ഇങ്ങനെ വിറക്കല്ലെ…. നീ രാഗ് ഏട്ടനെ വിളിച്ച് നോക്ക്….. ” – അച്ചു
ഞാൻ ഉടനെ ഫോൺ എടുത്ത് രാഗ് ഏട്ടനെ വിളിച്ചു….. പക്ഷേ നിരാശ ആയിരുന്നു ഫലം…. ഏട്ടന്റെ നമ്പർ നിലവിൽ ഇല്ല എന്നൊക്കെ ആണ് പറയുന്നത്….. 😞😞😞
” അച്ചു ….. എനിക് പേടി ആവുന്നു എന്ത് ചെയ്യും എന്ന് ഒരു പിടിയും കിട്ടുന്നില്ല…… ” – അനു
” അതിനും മാത്രം എന്താണ് പറ്റിയത്…. നീ എന്തിനാ പേടിക്കുന്നത്….. ” – അച്ചു
ഞാൻ ഉടനെ എന്റെ ഫോണിലേക്ക് വന്ന മെസ്സേജ് അവളെ കാണിച്ച് കൊടുത്തു…..
” ഇതാരണ്…. ” – അച്ചു
” എനിക് അറിയില്ല ഡാ….. ഇൗ മെസ്സേജ് ഉം ഏട്ടനെ കാണാത്തതും ഒക്കെ കൂട്ടി വായിച്ച് നോക്കുമ്പോൾ എന്തോ ഒരു പേടി….. ” – അനു
” ഇത് നിന്നെ ആരെങ്കിലും പറ്റിക്കാൻ വേണ്ടി ചെയ്തത് ആവും…. ” – അച്ചു
അപ്പോ തന്നെ ഫോണിലേക്ക് വീണ്ടും എന്തോ മെസ്സേജ് വന്നു…..
അതും ആ unknown നമ്പറിൽ നിന്ന് തന്നെ….
” ദെ വീണ്ടും എന്തോ മെസ്സേജ് വന്നിരിക്കുന്നു…. ” – അച്ചു
അത് തുറന്ന് നോക്കിയപ്പോൾ എന്റെ കൈ കാലുകൾ കുഴയുന്നത് പോലെ തോന്നി……
” Your husband is no more…… Pray for his soul…. Rest in peace😇 ”
ഇതായിരുന്നു ആ മെസ്സേജ് കൂടാതെ 2 3 ഫോട്ടോസും ഉണ്ടായിരുന്നു…..
ഏട്ടൻ സഞ്ചരിച്ച റെഡ് സ്കോർപിയോ തകർന്നു തരിപപണമായി നിൽക്കുന്ന ഫോട്ടോസ്…….
കണ്ടപ്പോൾ നെഞ്ച് പിളരുന്ന പോലെ എന്തോ തല കറങ്ങുന്നു….. ചുറ്റും എന്തൊക്കെയോ വട്ടം പറക്കുന്ന പോലെ…… കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ………..
__________________
( അച്ചു )
ആ മെസ്സേജ് അനു വിനേ ശെരിക്കും തളർത്തി….. അവൾക്ക് ബോധക്ഷയം വന്നു….. നേരെ എന്റെ കൈകളിലേക്ക് വീണു…. ഞാൻ ഉടനെ അവളെ അടുത്ത് ഉള്ള ബെഞ്ചിലേക്ക് ഇരുത്തി……
എനിക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല……🙄
ഞാൻ വേഗം ശ്രീ ഏട്ടനെ വിളിച്ചു….
” ഹലോ ശ്രീ ഏട്ടാ…. അനു ഒന്നു തല കറങ്ങി വീണു…. ഞാൻ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം…. ശ്രീ ഏട്ടൻ അങ്ങോട്ട് വാ…. ” – അച്ചു
” ആ ഞാൻ ദെ വരുന്നു…. നീ അവളെയും കൊണ്ട് വേഗം ചെല്ല്” – ശ്രീ
ഞാൻ ഉടനെ ഫോൺ കട്ട് ചെയ്ത് ക്ലാസ്സിൽ പഠിക്കുന്ന 2 3 പേരെ വിളിച്ച് അവളെ ഹോസ്പിറ്റലിൽ എത്തിച്ചു…..
ഞങ്ങൾ ചെന്നപ്പോൾ ശ്രീ ഏട്ടൻ അവിടെ ഉണ്ടായിരുന്നു…..
അവളെ വേഗം casuality ലേക് കയറ്റി …..
ഞാനും ശ്രീ ഏട്ടനും പുറത്ത് ഇരുന്നു…..
” അല്ല അച്ചു…. രാഗ് എന്തേ….. “. – ശ്രീ
” അത് ഏട്ടൻ ഓഫീസിൽ പോയി എന്നൊക്കെ അനു പറയുന്നുണ്ടായിരുന്നു….. വിളിച്ചിട്ട് കിട്ടിയതും ഇല്ല ” – അച്ചു
” അല്ല അവൾക്ക് എന്താ പെട്ടെന്ന് പറ്റിയത്…. ” – ശ്രീ
” അത് ഏട്ടാ… അവളുടെ…. ” – അച്ചു
പറഞ്ഞു തീരുന്നതിനു മുമ്പേ ഡോക്ടർ വന്നു…..
” അതേ ആ കുട്ടിയുടെ കൂടെ ആരാണ് ഉള്ളത്…. ” – ഡോക്ടർ
ഉടനെ ശ്രീ എഴുന്നേറ്റ് പോയി…..
” എന്താ ഡോക്ടർ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ….. ” – ശ്രീ
” അത് ആ കുട്ടി ഗർഭിണി ആണല്ലോ…. അതിന്റെ ആണ് എന്തോ പെട്ടെന്ന് ഒരു ഷോക്ക് വന്നിട്ടുണ്ട്…. ബോഡി വീക്ക് ആണ്….. പിന്നെ ഇൗ കുട്ടിയുടെ ഭർത്താവ് എന്തേ ” – ഡോക്ടർ
” അവനെ വിളിച്ചിട്ട് കിട്ടുന്നില്ല….. ഞാൻ ഉടനെ എത്തിക്കാം…. “. – ശ്രീ
” Ok make it fast” – ഡോക്ടർ
ശ്രീ ഏട്ടൻ വേഗം തന്നെ എന്റെ അടുത്തേയ്ക്ക് വന്നു….
” അച്ചു…. നീ ഇവിടെ ഇരിക്ക്….. ഞാൻ രാഗിനേ വിളിച്ച് നോക്കട്ടെ….. ” – ശ്രീ
എന്നും പറഞ്ഞു ശ്രീ ഏട്ടൻ പുറത്തേക് പോയി…..
______________
( ശ്രീ )
രാഗിനേ വിളിച്ചിട്ട് കിട്ടുന്നില്ല….
ഇവൻ ഇത് എവിടെ പോയി കിടക്കുക ആണ്…..
പെട്ടെന്ന് കോൾ കണക്ട് ആയി……
” നീ എവിടെ ആണ് പന്നി😡😡😡😡 ” – ശ്രീ
” എടാ ഞാൻ വീട്ടിൽ ഉണ്ട്…. എന്താ…. ” – രാഗ്
” അനു ഹോസ്പിറ്റലിൽ ആണ്…. വേഗം വാ…. ” – ശ്രീ
” അവൾക്…. അവൾക്ക്…. എന്ത് പറ്റി….. ” – രാഗ്
” എല്ലാം വന്നിട്ട് പറയാം…. അവൾക്ക് കുഴപ്പം ഒന്നുമില്ല…. എന്നാലും വേഗം വരൂ….. ” – ശ്രീ
” ഒകെ…. ” – രാഗ്
___________________
( രാഗ് )
അവൾക്….. അവൾക് എന്താണ് പറ്റിയത്….. എനിക് എന്തോ പേടി തോന്നുന്നു…. എന്റെ അനു….. 🥺🥺🥺🥺
ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് പോയി…..
ചെന്നപ്പോൾ ശ്രീയും അച്ചു ഉം ഉണ്ടായിരുന്നു…..
” എന്താടാ എന്റെ അനുവിന് എന്ത് പറ്റി….. അവള് എന്തേ ” – രാഗ്
” എടാ… അവള് ദെ ആ റൂമിൽ ഉണ്ട്…. നീ ചെല്ല്…. “. – ശ്രീ
ഞാൻ ഉടനെ ആ റൂമിലേക്ക് ചെന്നു….
പെണ്ണിന്റെ കിടപ്പ് കണ്ടിട്ട് എന്തോ ചങ്കിൽ ഒരു നീറ്റൽ….. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ🥺🥺🥺🥺 എന്റെ പെണ്ണിന് ഇങ്ങനെ ഒക്കെ പറ്റുമായിരുന്നില്ല😞😞😞
ഞാൻ ചെന്ന് അവളുടെ കൈയിൽ തൊട്ടപ്പോൾ അവള് കണ്ണുകൾ തുറന്നു…..
എന്നെ കണ്ടതും കണ്ണുകൾ നിറഞ്ഞു…..🥺
” ഏട്ടൻ…. എവിടെ ആയിരുന്നു….. ” – അനു
” അത് ഞാൻ ഓഫീസിൽ പോയിരികുക ആയിരുന്നു….. നിനക്ക് എന്താ പറ്റിയത്….. “. – രാഗ്
” അത് ഏട്ടാ എനിക് ഒരു നമ്പറിൽ…… ” – അനു
അനുവിന്റെ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുമ്പേ രാഗിന്റെ ഫോണ് ശബ്ദിച്ചു…..
അനു ഉടനെ മിണ്ടാതെ ഇരുന്നു…..
” ഹലോ…. ” – രാഗ്
” അതേ രാഗ് ആണ് ആരാണ് സംസാരിക്കുന്നത്….. ” – രാഗ്
” ആ പറയൂ സർ എന്താ കാര്യം…. ” – രാഗ്
” വാട്ട്….. എന്തൊക്കെ ആണ് ഇൗ പറയുന്നത്….. അതേ അത് എന്റെ വണ്ടി ആണ്…. ഏത് ഹോസ്പിറ്റലിൽ ആണ്….. “. – രാഗ്
” എന്താ ഏട്ടാ… എന്ത് പറ്റി…. ” – അനു
” അത് എന്റെ കാർ ആക്സിഡന്റ് ആയി…. ” – രാഗ്
” ഏട്ടാ…. ആണോ…. അപ്പോ അതിൽ….. ആരാ….. ” – അനു
” പപ്പ…… ” – രാഗ്
_________________
( ശ്രീ )
അകത്തേക്ക് പോയത് പോലെ അല്ല രാഗ് പുറത്തേക് വന്നത്…..
” ഡാ….. ശ്രീ….. ” – രാഗ്
” എന്താടാ എന്ത് പറ്റി…. ” – ശ്രീ
” പപ്പ….. ” – രാഗ്
അവൻ കരയുന്നുണ്ടായിരുന്നു….
” എന്താടാ പപ്പക്ക് എന്ത് പറ്റി…. ” – ശ്രീ
” അത്…. പപ്പ സഞ്ചരിച്ച കാർ ആക്സിഡന്റ് ആയി…. ഇപ്പോ സിറ്റി ഹോസ്പിറ്റലിൽ ആണ്…. ” – രാഗ്
ഞാൻ ഉടനെ അച്ചുവിനോഡ്.
അവിടെ അനുവിന്റെ കൂടെ നിൽക്കുവാൻ പറഞ്ഞു…. എന്നിട്ട് ഞാനും രാഗും കൂടി സിറ്റി ഹോസ്പിറ്റലിലേക്ക് ചെന്നു….
_______________
( രാഗ് )
ഞാൻ…. ഞാൻ ആയിരുന്നു എന്റെ പപ്പയുടെ സ്ഥാനത്ത് കിടകേണ്ടത്🥺🥺🥺 ഇപ്പോ എന്റെ പപ്പ ഞാൻ കാരണം…..😞😞😞
” എടാ നീ സങ്കടപെഡല്ലെ….. പപ്പക്ക് ഒന്നും പറ്റില്ല…. “. – ശ്രീ
” ശ്രീ….. ഞാൻ ആയിരുന്നു ആ കാറിൽ ഉണ്ടാകേണ്ടത്….😞😞 ” – രാഗ്
” പിന്നെങ്ങനെ ആണ് പപ്പ….. ” – ശ്രീ
” ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് പപ്പ എന്നെ വിളിച്ചത്…. എന്നിട്ട് പപ്പക്കു കാർ വേണം എന്നും പപ്പയുടെ കാർ പെട്ടെന്ന് ഓഫ് ആയെന്നും പറഞ്ഞു…. പപ്പ വഴിയിൽ നില്പുണ്ടായിരുന്ന്….. ഞാൻ ഉടനെ കാർ കൊടുത്തു എന്നിട് ഞാൻ പപ്പ സഞ്ചരിച്ച കാറിൽ കയറി ….. ” – രാഗ്
” അതിനു നീ എന്ത് ചെയ്തു രാഗ്…. ആ കാർ ആക്സിഡന്റ് ആവാൻ നിന്നിട്ട് ഒന്നും അല്ലല്ലോ നീ കൊടുത്തത്…. സാരില്ല…. നീ സങ്കടപെഡേണ്ട പപ്പക്ക് ഒന്നും ഉണ്ടാവില്ല…. “. – ശ്രീ
ഞങ്ങൾ നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു…..
ചോദിച്ചപ്പോൾ പപ്പയെ ഐസിയു വിൽ കയറ്റിയിരികുക ആണെന്ന്…..
ഞങ്ങൾ അതിനു പുറത്ത് നിന്ന്….. അപ്പോ ഒരു ഡോക്ടർ അതിൽ നിന്നും ഇറങ്ങി വന്നു…..
” ഡോക്ടർ ഇപ്പോ പപ്പക്ക് എങ്ങനെ ഉണ്ട്…. ” – ശ്രീ
” അകത്ത് കിടക്കുന്നത് നിങ്ങളുടെ അച്ഛൻ ആണോ…. ” – ഡോക്ടർ
” അതേ…. ” – ശ്രീ
” Sorry to say…. We tried our maximum….. But….. We don’t have any hope…. ” – doctor
” ഡോക്ടർ എന്താ പറഞ്ഞു വരുന്നത്….. ” – ശ്രീ
” അറിയികെണ്ടവരെ ഒക്കെ അറിയിച്ചോ….. ഇപ്പോ ജീവൻ ഉപകരണത്തിന്റെ സഹായത്തിൽ ആണ് നില്കുന്നത്….. അത് മാറിയാൽ…. He will be no more…. ” – doctor
കേട്ടപ്പോൾ ശരീരം മരവിക്കുന്നത് പോലെ തോന്നി…..
രാഗ് ആണെങ്കിൽ പപ്പ എന്നും വിളിച്ച് കൊണ്ട് കരയുവാൻ തുടങ്ങിയിരുന്നു…..
പപ്പ….. പപ്പ ഇനി ഇല്ല🙂🙂😞😞
________________
കേട്ടപ്പോൾ ശരീരം മരവികുന്നത് പോലെ തോന്നി…..
രാഗ് ആണെങ്കിൽ പപ്പ എന്നും വിളിച്ച് കൊണ്ട് കരയുവാൻ തുടങ്ങിയിരുന്നു…….
പപ്പ….. പപ്പ ഇനി ഇല്ല….🙂🙂😞😞
” ശ്രീ….. എനിക് പപ്പയെ ഇപ്പോ കാണണം…. പപ്പക്ക് അങ്ങനെ ഒന്നും നമ്മളെ വിട്ട് പോവാൻ ആവില്ല….. ശ്രീ…. ഒന്നു പറ ശ്രീ…… എനിക് കാണണം😭😭😭😭 ” – രാഗ്
” രാഗ് നീ വാശി പിടിക്കല്ലെ….. ” – ശ്രീ
” എനിക് കാണണം….. കണ്ടേ പറ്റൂ…. എനിക് കാണണം പപ്പയെ….. ” – രാഗ്
” എന്താ ഇവിടെ ഒച്ച ഉണ്ടാകുന്നത്…. ” – ഡോക്ടർ
ഉടനെ രാഗ് ഡോക്ടറുടെ അടുത്തേക്ക് പോയി….
” ഡോക്ടർ എനിക് എന്റെ പപ്പയെ ഒന്നു കാണണം…. പ്ലീസ്….. ” – രാഗ്
അവൻ ശെരിക്കും ഒരു കുഞ്ഞു കുട്ടിയെ പോലെ കെഞ്ചുന്നു….
അവന്റെ അവസ്ഥ കണ്ടതിനാൽ ആവണം കണ്ടോളൂ എന്ന് പറഞ്ഞു….
അങ്ങനെ ഞാനും രാഗും കൂടി അതിന്റെ അകത്തേക്ക് കയറി…. ശെരിക്കും ഞങ്ങൾ 2 പേരും വല്ലാത്ത ഒരു അവസ്ഥയിൽ ആയി….. പപ്പ….. വയറുകൾക് ഇടയിൽ ജീവന് വേണ്ടി മല്ലിടുന്നു🥺🥺🥺🥺
ഇത്രയും നാൾ ഞങ്ങൾക്ക് ഒപ്പം ചിരിച്ചും കളിച്ചും നടന്നിരുന്ന പപ്പ ഇനി വെറുമൊരു ഓർമ മാത്രം ആകുമോ….🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
__________________
( – രാഗ് )
പപ്പ….. പപ്പയുടെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല……
ആ ഡോക്ടർ പറഞ്ഞത് കേട്ടില്ലേ…… പപ്പ മരിച്ചു എന്ന്….. പപ്പ…. പപ്പക്ക് അങ്ങനെ പോവാൻ ആവില്ല…..🥺🥺🥺
ഞങ്ങളെ ഒക്കെ വിട്ട് പപ്പ എങ്ങനെ പോവാൻ ആണ്…..
ഇല്ല പപ്പ പോയിട്ടില്ല…. ഡോക്ടർ കള്ളം പറയുക ആണ്…. എന്റെ പപ്പക്ക് ഒരു കുഴപ്പവും ഇല്ല…..
പിന്നെ പപ്പ എന്തിനാ ഇങ്ങനെ കിടക്കുന്നത്…. ഒരു കാര്യവും ഇല്ല….. ഞാൻ വിളിച്ച എന്റെ പപ്പ എഴുന്നേൽക്കും…. എനിക് എന്റെ പപ്പ അല്ലേ ഉള്ളൂ🥺🥺🥺🥺🥺🥺🥺🥺
ഞാൻ ഉടനെ ചെന്ന് പപ്പയെ കുലുക്കി വിളിച്ചു……
” പപ്പ എഴുന്നെക്…… ഇത് കണ്ടോ ശ്രീ ഇൗ പപ്പ നമ്മളെ പറ്റികുക ആണ്…. പപ്പ മതി കേട്ട കളിച്ചത്….. വാ പപ്പ എഴുന്നേക്…. ” – രാഗ്
_____________
( ശ്രീ )
രാഗ് ശെരിക്കും മനോനില തകർന്നവരെ പോലെ സംസാരിക്കുന്നത് കണ്ടിട്ട് എന്തോ പേടി തോന്നി …..
അപ്പോ തന്നെ എന്നെ അവൻ വന്നു തട്ടി….
” പറ ശ്രീ…. പപ്പയോട് കളി അവസാനിപ്പിക്കാൻ പറ…… കളി കുറച്ച് കൂടി പോവുന്നുണ്ട്….. ” – രാഗ്
എന്നിട്ട് അവൻ പപ്പയുടെ നേർക്ക് തിരിഞ്ഞു
” ദെ പപ്പ എനിക് ദേഷ്യം വരുന്നുണ്ട്…. എഴുന്നേറ്റ് വന്നെ….. നമുക്ക് അനു വിന പ്രാന്ത് ആകണ്ടെ…..വാ പപ്പ….. ദെ കുഞ്ഞുവാവ വരുമ്പോൾ പപ്പ വേണ്ടെ അവനെ കളിപ്പിക്കാൻ …… എന്നിട്ട് പപ്പ ഇങ്ങനെ കിടക്കുക ആണോ….. വന്നെ പപ്പ…. വാ….. ” – രാഗ്
എന്നും പറഞ്ഞു അവൻ പപ്പയെ പിടിച്ച് കുലുക്കുന്നു…. എനിക് അവനെ ഒന്ന് പിടിച്ച് മാറ്റാൻ പോലും ആവുന്നില്ല…. എന്നെയും അത്രമാത്രം ആ വാർത്ത തളർത്തിയിരുന്നു…..
” നിങ്ങള് എന്താണ് ഇൗ കാണിക്കുന്നത്…… ” – സിസ്റ്റർ
” സിസ്റ്റർ നിങ്ങള് പപ്പക്ക് എന്ത് മരുന്ന് ആണ് കൊടുത്തത്…. ചിലപ്പോ സെഡേഷൻ ഉണ്ടാവും അതാവും അല്ലേ ഇങ്ങനെ കിടക്കുന്നത്…. ” – രാഗ്
” അല്ല….. ” – സിസ്റ്റർ
” അപ്പോ പപ്പ നമ്മളെ പറ്റികുക ആണ്…. പപ്പ പപ്പ “. – രാഗ്
എന്നും വിളിച്ച് അവൻ വീണ്ടും പപ്പയെ കുലുക്കാൻ തുടങ്ങി…..
പെട്ടെന്ന് മുറിയിൽ എന്തോ ശബ്ദം കേട്ടു….. ഉടനെ തന്നെ അവിടെ ഉണ്ടായിരുന്ന നഴ്സ് ഡോക്ടർ എന്നും വിളിച്ച് പുറത്തേക് പോയി……
” വാ രാഗ് മതി…. വാ…. ” – ശ്രീ
പെട്ടെന്ന് അങ്ങോട്ടേക്ക് ഡോക്ടർ വന്നു……
” പ്ലീസ് ഒരു മിനിറ്റ് നിങ്ങള് ഒന്നു നീങ്ങി നിൽകു….. ” – ഡോക്ടർ
ഞാൻ ഉടനെ രാഗിനെ അവിടെ നിന്നും വലിച്ച് മാറ്റി അവനെയും കൊണ്ട് പുറത്തേക് വന്നു….
പുറത്ത് എത്തിയതും അവൻ എന്നെ കെട്ടിപിടിച്ചു……
” എന്തിനാ ശ്രീ മുകളിൽ ഇരികുന്നവൻ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്….. ഞാൻ അത്ര വലിയ എന്ത് തെറ്റ് ആണ് ചെയ്തത്….. നിന്നെ തന്നപ്പോൾ പപ്പയെ തിരിച്ച് വിളിക്കുക ആണോ…… 😞😞😞😞 “. – രാഗ്
പെട്ടെന്ന് ഡോക്ടർ പുറത്തേക് വന്നു……
” നിങ്ങൾക്ക് ഒരു ഗുഡ് ന്യൂസ് ഉണ്ട്….. ഒരു മെഡിക്കൽ miracle ആണ് നടന്നിരിക്കുന്നത്…… ഒരിക്കലും പ്രതീക്ഷിച്ചില്ല….. നിങ്ങളുടെ അച്ഛന്റെ ഹൃദയം വീണ്ടും മിടിക്കാൻ തുടങ്ങി….. ജീവൻ രക്ഷിക്കാൻ ആവും എന്നൊരു ഉറപ്പ് ഉണ്ട്…. “. – ഡോക്ടർ
” ഡോക്ടർ എന്താ ഉദ്ദേശിക്കുന്നത്…. “. – ശ്രീ
” എടോ നിങ്ങളുടെ അച്ഛൻ ഇനിയും ഒരുപാട് കൊല്ലങ്ങൾ നിങ്ങൾക്ക് ഒപ്പം ഉണ്ടാവും എന്ന്….. രക്ഷിക്കാൻ ആവില്ല എന്ന് കരുതിയത് ആണ്…. മുകളിൽ ഉള്ളവന്റെ കൃപ കൊണ്ട് ഒന്നും പറ്റിയില്ല….. ” – ഡോക്ടർ
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു…..
” കണ്ട ഞാൻ പറഞ്ഞില്ലേ ശ്രീ നമ്മുടെ പപ്പ…. പപ്പക്ക് ഒന്നും പറ്റില്ല എന്ന്….. അങ്ങനെ ഒന്നും നമ്മളെ വിട്ട് പോവാൻ ആവില്ല പപ്പക്ക് ” – രാഗ്
” ഉടനെ ഐസിയു വിലേക് മാറ്റാം….. ” – ഡോക്ടർ
” ശ്രീ നീ ഇവിടെ നിലക്ക്…. ഞാൻ ഒന്നു അനുവിന്റെ അടുത്തേയ്ക്ക് ചെല്ലട്ടെ…. പാവം ഒരുപാട് പേടിച്ച് നിൽക്കുക ആവും…. “. – രാഗ്
” ആ നീ പോയിട്ടും വാ….. ഞാൻ ഉണ്ടാവും ഇവിടെ ” – ശ്രീ
_______________
( – രാഗ് )
പപ്പ….. പപ്പക്ക് ഒന്നും ഇല്ല…..😊 ഭയങ്കര സന്തോഷം തോന്നി….. ഞാൻ നേരെ അനുവിന്റെ അങ്ങോട്ട് ചെന്നു…..
” ഏട്ടാ…. പപ്പക്ക് എങ്ങനെ ഉണ്ട്….. കുഴപ്പം എന്തെങ്കിലുമുണ്ടോ….. ” – അനു
” പപ്പ ഒകെ ആണ്…. ബോധം ഉടനെ വരും…. നീ ടെൻഷൻ ആവേണ്ട….. ” – അനു
” ശ്രീ ഏട്ടനോ…. ” – അച്ചു
” അവൻ പപ്പയുടെ കൂടെ ഉണ്ട്…. ” – രാഗ്
” അല്ല ഡിസ്‌റ്റർച്ച് എപ്പോ കിട്ടും….. ” – രാഗ്
” അത് ഇന്ന് തന്നെ പോവാം എന്നാണ് ഡോക്ടർ പറഞ്ഞത്…. ” – അച്ചു
” എങ്കിൽ ഞാൻ ഒന്നു ചെന്ന് ചോദിക്കട്ടെ….. നിങ്ങള് ഇവിടെ നിൽക്കു “. – രാഗ്
_______________
ഇതേ സമയം മറ്റൊരിടത്ത് ശത്രുക്കൾ എല്ലാം ഒന്നിച്ച് തങ്ങളുടെ പ്ലാൻ ചീറ്റി പോയ ദേഷ്യത്തിൽ ആയിരുന്നു…….
4 പേര് ഒന്നിച്ച് ഒറ്റ കോളിൽ വന്നു….
” ഇന്ന് വൈകിട്ട് 4 മണിക് ലേക്ഷോർ ഹോട്ടലിൽ വെച്ച് കാണാം… അവിടെ ആകുമ്പോൾ പെട്ടെന്ന് ആരുടേയും ശ്രേധ വരില്ല…. ” – നന്ദന
” ഒകെ ” എന്ന് മറ്റെ 3 പേരും ഒന്നിച്ച് പറഞ്ഞു….
_______________
( അനു )
എന്നാലും എനിക് മെസ്സേജ് അയച്ചത് ആരായിരിക്കും ഒരു പിടിയും ഇല്ല…. പപ്പക്ക് ഒന്നും ഇല്ലല്ലോ ആശ്വാസം….. 😊 ഏട്ട നോട് എല്ലാം പറയണം…..
” ഡോക്ടർ ഡിസ്റ്റ്റർച്ച് തന്നു…. ആരോഗ്യം ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ട് ഉണ്ട്…. ” – രാഗ്
” അപ്പോ നമുക്ക് ഇപ്പോ പോകാമല്ലോ…😊 ” – അനു
” അധികം ചിരികണ്ട….. ഒരു സാധനം മര്യാദ്ധിക്ക് കഴിക്കില്ല…. പിന്നെങ്ങനെ ആണ് ആരോഗ്യം ഉണ്ടാവുന്നത്…. ” – രാഗ്
” അല്ല ഏട്ടാ നമ്മൾ ഇപ്പോ എങ്ങോട്ട് ആണ് പോകുന്നത്…. ” – അനു
” നിങ്ങളെ അച്ഛന്റെയും അമ്മയുടെയും അടുത്ത് ആകാം…. ഇപ്പോ ഹോസ്പിറ്റലിലേക്ക് പോകണ്ട…. അത് പിന്നീട് ഒരിക്കൽ പോവാം…. ” – രാഗ്
” ഒകെ ഏട്ടാ….. ” – അനു
അങ്ങനെ എന്നെയും അച്ചുവിനെയും ഏട്ടൻ വീട്ടിൽ കൊണ്ടുപോയി ആകി എന്നിട്ട് പോയി…..
ഏട്ടൻ ഒന്നു ഫ്രീ ആകുമ്പോൾ ഇതൊക്കെ സൂചിപ്പിക്കാം എന്ന് കരുതി ഞാൻ….
________________
വൈകിട്ട് 4 മണി ഒക്കെ ആകാർ ആയപ്പോൾ തന്നെ നാൽവർ സംഘം ലെക്ഷോർ ഹോട്ടലിൽ ഒന്നിച്ച് കൂടി ….
( ഇതിലെ 4 പേര് ആരൊക്കെ ആണെന്ന് നിങ്ങള് ഊഹികുക അവരുടെ സംസാരം താഴെ ചേർക്കുന്നു )
” എവിടെ ആണ് നമ്മുടെ പ്ലാൻ പിഴച്ചത്…. “.
” രാഗ് ഉണ്ടായിരുന്ന കാറിൽ എങ്ങനെ ആണ് അവന്റെ അച്ഛൻ വന്നത്….. ”
” ഒരു പിടിയും ഇല്ല…. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ ഒറ്റക്ക് ആയിരുന്നു… ”
” കോളജിൽ നിന്നും അവൻ ഒറ്റക്ക് ആണ് പോയത്…. പിന്നെ ഇൗ കിളവൻ ഇത് എവിടെ നിന്നും വന്നു….. ”
” എന്നിട്ട് അയാൾ രക്ഷപെട്ടോ….. ”
” അതേ അയാള് തല നാഴിരയിക്ക് രക്ഷപെട്ടു…. പറഞ്ഞു കേട്ടത് വെച്ച് എന്തോ അൽഭുതം ആണ്…. ”
” ആ കിളവൻ കൂടി ചത്തില്ല അല്ലേ😡 ”
” അല്ല ആ ഡ്രൈവ റിനെ ഒളിപ്പിച്ചോ…. ”
” അയാള് സേഫ് ആണ്…. ഇനി എന്താ അടുത്ത പ്ലാൻ…. ”
” അടുത്തത് എന്താണെങ്കിലും ഉടനെ ഒന്നും ചെയ്യണ്ട…. അല്ലെങ്കിൽ സംശയം ഉണ്ടാവും…. ഇത് ഒരു സ്വാഭാവിക ആക്സിഡന്റ് തന്നെ ആവണം…. ”
” നമ്മൾക്ക് 4 പേർക്കും അല്ലാതെ ഇതിനെ കുറിച്ച് മറ്റാർക്കും അറിയില്ലല്ലോ അല്ലേ…. ”
” ഇല്ല ”
പക്ഷേ അതിൽ ഒരാള് മാത്രം ഇൗ ഇല്ല പറഞ്ഞില്ല അതാരും ശ്രേദ്ധിച്ചതും ഇല്ല….. അതേ ആളു തന്നെ….. അനുവിന്റെ ഫോണിലേക്ക് മെസ്സേജ് അയച്ച ആ ശത്രു……….
____________________
1 മാസത്തിനു ശേഷം……
( രാഗ് )
അനുവിന്റെ പരീക്ഷ അടുത്ത് കഴിഞ്ഞു…. അവൾക്ക് ആണെങ്കിൽ ഇപ്പോ 2 മാസം ആകുന്നു…..
അവള് എന്റെ വീട്ടിൽ തന്നെ ആണ്…. ജാനകിയും വന്ദന യും അച്ചുവും ഒക്കെ കൂടി അവളെ നന്നായി നോക്കുന്നുണ്ട്….. ഞാൻ ഉണ്ടാവുന്നത് കുറവ് ആയിരിക്കും കാരണം പപ്പ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്…. ഒരാളുടെ സഹായം ഇല്ലാതെ പപ്പക്ക് ഒന്നും ചെയ്യാൻ ആവില്ല….
ഞാനും ശ്രീയും പപ്പയുടെ ഇടാം വലം നില്കുന്നു…..
അവളോട് എല്ലാ നേരവും പഠിക്ക് എന്ന് പറയുന്നത് ആണ് ഇപ്പോ എന്റെ ഏറ്റവും വലിയ ജോലി😅
ഇന്ന് പപ്പയെ വീട്ടിലേക്ക് കൊണ്ടുവരുക ആണ്…..
വീട്ടിലേക്ക് കൊണ്ടുവന്നു പപ്പയെ ഞാൻ മുറിയിലേക്ക് ആകി…. അപ്പോ തന്നെ അനു വന്നു…..
വന്ന ഉടനെ തുടങ്ങി കത്തി…..😅 എന്റെ ദേവിയെ… ഇതിനെ ഒക്കെ….😅😅
പക്ഷേ അതേ സമയം പപ്പയിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…..
എന്റെ പപ്പ ആയിട്ട് കൂടി അവള് ഇന്നേവരെ അങ്ങനെ ഒരു വേർതിരിവ് കാണിച്ച് കണ്ടിട്ടില്ല…..
പപ്പക്ക് ജനികാതെ പോയ മകളെ പോലെ തന്നെ ആണ് അവളെ കണ്ടിട്ട് ഉള്ളത്…. 😅
എന്തായാലും ഇന്ന് പപ്പയുടെ ചെവി തെറിപ്പികും ഉറപ്പ് ആണ്😅😅🤣🤣
_____________
( അനു )
ഇന്ന് പപ്പ വീട്ടിൽ വന്നു….. ഹോസ്പിറ്റലിൽ എന്നോട് അധികം പോവരുത് എന്നാണ് പറഞ്ഞിരുന്നത്…. അത് കൊണ്ട് ഒരുപാട് കഴിഞ്ഞ് ആണ് ഞാൻ പപ്പയെ കാണുന്നത്…..
അതോണ്ട് വന്നപ്പോൾ മുതൽ ഞാൻ പപ്പയുടെ ചെവി തിന്നാൻ തുടങ്ങി😅
” പപ്പ…. എന്നെ മിസ്സ് ചെയ്ത😁 ” – അനു
” എനിക് കുറച്ച് സമാധാനം ഉണ്ടായിരുന്നു ഇതിപ്പോൾ അതും പോയി…. “. – പപ്പ
” ഒന്നു പോ പപ്പ…. ” – അനു
” എന്തൊക്കെ ഉണ്ടായിരുന്നു മോളെ വിശേഷങ്ങൾ…. “. – പപ്പ
” എനിക് പരീക്ഷ ആണ് പപ്പ…. എന്നോട് എല്ലാ നേരവും പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുക ആണ് പപ്പ
… എന്നോട് ഒരു സ്നേഹവും ഇല്ല ഇപ്പോ🥺 ” – അനു
” ആണോ രാഗെ…. നീ മോളുടെ അടുത്ത് എപ്പോഴും പഠിക്കാൻ പറയുമോ…. “. – പപ്പ
” അത് പപ്പ അവൾക്ക് അടുത്ത ആഴ്‍ച്ച പരീക്ഷ ആണ് ഒന്നും പഠിക്കുന്നില്ല…. ” – രാഗ്
” ആണോ അപ്പോ പഠികണമല്ലോ…. അല്ലെങ്കിൽ എങ്ങനെ ആണ്….. ” – പപ്പ
” ഓ ഇപ്പോ പപ്പ ഏട്ടന്റെ ഭാഗത്ത് ആയി അല്ലേ…. ” – അനു
” എടി മതി…. പപ്പ കിടക്കട്ടെ…. നീ മുറിയിലേക്ക് വാ…. പഠികണ്ടെ… ” – രാഗ്
” എന്ന ശെരി പപ്പെ…… ഞാൻ പോണ് കേട്ടോ…. കുറച്ച് കഴിഞ്ഞ് വരാമെ….. ” – അനു
എന്നും പറഞ്ഞു ഞാൻ ഏട്ടന് പുറകെ മുറിയിലേക്ക് പോയി…..
______________
( രാഗ് )
എന്റെ പുറകെ അവളും മുറിയിലേക്ക് വന്നു……
” നീ പപ്പയോട് എന്തോ പറയുന്നുണ്ടായിരുന്നു അല്ലോ…. സ്നേഹം ഇല്ല എന്നോ മറ്റോ…. ” – രാഗ്
” ഞാൻ അങ്ങനെ പറഞ്ഞതെ ഇല്ല…. 😜 “. – അനു
” ആണല്ലേ…. പക്ഷേ നിനക്ക് ഒരു പരാതി ഇല്ലെ…. സ്നേഹം ഇല്ല എന്നൊക്കെ…. അത് നമുക്ക് അങ്ങ് മാറ്റാം “. – രാഗ്
” എങ്ങനെ ” – അനു
ഉടനെ ഏട്ടൻ മീശ പിരിച്ച് ഒരു കുസൃതി ചിരിയോടെ എന്റെ അടുത്തേയ്ക്ക് വന്നു…..
” എന്താ മോനെ ഉദ്ദേശം….🤨 ” – അനു
” ദുരുദ്ദേശം മാത്രം….😉😉😉 ” – രാഗ്
” പോടാ ഏട്ടാ…. ” – അനു
എന്നും പറഞ്ഞു അവള് ഓടാൻ പോയി…. അപ്പോള് തന്നെ അവളെ വലിച്ച് ഞാൻ എന്റെ നെഞ്ചത്തേക് ഇട്ട്…..
അവള് കിടന്ന് കുതറുന്നുണ്ട്….. ഞാൻ അവളെ വട്ടം പിടിച്ചു… എന്നിട്ട് അവളുടെ മുടി വകഞ്ഞു മാറ്റി അവിടെ എന്റെ ചുണ്ടുകൾ ചേർത്തു😘
പെണ്ണ് ഒന്നു പുളഞ്ഞു…..
ഞാൻ അവളെ തിരിച്ച് നിർത്തിയപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിട്ട് ഉണ്ട്….☺️
” ദെ പെണ്ണെ എന്റെ കണ്ട്രോൾ പോകുന്നുണ്ട് കേട്ടോ…. ” – രാഗ്
” ഒന്നു പോ ഏട്ടാ…. ” – അനു
എന്നും പറഞ്ഞു അവള് എന്നെ തളളി മാറ്റി നടന്നു….
പിന്നെ എന്തോ ഓർത്തെന്ന പോലെ തിരിച്ച് വന്നു…..
” ഏട്ടാ… എനിക് മറ്റൊരു കാര്യം പറയാൻ ഉണ്ട്…. “. – അനു
പിന്നീട് അവള് പറയുന്നത് കേട്ട് എന്റെ മനസ്സിൽ സംശയങ്ങളുടെ നാമ്പുകൾ ഉണ്ടായി…..
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission