✒️… Ettante kanthaari(അവാനിയ )…
( അനു )
ഏട്ടൻ വന്നപ്പോൾ ഞാൻ കിടക്കുക ആയിരുന്നു….. ശെരിക്കും ഒരു തരം മരവിപ്പ് ആയിരുന്നു എനിക്……😔
ഏട്ടൻ എന്നെ വന്നു വിളിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…… ഇത്രയും എന്നെ കുറിച്ച് ചിന്തിക്കുന്ന ഇൗ ഏട്ടനെ ഞാൻ എങ്ങനെ വെറുപ്പിക്കും…… ഒരു പിടിയും ഇല്ല…… പിന്നെ ഇൗ ഏട്ടൻ ഇല്ലാതെ എനിക് ജീവിക്കാൻ ആവോ🥺
പക്ഷേ നന്ദന സത്യം വെളിപ്പെടുത്തിയാൽ എനിക് രാഗ് ഏട്ടനെ യും ശ്രീ ഏട്ടനെയും നഷ്ടമാകും….. പക്ഷേ ഞാൻ ആയി പറയുക ആണെങ്കിൽ ശ്രീ ഏട്ടനെ എങ്കിലും കിട്ടും…….
പിന്നെ ഒരു പ്രതീക്ഷ ഉണ്ട്…… എന്റെ പ്രണയം💓 സത്യം ആയിരുന്നു…….. എന്റെ സ്നേഹം💓 സത്യം ആയിരുന്നു…… ഇൗ താലി സത്യമാണ്….. ഇൗ സിന്ദൂരം സത്യമാണ്…… ഏട്ടന് എന്നെ എന്നെങ്കിലും മനസ്സിലാകും…….
ദേവി ആയി ചേർത്ത്💓 വെച്ചത് ആണ് ഞങ്ങളെ…….. ആ ഞങ്ങളെ ദേവി തന്നെ നോക്കിക്കോളും💓
നാളെ മുതൽ റഗുലർ ക്ലാസ്സ് ആണ്……
മുറിയിലേക്ക് ചെന്നപ്പോൾ ഏട്ടൻ കിടന്നിട്ടില്ല…..
ഞാൻ നേരെ ബെഡിൽ കയറി കിടന്നു……
ഉടനെ ഏട്ടൻ എന്റെ അടുത്ത് വന്നു കിടന്നു….. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു….
ഞാൻ ഉടനെ കൈ തട്ടി മാറ്റി…..
” അനു…. നിനക്ക് എന്താണ് പറ്റിയത്…… ” – രാഗ്
” ഒന്നുമില്ല ഒരു ചെറിയ തലവേദന ” – അനു
” ഞാൻ പോകുന്നത് വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നു അല്ലോ…. പിന്നെ ഇപ്പോ എന്താ പറ്റിയത്….. ” – രാഗ്
” അറിഞ്ഞുകൂട…… ” – അനു
ഉടനെ ഏട്ടൻ എഴുന്നേറ്റ് മേശപ്പുറത്ത് നിന്ന് വിക്സ് എടുത്ത് എന്റെ നെറ്റിയിൽ തേച്ച് തന്നു……
” ഇങ്ങ് തന്നേക് ഞാൻ തേച്ച് കൊള്ളാം…. ” – അനു
” എടുക്കാൻ അറിയാമെങ്കിൽ തേക്കാനും എനിക് അറിയാം…. ” – രാഗ്
തേച്ച് തന്നു എന്നിട്ട് എന്റെ അപ്പുറത്ത് വന്നു കിടന്നു…..
എന്നിട്ട് എന്റെ തല തടവി കൊണ്ട് ഇരുന്നു……
” ഞാൻ തടവുന്നുണ്ട്…… ഇപ്പോ മാറും കേട്ടോ…… ” – രാഗ്
” വേണ്ട കിടന്നോ….. ” – അനു
അപ്പോ തന്നെ ഏട്ടന് ദേഷ്യം വന്നു……
” മിണ്ടാതെ അടങ്ങി ഒതുങ്ങി കിടക്കടി…… കൊറേ നേരം ആയി…… 😡 ” – രാഗ്
ഞാൻ ഉടനെ കണ്ണ് അടച്ച് കിടന്നു…… 🙂
എന്റെ ദേവിയെ….. ഞാൻ അകലാൻ ശ്രമിക്കുംതോറും ഏട്ടൻ ഞാനുമായി കൂടുതൽ അടുക്കുക ആണല്ലോ🥺
__________________
( – രാഗ് )
ഇന്ന് കോളേജിലേക്ക് നേരത്തെ പോയി…. ഇന്ന് മുതൽ രഗുലർ ക്ലാസ്സ് ആണല്ലോ……
അനുവും ആയിട്ട് ആണ് പോയത്…… അവൾക്ക് ഒരു മാറ്റവും ഇല്ല….. എന്നാലും ഈ പെണ്ണിന് ഇത് എന്താ പറ്റിയത്…… എന്തായാലും പറഞ്ഞുകൂടെ…….
ആ എവിടെ വരെ പോകുമെന്ന് നോക്കാം…….
കോളജിൽ എത്തിയപ്പോൾ അനു ക്ലാസ്സിലേക്ക് പോയി…..
____________
( അനു )
കോളജിൽ എത്തിയതും ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി….. നോക്കിയപ്പോൾ അച്ചു വന്നിട്ടുണ്ട്….. അമ്മു വരില്ല എന്ന് പറഞ്ഞിരുന്നു….. എന്തോ പരിപാടി ഉണ്ടത്രേ….
” ഞാൻ കരുതി നീയും വരുന്നില്ല എന്ന്….. ” – അച്ചു
” ആ ” – അനു
” എന്താടാ എന്ത് പറ്റി…. ” – അച്ചു
” ഒന്നുമില്ല ഡാ…. ” – അനു
” നീ വന്നെ ” – അച്ചു
എന്നും പറഞ്ഞു അവള് എന്നെയും വിളിച്ച് ഗ്രൗണ്ടിൽ ഒരു ബെഞ്ചിൽ പോയി ഇരുന്നു…..
” എടി ഇപ്പോ ക്ലാസ്സ് തുടങ്ങും വാ പോവാം….. ” – അനു
” വേണ്ട….. ഫസ്റ്റ് ഹവർ പോട്ടെ….. നീ കാര്യം പറ അനു…… ” – അച്ചു
” അത് എടാ…… ” – അനു
” പറയടി പോത്തേ….. ” – അച്ചു
ഞാൻ ഉടനെ അച്ചുവിനെ അങ്ങ് കെട്ടിപിടിച്ച്……
” എടാ നീ കരയല്ലേ…. കാര്യം പറ…. എന്താണെങ്കിലും നമുക്ക് പരിഹാരം ഉണ്ടാകാം….. നീ പറ മോളെ….. ” – അച്ചു
” ഞാൻ പറയാം പക്ഷേ അതിന് മുമ്പ് നീ എനിക് വാക്ക് തരണം….. ” – അനു
” എന്താ വാക്ക് തരേണ്ടത്….. ” – അച്ചു
” ഇത് ഞാനും നീയും അല്ലാതെ മറ്റാരും അറിയരുത്….. ശ്രീ ഏട്ടനും രാഗ് ഏട്ടനും പോലും….. അറിയരുത്…… ” – അനു
” ഇല്ല നീ കാര്യം പറ ഇത് നമ്മിൽ നിൽക്കും മറ്റാരും അറിയില്ല….. ” – അച്ചു
ഞാൻ ഉടനെ അവളോട് കാര്യങ്ങള് ഒക്കെ തുറന്നു പറഞ്ഞു…. നന്ദനയുടെ ഭീഷണി സഹിധം…..
” അപ്പോ അങ്ങനെ ഒക്കെ ആണ് കാര്യങ്ങള് അല്ലേ….. ” – അച്ചു
” അതേട എനിക് എന്ത് ചെയ്യണം എന്ന് കൂടി അറിയില്ല….. ഏട്ടനെ വെറുപ്പിക്കണം എന്നൊക്കെ ആണ് പറയുന്നത് ” – അനു
” ശ്രീ ഏട്ടൻ ഇത് അറിഞ്ഞാൽ തകർന്നു പോവും….. ശെരിയാണ്….. ആ മനുഷ്യന്റെ മനസ്സിൽ നിങ്ങൾക്ക് ഉള്ള സ്ഥാനം എനിക് അറിയാവുന്നത് ആണ് ….. നിനക്ക് രാഗ് എട്ടനോട് പറഞ്ഞു കൂടെ ….. ” – അച്ചു
” – രാഗ് ഏട്ടൻ അറിഞ്ഞാൽ എന്തായാലും എന്റെ വീട്ടുകാരെ വെറുക്കും🥺 ” – അനു
” അപ്പോ അതും പറ്റില്ല അല്ലേ….. ” – അച്ചു
” അതേ…. ” – അനു
” മറ്റെന്തെങ്കിലും വഴി ഉണ്ടാവും അനു….. നീ ഇങ്ങനെ സങ്കടപെടല്ലെ…… ” – അച്ചു
” വാ ക്ലാസ്സിൽ പോവാം….. ” – അനു
” അത് വേണോ ഇൗ ഹവർ രാഗ് സാറിന്റെ ആണ്….. ” – അച്ചു
” ആ വേണം…… ” – അനു
എന്നും പറഞ്ഞു ഞാൻ അവളെയും വിളിച്ച് ക്ലാസ്സിലേക്ക് പോയി…..
ചെന്ന ഉടനെ ഏട്ടനും കേറി വന്നു…..
ഏട്ടൻ ക്ലാസ്സ് എടുകുന്നുണ്ട് എങ്കിലും എനിക് എന്തോ അതിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ലയിരുന്ന്……
ഞാൻ മറ്റെവിടെയോ ആയിരുന്നു…..
പെട്ടെന്ന് ചോകിന്റെ കഷ്ണം മേത്ത് വീണത്…..
” Anu where are you…. ” – raag
” അത് ഏട്ടാ…. ചെ സാർ…. ഞാൻ….. ” – അനു
അപ്പോ തന്നെ ഏട്ടൻ പഠിപ്പിച്ച് കൊണ്ടിരുന്നിരുന്ന ഭാഗത്ത് നിന്ന് ചോദ്യം ചോദിച്ചു……
പക്ഷേ ഞാൻ ശ്രദ്ധിക്കാതെ ഇരുന്നത് കൊണ്ട് അറിയില്ലായിരുന്നു…..
” സോറി സർ എനിക് അറിയില്ല….. ” – അനു
” Get out ” – രാഗ്
ഞാൻ ഉടനെ പുറത്തേക് പോയി…..
ക്ലാസ്സ് കഴിഞ്ഞപ്പോൾ ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നു…. എന്നിട്ട് സ്റ്റാഫ് റൂമിലേക്ക് വരാൻ പറഞ്ഞു……
ഞാൻ വേഗം ഏട്ടന്റെ പുറകെ ചെന്നു….
” ടി നിനക്ക് എന്താണ് പറ്റിയത്….. ” – രാഗ്
” ഒന്നുമില്ല ” – അനു
” പിന്നെ എന്താ ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നത്….. ” – രാഗ്
” ശ്രദ്ധിക്കാൻ തോന്നിയില്ല…… ” – അനു
ഏട്ടനെ ദേഷ്യം പിടിപ്പിക്കാൻ മനഃപൂർവം ആണ് അങ്ങനെ ഒക്കെ പറഞ്ഞത്…
” അനു നീ എന്തിനാ ഇങ്ങനെ ഒക്കെ പെരുമാറുന്നത്….. എനിക് നന്നായി ദേഷ്യം വരുന്നുണ്ട്…… ” – രാഗ്
” അതിനു ഞാൻ എന്ത് ചെയ്യണം….. ” – അനു
” പോ അങ്ങോട്ട്……. മതി ക്ലാസ്സിൽ പോയിക്കോ….. ” – രാഗ്
________________
( – രാഗ് )
എന്നാലും ഇൗ പെണ്ണിന് ഇത് എന്താ പറ്റിയത്…..
ചോദിക്കുന്നതിനു മുഴുവൻ തർക്കുത്തരം ആണ് പറയുന്നത്….. ഇവൾ ഇങ്ങനെ ഒന്നും അല്ലല്ലോ…..
ഇന്നലെ മുതൽ ഇത് തന്നെ ആണ് അവസ്ഥ……
എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല…… എന്തോ പ്രശ്നം ഉണ്ട് അത് ഉറപ്പ് ആണ്……
🌛🌛🌛🌞🌞🌞🌛🌛🌛🌞🌞🌞🌛🌛🌛🌞🌞🌞
3 ദിവസങ്ങൾക്ക് ശേഷം……
അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല……
എന്നാലും ഇൗ പെണ്ണിന് ഇത് എന്ത് പറ്റി എന്റെ ദേവി🙄
ഞാൻ ഇതൊക്കെ ആലോചിച്ച് സ്റ്റാഫ് റൂമിൽ ഇരിക്കുന്ന സമയത്ത് ആണ് അച്ചു വന്നത്…..
” സർ ഞാൻ അകത്തേക്ക് വന്നോട്ടെ…… ” – അച്ചു
” ആ വന്നോളു….. ” – രാഗ്
” സർ എനിക് ഒരു കാര്യം പറയാൻ ഉണ്ട്….. ” – അച്ചു
” എന്താ അച്ചു….. ” – രാഗ്
” അത് സർ….. ഇത് ഞാൻ ആണ് പറഞ്ഞത് എന്ന് സർ അനുവിനോട് പറയരുത്…… ” – അച്ചു
” എന്താ അച്ചു കാര്യം തെളിച്ച് പറ…. എന്താ എന്റെ അനുവിന് പറ്റിയത്….. ” – രാഗ്
തുടർന്ന് അവള് എന്നോട് പറഞ്ഞത് ഒക്കെ കേട്ട് സന്തോഷം ആണോ സങ്കടം ആണോ അതോ മറ്റെ്തെങ്കിലും ആണോ ഉണ്ടായത് എന്ന് എനിക് തന്നെ അറിയില്ല……
എന്റെ കൂടപിറപ്പ് ആണോ ശ്രീ😊 എന്നിട്ട് ഇത്രയും നാളും അറിഞ്ഞില്ല ഇതൊന്നും……
” അപ്പോ അതാണ് കാര്യം…… എന്നെ വെറുപ്പിച്ചു എന്നിൽ നിന്ന് അകലണം എന്നാണ് അവരുടെ നിബന്ധന….. അല്ലേ…… ” – രാഗ്
” അതേ സർ….. ” – അച്ചു
” സാറോ അത് എങ്ങനെ ആണ്…. എടോ താൻ എന്റെ ഏട്ടന്റെ ഭാര്യ ആണ്….. എന്റെ ഏട്ടത്തി അമ്മ….😊. ” – രാഗ്
” ശെരിയാണ്….. ” – അച്ചു
” ശ്രീ ഏട്ടൻ ഇതൊക്കെ അറിഞ്ഞാൽ സഹിക്കില്ല…… അത് കൊണ്ട് ഏട്ടനെ അറിയികരുത്…… ” – അച്ചു
” ശെരി…. അവനെ അറിയിക്കില്ല….. ” – രാഗ്
” അവളെ വേദനിപ്പിക്കരുത്…. ” – അച്ചു
” എന്തായാലും അവളെ അറിയിക്കണ്ട ഞാൻ അറിഞ്ഞു എന്ന്….. ” – രാഗ്
” ശെരി….. ” – അച്ചു
” എന്ന ഞാൻ പോണു….. ” – അച്ചു
അപ്പോ അതാണ് കാര്യം😊 എന്ത് അഭിനയം ആണ്…… ഇനി ഞാൻ കാണിച്ച് തരാം……… ശേരിക്കുമുള്ള അഭിനയം😊
ശ്രീ 💓 എന്റെ സഹോദരൻ…… ആരെയും വേദനിപ്പിച്ചു കൊണ്ട് എനിക് വേണ്ട അവനെ😊😊😊
( അനു )
കഴിഞ്ഞ 3 4 ദിവസം ആയി ഏട്ടനോട് നന്നായി ഒന്നു സംസാരിച്ചിട്ടില്ല…..
തർക്കുതരം മാത്രമേ പറയുന്നുള്ളൂ…. എന്നിട്ടും ഏട്ടന്റെ എന്നോട് ഉള്ള പെരുമാറ്റത്തിൽ ഒരു വ്യത്യാസവും വരുന്നില്ല🥺
ഏട്ടനെ വെറുപ്പിക്കാൻ ആവും എന്ന് എനിക് തോന്നുന്നില്ല….. അത് നടക്കുന്ന കാര്യം അല്ല……😔
അപ്പോഴാണ് നന്ദന ഞാൻ ഇരുന്നിരുന്ന അങ്ങോട്ട് വന്നത്…..
” എന്തായി കാര്യങ്ങള്….. എന്തെങ്കിലും നീക് പോക് ഉണ്ടോ…… ” – നന്ദന
” അത് നന്ദന എനിക് ഇനിയും സമയം വേണം….. കാരണം ഏട്ടനെ വെറുപ്പികുക എന്നത് അത്രയും ഈസി ആയുള്ള ഒരു കാര്യം അല്ല….. ” – അനു
” അത് എനിക് അറിയാം….. അതിനു ഒരു മാർഗവും ആയാണ് ഞാൻ വന്നത്….. ” – നന്ദന
” എന്ത് മാർഗം ആണ്…… ” – അനു
” അതോ….. തന്റെ ഭാര്യക്ക് മറ്റൊരുത്തൻ ആയി ബന്ധം ഉണ്ടെന്ന് തോന്നിയാൽ ഒരു ആണും സഹിക്കില്ല….. ” – നന്ദന
” അതിനു എനിക് എന്ത് ചെയ്യാൻ ആവും….. ” – അനു
” അതോ ഇന്ന് വൈകിട്ട് എന്റെ ചെറിയച്ചന്റെ മകൻ വരും….. അവൻ കുറച്ച് ദിവസം ഇവിടെ ഉണ്ടാവും…. നീയും അവനും തമ്മിൽ മോശം ബന്ധം ഉണ്ടെന്ന് രാഗിന് തോന്നണം…. അപ്പോ അവൻ നിന്നെ വെറുക്കും…. ” – നന്ദന
” അത്…… എങ്ങനെ ആണ്….. അവനും ആയി….. ” – അനു
” കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട പറയുന്നത് കേട്ടാൽ മതി….. ” – നന്ദന
എന്നും പറഞ്ഞു അവള് പോയി…..
എന്റെ ദേവിയെ ഇത് എവിടെ ചെന്നു അവസാനിക്കും എന്ന് ഒരു പിടിയും ഇല്ല🙂
ആ എന്തായാലും വരുന്നിടത്ത് വെച്ച് കാണാം
_____________
( നന്ദന )
” അമ്മേ അവള് സമ്മതിച്ചു…… അവനും ആയി അഭിനയിക്കുന്നതിന്….. ” – നന്ദന
” സത്യമാണോ മോളെ…. ഇത് ഞാൻ പ്രതീക്ഷിച്ചത് അല്ല…… ” – അപ്പചി
” അതേ ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല……. ” – നന്ദന
” അല്ല അവൻ എപ്പോ വരും ” – അപ്പചി
” ഇന്ന് വൈകിട്ട് വരും എന്ന പറഞ്ഞത് ” – നന്ദന
” അവൻ കൂടി വന്നാൽ അവള് ഇവിടെ നിന്ന് പുറത്താകും എന്നത് ഉറപ്പ് ആയി …… ” – അപ്പചി
” അത് ശെരി ആണ് അമ്മ പറഞ്ഞത്….. കാരണം രാഗ് നു അവനെ കാണുന്നത് തന്നെ കലി ആണ്….. അതിന്റെ ഒപ്പം ഇത് കൂടി ആയാൽ തീരുമാനം ആയി….. ” – നന്ദന
” പക്ഷേ മോളെ അവൻ വന്നാൽ നിങ്ങള് 2 പേരും ഒന്നു സൂക്ഷിക്കണം….. അവൻ ഒരു പെണ്ണ് പിടിയൻ ആണ്….. ” – അപ്പചി
” ശെരി അമ്മേ….. ” – നന്ദന
______________________
( അനു )
ഇന്ന് കോളേജ് ഇല്ലാതെ ഇരുന്നത് കൊണ്ട് ഏട്ടൻ രാവിലെ ഓഫീസിൽ പോയി…… ഇനി വൈകിട്ട് ആരാണാവോ കെട്ടി എടുക്കുന്നത്……🙄
അപ്പോഴാണ് പുറത്ത് ബെൽ അടി കേട്ടത്…..🙄
ഞാൻ ഉടനെ ചെന്ന് വാതിൽ തുറന്നു……
” ആരാണ്….. ” – അനു
” അനു അല്ലേ…. ” – അപരിചിതൻ
” അതേ ആരാണ്…. ” – അനു
അപ്പോഴാണ് പുറകിൽ നിന്ന് നന്ദനയുടെ ശബ്ദം കേട്ടത്……
” അല്ല നീ വന്നോ….. നേരത്തെ എത്തിയല്ലോ….. ” – നന്ദന
അവളുടെ സംസാരത്തിൽ നിന്ന് ഇൗ വന്നിരികുന്നവൻ ആണ് ഞാൻ പ്രതീക്ഷിച്ചത് എന്ന് എനിക് മനസിലായി…..
നിങ്ങൾക്ക് മനസിലായല്ലോ അല്ലേ🙂
” അനു ഇതാണ് സച്ചൂ എന്റെ അനിയൻ ആയിട്ട് വരും….. കൂടുതൽ വ്യക്തമായി പറഞ്ഞാല് ഞാൻ രാവിലെ പറഞ്ഞ ആൾ….. ” – നന്ദന
അപ്പോ തന്നെ അവൻ ” ഞാൻ സച്ചൂ ” എന്നും പറഞ്ഞു എനിക് നേരെ കൈകൾ നീട്ടി…. ഞാൻ ഉടനെ കൈകൾ കൂപ്പി കാണിച്ച്….
കണ്ടാലേ അറിയാം നല്ല അസ്സൽ കോഴി ആണെന്ന്😏
” അനു പിന്നെ ഒരു കാര്യം ഇവനെ ഇവിടെ നിറുത്താൻ രാഗ് സമ്മതിക്കില്ല…. നീ വേണം സമ്മതിപ്പിക്കാൻ…… ” – നന്ദന
” ഞാനോ അതെന്താ….. ” – അനു
” പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി ചോദ്യം ഒന്നും വേണ്ട…… ” – നന്ദന
” ശെരി ” – അനു
_______________
( – രാഗ് )
അവൾക്ക് ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ അവളോട് പഴയ പോലെ തന്നെ നില്കുന്നത് കൊണ്ട് ഉറപ്പായും നല്ല ഒരു പണി ആവും നന്ദന മെനയുന്നത്……
ഞാനും അതിനു വേണ്ടി തന്നെ ആണ് വെയ്റ്റ് ചെയ്യുന്നത്…….😎😎
പക്ഷേ എന്നാലും ശ്രീ എങ്ങനെ ആണ് അനുവിന്റെ അച്ഛന്റെയും അമ്മയുടെയും കൈയിൽ എത്തിയത് എന്ന് ഇനിയും അറിയേണ്ട ഒന്നാണ്….. എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് അതിൽ……
എന്തായാലും അപ്പചി…… നന്ദന….. നിങ്ങള് കാത്ത് ഇരുന്നോ…… ഇത് നിങ്ങളുടെ അവസാന കളി ആണ്……😡
കൊറേ നാൾ ആയി നിങ്ങള് എന്റെ ജീവിതത്തിൽ കയറി കളിക്കുന്നത്😡
ഓരോ പ്രാവശ്യവും ക്ഷമിക്കുമ്പോഴും തലയിൽ കയറി നിരങ്ങുക ആണ്…..
ക്ഷമിക്കുക ഇല്ല ഒന്നും…..😡😡😡
എണ്ണി എണ്ണി പകരം വീട്ടും….. നിങ്ങളുടെ ഓരോ പ്രവർത്തിക്കും😡😡😡
ഇതൊക്കെ ആലോചിച്ച് കൊണ്ടാണ് വീട്ടിലേക്ക് കയറി ചെന്നത്….. പതിവ് പോലെ അവള് എന്നെയും കാത്ത് പുറത്ത് ഉണ്ടായില്ല……
പറഞ്ഞിട്ട് കാര്യം ഇല്ല…. അത് എന്നെ ദേഷ്യം കയറ്റുവാൻ നോക്കുക അല്ലേ😏
വീട്ടിലേക്ക് കയറി ചെന്നപ്പോൾ കണ്ട കാഴ്ച എന്നെ ചെറുതായി ഒന്നുമല്ല ചൊടിപ്പിച്ചത്….. 😡😡😡😡😡
________________
( അനു )
ഏട്ടൻ വരുന്ന ശബ്ദം കേട്ടപ്പോൾ തന്നെ നന്ദന എന്നോട് സച്ചു വിൻെറ അടുത്ത് പോയി ഇരിക്കുവാൻ ആവശ്യപെട്ടു🥺
ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു…. അപ്പോഴാണ് അവള് കൂടുതൽ അടുത്ത് ഇരിക്കാൻ പറഞ്ഞത്
എനിക് എന്തോ പോലെ തോന്നി….. പക്ഷേ അവളുടെ ഭീഷണി ഓർത്ത് ഞാൻ അവന്റെ അടുത്ത് ഇരുന്നു…. പക്ഷേ അവന്റെ നോട്ടം😡😡😡 കണ്ടിട്ട് കരണം നോക്കി ഒന്നു കൊടുക്കാൻ തോന്നി😡😡😡😡
പക്ഷേ ഞാൻ സംയമനം പാലിച്ചു😡
പെട്ടെന്ന് നോക്കിയപ്പോൾ ആണ് കത്തുന്ന കണ്ണുകളോടെ ഞങ്ങളെ നോക്കുന്ന ഏട്ടനെ വാതികൽ കണ്ടത്……
________________
(. – രാഗ് )
അവിടെ കണ്ട കാഴ്ച എന്നെ ശെരിക്കും ചൊടിപ്പിച്ചു…..😡😡😡
സച്ചൂ😡😡😡
എനിക് ഇവനെ കാണുന്നത് തന്നെ കലി ആണ്😡😡😡 ഒരു ഭൂലോക ചെറ്റ ആണ് അവൻ😡😡😡
അവന്റെ കൂടെ ആണ് അനു ഇരിക്കുന്നത്……😡 എന്നെ ദേഷ്യം കയറ്റിക്കാൻ ഉള്ള തള്ളയുടെയും മോളുടെയും അടവാണ് ഇൗ സച്ചൂ…..
” അനു…….😡😡 ” – രാഗ്
ഞാൻ നല്ല ശബ്ദത്തിൽ ആണ് വിളിച്ചത്….. എന്റെ വിളിയിൽ അനു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ്….. അപ്പചിയും മകളും അകത്തേക്ക് വന്നു
” എന്താ😳 ” – അനു
ഉടനെ ഞാൻ ചെന്ന് അവന്റെ കോളറിൽ പിടിച്ച്…..
” നീ എന്താടാ ഇവിടെ😡😡 ” – രാഗ്
” അത് ഞാൻ വലിയമ്മ യേ കാണാൻ ” – സച്ചൂ
” നിന്നോട് ഞാൻ പറഞ്ഞിട്ട് ഉള്ളത് അല്ലേ എന്റെ വീട്ടിൽ കയറരുത് എന്ന്….. ” – രാഗ്
” അത്….. ” – സച്ചൂ
ഞാൻ പെട്ടെന്ന് നന്ദനയെ ശ്രദ്ധിച്ചപ്പോൾ അവള് അനുവിനോട് എന്തോ കണ്ണ് കൊണ്ട് കാണിക്കുക ആണ്…… അപ്പോ എന്തോ പ്ലാൻ ആണ്😏 ആ കാണിച്ച് കൊടുക്കാം….. ഞാനും അവരുടെ പ്ലാൻ അനുസരിച്ച് നന്നായി അഭിനയിക്കാൻ അങ്ങ് തീരുമാനിച്ച്😁 അതല്ലേ മര്യാദ……
അപ്പോഴാണ് അനു വന്നു എന്റെ കൈ പിടിച്ച് മാറ്റിയത്…..
” എന്താ ഇത്….. എന്തിനാ അവനെ വഴക്ക് പറയുന്നത്….. ” – അനു
” പിന്നെ ഇൗ പുന്നാര മോനെ ഞാൻ കെട്ടിപിടിച്ച് കൊണ്ട് ഇരിക്കണമോ😡 ഇപ്പോ ഇൗ നിമിഷം ഇവിടെ നിന്ന് ഇറങ്ങി പോക്കോളണം ” – രാഗ്
” അത് പറ്റില്ല ” – അനു
” ഏത് പറ്റില്ല എന്ന്…… ” – രാഗ്
” ഇവൻ ഇവിടെ കുറച്ച് ദിവസം നിന്നിട്ട് പോകുക ഉള്ളൂ….. ” – അനു
” അത് നീയാണോ തീരുമാനിക്കുന്നത്…… ” – രാഗ്
” ഇതിപ്പോൾ ഞാൻ തീരുമാനിച്ചാൽ മതി….. ഇവൻ ഇവിടെ നില്കുന്നത് കൊണ്ട് ഏട്ടന് എന്താണ്….. ” – അനു
” അനു you are crossing your limits….. ” – raag
” ഒരു ലിമിറ്റും ഇല്ല….. ഇവൻ ഇവിടെ നിൽക്കും പപ്പയോട് ഞാൻ പറഞ്ഞു കൊള്ളാം….. ” – അനു
” ഇഷ്ടം പോലെ ചെയ്….. ” – രാഗ്
എന്നും പറഞ്ഞു ഞാൻ മുകളിലേക്ക് കയറി പോയി……
എന്നിട്ട് സ്റ്റെപ്പ് ന്റ് അവിടെ നിന്ന് താഴെ നടക്കുന്നത് നോക്കി😁
______________
( അനു )
ഏട്ടൻ നന്നായി ദേഷ്യം കയറി ആണ് മുകളിലേക്ക് പോയിരിക്കുന്നത്….. ഞാൻ ഉടനെ ഏട്ടന്റെ പുറകെ പോകാൻ പോയി……
” നീ എവിടെ പോണ്….. ” – നന്ദന
” അല്ല ഏട്ടൻ….. അങ്ങോട്ട്…… ” – അനു
” ഇപ്പോ തൽകാലം നീ പോകണ്ട ” – നന്ദന
എന്നും പറഞ്ഞു അവള് വന്ദനയേ വിളിച്ചു….
” വന്ദന….. നീ രാഗിന്റെ അങ്ങോട്ട് ചെല്ല്….. ” – നന്ദന
” നന്ദന…. അത്….. ” – അനു
” അവിടെ നിൽക് മോളെ ഞങ്ങളെ നീ ഒരുപാട് വെള്ളം കുടിപ്പിച്ച ത് ആണ്….. ” – നന്ദന
വന്ദന അപ്പോള് തന്നെ മുകളിലേക്ക് കയറി പോയി…. നന്ദന മുകളിലേക്കും….. ഞാൻ അടുക്കളയിലേക്ക് പോകാൻ പോയപ്പോൾ ആണ് ആ ചെറ്റ സച്ചൂ എന്റെ കൈയിൽ കയറി പിടിച്ചത്😡😡😡😡😡
” എവിടെ പോകുന്നു….. നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാം….. ” – സച്ചൂ
” കൈ എടുകട ” – അനു
” അനു ഞാൻ അങ്ങനെ ഒന്നും ” – സച്ചൂ
ഇത്രയൊക്കെ പറഞ്ഞിട്ടും അവൻ കൈയിൽ നിന്ന് വിടുന്നില്ല കണ്ടപ്പോൾ ഞാൻ കൈ ശക്തി ആയി വിടുവിപ്പിച്ച്…..
” അധികം സ്വാതന്ത്ര്യം വേണ്ട….. പിന്നെ ഇനി മേലാൽ തൊടാനും പിടിക്കാനും വന്നാൽ……… 😡 വിവരം അറിയും…..😡😡😡 ” – അനു
ഇതും പറഞ്ഞു ഞാൻ നേരെ അടുക്കളയിലേക്ക് പോയി…..
____________
( – രാഗ് )
താഴെ നടന്ന സംഭവങ്ങൾ ഒക്കെ കണ്ടിട്ട് ചിരിച്ച് ഒരു വക ആയി…… സാധാരണ പെണ്ണുങ്ങളെ അടുത്ത് പോകുന്ന പോലെ അവളുടെ അടുത്ത് അവൻ പോയതാ🤣🤣🤣🤣🤣🤣 പക്ഷേ അവള് ആരാ മോൾ🤣🤣🤣🤣 അവന്റെ എല്ല് ഊരാഞ്ഞത് ഭാഗ്യം🤣🤣🤣🤣🤣
അതും നോക്കി നിന്നപ്പോൾ താഴെ നിന്നും വരുന്ന വന്ദന യെ കണ്ടത്……
ഇപ്പോ തുടങ്ങും അവളുടെ ഒലിപ്പിക്കൾ😡
ഞാൻ ഉടനെ മുറിയിൽ കയറി വാതിൽ അടച്ചു……
പുറത്ത് വന്നു ഒരുപാട് പ്രാവശ്യം കൊട്ടി എങ്കിലും ഞാൻ തുറന്നില്ല……
കുറച്ച് കഴിഞ്ഞപ്പോൾ അവള് പോയി….
.
അല്ല പിന്നെ 😎😎 എന്നോടാണ് അവളുടെ കളി😎😎
ഞാൻ പിന്നെ താഴേയ്ക്ക് പോയില്ല…..
__________
( അനു )
ഇത്ര നേരം ആയിട്ടും ഏട്ടൻ കഴിക്കാൻ വന്നില്ല….. ഞാൻ ചെന്ന് വിളിക്കാം എന്ന് ഓർത്തിട്ട് ഇൗ പിശാശുക്കൾ സമ്മതിക്കുന്നില്ല🥺
ഒരുപാട് നേരം ആയി….. ഏട്ടന് വിശകുന്നുണ്ടാവും🥺
ഞാനും ഒന്നും കഴിച്ചില്ല…… എന്തോ വിശപ്പ് തോന്നിയില്ല🙂
ഒരുപാട് നേരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു സമയം കളഞ്ഞു🥺 മുകളിലേക്ക് പോകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്….. രാത്രി ഏട്ടൻ ഉറങ്ങിയത് ന് ശേഷം മാത്രം പോയാൽ മതി എന്ന്🙂
അവരൊക്കെ ഉറങ്ങി എന്ന് ഉറപ്പ് ആയപ്പോൾ ഞാൻ പതിയെ ഒരു പ്ലേറ്റിൽ ഭക്ഷണം എടുത്ത് മുറിയിലേക്ക് പോയി……
എന്നോട് വെറുപ്പ് ആകാൻ ഏട്ടനെ പട്ടിണി ആകില്ല🙂
ഞാൻ മുറിയിലേക്ക് ചെന്നു നോക്കിയപ്പോൾ ഏട്ടൻ കിടന്നിട്ട് ഉണ്ടായിരുന്നു……
ഞാൻ ഉടനെ ഏട്ടന്റെ അടുത്ത് ചെന്ന്….. ഏട്ടൻ ഉറങ്ങിയിട്ട് ഉണ്ടായിരുന്നു🥺 എന്ത് കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു…… എന്റെ പ്രവർത്തി ഏട്ടനെ ഒരുപാട് സങ്കടപെടുത്തി യിട്ട് ഉണ്ടാവും🥺
അപ്പോഴാണ് പെട്ടെന്ന് ഏട്ടൻ കണ്ണ് തുറന്നത്….. ഞാൻ ഉടനെ തിരിഞ്ഞു നിന്നു…..
” എന്താ കിടക്കാൻ ആയില്ലേ…… ” – രാഗ്
” അത്….. ഏട്ടൻ ഒന്നും കഴിച്ചില്ല അല്ലോ…. ” – അനു
” അതിനു നിനക്ക് എന്താ….. ” – രാഗ്
” അത് കഴിക്കാതെ….. കിടന്നാൽ….. ” – അനു
” എനിക് വേണ്ട….. ” – രാഗ്
” പ്ലീസ് കുറച്ച് കഴിക്ക്….. ” – അനു
” എനിക് വേണ്ട എന്ന് പറഞ്ഞില്ലേ….. ” – രാഗ്
ഞാൻ ഉടനെ പ്ലേറ്റ് എടുത്ത് ഏട്ടന്റെ അടുത്ത് ചെന്ന് ഇരുന്നു…..
” കഴിക്ക് ” – അനു
എന്നിട്ട് ഞാൻ ഒരു ഉരുള ചോറ് എടുത്ത് ഏട്ടന് നേരെ നീട്ടി…..
അദ്യം എന്നെ ഒരു നോട്ടം നോക്കി എന്നിട്ട് കഴിച്ചു……
കഴിച്ച് കഴിഞ്ഞപ്പോൾ ഞാൻ പ്ലേറ്റ് കൊണ്ടുപോയി വെച്ച് കൈകൾ കഴുകി വന്ന്……
അപ്പോ തന്നെ ഏട്ടൻ എന്നെ പുറകിൽ നിന്ന് വട്ടം പിടിച്ചു…..
_______________
( – രാഗ് )
ഞാൻ ഭക്ഷണം കഴിക്കാൻ ചെല്ലാതെ ഇരുന്നാൽ അവള് വരും എന്ന് എനിക് അറിയാമായിരുന്നു😁
കണ്ടില്ലേ ഇപ്പോ…
അവളെ കൊണ്ട് വാരി തരീപിച്ച് അതാണ് ഇൗ രാഗ്😎😎😎
അവള് കൈ ഒക്കെ കഴുകി വന്നപ്പോൾ ഞാൻ അവളെ പുറകിലൂടെ വട്ടം പിടിച്ചു…..
എന്നിട്ട് കഴുത്തിൽ ചുണ്ടുകൾ ചേർത്ത്😘😘😘😘😘
അവള് ഒന്നു പുളഞ്ഞു…..
” എന്നെ വിടൂ എനിക് പോണം…… ” – അനു
ഞാൻ ഉടനെ അവളെ തിരിച്ച് നിറുത്തി എന്നിട്ട് വാ അടച്ച് പിടിച്ച്….
” ഇനി ഇത് തുറക്കരുത്….. തുറന്നാൽ തൂകി എടുത്ത് ബെഡിൽ കിടത്തി കൈയും കാലും കെട്ടി ഇട്ട് പീഡിപ്പിക്കും😡😡😡😡 ” – രാഗ്
” എനിക് പോണം….. ” – അനു
ഞാൻ ഉടനെ അവളെ എടുത്ത് ബെടിലേക് ഇട്ടു …… പെണ്ണ് ഒന്നു പേടിച്ചിട്ട് ഉണ്ട്🤣🤣🤣🤣
എന്നിട്ട് അവളുടെ മുകളിൽ കൈ കുത്തി നിന്നു…….
” പ്ലീസ് എനിക് പോണം ” – അനു
” ഇനിയും മിണ്ടിയാൽ പറഞ്ഞത് പോലെ ചെയും ഞാൻ….. വേണോ അത്….. ” – രാഗ്
” വേണ്ട🥺 ” – അനു
പറഞ്ഞു തീർന്നതും അവളുടെ ചുണ്ടുകളിൽ ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു😘😘😘😘😘😘😘😘😘😘🙈🙈🙈🙈🙈🙈🙈🙈
( ബാകി ഒക്കെ നിങ്ങള് തന്നെ ഊഹിച്ചോ…… 😜😜😜😜😜 എന്നെ തപ്പണ്ട ഞാൻ ഓടി😜😜😜 )
🌞🌞🌞🌛🌛🌛
( അനു )
പിറ്റേന്ന് പുലർച്ചെ എഴുന്നേറ്റപ്പോൾ ഞാൻ ഏട്ടന്റെ നെഞ്ചില് ആണ് കിടക്കുന്നത്….. 🙈
എനിക് തോന്നുന്നില്ല ദേവിയെ🙄 ഇൗ ഏട്ടന് എന്നോട് വെറുപ്പ് ആകും എന്നു….. 🙄
ഞാൻ വേഗം എഴുന്നേറ്റ് താഴേയ്ക്ക് പോയി….. ഞാൻ ഇങ്ങോട്ട് വന്നത് അവര് കാണണ്ട🙂
താഴേയ്ക്ക് ചെന്നപ്പോൾ ജാനകി അമ്മ പണിയിൽ ആയിരുന്നു…..
” മോൾ എഴുന്നേറ്റു വന്നോ….. ” – ജാനകി
” ആ ജാനി അമ്മേ…. ” – അനു
” കുഞ്ഞേ എന്തിനാ ആ വൃത്തികെട്ട വനെ ഇവിടെ നിറുത്താൻ സമ്മതിച്ചത്….. കുഞ്ഞു സൂക്ഷിക്കണം കേട്ടോ…… അവന് പെണ്ണ് എന്ന് കേട്ടാൽ മതി അവിടെ വീഴും…. രാഗ് സർ ഒരുപാട് കഷ്ടപ്പെട്ടു ആണ് അവനെ ഇവിടെ നിന്ന് ഓടിച്ചത്….. ” – ജാനകി
” അങ്ങനെ ഒരു ഗതികേടിൽ ആയി പോയി….. പേടിക്കണ്ട….. എല്ലാത്തിനും ഉടനെ ഒരു പ്രതിവിധി ഉണ്ടാവും ഉടനെ….. ” – അനു
” ഇതാ മോളെ ചായ…. ” – ജാനകി
ഞാൻ ആ ചായയും വാങ്ങി അപ്പുറത്തേക്ക് പോയി….
അപ്പോള് ഞാൻ നന്നായി സൂക്ഷിക്കണം കാരണം അവൻ ഞാൻ വിചാരിച്ചതിലും കഷ്ടം ആണ്🙄 ആ ഒരു മാർഗം ഉണ്ട്……….
________________
( നന്ദന )
” മോളെ എന്താ നിന്റെ പ്ലാൻ….. ” – അപ്പചി
” അത് അമ്മേ….. സച്ചുവിനെയും അനുവിനെയും മോശമായ ഒരു അവസ്ഥയിൽ കണ്ടാൽ രാഗ് ന്റെ സ്നേഹം ഒക്കെ മാറും ഉറപ്പ് ആണ്….. ” – നന്ദന
” മോളെ പക്ഷേ നമ്മൾ ഒക്കെ ഉള്ളപ്പോൾ അങ്ങനെ ഒന്ന് നടന്നാൽ അവന് സംശയം ഉണ്ടാവില്ലേ….. നമ്മൾ ഒക്കെ ഉണ്ടായിട്ടും ഇത് സമ്മതിച്ചോ എന്ന് ഓർത്ത്….. ” – അപ്പചി
” അമ്മ പറഞ്ഞത് ശെരി ആണ്…… നമുക്ക് ഒരു കാര്യം ചെയ്യാം….. ” – നന്ദന
” എന്താ മോളെ….. ” – അപ്പചി
” നമുക്ക് 2 പേർക്കും കൂടി പുറത്ത് പോവാം….. വന്ദന കൂട്ടുകാരിയുടെ കൂടെ പുറത്ത് പോയിരിക്കുക അല്ലേ…. അപ്പോ അവളും ആ സച്ചുവും മാത്രേ ഉണ്ടാകൂ…..ബാകി അമ്മക്ക് ഞാൻ പറഞ്ഞു തരേണ്ടത് ഇല്ലല്ലോ…… ” – നന്ദന
” അപ്പോ അങ്ങനെ ചെയ്യാം മോളെ….. ” – അപ്പചി
” അമ്മ വേഗം റെഡി ആയിക്കൊ…. നമുക്ക് വേഗം പോവാം….. ” – നന്ദന
________________
( വന്ദന )
ഞാൻ ഇന്ന് എന്റെ ഫ്രണ്ടും ആയി പുറത്ത് പോകാൻ നിന്നിരുന്നത് ആണ്…..
പോയി കുറച്ച് കഴിഞ്ഞപ്പോൾ ആണ് അവൾക്ക് എന്തോ വയ്യയിക പോലെ എന്ന് പറഞ്ഞത്….. അത് കൊണ്ട് തന്നെ വേഗം ഞങൾ അത് ക്യാൻസൽ ചെയ്തു…..
ഞാൻ നേരെ വീട്ടിലേക്ക് പോയി…..
ചെന്നപ്പോൾ ഹാളിൽ സചൂ ഏട്ടൻ ഇരിപ്പുണ്ടായിരുന്നു….
ഞാൻ അടുക്കളയിൽ ഒക്കെ നോക്കിയപ്പോൾ അമ്മയെയും ചേച്ചിയെയും കാണുന്നില്ല……
ഇവരിത് എവിടെ പോയി🙄
ഞാൻ ഉടനെ വന്നു സചൂ എട്ടനോഡ് ചോദിച്ചു
” അതേ അമ്മയും നന്ദന ചേച്ചിയും എന്തേ….. ” – വന്ദന
” അവർ പുറത്ത് എവിടെയോ പോയിരികുക ആണ്….. ” – സചൂ
അവർ പുറത്ത് പോകുമെന്ന് ഒന്നും എന്നോട് പറഞ്ഞത് അല്ലല്ലോ🙄
ഞാൻ ഉടനെ എന്റെ റൂമിലേക്ക് പോയി ഡ്രസ്സ് ഒക്കെ മാറി….. ബെഡിൽ വന്നു ഇരുന്നു ഫോൺ നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ആണ് ഡോറിൽ ആരോ മുട്ടിയത്…..
______________
( അനു )
ഏട്ടൻ രാവിലെ ഓഫീസിൽ പോയി…..
ഞാൻ റൂമിൽ തന്നെ ഇരിക്കുക ആയിരുന്നു….. കാരണം ആ സചൂ ഉണ്ട് താഴെ……
പെട്ടെന്ന് ആണ് അടുത്ത ഒരു മുറിയിൽ നിന്ന് ആരോ ശബ്ദം ഉണ്ടാകുന്നത് കേട്ടത്….. ശ്രദ്ധിച്ച് കേട്ടപ്പോൾ വന്ദന ആണ്….. പക്ഷേ അവള് രാവിലെ പോയത് ആണല്ലോ🙄
ഞാൻ ഉടനെ അവളുടെ മുറിയുടെ അങ്ങോട്ട് ചെന്നപ്പോൾ വാതിൽ ലോക് ആണ് അതും അകത്ത് നിന്ന്…… ശബ്ദവും കേൾക്കുന്നുണ്ട്…… എന്റെ ദേവിയെ ഇനി ആ സചൂ എങ്ങാനും🙄🙄🙄🙄
ഞാൻ വാതിലിൽ മുട്ടി എങ്കിലും തുറക്കുന്നില്ല….. പക്ഷേ ഞാൻ കൊട്ടി തുടങ്ങിയപ്പോൾ അകത്ത് നിന്നും ശബ്ദം കുറഞ്ഞു……
എനിക് എന്തോ പന്തികേട് തോന്നി🙄
ഞാൻ ഉടനെ നല്ല ശക്തി ആയി അടിച്ചു…. പക്ഷേ തുറക്കുന്നില്ല….. തുറക്കാൻ ആയി നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ആണ് ഏട്ടൻ വന്നത്…..
” എന്തുപറ്റി “. – രാഗ്
” അത് ഏട്ടാ…. അകത്ത് നിന്ന് എന്തോ ശബ്ദം കേട്ടു….. വന്ദന ഉണ്ടെന്ന് തോന്നുന്നു….. ഒപ്പം സചുവും ” – അനു
അപ്പോ ഏട്ടൻ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…… ഉടനെ അത് തള്ളി തുറന്നു……
അതിലെ കാഴ്ച എന്നെ ശെരിക്കും ചൊടിപ്പിച്ചു 😡😡😡😡
______________
( വന്ദന )
വാതിൽ തുറന്നപ്പോൾ കണ്ടത്
സചൂ ഏട്ടനെ ആണ്…..
” എന്താ വേണ്ടത്…. ” – വന്ദന
” ഒന്നുമില്ല “. -സചൂ
ഞാൻ വാതിൽ അടക്കാൻ തുടങ്ങിയതും സചൂ എന്നെ അകത്തേക്ക് തള്ളി ഇട്ട് അകത്തേക്ക് കയറി വാതിൽ അടച്ചത്😳😳
” എന്താ…. എന്താ വേണ്ടത്…… ” – വന്ദന
” നമുക്ക് ചുമ്മാ മിൻഡിയും പറഞ്ഞു ഇരിക്കാം മോളെ….. ” – സചൂ
” വേണ്ട…… ” – വന്ദന
ഞാൻ വാതിൽ തുറക്കാൻ പോയപ്പോൾ ആണ് അവൻ എന്റെ കൈയിൽ കയറി പിടിച്ച് ബെഡ്ഡിലേക് ഇട്ടത്…..
എന്റെ ശബ്ദം കേട്ടിട്ട് ആവണം അനു അപ്പുറത്ത് നിന്ന് വന്നു വാതിലിൽ മുട്ടി…. അപ്പോ തന്നെ അവൻ എന്റെ വാ മൂടി പിടിച്ചു….
പെട്ടെന്ന് ആണ് ആ വാതിൽ ആരോ തള്ളി തുറന്നത്….. നോക്കിയപ്പോൾ രാഗ് ഏട്ടൻ🔥🔥🔥
_____________________
( – രാഗ് )
ഓഫീസിലെ ഒരു ഫൈൽ എടുക്കാൻ മറന്നത് കൊണ്ട് ആണ് തിരിച്ച് വീട്ടിലേക്ക് വന്നത്….. വന്നപ്പോൾ അനു വന്ദനയുടെ മുറിയിൽ തട്ടുക ആണ്…..
എന്താണെന്ന് ചോദിച്ചപ്പോൾ അവള് പറയുന്നത് കേട്ട് നന്നായി ദേഷ്യം വന്നു😡😡😡
ഞാൻ ഉടനെ വാതിൽ തള്ളി തുറന്നു……. നോക്കുമ്പോൾ സചൂ വന്ദന യെ😡😡😡😡😡
ഞാൻ ഉടനെ അകത്തേക്ക് കയറി അവനിട്ട് 2 കൊടുത്തു….. എന്നിട്ട് അവനെ വലിച്ച് വീടിന്റെ പുറത്തേക് ഇട്ടു…..
” ഇനി മേലാൽ എന്റെ വീട്ടിൽ കയറി പോവരുത്….. ഇറങ്ങി പോടാ പുല്ലേ…..😡😡😡😡 “. – രാഗ്
” ഇപ്പോ ഞാൻ പോവുക ആണ്…… പക്ഷേ നിനക്കിട്ട് ഒരു പണി തരാൻ ഞാൻ ഉറപ്പായും തിരിച്‌വരും” – സചൂ
എന്നും പറഞ്ഞു അവൻ പോയപ്പോൾ എനിക് സത്യത്തിൽ കലി ആണ് കയറിയത്😡😡😡😡😡
തിരിഞ്ഞു നോക്കിയപ്പോൾ അനു വന്ദന യെ ആശ്വസിപ്പിക്കുന്നു.
ഞാൻ ഉടനെ അവൾക്ക് നേരെ ചെന്നു…..
____________________
( അനു )
വന്ദന നന്നായി പേടി ചിട്ട് ഉണ്ട്. എന്തോ അവളോട് പഴയ ദേഷ്യം ഒന്നും തോന്നിയില്ല….. ഞാൻ ഉടനെ അവളുടെ അടുത്തേക്ക് ചെന്നു അവളെ ആശ്വസിപ്പിച്ചു…… അവള് ആണെങ്കിൽ എന്നെ കെട്ടിപിടിച്ച് കരയുന്നുണ്ട്……..
അപ്പോഴാണ് ഏട്ടൻ എനിക് നേരെ വന്നത്.
” ഏട്ടാ അവൻ ഇത്രേം മോശം ആയിരുന്നു എന്ന് എനിക് അറിയില്ലായിരുന്നു….. സത്യം ” – അനു
അതിനു ഏട്ടൻ മറുപടി ആയി തന്നത് കരണം പുകച്ച് ഒരു അടി ആയിരുന്നു……..
അടി കിട്ടിയത് മാത്രം ഓർമ ഉണ്ട്……. പിന്നീട് കണ്ണ് തുറക്കുമ്പോൾ ഞാൻ ഏതോ ഹോസ്പിറ്റലിൽ ആണ്🙄
_____________
( – രാഗ് )
എനിക്കെന്തോ വല്ലാതെ ദേഷ്യം കയറി….. ഇൗ പെണ്ണിന് ഇവിടെ വെച്ച് എന്തെങ്കിലും പറ്റിയാൽ അതും എന്റെ തലയിൽ ആകാൻ നോക്കും അമ്മയും മക്കളും കൂടി…… 😡😡😡
അപ്പോഴാണ് അനുവിന്റെ ഡയലോഗ് അവള് അറിഞ്ഞില്ല പോലും അവൻ ഇത്രയും മോശം ആണെന്ന്….. കേട്ടപ്പോൾ എനിക്ക് അങ്ങ് തരിച്ച് കയറി😡😡😡😡 അത് കൊണ്ടാണ് പെട്ടെന്ന് അവൾക് ഒന്നു കൊടുത്തത്😡😡😡
പക്ഷേ ആ നേരം അവള് നെട്ട് അറ്റ് വീണ താമര പൂ പോലെ താഴേയ്ക്ക് വീണു🥺🥺🥺🥺
വിളിച്ചപ്പോൾ ബോധം ഇല്ല…… കൊറേ നോക്കിയിട്ടും വരുന്നില്ല എന്ന് കണ്ടപ്പോൾ ഞാനും വന്ദനയും കൂടി അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി…….🥺
ഹോസ്പിറ്റലിൽ നിൽക്കുന്ന സമയത്ത് ആണ് വന്ദന എന്നോട് സംസാരിച്ചത്…
” ഏട്ടാ…… എന്നോട് ക്ഷമിക്കണം…… ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ട് ഉണ്ട്….. അനു പാവം ആണ്….. ഇൗ സച്ചുവിന്റെ വരവ് ഒക്കെ അമ്മയുടെയും ചേച്ചിയുടെയും പ്ലാൻ ആണ്….. ഞാൻ ഒരിക്കൽ അവിചാരിതമായി കേട്ടത് ആണ്….. ” – വന്ദന
” വന്ദന enough എനിക് നിന്റെ ഏറ്റ് പറച്ചിൽ കേൾക്കാൻ താൽപര്യം ഇല്ല….. ” – രാഗ്
ഉടനെ അവള് മിണ്ടാതെ ഇരുന്നു…… ഇവൾ പറഞ്ഞത് ഒക്കെ സത്യം ആണ്…. പക്ഷേ ഇവൾ നന്നായി എന്നൊന്നും വിശ്വസിക്കാൻ വയ്യ…… കാരണം ആ അമ്മയുടെ മകൾ അല്ലേ😏
പെട്ടെന്ന് ആണ് ഒരു നേഴ്സ് വന്നു അനുവിന് ബോധം വീണു കയറി കണ്ടോളൂ എന്ന് പറഞ്ഞത്…..
വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ഞാൻ ഉടനെ അകത്തേക്ക് കയറി…..
അപ്പോ അവളെ കണ്ടപ്പോൾ ശെരിക്കും എനിക് വല്ലാതെ ആയി… കൈയിൽ ഡ്രിപ് ഒക്കെ ഇട്ട് തളർന്ന് കിടക്കുന്നു……
അകത്തേക്ക് കയറിയപ്പോൾ ഡോക്ടർ ഉണ്ടായിരുന്നു…..
” എന്താ ഡോക്ടർ എന്താ പറ്റിയത് അവൾക്ക് ” – രാഗ്
” പേടിക്കാൻ ഒന്നുമില്ല ഡോ….. ” – ഡോക്ടർ
” ടെൻഷൻ ആകല്ലെ ഡോക്ടർ കാര്യം പറ ” – രാഗ്
” എടോ താൻ ഒരു അച്ഛൻ ആവാൻ പോവുക ആണ്….. ” – ഡോക്ടർ
ഡോക്ടർ പറഞ്ഞത് കേട്ട് എനിക് വല്ലാത്ത ഒരു കുളിർ ആയിരുന്നു…..💓💓💓💓
ഞാൻ ഉടനെ അവളുടെ അടുത്തേക്ക് ഓടി ചെന്നു……😊😊😊
______________
( അനു )
അപ്പോ നിങ്ങളും അറിഞ്ഞില്ലോ അല്ലേ കാര്യങ്ങള് ഒക്കെ🙈 മധുരം ഒക്കെ തരാം കേട്ടോ എല്ലാവർക്കും🙈🙈🙈
ഒരുപാട് സന്തോഷം ഉണ്ട്…… പക്ഷേ അപ്പോഴും ഒരു സങ്കടം നന്ദനയുടെ ഭീഷണിക്ക് മുന്നിൽ ഞാൻ എന്ത് ചെയ്യും🥺
അതൊക്കെ ആലോചിച്ച് കൊണ്ട് ഇരുന്നാൽ ആണ് ഏട്ടൻ മുറിയിലേക്ക് കയറി വന്നത്…..
മുഖം കണ്ടാൽ അറിയാം ഏട്ടൻ ഭയങ്കര സന്തോഷത്തിൽ ആണെന്ന്……😊😊😊
” ഏട്ടാ സോറി…… ” – അനു
പറഞ്ഞു തീരുന്നതിനു മുമ്പേ ഏട്ടൻ എന്റെ ചുണ്ടിൽ കൈ വെച്ച് മതി എന്ന് പറഞ്ഞു….
പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല
” പഴയ കാര്യങ്ങള് ഒക്കെ കഴിഞ്ഞു അതൊക്കെ മറന്നേക്….. ” – രാഗ്
” ഏട്ടാ പക്ഷേ ….. ” – അനു
നോക്കിയപ്പോൾ ഏട്ടൻ എന്നെ ഒരു വല്ലാത്ത മുഖം വെച്ച് നോക്കുന്നു😁
ഇനിയും പറഞ്ഞാല് ചിലപ്പോ ഒന്നു കൂടി കിട്ടും അത് കൊണ്ട് ഞാൻ വാ പൂട്ടി🙊
_________________
( – രാഗ് )
പെണ്ണിന്റെ ആക്ഷൻ കണ്ട് ഞാൻ ചിരിച്ച് ചിരിച്ച് ഒരു വക ആയി…..
” മോളെ….. ” – രാഗ്
” എന്തോ ” – അനു
” നിന്റെ എല്ലാ അഭിനയവും മതി നിറുത്ത് എനിക് അറിയാം എല്ലാം…… അവരുടെ ഭീഷണി സഹിതം…. ” – രാഗ്
” ഏട്ടാ…. ഏട്ടന് എങ്ങനെ….. ” – അനു
” കൂടുതൽ ഒന്നും നീ ചോദിക്കേണ്ട…. ഇതോടെ നീ നേരെ നിന്റെ വീട്ടിലേക്ക് ആണ് പോകുന്നത്…… ഇനി അവർ അമ്മയെയും മോളെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് മാത്രമേ നീ അങ്ങോട്ട് വന്നാൽ മതി….. കാരണം അല്ലെങ്കിൽ അവർ പലതും ചെയ്യാൻ ശ്രമിക്കും….. ” – രാഗ്
” ഏട്ടാ… വന്ദന…… അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ….. ” – അനു
” ഇല്ല…… അവള് നേരത്തെ നന്നയത് പോലെ ഒക്കെ സംസാരിച്ചു….. ശെരിക്കും നോക്കിയിട്ട് മാത്രം വിശ്വസിച്ചാൽ മതി…. ആ അമ്മയുടെ മോൾ ആണ് എന്തായാലും…. ” – രാഗ്
പെട്ടെന്ന് ആണ് വന്ദന റൂമിലേക്ക് വന്നത്…..
” സോറി….. ഞാൻ പെട്ടെന്ന് കയറി പോയത് ആണ്…. ” – വന്ദന
” സാരമില്ല ഇങ്ങ് കയറി പോര്….. ” – അനു
” അനു ഒരുപാട് നന്ദി ഉണ്ട്….. എന്നെ അവനിൽ നിന്ന് രക്ഷിച്ച തിന് ….. ” – വന്ദന
” നന്ദിയുടെ ആവശ്യം ഒന്നുമില്ല…… ഒരു പെണ്ണ് എന്ന രീതിയിൽ എന്റെ കടമ ചെയ്തു….. ” – അനു
” അനു….. സോറി എല്ലാത്തിനും….. ഇനി ഒരിക്കലും നിങ്ങളുടെ ഇടയിലേക്ക് ഞാൻ വരില്ല…… എന്റെ തെറ്റ് എനിക് മനസ്സിലാകുന്നു….. അന്യ പെണ്ണിന്റെ ഭർത്താവിനെ മോഹിച്ച ഞാൻ ഒരു പാപി ആണ്…… പ്ലീസ് എന്നോട് ക്ഷമിക്കൂ….. ” – വന്ദന
” പെട്ടെന്ന് ഒരു ദിവസം കൊണ്ട് എന്നെ നിങ്ങള് വിശ്വസിക്കുക ഇല്ല എന്ന് എനിക് അറിയാം….. ഞാൻ അതിനു ആഗ്രഹിക്കുന്നതും ഇല്ല….. എന്റെ അമ്മയുടെയും ചേച്ചിയുടെയും പ്ലാൻ ആണ് എല്ലാം….. എനിക് അറിയാം…… രാഗ് ഏട്ട നോട് ഉള്ള മോഹം കൊണ്ട് എല്ലാം കണ്ടില്ല എന്ന് വെച്ചത്…… ചെറുപ്പം മുതലേ എന്റെ ആണെന്ന് പറഞ്ഞപ്പോൾ ഉണ്ടായ ഒരു ഇഷ്ടം അതാണ്…… ക്ഷമിക്കണം….. ഇനി വരില്ല നിങ്ങൾക്ക് ഇടയിലേക്ക്…… ” – വന്ദന
എന്നും പറഞ്ഞു അവള് മുറിയിൽ നിന്ന് പോയി……
” ഇവളെ വിശ്വസിക്കാമോ ഏട്ടാ ” – അനു
” എനിക് അറിയില്ല….. പക്ഷേ എന്തോ ഞാൻ അവളിൽ എന്റെ പഴയ അനുജത്തിയെ കാണുന്നു ” – രാഗ്
” നമുക്ക് നോക്കാം ഏട്ടാ…. ” – അനു
” അപ്പോ അവളെ വിശ്വസിക്കാൻ ആണോ നിന്റെ തീരുമാനം…… ” – രാഗ്
” ഏട്ടാ അവള് ഒഴുകിയ കണ്ണുനീരിൽ എനിക് എന്തോ ഒരു സത്യം തോന്നുന്നു…… എല്ലാവർക്കും നന്നാവാൻ ഒരു അവസരം ഉണ്ടല്ലോ….. അങ്ങനെ ഒന്ന് ആയികൂടെ….. ” – അനു
” എങ്കിൽ ശെരി….. നമ്മൾ ഇപ്പോ എന്താണ് ചെയ്യേണ്ടത്….. ” – രാഗ്
” ഒന്നും ചെയ്യേണ്ട….. അവളെ ഒന്ന് ഇങ്ങോട്ട് വിളിക്ക് ” – അനു
ഉടനെ ഏട്ടൻ പോയി അവളെ വിളിച്ചു…….
” വന്ദന ഞാൻ നിന്നെ വിശ്വസിക്കുക ആണ്…. നീ എന്നോട് ഇത്രയും നാളും ചെയ്തത് ഒക്കെ ഞാൻ മറക്കുന്നു….. ഇനി എങ്കിലും നീ നന്നായി ജീവിച്ചാൽ മതി…. ” – അനു
” ഒരുപാട് നന്ദി ഉണ്ട് അനു….. നിന്നോട് ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും നീ എന്നെ വിശ്വസിച്ചു….. നിനക്ക് നല്ലത് മാത്രമേ വരുക ഉള്ളൂ….. ” – വന്ദന
” എനിക് നന്മ ഒന്നും വേണം എന്നില്ല…. നീ നന്നായി കണ്ടാൽ മതി എനിക്…. ” – അനു
” അനു ഇപ്പോ എന്റെ അമ്മയും ചേച്ചിയും ചെയ്യുന്നത് എന്താണെന്ന് എനിക് അറിയില്ല…. പക്ഷേ നിനക്ക് അവരെ നല്ല പേടി ഉണ്ടായിരുന്നു…. ഇനി ഞാൻ ഉണ്ടാവും നിങ്ങൾക്ക് ഒപ്പം എന്തിനും…. ” – വന്ദന
” മറ്റൊന്നും വേണ്ട….. ഒരു കാര്യം ചെയ്തു തരണം….. ഇവളെ ഞാൻ വീട്ടിൽ കൊണ്ടുപോയി ആകി എന്ന് നീ അപ്പചിയോടും നന്ദനയോടും പറയണം….. ” – രാഗ്
” ശെരി പറയാം…. അവർക്ക് പുറകിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്…… ഉറപ്പ് ആണ്…. ” – വന്ദന
” എന്ന നീ പൊക്കോ എന്നിട്ട് അവരോട് അങ്ങനെ ഒക്കെ പറ…. ഞാൻ ഇവളെ വീട്ടിൽ ആകിയിട്ട് വരാം….. ” – രാഗ്
വന്ദന ഉടനെ വീട്ടിലേക്ക് പോയി……
_______________
( – രാഗ് )
വന്ദന പോയതും ഡോക്ടർ മുറിയിലേക്ക് വന്നു….
” നോക്കൂ ഇൗ കുട്ടിയുടെ ബോഡി വളരെ വീക് ആണ്….. നല്ല റെസ്റ്റ് വേണം…. നന്നായി ഭക്ഷണവും കഴിക്കണം….. ” – ഡോക്ടർ
” ഒകെ ഡോക്ടർ….. ” – രാഗ്
” എങ്കിൽ ഇപ്പോ തന്നെ പോകാം നിങ്ങൾക്ക്….. ” – ഡോക്ടർ
” താങ്ക്സ് ഡോക്ടർ….. ” – രാഗ്
ഉടനെ തന്നെ മരുന്നുകൾ ഒക്കെ വാങ്ങി ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി…..
കാറിൽ അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു
അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്….. അവള് രാവിലെ ഒന്നും കഴിക്കാൻ സാധ്യത ഇല്ല….🙄 അതുകൊണ്ട് ഞാൻ ഒരു റെസ്റ്റോറന്റ് മുന്നിൽ നിറുത്തി…
” എന്തിനാ ഇവിടെ നിറുത്തിയത്….. ” – അനു
” എന്റെ വാവക്ക് വിശകുന്നുണ്ടാവും…. ” – രാഗ്
” ഇല്ല ” – അനു
” അത് നീ അല്ല തീരുമാനിക്കുന്നത്….. വാ ഇറങ്ങിക്കെ….. ആ ഡോക്ടർ പറഞ്ഞ കേട്ടില്ലേ….. ആരോഗ്യം പോര എന്ന്…. ” – രാഗ്
ഉടനെ ഞങ്ങൾ ഇറങ്ങി…. അവിടെ കയറി അവൾക്ക് ഇഷ്ടമുള്ളത് ഒക്കെ ഞാൻ
വെയിറ്റർ ക്ക് ഓഡർ കൊടുത്തു…..
” ഇതൊക്കെ ആർക്ക് ആണ്….. ” – അനു
” എന്റെ വാവക്ക് ” – രാഗ്
” അപ്പോ വാവയുടെ അമ്മക്ക് ഒന്നുമില്ലേ….. ” – അനു
ഞാൻ ഒന്നും മിണ്ടിയില്ല… പെട്ടെന്ന് തന്നെ ഫുഡ് വന്നു…. കുറച്ച് അവള് കഴിച്ചു അപ്പോ തന്നെ അവൾക്ക് മതി എന്നും പറഞ്ഞു വെച്ചു…..
” പറ്റില്ല ഇത് മുഴുവൻ കഴിക്കണം…. ” – രാഗ്
” എനിക് മതി ഏട്ടാ…. ” – അനു
ഞാൻ ഉടനെ എടുത്ത് അത് അവൾക്ക് വായിൽ വെച്ച് കൊടുത്തു…..
” ഇത് എന്റെ വാവക്ക് ” – രാഗ്
എന്നിട്ട് വീണ്ടും കുറച്ച് എടുത്ത് വായിൽ വെച്ച് കൊടുത്തു എന്നിട്ട് ഇത് വാവയുടെ അമ്മക്ക് എന്ന് പറഞ്ഞു….
അന്നേരം അവളുടെ മുഖത്ത് ഉണ്ടായ ആ സന്തോഷം എന്റെ സാറേ ഒന്നു കാണേണ്ടത് തന്നെ ആണ്🥰🥰🥰
” അനു….. ശ്രീ എന്റെ സഹോദരൻ ആണെന്ന് ഞാൻ അറിഞ്ഞു…. പേടിക്കേണ്ട അവൻ അറിഞ്ഞിട്ടില്ല….. നീ ഇനി അത് ഓർത്ത് ടെൻഷൻ അടിക്കേണ്ട….. എല്ലാം ഞാൻ ശെരി ആകികൊള്ളാം….. ” – രാഗ്
അന്നേരം അവളുടെ മുഖത്ത് ഒരു വല്ലാത്ത ആശ്വാസം കണ്ടൂ🥰
_____________
( അനു )
അപ്പോ ഏട്ടൻ എല്ലാം അറിഞ്ഞു…..😊 സമാധാനം ആയി…..😊😊
ഭക്ഷണം കഴിച്ച് കഴിഞ്ഞ ഉടനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി……
നേരെ ഒരു ടെക്സ്റ്റൈൽസ് ലേക് പോയി എന്നിട്ട് എനിക് കൊറേ ഡ്രസ്സ് എടുത്തു……
” എന്തിനാ ഏട്ടാ ഇതൊക്കെ…… ” – അനു
” വാവേ…….. ” – രാഗ്
” എന്തോ ഏട്ടാ……🙈 ” – അനു
” ഞാൻ എന്ത് മാത്രം ഹാപ്പി ആണെന്ന് അറിയോ ഇൗ വാർത്ത കേട്ടപ്പോൾ മുതൽ….. അപ്പോള് ആ സന്തോഷം എനിക് ഇങ്ങനെ ഒക്കെ ആഘോഷിക്കാൻ അറിയൂ…… 😊 ആർക്കും മധുരം കൊടുത്ത് പറ്റില്ലല്ലോ….. അതൊക്കെ നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോവുന്ന സമയത്ത് കൊടുക്കാം😊 ” – രാഗ്
” ഒരുപാട് ദിവസം അവിടെ നിൽക്കേണ്ടി വരുമോ…. ” – അനു
” എന്റെ പൊന്നേ….. കൂടി പോയാൽ 1 ആഴ്‍ച്ച…. അതിനുള്ളിൽ തിരിച്ച് വരാം….. ” – രാഗ്
” എങ്കിൽ ശെരി ” – അനു
എന്നിട്ട് കുറച്ച് സ്വീട്‌സ് ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി……
_____________
(. – രാഗ് )
പെണ്ണ് നല്ല സന്തോഷത്തിൽ ആണ്😊
ഞാൻ ഉടനെ തന്നെ അവളുടെ വീട്ടിലേക്ക് ചെന്നു……
അവിടെ ഉളളവർ ഒക്കെ ഇത് കേട്ട് ഭയങ്കര സന്തോഷത്തിൽ ആണ്……
പക്ഷേ എനിക് എന്തോ വല്ലാത്ത ഒരു സങ്കടം😔😔 അവളെ ഇവിടെ നിറുത്തി പോവാൻ മനസ്സ് സമ്മതിക്കുന്നില്ല…….😔
എന്തായാലും ഇൗ പ്രശ്നം എല്ലാം ഞാൻ തീർക്കും ഉടനെ…. അത് കഴിഞ്ഞ് എന്റെ പെണ്ണിനെ തിരിച്ച് കൊണ്ടുവരും😊😊😊😊😊
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission