Skip to content

അനുരാഗ് – Part 24

anurag malayalam novel in aksharathalukal

✒️… Ettante kanthaari(അവാനിയ )…

( അനു )

എന്നെ വീട്ടിൽ ആകിയിട്ട് ഉടനെ തന്നെ ഏട്ടൻ പോയി😊
ഏട്ടന്റെ മുഖത്ത് ഒരു സങ്കടം ഉണ്ടായിരുന്നു….. എനിക്കും എന്തോ ഏട്ടൻ അടുത്ത് ഇല്ലാതെ ഇരുന്നിട്ട് ഒരു സുഗോം ഇല്ല🙄

വീട്ടിൽ കാര്യം അറിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു😊

അച്ഛനും അമ്മയും ശ്രീ ഏട്ടനും എന്റെ നാതൂന് സഹിതം എല്ലാവരും നല്ല സന്തോഷത്തിൽ😊

ഇതറിഞ്ഞപ്പോൾ തന്നെ ശ്രീ ഏട്ടൻ പോയി ഒരുപാട് മധുരം ഒക്കെ വാങ്ങി വന്നു…. 3 പേര് കൂടി മത്സരിച്ച് ആണ് കഴിപ്പിക്കാൻ നോക്കുന്നത്🙄എനിക് ആണെങ്കിൽ കഴിക്കാൻ പറ്റണ്ടെ🙄🙄🙄 രാഗ് ഏട്ടൻ ഒരുപാട് കഴിപ്പിച്ചത് ആണ്🙄🙄🙄

” ദെ മോളെ ഇത് കഴിച്ചെ…. ” – അമ്മ

” അമ്മേ ഞാൻ പിന്നെ കഴിക്കാം….. വയർ നിറഞ്ഞു ഇരികുവാ…. ഏട്ടൻ ഒരുപാട് കഴിപ്പിച്ചത് ആണ് അമ്മേ….. ഞാൻ കഴിച്ചോളാം…. ” – അനു

” എന്ന ശെരി…. ” – അമ്മ

എന്നും പറഞ്ഞു ഞാൻ മുറിയിലേക്ക് പോയി ഒന്നു ഉറങ്ങി

________________

(. – രാഗ് )

അവളെ വിട്ട് വന്നപ്പോൾ എന്തോ ഒരു സങ്കടം…. കുറച്ച് നേരം കൂടി കൂടെ ഇരിക്കണം എന്ന് തോന്നി പോയി….. അച്ഛനോട് പറയാമെന്ന് ആണ് ആദ്യം വിചാരിച്ചത്

പക്ഷേ അത് വേണ്ട അച്ഛൻ അറിഞ്ഞാൽ ചിലപ്പോ ആ തള്ളയും മോളും അറിയും…..

ആ വന്ദന യെ വിശ്വസിക്കാമോ എന്ന് ഇന്ന് അറിയാം…..

ഇത് എന്തെങ്കിലും അവിടെ അറിഞ്ഞാൽ….. ഇന്നത്തോടെ അവളുടെ അവസാനം ആണ്😡😡😡

അതൊക്കെ ആലോചിച്ച് ആണ് വണ്ടി ഓടിച്ചത്….. വീട്ടിലെത്തിയപ്പോൾ അമ്മയും മോളും വന്നിട്ടില്ല….

” വന്ദന…… ” – രാഗ്

എന്റെ വിളി കേട്ട് അവള് ഓടി വന്നു…..

” എന്താ….. ” – വന്ദന

” പറഞ്ഞ കേട്ടല്ലോ…. ഒന്നും ആരും അറിയരുത്…. അവള് നിന്നെ വിശ്വസിച്ചു കാണും ഞാൻ വിശ്വസിച്ചിട്ടില്ല….. കൂടെ നിന്ന് പണിയാൻ ആണ് ഉദ്ദേശം എങ്കിൽ…. പൊന്നു മോളെ…. നീ എണ്ണി വെച്ചോ….. നിനക്കിട്ട് ഉള്ള അടി ആയിരിക്കും അദ്യം കൊള്ളുന്നത്😡 ” – രാഗ്

” ഏട്ടാ എന്നെ ഒറ്റ ദിവസം കൊണ്ട് വിശ്വസിക്കുക ഒന്നും വേണ്ട….. പതിയെ മതി….. ” – വന്ദന

എന്നും പറഞ്ഞു അവള് പോകാൻ തുടങ്ങിയപ്പോൾ അപ്പച്ചിയും നന്ദനയും കയറി വന്നു……

ഭയങ്കര സന്തോഷിച്ച് ഒക്കെയാണ് വരുന്നത്….. എന്റെ പെണ്ണിനെ അടിച്ച് പുറത്ത് ആകി എന്ന സന്തോഷം ആവും 2 പേരുടെയും മുഖത്ത്😡

ഞാൻ ഉടനെ മുകളിലേക്ക് കയറി പോയി….

എന്നിട്ട് സ്‌റ്റെപ്പിന്റെ സൈഡിൽ നിന്ന് താഴെ എന്താ നടക്കുന്നത് എന്ന് നോക്കി….. താഴെ നിൽക്കുന്നവർക്ക് എന്നെ കാണാൻ ആവില്ല….

_____________

( നന്ദന )

” അമ്മേ ഒച്ചയും ബഹളവും ഒന്നും കേൾക്കുന്നില്ല ലോ അവനെയോ അവളെയോ കാണാൻ ഇല്ല….. രാഗിന്റെ കാർ പുറത്ത് കിടപ്പുണ്ട്….. ഇനി അവളെ പുറത്ത് ആകിയിട്ട്‌ ഉണ്ടാവുമോ….🤔 ” – നന്ദന

” ആ മോളെ അതിനാണ് സാധ്യത…… ” – അപ്പചി

” ചെ….. നമ്മൾ ഉള്ളപ്പോൾ ആയിരുന്നു അവള് പുറത്ത് ആകേണ്ടത്😒 അവള് ഒരുപാട് നമ്മളെ കഷ്ടപ്പെടുത്തിയ അല്ലേ….. ” – നന്ദന

” അവള് പോയില്ലേ…. അത് മതി തൽകാലം…. ” – അപ്പചി

” ആ ശേരിയാ….. അമ്മേ ദെ വന്ദന വന്നിട്ടുണ്ട് ” – നന്ദന

” ഇവൾ നേരത്തെ വന്നോ…. അപ്പോ ഇവൾ കണ്ടിട്ട് ഉണ്ടാവും. വാ അവളോട് ചോദിക്കാം😁 “. – അപ്പചി

ഞങ്ങൾ വേഗം അകത്തേക്ക് കേറി അപ്പോ വന്ദന സോഫയിൽ ഇരികുക ആയിരുന്നു…..

” മോളെ സച്ചു അനു ഒക്കെ എന്തേ….. ” – അപ്പചി

” അത് അമ്മേ….. അവരെ രാഗ് ഏട്ടൻ പുറത്ത് ആകി…. ” – വന്ദന

” അയ്യോ എന്ത് പറ്റി….. ” – അപ്പചി

എന്നും പറഞ്ഞു അമ്മ കള്ള സങ്കടം അഭിനയിച്ചു….. കാരണം വന്ദന യെ വിശ്വസിക്കാൻ ആവില്ല…..

അവൾക്ക് എന്തോ സംശയം തോന്നി എന്ന് തോന്നുന്നു…. അത് കൊണ്ട് ഞാൻ ഉടനെ വിഷയം മാറ്റി…..

” അല്ല നീ ഇത് എപ്പോ വന്നു….. അത്പോലെ അവരെ എന്താ പുറത്ത് ആകിയത്….. ” – നന്ദന

” എന്റെ പ്രോഗ്രാം നടന്നില്ല….. നിങ്ങള് പോയ ഉടനെ ഞാൻ വന്നു….. ” – വന്ദന

” എന്തുപറ്റി നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്….. ” – നന്ദന

” അത്….. അമ്മേ….. ചേച്ചി ഇവിടെ കുറച്ച് സംഭവങ്ങൾ ഒക്കെ ഉണ്ടായി….. ” – വന്ദന

” എന്താ മോളെ….. ” – അപ്പചി

” ഞാൻ വന്നപ്പോൾ ഇവിടെ ആരും ഉണ്ടായില്ല…. അപ്പോ ആ സച്ചു എന്റെ മുറിയിൽ കയറി….. എന്നെ പിടിക്കാൻ വന്നു….. ” – വന്ദന

” അപ്പോള് അനു വന്നു കൊട്ടി….. അപ്പോഴേക്കും രാഗ് ഏട്ടൻ വന്നു….. അത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു….. അല്ലെങ്കിൽ…… ” – വന്ദന

” മോൾ സങ്കടപെടേണ്ട….. ഒന്നും പറ്റിയില്ല അല്ലോ….. ” – അപ്പചി

” അല്ല അപ്പോ അനു….. ” – നന്ദന

” അവളെ….. അവളെ രാഗ് ഏട്ടൻ ഒരുപാട് വഴക്ക് പറഞ്ഞു….. എന്നിട്ട് വീട്ടിൽ കൊണ്ടുപോയി ആകി….. ഞാൻ പറഞ്ഞത് കേട്ടില്ല എന്നും പറഞ്ഞു….. ” – വന്ദന

” ആഹാ അവളെ പറഞ്ഞു വിട്ടോ….. 😃 “. – നന്ദന

” അതേ അവളെ ഏട്ടൻ വീട്ടിൽ കൊണ്ടുപോയി ആകി….. എന്നിട്ട് ഇനി ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു….. ” – വന്ദന

” സന്തോഷം ആയില്ലേ നിനക്ക് ” – നന്ദന

” ആ ചേച്ചി സന്തോഷം…… ” – വന്ദന

” അങ്ങനെ ആ മാരണം പോയി….. ഇനി നിന്റെ രാഗ് ഏട്ടൻ നിനക്ക് സ്വന്തം….. ” – നന്ദന

” മ്മ് ” – വന്ദന

എന്നും പറഞ്ഞു വന്ദന പോയി…..

” അമ്മേ ഇവളുടെ സ്വഭാവത്തിന് എന്താ ഒരു മാറ്റം….. ” – നന്ദന

” അറിഞ്ഞു കൂടാ…. ചിലപ്പോ ഇന്ന് അങ്ങനെ ഒക്കെ നടന്നത് കൊണ്ട് ആവും….. അതും അല്ലെങ്കിൽ….. ചിലപ്പോ ഇന്നത്തെ അവളുടെ പോക്‌ കാൻസൽ ആയില്ലേ…. ” – അപ്പചി

” അത് ആവും അല്ലേ….. ” – നന്ദന

” അതേ മോളെ….. ” – അപ്പചി

______________

( രാഗ് )

എന്ത് ജന്മങ്ങൾ ആണ് ഇവർ🙄 സ്വന്തം മകളെ ഒരുത്തൻ കേറി പിടിക്കാൻ പോയി എന്ന് പറഞ്ഞിട്ടും അവർക്ക് വലുത് മറ്റ് പലതും ആണ്🙄

എന്തായാലും അവർ ഭയങ്കര സന്തോഷത്തിൽ ആണ്….. എന്റെ അനു പോയത് കൊണ്ട്….. ഇൗ സന്തോഷം അധിക കാലം നിലനിൽക്കില്ല😒

രാത്രി ആയിട്ടും എനിക് ആണെങ്കിൽ ഉറക്കം വരുന്നില്ല അവളെ കാണാതെ ഇരുന്നിട്ട്……..🥺 ഒരു സമാധാനവും ഇല്ല…..

ഒരുപാട് നേരം കിടന്നു നോക്കി പക്ഷെ ഉറക്കം വരുന്നില്ല…..

എന്തായാലും വന്ദന യെ ഒരു പരിധി വരെ വിശ്വസിക്കാം……

അവളെ കാണാതെ ഉറക്കം വരില്ല🥺 എനിക് ഇപ്പോ അവളെ കാണണം….. കണ്ടേ പറ്റൂ🥺🥺🥺🥺

ഞാൻ ഉടനെ പതിയെ വാതിൽ തുറന്നു…. എന്റെ ബൈക് എടുത്ത് അവളുടെ വീട്ടിലേക്ക് പോയി…..

പോകുന്ന വഴി ശ്രീയെ വിളിച്ച് വാതിൽ തുറക്കാൻ പറഞ്ഞു….. അവൾക്ക് ഒരു സർപ്രൈസ് ആകട്ടെ😁

___________

( അനു )

ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ ഏകദേശം വൈകുന്നേരം ആവാൻ ആയിട്ട് ഉണ്ടായിരുന്നു…..

ഞാൻ പുറത്തേക് ചെന്നപ്പോൾ എന്നെ കാത്ത് അമ്മയും ആചുവും ഇരിപ്പുണ്ട്……

” കഴിഞ്ഞോ നിന്റെ ഉറക്കം….. എന്ന വന്ന് ചായ കുടിച്ചു എന്തെങ്കിലും കഴിക്ക് …. ” – അമ്മ

ഞാൻ ചെന്ന് കഴിക്കാൻ എനിക് ഏറ്റവും ഇഷ്ടപെട്ട പഴംപൊരി ആയിരുന്നു😋

അത് കഴിച്ച് കഴിഞ്ഞപ്പോൾ ആണ് ഏട്ടൻ വന്നത്……

ഏട്ടൻ ദെ ഒരു കവർ ഒക്കെ ആയിട്ട് നോക്കിയപ്പോൾ അല്ലേ മനസിലായത് നമ്മുടെ മസാല ദോശ🙈

കഴിച്ച് വയർ ഒക്കെ നിറഞ്ഞിരുന്നു എങ്കിലും😜 ഇത് കണ്ടപ്പോൾ വീണ്ടും സ്ഥലം ഉണ്ടായി😝 അത് എങ്ങനെ ആണെന്ന് ഒന്നും ചോദിക്കരുത് കേട്ട🙈

അതും കഴിഞ്ഞ് രാത്രി ആയി….. അപ്പോ ദെ അമ്മ ഒരുപാട് കറി ഒക്കെ ഉണ്ടാക്കിയിട്ട് ഉണ്ട്…..

എന്റെ വയർ നിറഞ്ഞു ഇരിക്കുക ആണ്🥺 ഇത് കൂടി ഇനി എങ്ങനെ കഴിക്കും🥺

വേണ്ട എന്ന് പറഞ്ഞപ്പോൾ അമ്മ ദേഷ്യപ്പെട്ട്….. അത് കൊണ്ട് ശ്രീ ഏട്ടൻ വാരി തന്നു….. അപ്പോ കഴിച്ചു😁

അതിനു ശേഷം റൂമിലേക്ക് പോയി….. എനിക്കാണെങ്കിൽ ഉറക്കം വരുന്നില്ല….. ഏട്ടനെ കാണാതെ ഇരുന്നിട്ട്🥺

എല്ലാ ദിവസവും ഏട്ടന്റെ കൂടെ അല്ലേ ഉറങ്ങുന്നത്…. അപ്പോ ഇന്ന് ഏട്ടൻ ഇല്ലാതെ ഇരുന്നിട്ട് എന്തോ പോലെ🥺

ഞാൻ ചുമ്മാ കിടന്നു….. എന്നാലും എല്ലാം ഒരു സ്വപ്നം പോലെ……

ചെറുതായി ഒന്ന് മയങ്ങി വന്നപ്പോൾ ആണ് വാതിലിൽ ആരോ മുട്ടിയത്…..

________________

(. രാഗ് )

ഞാൻ അവളുടെ വീട്ടിൽ എത്തി…. കൈയിൽ ഒരു സാധനം ഉണ്ട്…. അതെന്താണെന്ന് അറിയാം കേട്ടോ😜

ശ്രീ പറഞ്ഞ പോലെ വാതിൽ തുറന്നു കാത്ത് ഇരുന്നിരുന്നു…..

ഞാൻ ചെന്നപ്പോൾ അവൻ എന്നെ കളിയാകുന്നുണ്ട്….. ബ്ലഡി ബെഗർ😒 എന്തായാലും അവന്റെ അച്ചു വും ഒരിക്കൽ ഇതൊക്കെ ആവുമല്ലോ അന്ന് ഇവനും ദെ ഇത് പോലെ കാണിക്കും അന്ന് കൊടുക്കാം…..😜

പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്😜😜😜

ഞാൻ ഉടനെ അവളുടെ മുറിയുടെ അങ്ങോട്ട് ചെന്നു…. അത് ലോക് ആണ്🙄 ഞാൻ ഉടനെ അതിൽ തട്ടി…. കുറച്ച് തട്ടിയപ്പോൾ ആണ് അവള് വന്നു തുറന്നത്….

വാതിൽ തുറന്നതും അവളെ ഞാൻ അങ്ങ് വട്ടം കെട്ടിപിടിച്ച്🤣🤣🤣🤣 പെണ്ണ് ആരാ ആളു എന്ന് പോലും കണ്ടിട്ട് ഉണ്ടാവില്ല….. 🤣🤣🤣🤣 അവള് അപ്പോ തന്നെ കാറി പൊളിക്കാൻ പോയി….. പക്ഷേ ഞാൻ വാ മൂടിയതും പിന്നെ മിണ്ടിയില്ല…. എന്നെ കണ്ടതും പെണ്ണിന്റെ കണ്ണുകൾ വിടർന്നു😃

പിന്നെ മുഖം വീർപ്പിച്ച് ചുണ്ട് കോട്ടി കാണിച്ചു….. അത് തന്നെ പിണക്കം🤣

” വേണ്ട എന്നോട് ഒന്നും പറയണ്ട….. ഞാൻ പിണക്കം ആണ്….. ” – അനു

” ആഹാ എന്റെ വാവ പിണക്കത്തില് ആണോ….. ” – രാഗ്

” മം ഞാനും പിണക്കം ആണ് എന്റെ മോളും ഏട്ട നോഡ്‌ പിണക്കം ആണ്….. ” – അനു

എന്ന് അവള് കൊഞ്ചി കൊണ്ട് പറഞ്ഞപ്പോൾ അവളെ കടിക്കാൻ ആണ് തോന്നിയത്🙈💓

” അപ്പോ പിണക്കം മാറ്റാൻ എന്ത് വേണം….. ” – രാഗ്

” എന്ത് തന്നാലും മാറില്ല….. ” – അനു

” ഉറപ്പാണോ….. ” – രാഗ്

” ഇരുമ്പ് പോലെ ഉറപ്പ്….. ” – അനു

” അപ്പോ ഇതും വേണ്ടല്ലോ അല്ലേ….. ” – രാഗ്

എന്നും പറഞ്ഞു ഞാൻ എന്റെ കൈയിൽ ഉള്ള ഐസ്ക്രീം കാണിച്ചു അതും അവളുടെ ഫേവറിറ്റ്🤣🤣🤣

എന്നും പറഞ്ഞു ഞാൻ അത് കഴിക്കാൻ പോയി……

” ഇരുമ്പും ഒടിയുമല്ലോ അത്പോലെ പിണക്കവും മാറി…… ” – അനു

” എന്തെന്ന്…. എന്തെന്ന്….. ” – രാഗ്

” എന്റെ പിണക്കം ഒക്കെ മാറി എന്ന് “. – അനു

” അപ്പോഴും എന്റെ കുഞ്ഞുവാവ പിണക്കം ആണല്ലോ….. ” – രാഗ്

ഉടനെ അവള് വയറിൽ കൈകൾ പിടിച്ചിട്ട് അതിൽ നോക്കി എന്നിട്ട് പറഞ്ഞു….

” വാവേ….. ഇപ്പോ അച്ഛ ഐകറീം കൊണ്ടുവന്നല്ലോ….. അപ്പോ ക്ഷമിച്ചേക്ക്‌ പാവല്ലെ നമ്മുടെ അച്ഛ….. ” – അനു

എന്നിട്ട് അവള് എന്നെ നോക്കി

” വാവയുടെ പിണക്കവും മാറി ഇനി തരുമോ…. ” – അനു

ശെരിക്കും ഒരു കുഞ്ഞു കുട്ടിയെ അവളിൽ കാണാൻ ആവുന്നു🤣

” വാവ എന്നോട് പറയണം…. എന്നാലേ തരൂ….. ” – രാഗ്

എന്നും പറഞ്ഞു ഞാൻ കുനിഞ്ഞ് വയറിലേക്ക് ചെവികൾ ചേർത്തു….

” എന്റെ വാവ ഇൗ അച്ചയോട് ക്ഷമിച്ചോ….. ” – രാഗ്

” ആ ക്ഷമിച്ച് എന്ന് പറയുന്നുണ്ട് ഏട്ടാ…..😊 ” – അനു

എന്നും പറഞ്ഞു അവള് ആ പെട്ടി വാങ്ങി…. എന്നിട്ട് അത് തുറന്ന് കഴിക്കാൻ തുടങ്ങി…..

അപ്പോ അവള് വിശേഷം ഒക്കെ പറഞ്ഞപ്പോൾ അവളെ കൊണ്ട് ഒരുപാട് ഫുഡ് കഴിപ്പികുന്നുണ്ട് എന്ന് മനസിലായി🤣

എന്നിട്ടാണ് ഇതും🤣🤣🤣🤣

അത് ഒരു പകുതിയോളം തീർത്തു🤣

” കഴിഞ്ഞോ ആക്രാന്തം….. ” – രാഗ്

” പോടാ ഏട്ടാ…. ” – അനു

എന്നും പറഞ്ഞു അവള് ചുണ്ട് കൂർപ്പിച്ച് പിടിച്ചു….

” ദെ വെറുതെ എന്റെ കൺട്രോൾ കളയരുത് “. – രാഗ്

ഉടനെ അവള് നല്ല കുട്ടി ആയി ഇരുന്നു…..

” അല്ല എന്റെ മോൾ ഉറങ്ങുന്നില്ലെ….. ” – രാഗ്

” അത് ഏട്ടാ എനിക് ഉറക്കം വരുന്നില്ല….. ” – അനു

” വാ അതൊക്കെ വന്നോളും….. ” – രാഗ്

എന്നും പറഞ്ഞു ഞാൻ കട്ടിലിൽ കിടന്നു…..

” കിടക്കാൻ ആണോ പ്ലാൻ…. ” – അനു

” അല്ലാതെ ഇൗ പാതിരാത്രി എന്ത് ചെയ്യാൻ ആണ്….. ” – രാഗ്

” എനിക് ഒരുപാട് സംസാരിക്കണം….. ” – അനു

” വാന്നേ….. നമുക്ക് കിടന്നു കൊണ്ട് സംസാരിക്കാം….. ” – രാഗ്

എന്നും പറഞ്ഞു ഞാൻ കിടന്നു….. അപ്പോ തന്നെ അവള് വന്ന് എന്റെ നെഞ്ചോട് ചേർന്ന് കിടന്നു….. ഞാൻ അവളെ നന്നായി ചേർത്ത് പിടിച്ച് അവളുടെ തലയിൽ തടവി കൊണ്ട് ഇരുന്നു……😊

അപ്പോഴേക്കും അവള് സംസാരിച്ച് തുടങ്ങി…..

” ഏട്ടൻ എന്താ ഇൗ രാത്രി വന്നത്….. ” – അനു

” അതോ എനിക് എന്റെ പെണ്ണിനെ കാണാതെ ഒരു സമാധാനം ഉണ്ടായില്ല….. അതാ വന്നത്….. ” – രാഗ്

” അച്ചോട എന്റെ ഏട്ടന് സമാധാനം ഉണ്ടായില്ലേ….😇 ” – അനു

” ഇല്ല വാവേ…… ” – രാഗ്

അപ്പോ അവള് എന്നോട് ഇച്ചിരി കൂടി ചേർന്ന് കിടന്നു…..

” ആ മോളെ വേറേ ഒരു കാര്യം ” – രാഗ്

” എന്താ ഏട്ടാ…. ” – അനു

” അതേ ഞങ്ങളുടെ കുടുംബത്തിൽ ഒരു ഡോക്ടർ ആന്റി ഉണ്ട്…. എന്റെ അമ്മയെ ഒക്കെ നോക്കിയത് അവരാണ്…. ” – രാഗ്

” Dr ശ്രീലത അല്ലേ ” – അനു

” അതേ….. അല്ല നിനക്ക് എങ്ങനെ അറിയാം ആന്റിയുടെ പേര്….. ” – രാഗ്

” അത്…. ഏട്ടാ…… ” – അനു

” എന്താ കാര്യം പറ….. ” – രാഗ്

” ഏട്ടാ….. ശ്രീ ഏട്ടനെ എന്റെ അച്ഛനും അമ്മയ്ക്കും കൊടുത്തത് ഇൗ ശ്രീലത ഡോക്ടർ ആണ്….. ” – അനു

” എന്ത്😳 ഇത് നിന്നോട് ആരാണ് പറഞ്ഞത്…… ” – രാഗ്

” അപ്പച്ചിയും പറഞ്ഞു പിന്നെ അച്ഛനും പറഞ്ഞു….. ” – അനു

” അപ്പോ അവർ ആണല്ലേ….. ആ വ്യക്തി….. ” – രാഗ്

” അതേ ഏട്ടാ…. അവരാണ്….. എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്….. നിങ്ങളുടെ മാറ്റത്തിന് പിന്നിൽ…. എന്റെ അച്ഛനും അമ്മയ്ക്കും ശ്രീ ഏട്ടൻ ഏട്ടന്റെ സഹോദരൻ ആണെന്ന് ഒന്നും അറിയുക ഇല്ലായിരുന്നു….. ” – അനു

” ഓ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്…. അപ്പോ അവരുടെ അടുത്ത് കിട്ടും സത്യങ്ങൾ അല്ലേ മോളെ….. ” – രാഗ്

” ആ അതേ ഏട്ടാ….. ” – അനു

” ആ എന്നാൽ എന്റെ പൊന്നു മോൾ കിടന്നു ഉറങ്ങു….. എനിക് നാളെ രാവിലെ പോണം…. അല്ലെങ്കിൽ സംശയം ഉണ്ടാവും…. ” – രാഗ്

എന്നും പറഞ്ഞു നോക്കിയപ്പോൾ പെണ്ണ് അതാ നല്ല. അന്തസായി കിടന്നു ഉറങ്ങുന്നു🤣

ഞാനും ഉടനെ അവളുടെ കൂടെ അങ്ങ് ഉറങ്ങി…… 😴😴😴

🌛🌛🌛🌞🌞🌞

ഞാൻ എഴുന്നേറ്റപ്പോൾ പെണ്ണ് നല്ല ഉറക്കം ആണ്…..

ഞാൻ അവളെ ശല്യപ്പെടുത്താതെ പെട്ടെന്ന് തന്നെ ഡ്രസ്സ് ഒക്കെ മാറി വീട്ടിലേക്ക് പോകാൻ പോയി…..

പോകാൻ ആയപ്പോൾ തന്നെ അവള് എഴുന്നേറ്റ്…..

” പോകുവാണോ ഏട്ടാ…… ” – അനു

” അതേ….. പോട്ടെ ഡാ നാളെ വരാം….. എന്റെ മോൾ സങ്കടപെഡേണ്ട കേട്ടോ….. നല്ല കുട്ടി ആയി…. എന്റെ കൊച്ച് ഭക്ഷണം ഒക്കെ കഴികണം കേട്ടോ…..പിന്നെ തിങ്കളാഴ്ച മുതൽ കോളജിൽ വരാമല്ലോ ” – രാഗ്

” ശെരി ഏട്ടാ….. ഏട്ടൻ പോയിട്ട് വാ….. ” – അനു

ഞാൻ നേരെ വീട്ടിലേക്ക് പോയി…. എന്നിട്ട് കുളിയും ഭക്ഷണവും ഒക്കെ കഴിഞ്ഞു നേരെ പോയി ശ്രീലത ആന്റിയുടെ വീട്ടിലേക്ക്……

എനിക് അറിയണം എല്ലാ സത്യങ്ങളും….. എല്ലാം………..

ഞാൻ നേരെ ശ്രീലത ആന്റിയുടെ വീട്ടിലേക്ക് പോയി….. ഞായറാഴ്ച ആയിരുന്നത് കൊണ്ട് ആന്റി അവിടെ ഉണ്ടായിരുന്നു…..

” ആ നീയോ രാഗ് വാ കയറി ഇരിക്ക്‌ ” – ശ്രീലത

ഞാൻ ഉടനെ അകത്തേക്ക് കയറി….. ആന്റി ഉടനെ അകത്തേക്ക് പോയി…..

ശ്രീലത ആന്റിയെ കുറിച്ച് നിങ്ങൾക്ക് അറിയില്ലലോ……

എന്റെ അപ്പചിയുടെ നാത്തൂൻ….അപ്പച്ചിയുടെ ഭർത്താവ് മരിച്ചത് മുതൽ അവർ ഞങ്ങളുടെ വീട്ടിൽ ആണ്…. അതിനു മുമ്പ് ഇവരുടെ കൂടെ ഒക്കെ ആയിരുന്നു….. എന്റെ അമ്മയുടെ പ്രസവം എടുത്തത് ഇവർ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്…. ഇവരുടെ പ്രയത്നം കൊണ്ടാണ് എന്നെ എങ്കിലും ജീവനോടെ കിട്ടിയത് എന്നൊക്കെ ആണ് കേട്ടിരിക്കുന്നത്….. പക്ഷേ എനിക് ഇവരുമായി ഒന്നും വലിയ ബന്ധം ഇല്ല…. ഇൗ ആന്റി ക്കും പണ്ട് മുതലേ എന്നോട് ഒരു ചെറിയ നീരസം ഉണ്ട്….

പെട്ടെന്ന് ആന്റി അടുക്കളയിൽ നിന്ന് വന്നു… ഒരു കപ്പ് ചായയും ആയി…. പണ്ട് നീരസം ആയിരുന്നു എങ്കിലും…. ഞാൻ ലീഡിങ് ബിസിനസ് മാൻ ആയതിനു ശേഷം ഭയങ്കര സ്നേഹം ആണ്….

” നീ എന്താ പതിവില്ലാതെ ഇങ്ങോട്ട് ഒക്കെ….. ” – ശ്രീലത

” ചുമ്മാ ഇറങ്ങിയത് ആണ്….. എന്നെ രക്ഷിച്ച വ്യക്തി അല്ലേ… അപ്പോ ഒന്നു കണ്ടിട്ട് പോകാം എന്ന് കരുതി….. ” – രാഗ്

അപ്പോള് അവരുടെ മുഖം ചെറുതായി ഒന്ന് വിളറി…..

ഞാൻ അത് ശ്രദ്ധിക്കാതെ ഇരുന്നത് പോലെ സംസാരിച്ചു….

” അല്ല ആന്റി…. എനിക് ഒരു ഇരട്ട സഹോദരൻ കൂടി ഉണ്ടായിരുന്നു അല്ലേ…. അവനെയും രക്ഷിക്കാൻ പറ്റിയില്ല അല്ലേ ആന്റി….. ” – രാഗ്

” നീ എന്താ ഇപ്പോ ഇതൊക്കെ ചോദിക്കുന്നത്….. ” – ശ്രീലത

” അല്ല ആന്റി എന്റെ കല്യാണത്തിന് വന്നില്ലല്ലോ….. ആന്റി കണ്ടിട്ട് ഉണ്ടോ അനുവിനേ…. ” – രാഗ്

” അറിയാം…. ശ്രീയുടെ പെങ്ങൾ അല്ലേ….. ” – ശ്രീലത

” ആഹാ ആന്റി ക്ക് ശ്രീയെ അറിയുമോ….. ” – രാഗ്

പെട്ടെന്ന് അവർ വന്ന അബദ്ധതെ കുറിച്ച് ഓർത്തു…..

” അല്ല നിന്റെ കൂട്ടുകാരൻ എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്….. ” – ശ്രീലത

” അല്ല ആന്റി…. പിന്നെ ആന്റി എന്തിനാ അവന്റെ കല്യാണത്തിന് വന്നത്….. അതും എന്റെ സുഹൃത്ത് ആയത് കൊണ്ട് ആണോ…. ” – രാഗ്

” നീ എന്താ എന്തോ അർത്ഥം വെച്ച് സംസാരിക്കുന്നത്….. ” – ശ്രീലത

” ഞാനോ ഞാൻ എന്ത് അർത്ഥം വെക്കാൻ ആണ് ആന്റി….. ” – രാഗ്

” ഒന്നുമില്ല….. ” – ശ്രീലത

” ആ പിന്നെ ആന്റി…… ശ്രീ ഒരു ധത്ത് പുത്രൻ ആണെന്ന്…… ഞാൻ കഴിഞ്ഞ ദിവസം ആണ് അറിഞ്ഞത്….. അവനെ അവർക്ക് കൊടുത്തത് ഒരു ശ്രീലത ഡോക്ടർ ആണെന്ന്….. ആന്റിയുടെ അതേ പേര് അല്ലേ….. ” – രാഗ്

അവർക്ക് കാര്യങ്ങള് മനസിലായി എന്ന് അവരുടെ മുഖത്ത് കാണാം…..

” അതേ രാഗ് എനിക് ഒരു ഫംഗ്ഷൻ ഉണ്ട്…. ഞാൻ അവിടെ പോകാൻ….. ” – ശ്രീലത

” ഫങ്ഷന് ഞാൻ കൊണ്ടുപോയി ആകാം… ആന്റി….. ” – രാഗ്

” വേണ്ട ഞാൻ പോയികോളാം ” – ശ്രീലത

” അല്ല നമ്മൾ എന്താ പറഞ്ഞു വന്നത്….. ആ ശ്രീയുടെ ദത്ത്… അല്ല ആന്റിക്ക്‌ അറിയോ ആ ശ്രീലത ഡോക്ടർ നേ ” – രാഗ്

” ഇല്ല എനിക്ക് അറിയില്ല…. ” – ശ്രീലത

” പക്ഷേ എനിക് അറിയാം….. ആ ശ്രീലത എന്റെ മുന്നിൽ നിൽക്കുന്ന ഇൗ ശ്രീലത ആണെന്ന്….. ” – രാഗ്

” രാഗ്……. ” – ശ്രീലത

” കിടന്നു ചിലകല്ലെ….. പറഞ്ഞു തീർന്നോട്ടെ….. ” – രാഗ്

” രാഗ് നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ച് ആണ്….. ” – ശ്രീലത

” ആരാ തള്ളേ…. എന്നിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയത്….. എന്റെ ഭാര്യയോ…… അതോ ശ്രീയോ…. ആരാണ്….. ” – രാഗ്

” ഞാൻ ഒന്നും അറിഞ്ഞത് അല്ല….. രാഗ് പ്ലീസ്….. എന്നോട് ക്ഷമിക്കൂ….. “. – ശ്രീലത

” നിങ്ങളോട് ഞാൻ ക്ഷമിക്കാം….. പക്ഷേ എനിക് അറിയണം അന്ന് എന്താ സംഭവിച്ചത് എന്ന്….. ആരാണ് നിങ്ങളോട് ഇങ്ങനെ ചെയ്യാൻ പറഞ്ഞത് എന്ന് …….. ” – രാഗ്

” അത് രാഗ്”. – ശ്രീലത

” നിങ്ങള് ആയി പറയണോ….. ഞാൻ ആയി പറയിക്കണോ” – രാഗ്

” ഞാൻ പറയാം….. ” – ശ്രീലത

” ആ എന്നാല് പറ….. ” – രാഗ്

” നിന്റെ അപ്പചി….. അവർ പറഞ്ഞിട്ട് ആണ് ഞാൻ ഇതൊക്കെ ചെയ്തത്….. ” – ശ്രീലത

” എന്തൊക്കെ ചെയ്തു നിങ്ങള്….. മുഴുവൻ സത്യവും അറിയണം….. ” – രാഗ്

” അത്…. അവർ പറഞ്ഞിട്ട് ആണ് ഞാൻ കുട്ടിയെ മാറ്റിയത്…. പക്ഷേ കുറച്ച് സമയം കഴിഞ്ഞപ്പോൾ നീ വന്നു…. അതിനു മുമ്പേ കുട്ടി മരിച്ചു പോയെന്ന് ഞാൻ നിന്റെ അച്ഛനോട് പറഞ്ഞു………………………….. ” – ശ്രീലത

അങ്ങനെ അവർ സത്യങ്ങൾ ഒകെ പറഞ്ഞു….. എന്റെ അമ്മയുടെ മരണം വരെ😔😔😔😔

ആ ദുഷ്ട സ്ത്രീ സ്വന്തം സന്തോഷത്തിന് വേണ്ടി ഇല്ലാതെ ആകിയത്‌ എന്റെ കുടുംബത്തെ ആണ്….. അവർ എന്റെ അമ്മയെ കൊന്നു😡😡😡
എന്റെ ഒരേയൊരു സഹോദരനെ എന്നിൽ നിന്നും അകറ്റി…… അമ്മ മരിച്ചത് ഞാൻ കാരണം ആണെന്ന് പറഞ്ഞു എന്റെ അമ്മ വീട്ടുകാരെ എന്നിൽ നിന്ന് അകറ്റി😡😡😡😡

നിങ്ങള് അനുഭവിക്കും😡😡😡😡 ഇത്രയൊക്കെ ചെയ്തത് പോരാതെ…. എന്റെ അനുവി നേ എന്നിൽ നിന്ന് അകറ്റാനും നോക്കി നിങ്ങള്😡😡😡

” രാഗ് അന്ന് അറിയാതെ പറ്റി പോയത് ആണ്….. ക്ഷമിക്കണം….. പ്ലീസ്….. ” – ശ്രീലത

” എന്റെ അമ്മയെ കൊല്ലാൻ കൂട്ട് നിന്ന നിങ്ങളോട് ഞാൻ ക്ഷമിക്കണം എന്നോ….. ” – രാഗ്

” പ്ലീസ്…… എന്റെ മക്കൾ കുടുംബം….. ” – ശ്രീലത

” ശെരി ക്ഷമിക്കാം….. പക്ഷേ ഇത് ഒരു സ്ഥലത്ത് ഏറ്റ്‌ പറയണം….. എന്റെ അച്ഛന്റെ മുമ്പിൽ…. നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല…… ” – രാഗ്

” എവിടെ വേണമെങ്കിലും പറയാം…… ” – ശ്രീലത

” ഇപ്പോ ഞാൻ പോവുക ആണ്…. പക്ഷേ ഒരിക്കൽ ഞാൻ വരും അന്ന് എല്ലാം പറയണം….. ” – രാഗ്

” ശെരി ഞാൻ വന്ന് പറയാം…..” – ശ്രീലത

” പിന്നെ ഇൗ കൂടികാഴ്ച നമ്മൾ 2 പേര് അല്ലാതെ ആരും അറിയരുത്….. ” – രാഗ്

” ശെരി ” – ശ്രീലത

_____________

( അനു )

ഏട്ടൻ രാവിലെ പോയതിനു ശേഷം ഞാൻ എഴുന്നേറ്റ് താഴേയ്ക്ക് ചെന്നു….. അപ്പോ ഏട്ടൻ വന്നത് ആരും അറിഞ്ഞിട്ട് ഇല്ല എന്ന് മനസിലായി……

പിന്നെ ഇൗ ഏട്ടൻ എങ്ങനെ ആണ് കേറിയത്🙄

പുറത്ത് ചെന്നപ്പോൾ ആണ് ഏട്ടൻ ഇരുന്നു പത്രം വായികുന്നത് കണ്ടത്…..

” കെട്ടിയോനോട്‌ കാണാൻ ഇത്രക്ക് ആഗ്രഹം ആണെങ്കിൽ ഒന്നെങ്കിൽ നിന്നെ വീട്ടിൽ കൊണ്ടുപോകാൻ പറയണം അല്ലെങ്കിൽ അവനോട് ഇവിടെ വന്ന് നിൽക്കാൻ പറയണം…. അല്ലാതെ ഇൗ അവിടെയും ഇവിടെയും തൊടാതെ നിൽക്കരുത്….. ” – ശ്രീ

കേട്ടപ്പോൾ മനസ്സിലായി ഏട്ടൻ വന്ന വഴി🙄

അപ്പോ അളിയനും അളിയനും കൂടി ഉള്ള പണി ആണ്…..🤨 അളിയൻ അല്ല ചേട്ടനും അനിയനും കൂടി ഉള്ളത് അല്ലെല്ലെ😁

അപ്പോള് ആണ് ഏട്ടന്റെ കോൾ വന്നത്……

ഞാൻ ഫോൺ എടുത്തു അപ്പുറത്തേക്ക് പോയി….

” ഹലോ ഏട്ടാ….. ” – അനു

” ആ മോളെ ഒരു ഹാപ്പി ന്യൂസ് ഉണ്ട്….. ” – രാഗ്

” എന്താ ഏട്ടാ….. ” – അനു

” അത് എന്റെ പൊന്നു മോൾ ബാഗ് ഒക്കെ പാക്ക് ചെയ്തോ….. ഞാൻ ഉടനെ വരും…. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം….. ” – രാഗ്

” എന്ത്😳 എല്ലാം ഒകെ ആയോ….. ” – അനു

” അതേ വാവേ….. എല്ലാം പെർഫെക്റ്റ് ഒകെ….. മിക്കവാറും നാളെ തന്നെ എന്റെ പൊന്നു മോൾ എന്റെ അടുത്ത് വരും🙈 എന്നിട്ട് വേണം എനിക് എന്റെ വാവയെ ഒന്നു കൊഞ്ചി ക്കാൻ ” – രാഗ്

” ഒന്നു പോ ഏട്ടാ….. ഒലിപ്പിക്കൽ തുടങ്ങി….. ഇൗ ഏട്ടന്റെ ഒരു കാര്യം “. – അനു

” അതിനു ആര് ഒലിപ്പിച്ചു
…… നീ വന്നിട്ട് വേണം എനിക് എന്റെ എന്റെ വാവയെ കൊഞ്ചിക്കൻ അല്ലാതെ നിന്നെ അല്ല ” – രാഗ്

” അല്ലെങ്കിലും ഏട്ടന് എന്നെ വേണ്ടല്ലോ….. ” – അനു

” അതേ വേണ്ട എന്തേ….. ” – രാഗ്

” പോടാ ഏട്ടാ….. ” – അനു

” ഡീ ഡീ മര്യാധിക് സംസാരിച്ചാൽ നിനക്ക് കൊള്ളാം….. ” – രാഗ്

” വലിയ കാര്യം ആയി പോയി…. നീ പോടാ ഏട്ടാ….. ” – അനു

” ഡീ കുരുപ്പെ….. ” – രാഗ്

ഉടനെ ഞാൻ ഫോൺ കട്ട് ചെയ്ത്…. അല്ലെങ്കിൽ പലതും കേൾക്കേണ്ടി വരും🤣

അങ്ങനെ നാളെ എന്റെ ഏട്ടന്റെ അടുത്തേയ്ക്ക്💓💓💓💓💓💓💓

___________

( രാഗ് )

അപ്പോ ഇനി എന്റെ കളി തുടങ്ങുക ആണ് മക്കളെ…. എന്താണെന്ന് അല്ലേ….. കണ്ടിരുന്നോ മക്കളെ😁

ഞാൻ ഉടനെ തന്നെ ഫോൺ എടുത്ത് വെറുതെ വിളിക്കുന്നത് പോലെ കാണിച്ചു…. അതും നന്ദന യെ കാണിക്കാൻ വേണ്ടി മാത്രം😁

ഞാൻ നല്ല ശബ്ദത്തിൽ തന്നെ സംസാരിച്ചു😜

( രാഗ് ഒറ്റക്ക് ആണ് ഫോണിൽ സംസാരിക്കുന്നത്…. പക്ഷേ നന്ദനയ്ക്ക് അത് മനസിലാവില്ല😁 )

” ഹലോ എന്താ അനു എന്നെ വിളിക്കരുത് എന്ന് പറഞ്ഞത് അല്ലേ….. ” – രാഗ്

അപ്പോ അവള് നന്നായി ശ്രദ്ധിക്കുന്നു…. ആ ശെരി ആകി തരാം😜

” ഞാൻ നിന്നോട് പറഞ്ഞത് അല്ലേ എനിക് ഒന്നും കേൾക്കണ്ട എന്ന്….. ” – രാഗ്

” എന്ത് സത്യം ആണോ…. ഞാൻ ഒരു അച്ഛൻ ആകാൻ പോകുക ആണോ….. ” – രാഗ്

_______________

( നന്ദന )

എന്ത്…… അനു ഗർഭിണി ആണോ😳 അവള് ഇനിയും തിരിച്ച് വരുമോ…….

ഇല്ല ഞാൻ സമ്മതിക്കില്ല😡😡😡😡😡

പുകഞ്ഞ കൊള്ളി പുറത്ത്😡😡😡

” അമ്മേ….. ” – നന്ദന

” എന്താ മോളെ ” – അപ്പചി

” അമ്മേ…. അനു അവള് ഗർഭിണി ആണ്…. ” – നന്ദന

” സത്യമാണോ മോളെ ഇത്….. ” – അപ്പചി

” അതേ അമ്മേ…. ദെ ഇപ്പോ രാഗ് ന്‌ ഫോൺ വന്നത് ഞാൻ ഒളിഞ്ഞു നിന്ന് കേട്ടത് ആണ്….. ” – നന്ദന

” അത് പണി ആണല്ലോ മോളെ…. അവള് വീണ്ടും വരുമോ…. ” – അപ്പചി

” അപ്പോ അതിനു മുമ്പേ എന്തെങ്കിലും ചെയ്യണം അമ്മേ….. ” – നന്ദന

” അതേ….. ” – അപ്പചി

” അമ്മേ നമുക്ക് എല്ലാം അമ്മാവനെ അറിയിച്ചാലോ….. ” – നന്ദന

” അത് ഒരു ഐഡിയ ആണ്….. ” – അപ്പചി

” അതേ അമ്മേ അത് തന്നെ ആണ് വഴി…. അത് അറിഞ്ഞാൽ പിന്നെ അവളെ ഇവിടെ കയറ്റാൻ അമ്മാവൻ സമ്മതിക്കില്ല….. ” – നന്ദന

” അവള് വരുമോ നോക്കാം…. എന്നിട്ട് തീരുമാനിക്കാം….. ” – അപ്പചി

______________

🌛🌛🌛🌛🌞🌞🌞🌞

( അനു )

ഞാൻ രാവിലെ തന്നെ ഡ്രസ്സ് ഒക്കെ മാറി എല്ലാം പാക്ക് ചെയ്ത് ഒക്കെ വെച്ചു……

കുറച്ച് കഴിഞ്ഞപ്പോൾ ഏട്ടൻ വന്നു….. ഞങ്ങൾ അച്ഛനോടും അമ്മയോടും പറഞ്ഞു നേരെ വീട്ടിലേക്ക് പോയി……

അതിനിടയിൽ രാഗ് ഏട്ടൻ അച്ഛനോട് എന്തോ സംസാരിക്കുന്നുണ്ട് ആയിരുന്നു……

വീട്ടിൽ കയറി ചെന്നപ്പോൾ വാതിക്കൽ അപ്പചി യും നന്ദനയും ഇരിപ്പുണ്ടായിരുന്നു…..

പപ്പയും ഉണ്ടായിരുന്നു….. എന്തോ ഒരു സന്തോഷം ഇല്ല എന്നെ കണ്ടിട്ടും….. 🙄

എനിക് എന്തോ ഒരു സങ്കടം തോന്നി🙂😔

_____________

( രാഗ് )

രാവിലെ തന്നെ അവളുടെ വീട്ടിലേക്ക് ചെന്നു ഇറങ്ങാൻ പറഞ്ഞു….. അന്നേരം ഞാൻ അച്ഛനോട് ആയി സംസാരിച്ച്

” അച്ഛൻ വിഷമിക്കണ്ട….. ശ്രീ നിങ്ങളെ വിട്ട് പോവില്ല….. എല്ലാം ശെരി ആകും…… “. – രാഗ്

” എനിക് നിന്നിൽ വിശ്വാസം ഉണ്ട് മോനെ…. പോയി വാ…. ” – അച്ഛൻ

ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി

ചെന്നപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു…..

അച്ഛന്റെ മുഖം കണ്ടപ്പോൾ മനസ്സിലായി എല്ലാം അറിഞ്ഞിട്ട് ഉണ്ടെന്ന്….. അവരെ കൊണ്ട് തന്നെ പറയിപ്പിക്കാൻ ആണ് ഞാൻ ഇത്രയും ചെയ്തത്😎😎

വന്ദന എന്നെ വിളിച്ച് പറഞ്ഞിരുന്നു…..
അവള് ശെരിക്കും നന്നായി😇

അനു അകത്തേക്ക് കയറി ചെന്നപ്പോൾ തന്നെ അച്ഛൻ ഇടയിൽ വന്നു…..

” നില്കു അവിടെ കയറാൻ വരട്ടെ…… ” – പപ്പ

” എന്താ പപ്പ എന്ത് പറ്റി….. ” – രാഗ്

” ശ്രീ……. അവൻ എന്റെ മകൻ ആണ്…..🥺🥺🥺 അവനെ എന്നിൽ നിന്ന് അകറ്റിയവരുടെ മകൾ ആണ് ഇത്😡😡😡…. ” – പപ്പ

” പപ്പ നമ്മളിൽ നിന്നും അകറ്റിയവർ അല്ല അവർ…. നമ്മളിൽ നിന്നും മറ്റ് ചിലർ അകറ്റി യ അവനെ ഇത്രയും നാളും ഒരു കുറവും വരാതെ നോക്കിയവർ ആണ് അവർ ” – രാഗ്

” രാഗ് നീ ആരുടെയും വക്കാലത്ത് പിടിക്കണ്ട….. ” – പപ്പ

” വക്കാലത്ത് അല്ല പപ്പ….. പപ്പ അറിയാത്ത ഒരുപാട് ഉണ്ട്…. അവൻ ശ്രീ അവരുടെ അടുത്ത് എത്തിയ കഥ….. ” – രാഗ്

” ഏട്ടാ….. ഇവനെ ഇൗ അനു എന്തോ പറഞ്ഞു പറ്റിച്ചിരികുക ആണ്…..” – അപ്പചി

” മിണ്ടരുത് നിങ്ങള്….. ” – രാഗ്

” – രാഗ് നീ എന്തിനാ അപ്പചിയോട് ചാടി കയറുന്ന😡😡😡 ” – പപ്പ

” പപ്പ അദ്യം ഞാൻ പറയുന്നത് ഒന്നു കേൾക്കു ” – രാഗ്

” എന്താടാ നിനക്ക് പറയാൻ ഉള്ളത്…. എന്ത് കഥ ആണ് ഇവൾ പറഞ്ഞു പഠിപ്പിച്ചത്….. ” – അപ്പചി

” എനിക് അല്ല പറയാൻ ഉള്ളത് ദെ അവർക്ക് ആണ്….. ” – രാഗ്

എന്നും പറഞ്ഞു ഞാൻ വാതികലേക് കൈ ചൂണ്ടി…. അവിടെ വന്ന ആളെ കണ്ട് അപ്പചിയുടെയും നന്ദനയുടെ യും മുഖം വിളറി വെളുത്തു😎😎😎😎😎😎

______________

( നന്ദന )

അനുവിനേ കൊണ്ട് രാഗ് വരുന്നത് കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് ദേഷ്യം വന്നു……

അവള് വരും എന്ന് ഉറപ്പായപ്പോൾ തന്നെ ഞാനും അമ്മയും കൂടി അമ്മാവനോട് കാര്യങ്ങള് ഒക്കെ പറഞ്ഞു…..

അതോടെ അമ്മാവൻ നല്ല ദേഷ്യത്തിൽ ആയി….

അവർ വന്നതും അമ്മാവൻ അവളോട് കയറേണ്ട എന്നൊക്കെ പറഞ്ഞു…. ഞങ്ങൾ നല്ല സന്തോഷത്തിൽ ആയിരുന്നു….. അതൊക്കെ അറിയുമ്പോൾ രാഗും അവളെ തള്ളി പറയും എന്നാണ് കരുതിയത്……

പക്ഷേ രാഗ് അവൻ എല്ലാം അറിഞ്ഞു കൊണ്ട് അവളുടെ ഭാഗത്ത് നിന്ന്🙄

പിന്നീട് നടന്നത് ഒക്കെ ഞങ്ങൾ ചിന്തിക്കുക കൂടി ചെയ്യാത്ത കാര്യങ്ങള് ആയിരുന്നു…..

സത്യങ്ങൾ പറയാൻ ശ്രീലത ആന്റി എത്തിയപ്പോൾ തന്നെ ഞങ്ങളുടെ കൈയിൽ നിന്ന് കാര്യങ്ങള് കൈവിട്ട് പോയി🙄

പെട്ടെന്ന് ആണ് രാഗിന്റെ ശബ്ദം എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…..

” പപ്പ…. പപ്പക്ക്‌ ഞാൻ ഇവരെ കൂടുതൽ ആയി പരിചയ പെടുത്തേണ്ട ആവശ്യം ഇല്ലാലോ…. ഇവറല്ലെ…. അന്ന് അമ്മയെ നോക്കിയത്….. എന്നിട്ട് ശ്രീ എങ്ങനെ അവരുടെ കൈയിൽ എത്തി എന്ന് ഇവർ പറഞ്ഞു തരും….. ” – രാഗ്

” അത് ചേട്ടാ….. അന്ന് ഞാൻ ആണ് ശ്രീയെ അവർക്ക് കൊടുത്തത്….. എന്നിട്ട് അവരുടെ മരിച്ചു പോയ കുട്ടിയെ ആണ് നിങ്ങളോട് മരണമടഞ്ഞു എന്ന് കാണിക്കാൻ ആയി കൊണ്ടുവന്നത്….. ” – ശ്രീലത

” പക്ഷേ എന്തിന് വേണ്ടി ആർക് വേണ്ടി ആണ് നീ ഇങ്ങനെ ഒക്കെ ……. ” – പപ്പ

” ഇവർക്ക് വേണ്ടി….. ” – ശ്രീലത

എന്നും പറഞ്ഞു ആന്റി അമ്മക്ക് നേരെ വിരൽ ചൂണ്ടി…..

” ഇവൾക്ക് വേണ്ടിയോ….. ” – പപ്പ

” ദെ ശ്രീലതെ…. എന്നോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ തീർക്കാൻ ഉള്ള മാർഗം ഇത് അല്ല….. ” – അപ്പചി

” സത്യമാണ് ചേട്ടാ….. ഇവർ പറഞ്ഞിട്ട് ആണ്….. ഞാൻ അന്ന് ആ കുട്ടി മരിച്ചു പോയി എന്ന് പറഞ്ഞത്….. ഇരട്ട കുട്ടികൾ ആകുമെന്ന് ഞങ്ങൾ കരുതിയില്ല….. രണ്ടാമത്തെ കുട്ടിയും മരിച്ചു എന്ന് പറഞ്ഞാല് നിങ്ങള് വിശ്വസിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് തന്നെ ആണ് ഇവനെ നിങ്ങൾക്ക് തന്നത്…… ” – ശ്രീലത

” ഇതിന് എന്താണ് തെളിവ്….. ഇവൾ വെറുതെ ഓരോന്ന് പറയുന്നു എന്നല്ലേ ഉള്ളൂ ” – അപ്പചി

” തെളിവ് ഞാൻ തന്നാൽ മതിയോ ” – രാഗ്

എന്നും ചോദിച്ച് രാഗ് ഒരു വീഡിയോ ക്ലിപ് കൊണ്ടുവന്നു….. അതിൽ ഞാനും അമ്മയും കൂടി ഇതിനെ കുറിച്ച് സംസാരിക്കുന്നത് ഒക്കെ ഉണ്ടായിരുന്നു……🙄

” ഇത് എവിടെ നിന്ന് ആണ് എന്നാവും നിങ്ങള് ഓർക്കുന്നത് ശെരി അല്ലേ…. ” – രാഗ്

” അതേ ഇത് എവിടെ നിന്നാ രാഗ്…. ” – പപ്പ

” പപ്പ….. ദെ ഇൗ അമ്മയെയും മോളെയും എനിക് പണ്ടെ ഇഷ്ടമല്ലായിരുന്നു….. പിന്നെ ഇവർ അനുവിനോടും എന്തെങ്കിലും കാണിക്കും എന്നൊക്കെ ഉള്ളത് കൊണ്ട്….. ബെഡ്റൂമിൽ ഒഴികെ മറ്റെല്ലായിടത്തും ക്യാമറ വെച്ചിട്ടുണ്ട്….. ഇത് എനിക് അല്ലാതെ ആർക്കും അറിഞ്ഞു കൂടാ….. ” – രാഗ്

അവൻ പറയുന്നത് ഒക്കെ കേട്ട് ഞങ്ങൾ ശെരിക്കും തറഞ്ഞു പോയി……

ക്യാമറ😳 ഞങ്ങൾ ആരും കണ്ടിട്ട് ഇല്ലല്ലോ……

പെട്ടെന്ന് തന്നെ അവൻ ആ റൂമിൽ ഇരിക്കുന്ന ക്യാമറ ഒരു ഫ്ളവർ വാസിന്റെ അവിടെ നിന്ന് എടുത്ത് കൊണ്ട് വന്നു…..

” ഇത് മാത്രം അല്ല…. ഇൗ വീടിന്റെ പല സ്ഥലത്തും ക്യാമറ ഉണ്ട്…. അതിൽ പതിഞ്ഞ വിശ്വൽസ് ആണ് ഇതൊക്കെ…. ഇത് കൂടാതെ…. ” – രാഗ്

എന്നും പറഞ്ഞു രാഗ് അനുവിന്റെ കഴുത്തിലെ ലോക്കറ്റ് ഊരി വാങ്ങി…..

” ഇതും ഒരു ഹിഡൻ ക്യാമറ ആണ്….. ഇവൾക്ക് പോലും അറിയില്ല ഇത്…. അതിൽ ദെ ഇൗ നിൽക്കുന്ന അപ്പച്ചിയും മകളും ഇവളെ ഭീഷണി പെടുത്തുന്നത് ഉണ്ട്…. ഇതിൽ തന്നെ സ്റ്റോറേജ് ഉള്ളത് കൊണ്ട് മറ്റൊന്നും ആയി connected അല്ല…..” – രാഗ്

ഉടനെ അമ്മാവൻ അമ്മയോട് ചോദിച്ചു കൊണ്ട് കരണകുറ്റിക്ക് നല്ല ഒരു അടി കൊടുത്തു🙄🙄

______________

( – രാഗ് )

അച്ഛന്റെ അടിയിൽ സത്യത്തിൽ എനിക് ഭയങ്കര സന്തോഷം തോന്നി😊

അവർക്ക് അതൊന്നും കിട്ടിയാൽ പോര….. 😡😡😡😡

” സത്യമാണോ ഇൗ കേൾക്കുന്നത്….. 😡 നീ ആണോ എന്റെ കുഞ്ഞിനെ….. ” – പപ്പ

” അത് ഏട്ടാ….. ഞാൻ….. അറിയാതെ….. ” – അപ്പചി

പറഞ്ഞു തീരുന്നതിനു മുമ്പേ വീണ്ടും ഒരു അടി അവരുടെ കരണത്ത് വീണിരുന്നു…..😡😡😡😡

” അറിയാതെയോ…. എന്ത് അറിയാതെ…. എന്റെ ജീവിതം ആണോ നിനക്ക് അറിയാതെ😡😡😡😡 ” – പപ്പ

പപ്പ ആഗെ കലി തുള്ളി നിൽക്കുക ആണ്😡😡😡

എനിക്കും നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു…. വയസ്സിനു മൂത്തത് ആയി പോയി😡😡😡അല്ലെങ്കിൽ 😡😡😡😡 അവരെ കാണിച്ച് കൊടുതാനെ ഇൗ രാഗ് ആരു ആണെന്ന്😡😡😡

പെട്ടെന്ന് ആണ് പുറത്ത് നിന്ന് ഒരു തേങ്ങൽ കേട്ടത് നോക്കിയപ്പോൾ ശ്രീ🥺🥺🥺

________________

( ശ്രീ )

അവള് പോയി കഴിഞ്ഞപ്പോൾ എന്തോ ഒരു ശൂന്യത🥺

ഞാൻ വെറുതെ അവളുടെ മുറിയിൽ ഒന്നു കയറി….

എന്തോ അവളെ ഒന്ന് കൂടി കാണാൻ തോന്നുന്നു…..

ഞാൻ അത് കൊണ്ട് ഒരു മസാല ദോശയും വാങ്ങി അവന്റെ വീട്ടിലേക്ക് പോയി….. അവളെ കാണാൻ എന്തോ വല്ലാതെ തോന്നുന്നു🥺 അതാണ്

അവിടെ വണ്ടി പാർക് ചെയ്യുന്ന സമയത്ത് ആണ് അകത്ത് നിന്നും ആരോ ദേഷ്യത്തിൽ സംസാരിക്കുന്നത് ഒക്കെ കേട്ടത്…. അത് കൊണ്ട് ഞാൻ അകത്തേക്ക് കയറാതെ പുറത്ത് നിന്ന് അകത്ത് എന്താ നടക്കുന്നത് എന്ന് വീക്ഷിച്ചു

അവിടെ പറയുന്ന കാര്യങ്ങള് കേട്ടിട്ട് എനിക് ശരീരം തളരുന്ന പോലെ തോന്നി…..

ഞാൻ ഞാൻ രാഗിന്റെ സഹോദരൻ ആണെന്നോ😳

ഇതൊക്കെ കേട്ടിട്ടും അനു ഒന്നും മിണ്ടാതെ നിൽപ്പുണ്ട്…..

അവിടെ നിൽക്കുന്ന ശ്രീലത ഡോക്ടർ എനിക് പരിചിത ആയിരുന്നു…. അമ്മയുടെ പ്രസവം അവരാണ് നോക്കിയത് എന്ന് കേട്ടിട്ടുണ്ട്…..

അപ്പോ ഞാൻ ഞാൻ അനുവിന്റെ ഏട്ടൻ അല്ലേ🥺🥺🥺🥺 എന്റെ അച്ഛന്റെയും അമ്മയുടെയും മകൻ അല്ലേ🥺🥺🥺🥺🥺

അതൊക്കെ ഓർത്തപ്പോൾ കണ്ണിൽ നിന്ന് വെള്ളം ധാരയായി ഒഴുകി……

മനസ്സിൽ ഉള്ള സങ്കടം കൂടിയത് കൊണ്ട് ആവണം പെട്ടെന്ന് കരച്ചിലിന്റെ ശബ്ദം ഉയർന്നു പോയി….

ഉടനെ രാഗും പപ്പയും എന്നെ നോക്കുന്നുണ്ട്…

_________________

(- രാഗ് )

ഞാൻ ഉടനെ അവന്റെ അടുത്തേയ്ക്ക് ചെന്ന് അവനെ കെട്ടിപിടിച്ച് സമാധാനിപ്പിച്ചു……

” എന്റെ സഹോദരൻ ആണട നീ…. നീ കരയാൻ പാടില്ല….. ” – രാഗ്

” ഇല്ലടാ ഒരിക്കലും ഇല്ല….. ഞാൻ കരയില്ല….. ഭാഗ്യവാൻ അല്ലേ ഞാൻ….. എനിക് 2 അച്ചന്മാരും അമ്മയും ഉണ്ട്….. എന്റെ സ്വന്തം പോലെ സ്നേഹിക്കാൻ കഴിയുന്ന….. പിന്നെ എന്റെ പെങ്ങൾ…. ഇപ്പോഴും അതാണല്ലോ…. എന്റെ അനിയന്റെ ഭാര്യ അല്ലേ അവള്🙂 ” – ശ്രീ

പെട്ടെന്ന് ശ്രദ്ധ മാറിയപ്പോൾ ആണ് ശ്രീലത ആന്റി പോകുന്നത് കണ്ടത്…..

അങ്ങനെ വിടാൻ പറ്റില്ലല്ലോ😡😡😡

” നിങ്ങൾക്ക് പോകാൻ ആയില്ല….. ബാകി കൂടി പറഞ്ഞിട്ട് പോയാൽ മതി….. ” – രാഗ്

” ഇനി എന്ത് പറയാൻ ആണ് മോനെ….. “. – പപ്പ

” എന്റെ അമ്മയുടെ മരണം 🔥🥺😔” – രാഗ്

” മോനെ എന്തൊക്കെ ആണ് ഇൗ പറയുന്നത്…. അത് പ്രസവം കഴിഞ്ഞു ബ്ലഡ് പ്രഷർ കൂടി മരിച്ചത് ആണ്….. ” – പപ്പ

” അല്ല പപ്പ….. കൊന്നത് ആണ്….. ഇവർ….. എന്റെ അമ്മയെ😡😡😡😡 ” – രാഗ്

” എന്താ മോനെ ഇൗ പറയുന്നത്….. ഇവൾ എന്തിന് ആണ് നിന്റെ അമ്മയെ കൊല്ലുന്നത്….. ” – പപ്പ

” അത് ദെ ഇവർ പറയും ” – രാഗ്

എന്നും പറഞ്ഞു ഞാൻ ശ്രീലത ആന്റിക്ക് നേരെ കൈ ചൂണ്ടി…..

” പറ ആന്റി…. എന്തിനാ ഇവർ എന്റെ അമ്മയെ കൊന്നത്…. എങ്ങനെയാ കൊന്നത്……😡 ” – രാഗ്

” അത്…. ചേട്ടനെ കൊണ്ട് എന്നെ കെട്ടിക്കാം എന്ന് പറഞ്ഞിരുന്ന സമയത്ത് ആണ് മാലു ചേച്ചിയെ ചേട്ടൻ കെട്ടുന്നത്…. ( മാലിനി രാഗിന്റെം ശ്രീയുടെം അമ്മ മാലൂ എന്ന് വിളിപ്പേര് ) അതോടെ പക ആയിരുന്നു എനിക് അവളോട്…. ഏട്ടത്തിക്കും ( അപ്പചി ) അതോടെ അവളോട് വെറുപ്പ് ആയി…. ഏട്ടത്തിക്ക്‌ മക്കൾ ഒരുപാട് കഴിഞ്ഞ് ആണല്ലോ ഉണ്ടായത്…. അതോടെ ആദ്യമെ ഗർഭിണി ആയ മാലുവിനോട് ദേഷ്യം ആയി…. അത് കൊണ്ട് ആണ് ഇവരുടെ കുട്ടി മരിച്ചു പോയി എന്ന് ഞങ്ങൾ പറഞ്ഞത്…. അതോടെ അവരോട് വീട്ടുകാർക്ക് വെറുപ്പ് ആവും എന്ന് കരുതി…. പക്ഷേ ഞങ്ങളുടെ പ്രതീക്ഷ എല്ലാം തെറ്റിച്ച് ആയിരുന്നു രാഗിന്റെ ജനനം…. ഒരിക്കൽ പോലും ഞങ്ങൾ കരുതിയിരുന്നില്ല…. ഇരട്ട കുട്ടികൾ ആവും എന്ന്…. അതും ആദ്യ കുട്ടി നേരത്തെ മരിച്ചു എന്ന് പറഞ്ഞ കൊണ്ട്…. ഇവനെ ഞങ്ങൾക്ക് നൽകേണ്ടി വന്നു… അല്ലെങ്കിൽ അത് എന്റെ കഴുത്തിൽ വരെ ബാധികുമായിരുന്ന്….. മാലുവിനോഡ് ഞങ്ങൾക്ക് ഉണ്ടായ പക അത്കൊണ്ട് കെട്ട് അടങ്ങിയില്ല…. അപ്പോഴാണ് ഏട്ടത്തി അവളെ കൊല്ലാം എന്ന ഒരു കാര്യം വെച്ചത്…. പക്ഷേ എനിക് എന്തോ അതിനു മനസ്സ് വന്നില്ല…. അത് കൊണ്ട് ഞാൻ അത് ചെയ്യില്ല എന്ന് പറഞ്ഞു….. അത് കൊണ്ട് എന്നെ അറിയിക്കാതെ…. അവർ ഒരു ഡോക്ടറിന്റെ വേഷവും ധരിച്ച് മാലുവിന്റെ റൂമിൽ കയറി അവളുടെ പ്രഷർ കൂട്ടി കൊന്നു…. റൗണ്ട്സിന് വേണ്ടി അങ്ങോട്ടേക്ക് വന്ന ഞാൻ മാത്രമേ ഇത് കണ്ടുള്ളൂ…. മറ്റ് സിസ്റ്റ്റർമാർ ഇവരെ കണ്ടപ്പോൾ ആശുപത്രിയിലെ സ്റ്റാഫ് ആണെന്ന് കരുതി പുറത്തേക് പോയി…. എന്നെ കണ്ടപ്പോൾ ഇവർ എന്നെ ഭീഷണി പെടുത്തി…. ഇത് മറ്റാരെങ്കിലും അറിഞ്ഞാൽ കുട്ടിയെ മാറ്റിയ വിവരം പുറത്ത് വരുമെന്ന് പറഞ്ഞു വിരട്ടി….. കൂടാതെ എന്നെയും കൊല്ലും എന്ന ഭീഷണിയും ഉണ്ടായിരുന്നു….. അവരുടെ ഭീഷണിക്ക് മുന്നിൽ ഞാൻ തളർന്ന് പോയി….. എനിക് അവരുടെ കൂടെ നിൽക്കേണ്ടി വന്നു…. അവർ പറഞ്ഞ പോലെ മാലുവിൻെറ മരണം ഒരു സാധാരണ മരണം ആണെന്ന് കാണിച്ച് നിങ്ങളെ എല്ലാവരെയും വിശ്വസിപ്പിച്ചു….. ” – ശ്രീലത

അവരുടെ പറച്ചിൽ കഴിഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ വന്നു….. അപ്പോള് ഞാൻ കണ്ടത്….. പകയോടെ അപ്പചിയുടേ അടുത്തേയ്ക്ക് ചെല്ലുന്ന പപ്പയെ ആണ്….

പപ്പ അവരുടെ ഇരു കവിളിലും മാറി മാറി അടിച്ചു….. കഴുത്തിൽ നെക്കി അവരെ കൊല്ലാൻ പോയി….. അവർ ശ്വസത്തിനു വേണ്ടി പിടഞ്ഞു…..

ഞാനും ശ്രീയും ഉടനെ പപ്പയെ പിടിച്ച് മാറ്റി…..

” ഇങ്ങനെ ആവില്ലേ മക്കളെ ഇവൾ എന്റെ മാലുവിനെ കൊന്നത്😡😡😡😡 എന്റെ മാലുവിനേ പോലെ ഇവള് ഉം ശ്വസത്തിന് വേണ്ടി പിടയണം😡😡😡😡😡😡😡” – പപ്പ

” പപ്പ അങ്ങനെ ഒറ്റടിക്ക്‌ ഇവർ തീരരുത്….. ഇവർ നരകിച്ച് നരകിച് മരിക്കണം….. എന്റെ അമ്മയെ കൊന്നു എന്റെ സഹോദരനെ എന്നിൽ നിന്ന് അകറ്റി….. എന്റെ കൂടെ ഉണ്ടായിരുന്ന പപ്പയെ പോലും ഒരു വേള എന്നിൽ നിന്നും അകറ്റി….. ഇവർ അനുഭവിക്കണം…..😡😡😡 ” – രാഗ്

” എന്നാലും നിന്നോട് എന്ത് തെറ്റ് ആണ് എന്റെ മാലൂ ചെയ്തത്…… അവള് എല്ലാവരെയും സ്നേഹിക്കുക മാത്രം അല്ലേ ചെയ്തോളൂ🥺🥺 എന്നിട്ടും നീ അവളെ…….കൊന്നു കളഞ്ഞില്ലെ ഡീ 😔😔….. ” – പപ്പ

അത് പറയുമ്പോൾ പപ്പയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..

🥺🥺🥺

” ആ നീ ഇനി ജീവികണ്ട….. 😡😡😡😡 ” – പപ്പ

എന്നും പറഞ്ഞു പപ്പ അവരെ കൊല്ലാൻ ആഞ്ഞു……

” വേണ്ട പപ്പ…. ഇവർ ജീവിക്കണം….. അന്ന് ചെയ്ത തെറ്റ് ഓർത്ത് മനസ്തപിച്ച് കരഞ്ഞു കരഞ്ഞു ഒടുങ്ങണം ഇവർ😡😡😡 ” – രാഗ്

” ഇവരെ പിടിച്ച് പോലീസിൽ ഏൽപിച്ചു കൊടുക്കണം….😡😡😡 ജീവിത കാലം മുഴുവൻ ഇവർ അകത്ത് കിടക്കണം….. ” – ശ്രീ

ശ്രീയുടെ വാക്കുകളിൽ ചിലത് ഒക്കെ ഉറച്ചത് പോലെ ആയിരുന്നു…..

” ഏട്ടാ….. എന്നോട് ക്ഷമിക്കൂ….. പ്ലീസ്…… ഞാൻ ഇനി ഒരു തെറ്റും……… ” – അപ്പചി

” ഇനി മേലാൽ നീ എന്നെ ഏട്ടാ എന്ന് വിളിക്കരുത്…. എനിക് ഇങ്ങനെ ഒരു അനിയത്തി ഇല്ല….. എന്റെ മനസ്സിൽ നീ മരിച്ചു കഴിഞ്ഞു😡😡😡😡 ” – പപ്പ

” may I come in sir ” – police

” Yes… Come in… ” – raag

” നിങ്ങള് ചെയ്തത് ഒരു കൊല കുറ്റം ആണ്…. അതിനു ശ്രീ പറഞ്ഞത് തന്നെ ആണ് ശെരി….. നിങ്ങള് അകത്ത് ആവണം😡😡😡” – രാഗ്

” Can we take her…. ” – police

” Ya sure sir you can…. ” – raag

” ഏട്ടാ…. രാഗ് മോനെ…. പ്ലീസ് എന്നോട് ക്ഷമിക്കൂ😔😔” – അപ്പചി

” മിണ്ടരുത് നിങ്ങള് ” – രാഗ്

” സർ ഞാൻ നേരത്തെ തന്നെ…. ഒരു കേസ് ഫൈയിൽ ചെയ്തിരുന്നു….. എന്റെ അമ്മയുടെ കൊലപാതകം….. അതിനുള്ള എല്ലാ തെളിവും ഞാൻ നേരത്തെ സമർപിച്ചു കഴിഞ്ഞ്….. ഇനി ഇവരെ കസ്റ്റഡിയിൽ എടുക്കുക” – രാഗ്

ഉടനെ തന്നെ പോലീസ് അവരെ അറസ്റ്റ് ചെയ്തു…..

” ഇനി എന്റെ അപ്പചി ഒരു 10 12 കൊല്ലം അകത്ത് കിടന്നു എല്ലാം ഒന്ന് നന്നായി ഓർക്കു….. ” – രാഗ്

ഉടനെ അവരെയും കൊണ്ട് പോലീസ് പോയി……

ഞാൻ ഉടനെ നന്ദനയ്ക്ക് നേരെ തിരിഞ്ഞു…..

” ഇനി നീ….. ഒരു നിമിഷം പോലും ഇൗ വീട്ടിൽ നിൽക്കരുത്….. ഇറങ്ങി കോളണം ഇന്ന് തന്നെ….. ” – രാഗ്

” അമ്മാവാ…. ഞാൻ എവിടെ പോവാൻ ആണ്” എന്നും പറഞ്ഞു നന്ദന പപ്പയുടെ അടുത്തേയ്ക്ക് പോയി……

” എന്റെ മക്കളുടെ തീരുമാനം ആണ് എന്റെയും….. അവരുടെ തീരുമാനം നീ ഇവിടെ വേണ്ട എന്ന് ആണെങ്കിൽ…. അത്രേ എനിക്കും പറയാൻ ഉള്ളൂ…. നീ ഇവിടെ വേണ്ട….. ” – പപ്പ

” രാഗ് , ശ്രീ….. ഞാൻ എങ്ങോട്ട് പോവാൻ ആണ്😔😔😔 ” – നന്ദന

ഞങ്ങൾ പ്രതികരിക്കുന്നില്ല എന്ന് കണ്ടപ്പോൾ….. അവള് അനുവിന് നേർക് പോയി…..

” അനു പ്ലീസ് ഒന്നു പറയൂ…. ഇനി ഞാൻ ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല….. നീയും ഒരു പെണ്ണ് അല്ലേ😔😔😔 ” – നന്ദന

അവളുടെ കാര്യം പറയണ്ടല്ലോ…. അവൾക്ക് അപ്പോള് തന്നെ സഹതാപം ഉയരുമല്ലോ….😏

” ഏട്ടാ…. അവൾക്ക് ഒരു അവസരം……. ” – അനു

പറഞ്ഞു തീർക്കാൻ ഞാൻ അവസരം കൊടുത്തില്ല…..

” അനു അകത്തേക്ക് കയറി പോ….. 😡 ” – രാഗ്

” പക്ഷേ ഏട്ടാ……” – അനു

” കേറി പോടി….. 😡😡 ” – ശ്രീ

അവള് ഉടനെ അകത്തേക്ക് പോയി……

” നീ ഇപ്പോ ഇവിടെ നിന്ന് ഇറങ്ങണം….. നിനക്ക് ഏതെങ്കിലും ഹോസ്റ്റലില് അല്ലെങ്കിൽ എവിടെ ആണെന്ന് വെച്ചാൽ കഴിയാം…. ചിലവിനു ഉള്ള പണം തരാം….. ” – രാഗ്

” ഞാൻ ഒറ്റക്കോ….. ” – നന്ദന

” വന്ദന……. നിനക്ക് ഇവളുടെ കൂടെ വേണമെങ്കിൽ പോവാം…. ഞാൻ ഒന്നും പറയില്ല….. അതല്ല എന്നാണെങ്കിൽ നിനക്ക് ഇവിടെ നിൽക്കാം….. അതും ഞങ്ങൾക്ക് കുഴപ്പം ഇല്ല….. നിനക്ക് തീരുമാനിക്കാം….. ” – രാഗ്

” ഞാൻ ഇവിടെ നിന്നോളാം….. ആർക്കും ഒരു കുഴപ്പവും ഉണ്ടാകില്ല….. ” – വന്ദന

” എന്ന നീ കയറി പോ…. ” – രാഗ്

അവള് ഉടനെ അകത്തേക്ക് കയറി പോയി…..

” ജാനകി….. ” – രാഗ്

” എന്താ സർ “. – ജാനകി

” ഇവളുടെ സാധനങ്ങൾ ഒക്കെ എടുത്ത് പുറത്തേക് ഇടു….. ” – രാഗ്

” ശെരി സർ….. ” – ജാനകി

അവർ ഉടനെ അവളുടെ സാധനങ്ങൾ ഒക്കെ എടുത്ത് വന്നു……

” ദെ നിന്റെ സാധനങ്ങൾ…. ഇതും എടുത്ത് എങ്ങോട്ട് ആണെന്ന് വെച്ച പോക്കൊ….. ഏതെങ്കിലും ഹോസ്റ്റൽ ആണെങ്കിൽ പറഞ്ഞ മതി….. ഞങ്ങൾ റെന്റ് കൊടുത്തു കൊള്ളാം…. ബാകി എല്ലാം നിന്റെ മാത്രം കാര്യം ” – രാഗ്

അവള് ഒരു അക്ഷരം പോലും മിണ്ടുന്നില്ല…..

സാധനങ്ങൾ എടുത്ത് പോയി….. പക്ഷേ പോകുന്നതിനു മുന്നേ അവള് ഒരു നോട്ടം നോക്കിയിരുന്നു….. ആ നോട്ടം മതിയായിരുന്നു അവള് നന്നായില്ല എന്ന് മനസിലാക്കാൻ😏😏😏

എന്തായാലും അമ്മയെയും മകളെയും പുറത്ത് ആകി😡😡 എനിക് അത് മതി…. ആ തള്ളക്ക്‌ ഏറ്റവും ഉയർന്ന ശിക്ഷ തന്നെ ഞാൻ വാങ്ങി കൊടുക്കും

_________________

( ശ്രീ )

സത്യത്തിൽ എല്ലാം ഒരു സ്വപ്നം പോലെ…..

രാഗ് എന്റെ സഹോദരൻ ആണെന്ന്😊

” അല്ല നീ എന്താ ഇങ്ങോട്ട് വന്നത്….. ” – രാഗ്

” വന്ന കൊണ്ട് അല്ലേ….. ഞാൻ ഇതൊക്കെ അറിഞ്ഞത്….. ” – ശ്രീ

” ശ്രീ നമ്മൾ സഹോദരങ്ങൾ ആണ് ഡാ😊 അത് കൊണ്ട് ആണ് ഡാ നമ്മൾ പണ്ട് ഒന്നിച്ച് പിറന്നാള് ആഘോഷിച്ചത്….. ഓർക്കുന്നില്ലേ നീ…. പണ്ട് കോളജിൽ വെച്ച് നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരുന്നപ്പോൾ ഒന്നിച്ച് പിറന്നാള് വന്നപ്പോ എല്ലാവരും ട്വിങ്സ് ആണെന്ന് പറഞ്ഞു കളിയാക്കിയത്….. പക്ഷേ ശെരിക്കും നമ്മൾ…… സഹോദരങ്ങൾ ആണ്…..😇😇😇 ” – രാഗ്

ഞാൻ ഉടനെ അവനെ കെട്ടിപ്പിടിച്ചു…..😊😊😊

അപ്പോഴാണ് രാഗിന്റെ അച്ഛൻ അല്ല എന്റെയും അച്ഛൻ🙂 എന്റെ മുന്നിലേക്ക് വന്നത്…..

” മോനെ….. ” – പപ്പ

” അത് uncle അല്ല പപ്പ….. സോറി എനിക് അങ്ങനെ വിളിച്ച് ആണ് ശീലം അതാണ് സോറി….. ” – ശ്രീ

” സാരമില്ല മോനെ…. ” – പപ്പ

എന്നും പറഞ്ഞു പപ്പ എന്നെ കെട്ടിപിടിച്ചു……

” പപ്പാ….. അവൻ വന്നപ്പോൾ എന്നെ വേണ്ടെ😝 കൊള്ളാം🥺 ” – രാഗ്

എന്നും പറഞ്ഞു അവൻ കള്ള സങ്കടം അഭിനയിക്കുന്നുണ്ട്……🤣

” ഇങ്ങോട്ട് വാട…. “എന്നും പറഞ്ഞു അവനെയും പപ്പ കെട്ടിപിടിച്ച്……

” ആ പപ്പ…. പിന്നെ മറ്റൊരു സന്തോഷ വാർത്ത ഉണ്ട്….. പപ്പ ഒരു മുത്തശ്ശൻ ആവാൻ പോവുക ആണ്….😊🙈 “. – രാഗ്

” സത്യം ആണോ മോനെ….. ” – പപ്പ

” അതേ പപ്പ അനു ഗർഭിണി ആണ്….. ” – രാഗ്

” ശോ…. എന്നിട്ട് ആണ് ഞാൻ ആ കൊച്ചിനെ😔 സങ്കടപെടുതി😔 ” – പപ്പ

” സാരമില്ല പപ്പ അവള് എല്ലാം പ്രതീക്ഷിച്ച് ആണ് വന്നത്….. ” – രാഗ്

” അല്ല മക്കളെ നമുക്ക് ഇത് ആഘോഷികണ്ടെ…… എന്ത് വേണമെങ്കിലും ചെയ്തോ….. നാളെ നമുക്ക് പരിപാടി നടത്താം….. ” – പപ്പ

” ശെരിയാ പപ്പ….. ” – രാഗ്

എന്നും പറഞ്ഞു അവൻ മുകളിൽ കയറി പോയി …..

” പപ്പ എന്ന ഞാൻ ഇറങ്ങട്ടെ….. ” – ശ്രീ

” ഇപ്പോഴേ പോണോ…. ” – പപ്പ

” നാളെ വരാം പപ്പ….. ” – ശ്രീ

” പിന്നെ വരുമ്പോൾ എന്റെ മരുമകളെ കൂടി കൊണ്ടുവരണം കേട്ടോ….. ” – പപ്പ

” ഉറപ്പ് ആയിട്ടും ” – ശ്രീ

എന്നും പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി……

_______________

( – രാഗ് )

ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ പെണ്ണ് കട്ടിലിൽ ഇരിക്കുക ആണ്….. കണ്ണ്. ഒക്കെ തുടകുന്നുണ്ട്….. കരഞ്ഞു എന്ന് തോന്നുന്നു…..

ഞാൻ ഉടനെ അവളുടെ മുന്നിൽ പോയി മുട്ടു കുത്തി ഇരുന്നു……

എന്നെ കണ്ടതും പെണ്ണ് തിരിഞ്ഞു ഇരുന്നു…. അത് തന്നെ പരിഭവം

” വാവേ….. സങ്കടം വേണ്ട കേട്ടോ….. ” – രാഗ്

ഉടനെ അവള് എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…..എന്നിട്ട് കരയുന്നുണ്ടായിരുന്നു

” ഞാൻ ആഗേ പേടിച്ച് പോയി ഏട്ടാ…. പപ്പ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ🥺 ” – അനു

” ഇനി എന്റെ കുട്ടിക്ക് സങ്കടം വേണ്ട കേട്ടോ….. പപ്പക്ക് ഒരു ദേഷ്യവും ഇല്ല….. നാളെ ഇൗ വാവയുടെ വരവ് ഒന്നു ആഘോഷിക്കാൻ പോവുക ആണ്🙈 ” – രാഗ്

” ആണോ ഏട്ടാ😊 ” – അനു

അപ്പോ തന്നെ കരച്ചിൽ ഒക്കെ മാറി ചിരി ആയി😊

ഞാൻ ഉടനെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു……

” ഇത് എന്റെ വാവയിക്ക്‌….. ” – രാഗ്

എന്നിട്ട് താഴേയ്ക്ക് ചെന്ന് അവളുടെ വയറിൽ ഒരു ഉമ്മ വെച്ചു…..

” ഇത് വയറ്റിൽ ഉള്ള വാവയിക്ക് ” – രാഗ്

ഉടനെ അവള് ചിരികുന്നുണ്ട്…..

” ചിരിച്ച് കൺട്രോൾ കളയല്ലേ പെണ്ണെ….. ” – രാഗ്

” പോടാ ഏട്ടാ….. ” – അനു

ഞാൻ ഉടനെ ജാനകിയെ വിളിച്ച്…. അവൾക്ക് പാൽ കൊണ്ടുവരാൻ പറഞ്ഞു……

അവർ അപ്പോ തന്നെ കൊണ്ടുവന്നു…..

” ദെ ഇത് അങ്ങ് കുടിച്ചെ…. ” – രാഗ്

” വേണ്ട ഏട്ടാ…. എനിക് വേണ്ട ” – അനു

” കുറച്ച് കുടിക്ക്‌ നല്ല കുട്ടി അല്ലേ….. ” – രാഗ്

അവള് ഉടനെ എന്റെ നിർബന്ധത്തിന് വഴങ്ങി ഇച്ചിരി കുടിച്ചു…..

” എനിക് മതി ഏട്ടാ….. ” – അനു

” ആ മതി…. ” – രാഗ്

എന്നും പറഞ്ഞു ഞാൻ ആ പാൽ ടേബിൾ ഇല് കൊണ്ടുപോയി വെച്ചു….

തിരിച്ച് അവളുടെ അടുത്തേക്ക് വന്നപ്പോഴേക്കും അവള് എന്തോ അസ്വസ്ഥത പ്രകടിപ്പിച്ചു…..

എന്ത് പറ്റി എന്ന് ചോദിച്ച് അവളെ ഒന്ന് തൊട്ടതും അവള് ശർധിച്ചതും ഒന്നിച്ച് ആയിരുന്നു…..

നേരെ വീണത് എന്റെ മേലേക്ക് ആണ്…..

” അയ്യോ ഏട്ടാ…. സോറി… ഞാൻ അറിയാതെ….. ” – അനു

എന്നും പറഞ്ഞു അവള് കരയാൻ തുടങ്ങി

” സാരമില്ല ചെന്ന് വാ കഴുക്….. ” – രാഗ്

അവള് വാ കഴുകി വന്നപ്പോഴേക്കും ഞാൻ എല്ലാം കഴുകി കളഞ്ഞു മറ്റൊരു ഷർട്ട് ഇട്ടു വന്നു…..

” ഏട്ടാ…. പെട്ടെന്ന് പറ്റിയത് ആണ്….. ” – അനു

” എന്റെ പൊന്നു മോളെ….. ഗർഭിണികൾക്ക് ശർധിൽ ഒക്കെ ഉണ്ടാവും അതിനു നീ എന്തിനാ ഇങ്ങനെ പറയണേ…. ” – രാഗ്

” എന്നാലും ഏട്ടന്റെ മേൽ…. ” – അനു

” അതൊന്നും സാരമില്ല പെണ്ണെ….. ” – രാഗ്

എന്നും പറഞ്ഞു അവളെ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് ഇരുത്തി……

അവള് പെട്ടെന്ന് ഉറങ്ങി പോയി….. പാവം നല്ല ക്ഷീണം ഉണ്ടായിരുന്നു….. ഞാൻ അവളുടെ തലയിൽ തലോടി കൊണ്ട് ഇരുന്നു🥰🥰🥰🥰🥰

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!