💙 ഇന്ദ്രബാല 💙 10

1102 Views

indrabaala novel aksharathalukal

💙✍️💞… Ettante kaanthari…💞

” എന്താ ഡോക്ടർ…. ” – ശരത്ത്

” I think she is under…… ” – doctor

അതിനു ശേഷം ഡോക്ടർ പറയുന്നത് കേട്ട് ഞങ്ങൾക്ക് 2 പേർക്കും എന്ത് ചെയ്യണം എന്ന് അറിയാതെ ആയിപ്പോയി….. 😔😔😔😔

 

” ഡോക്ടർ…. അവൾക്ക് ” – ശരത്ത്

 

” അതേ….. അത് തന്നെ ആണ്….. ” – ഡോക്ടർ

 

 

” അവൾക്ക് അറിയുമോ…. ” – ദേവൻ

 

 

” ഞങ്ങൾ അറിയിച്ചിട്ടില്ല….. നിങ്ങള് വേണം എല്ലാവരോടും പറയാൻ…. ” – ഡോക്ടർ

 

” ഡോക്ടർ തൽകാലം ഇത് വീട്ടുകാരോട് പറയണ്ട…. അവർക്ക് താങ്ങാൻ ആവില്ല…. ” – ശരത്ത്

 

 

” ഒകെ നിങ്ങള് പറയുന്നത് പോലെ…. പക്ഷേ ആ കുട്ടി അറിയണം അറിഞ്ഞേ പറ്റൂ…. കാരണം എന്ത് ട്രീറ്റ്മെന്റ് എടുത്താലും ആ കുട്ടിയോട് പറയാതെ പറ്റില്ല…. ” – ഡോക്ടർ

 

 

” ഒകെ ഡോക്ടർ അവളോട് പറയാം…. ” – ദേവൻ

 

 

അവിടെ നിന്നും ഞങ്ങൾ നേരെ ശ്രീയുടെ മുറിയിലേക്ക് ആണ് പോയത്……

 

അവളുടെ കിടപ്പ് കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു വേദന….. എന്റെ ബാല…. അവൾക്ക്😔 അവള് ഒരു വാടിയ പൂവിനെ പോലെ തോന്നുന്നു😔😔 അത്രമാത്രം അവള് ക്ഷീണിത ആയിരുന്നു😔😔

 

 

________________

 

 

( ശരത്ത് )

 

 

എന്റെ ശ്രീകുട്ടിക്ക്…. എനിക് വിശ്വസിക്കാൻ ആവുന്നില്ല….. അവളുടെ കിടപ്പ് കാണുമ്പോൾ നെഞ്ച് പിടയുന്നു…..

 

 

ദേവന്റെ അവസ്ഥയും മറ്റൊന്നു ആയിരുന്നില്ല….

 

 

അവന്റെ മുഖത്ത് നിഴലിച്ചിരുന്നു അവന് അവളോടുള്ള പ്രണയം❤️

 

 

ഞാൻ ഉടനെ അവളുടെ നെറ്റിയിൽ തടവി…..

 

 

പാവം സെഡേഷൻ ഇൽ കിടക്കുക ആണ്….😔

 

 

സ്പർശനം ഏറ്റപ്പോൾ ആണെന്ന് തോന്നുന്നു അവള് ഒന്നു അനങ്ങി…..

 

 

” മോളെ… ശ്രീ…. ” – ശരത്ത്

 

 

” ഉറങ്ങുക ആണെങ്കിൽ വിളികണ്ട ശരത്ത്….. ” – ദേവൻ

 

 

ഞങ്ങൾ പോകാൻ പോയപ്പോൾ ആണ് ശ്രീ വിളിച്ചത്….

 

” ശരത്തെ….. എന്തിനാട ഇങ്ങനെ മോങ്ങുന്നത്…. ” – ശ്രീ

 

 

” എടി പന്നി…. നീ എഴുന്നേറ്റ….. ” – ശരത്ത്

 

 

” പിന്നെ ഇങ്ങനെ കിടക്കണോ…. ” – ശ്രീ

 

 

” പോടി പന്നി…. ” – ശരത്ത്

 

 

പെട്ടെന്ന് ആണ് അവളുടെ മുഖം മാറുന്നത് ശ്രദ്ധിച്ചത്….. നോക്കിയപ്പോൾ ദേവനെ കണ്ടിട്ട് ആണ്…..

 

 

” ബാ…ശ്രീ ഇപ്പോ എങ്ങനെ ഉണ്ട്….. ” – ദേവൻ

 

 

ദേവൻ നന്നായി പരുങ്ങുന്നുണ്ട്…..

 

 

അപ്പോഴാണ് ഞാൻ അവളോട് പറയാൻ വന്ന കാര്യം ഓർത്തത്…..  എങ്ങനെ പറയും ഇതിനോട്….. 🙄

 

 

” ശരത്ത്….. ” – ബാല

 

 

” എന്താ ഡി…. ” – ശരത്ത്

 

 

ഉടനെ അവള് എന്നോട് അടുത്തേയ്ക്ക് വരാൻ ആംഗ്യം കാണിച്ചു….

 

ഞാൻ ഉടനെ അവളുടെ അടുത്തേക്ക് ചെന്നു….

 

അവള് ഉടനെ എന്റെ തല താഴ്ത്തി എന്നിട്ട് എന്റെ ചെവിയിൽ ചോദിച്ചു…..

 

 

” ദേവേട്ടൻ എന്താ ഇവിടെ… ” – ശ്രീ

 

 

” ദേവൻ അല്ലേ മുമ്പിൽ നില്കുന്നത്….. അങ്ങ് നേരിട്ട് ചോദിച്ചോ….. ” – ശരത്ത്

 

 

എന്ന് ഞാൻ ഒച്ചത്തിൽ ചോദിച്ചു…..

 

 

” എന്താണ്….. ” – ദേവൻ

 

 

” ഒന്നുമില്ല…. ” – ശ്രീ

 

എന്നും പറഞ്ഞു ശ്രീ മുഖം തിരിച്ചു……

 

 

________________

 

 

( ദേവൻ )

 

 

ഇൗ ശരത്ത് എന്താ ഒന്നും പറയാത്തത്…. എത്രയും പെട്ടെന്ന് ഇവളെ അറിയിച്ച് ചികിത്സ തുടങ്ങണം എന്നല്ലേ ഡോക്ടർ പറഞ്ഞത്……

 

 

” ശരത്ത് ഒരു മിനിറ്റ്…. ” – ദേവൻ

 

 

ഞാൻ ഉടനെ ശരത്തും ആയി കുറച്ച് അപ്പുറം മാറി നിന്നു….

 

 

” എടാ…. നീ എന്താ ഒന്നും പറയാത്തത്….. അവളെ അറിയിക്കണ്ടെ…. ” – ദേവൻ

 

 

” പറയണം…. പക്ഷേ എനിക് പറയാൻ പറ്റുന്നില്ല….. അത്പോലെ അവൾക്ക് അത് താങ്ങാൻ ആവില്ല…. ” – ശരത്ത്

 

 

” എന്ത് താങ്ങാൻ പറ്റാത്ത കാര്യം ആണ് പറയുന്നത്….. ” – ശ്രീ

 

 

” അത് ഒന്നുമില്ല….. ” – ദേവൻ

 

 

” എന്താ ശരത്ത് കാര്യം പറ….. ” – ശ്രീ

 

 

” അത് ശ്രീക്കുട്ടി….. ഡോക്ടർ ഒരു കാര്യം പറഞ്ഞു….. പേടിക്കാൻ ഒന്നുമില്ല…. ചികിത്സിച്ചാൽ…… ” – ശരത്ത്

 

 

 

” ഒരു ക്യാൻസറിന് ഇത്രയും ബിൽഡ് അപ്പ്‌ എന്തിനാ…..😏 ” – ശ്രീ

 

 

അത് കേട്ടിട്ട് ഞങ്ങൾ 2 പേരും വായും പൊളിച്ചു ഇരുന്നു…..

 

 

” അപ്പോ നിനക്ക് അറിയുമോ 😳 ” – ദേവൻ

 

 

” അറിയാം….. ബ്ലഡ് ക്യാൻസർ ആണ്….. സെക്കൻഡ് സ്റ്റേജ് ഓഫ് leukemia….. ” – ശ്രീ

 

 

” നിനക്ക് എങ്ങനെ അറിയാം…. എന്നിട്ടെന്താ ഞങ്ങളോട് ആരോടും പറയാതെ ഇരുന്നത് ” – ശരത്ത്

 

 

” ഞാൻ അറിഞ്ഞിട്ട് 1 മാസത്തോളം ആയി….🙂 ഇതിനെ കുറിച്ച്…. തലവേദന വയ്യാതെ ആയപ്പോൾ ഒരു ദിവസം പോയി ചെക്ക് ചെയ്തത് ആണ്…. അന്നാണ് അറിഞ്ഞത്….. ” – ശ്രീ

 

 

 

” ഇത് മറ്റാർക്കെങ്കിലും അറിയുമോ…. ” – ദേവൻ

 

 

” മം അറിയാം…. ” – ശ്രീ

 

 

” ആർക്കാണ് ശ്രീ…. ” – ശരത്ത്

 

 

” ആദി….. ” – ശ്രീ

 

 

” വാട്ട് ആദിക്കോ…. എനിക്…. ” – ദേവൻ

 

 

” വിശ്വസിക്കാൻ പറ്റുന്നില്ല എന്നല്ലേ….. എനിക് നിർബന്ധം ഒന്നുമില്ല….. നിങ്ങള് വിശ്വസിക്കണം എന്ന്…. ഞാൻ പറഞ്ഞത് എന്റെ സഹോദരനോട് ആണ്….. ” – ശ്രീ

 

 

” ശ്രീ അപ്പോ അവന് എല്ലാം അറിയുമായിരുന്നോ…… എന്നിട്ട് എന്താ അവൻ ഒന്നും പറയാത്തത്….. ” – ശരത്ത്

 

 

” അവൻ എന്താണ് പറയേണ്ടത്….. പറയേണ്ടത് ഒക്കെ ഇത് അറിഞ്ഞ നിമിഷം പറഞ്ഞു…. ” – ശ്രീ

 

 

എന്റെ കണ്ണുകൾ എന്ത് കൊണ്ടോ നിറഞ്ഞു……

 

 

 

” എന്താണ് അവൻ പറഞ്ഞത്…. ” – ശരത്ത്

 

 

” പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും ശരത്ത്….. കാരണം ജീവൻ ആണ്…. ” – ശ്രീ

 

 

” ശ്രീ…. നിങ്ങള് തമ്മില് പിരിയാൻ ഉള്ള കാരണം അത് ഇതാണോ…. ” – ദേവൻ

 

 

 

” എന്തിനാ അറിഞ്ഞിട്ട്….. ” – ശ്രീ

 

 

” ശ്രീ നീ പറ…. ” – ശരത്ത്

 

 

 

” അതേ….  ഇത് ചെക്ക് ചെയ്ത് നേരെ പോയത് അവന്റെ അടുത്തേയ്ക്ക് ആണ്….. കാര്യം പറഞ്ഞപ്പോൾ എനിക് പറഞ്ഞു തന്നു ഞാൻ അവന് ആരു ആണെന്ന്…. 🙂 ” – ശ്രീ

 

 

 

” ശ്രീ കരയേണ്ട….. കാര്യം പറ…. ” – ശരത്ത്

 

 

” ഇല്ല ഡാ…. ഞാൻ കരയില്ല….. പറഞ്ഞപ്പോൾ പറഞ്ഞത് ഇന്നും ഉണ്ട് എന്റെ കാതിൽ 🙂 അവൻ എന്നെ പ്രണയിച്ചിട്ട് ഇല്ല…. അവൻ സ്നേഹിച്ചത് എന്റെ ശരീരവും പണവും ആണ്🙂 ” – ശ്രീ

 

 

” ശ്രീ…. അവൻ…..😡 ” – ശരത്ത്

 

 

” എന്തിനേറെ പറയുന്നു അവന് ഞാൻ നൽകിയ എല്ലാത്തിനും പണം കൊണ്ട് കടം വീട്ടാം എന്ന്🙂 ” – ശ്രീ

 

 

 

” എന്നിട്ട് നീ എന്ത് പറഞ്ഞു ആ പുന്നാര മോനോട്…. ” – ശരത്ത്

 

 

” കരണം നോക്കി ഒന്നു പൊട്ടിച്ചു ” – ശ്രീ

 

 

 

” നീ എന്താ ഇത് എന്നോട് പറയാതെ ഇരുന്നത്…. ” – ശരത്ത്

 

 

” വേണ്ടട പ്രശ്നം ഒന്നും വേണ്ട…. അവന് കൊടുക്കേണ്ടത് ദൈവം കൊടുക്കും….. ” – ബാല

 

 

_____________

 

 

( ദേവൻ )

 

 

അവള് പറയുന്നത് ഒക്കെ കേട്ടിട്ട് ദേഷ്യം ഇരച്ച് കയറുന്നു…..😡😡😡

 

 

ഇതാണോ അവന് ഇവലോടു ഉള്ള സ്നേഹം😡😡

 

 

എന്റെ ബാല ഒഴുകിയ ഓരോ തുള്ളി കണ്ണുനീരിനും അവന് ഉള്ളത് കൊടുക്കും😡

 

 

” അതേ എല്ലാത്തിനും ദൈവം ചോദിച്ചോളും…… നീ പറഞ്ഞത് ശെരി ആണ്…. ” – ദേവൻ

 

ഇൗ ദേവേന്ദ്രൻ ചോദിച്ചോളും എന്റെ ബാലക്ക്‌ വേണ്ടി😡😡😡

 

 

പെണ്ണിന് എന്നോട് നല്ല ദേഷ്യം ഉണ്ട്….. കുറ്റം പറയാൻ ആവില്ല…. അവൻ അത്രയും ദുഷ്ടൻ ആണോ😡

 

 

” ശരത്ത്… ശ്രീ… ഞാൻ പോണു….. ” –  ദേവൻ

 

 

” നിൽക്കു ദേവാ ഞാനും വരുന്നു….. ” – ശരത്ത്

 

 

” പിന്നെ ശരത്ത് മറ്റൊരു കാര്യം ഇത് നമ്മൾ അല്ലാതെ മറ്റാരും അറിയരുത്…. വീട്ടിൽ ആരും ” – ശ്രീ

 

 

” ഒകെ ഡീ…. ” – ശരത്ത്

 

 

_________________

 

 

 

( ശ്രീ )

 

 

എല്ലാം അവർ അറിഞ്ഞപ്പോൾ എന്തോ വല്ലാത്ത ഒരു ആശ്വാസം……

 

 

എനിക് എന്തോ ദേവേട്ടനോട് ക്ഷമിക്കാൻ പറ്റുന്നില്ല….. അത്രമാത്രം പല വാക്കുകളും എന്റെ മനസ്സിൽ തറച്ചിരുന്ന്……

 

 

അത് കൊണ്ടാണ് മൈൻഡ് ചെയ്യാതെ ഇരുന്നത്…..

 

 

ഇൗ പ്രശ്നം ആരും അറിയാതെ കൊണ്ടുപോകണം എന്നാണ്  ഞാൻ ആഗ്രഹിച്ചത്….. പക്ഷേ അവർ 2 പേരും അറിഞ്ഞു….. വീട്ടിൽ അറിഞ്ഞാൽ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും മുത്തശിക്കും ഒന്നും സഹിക്കില്ല😔

 

 

 

ഞാൻ ആഗ്രഹിച്ചത് തന്നെ ആണ് ശരത്ത് എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടത്…..

 

 

ഇപ്പൊൾ എന്തോ വല്ലാത്ത ആശ്വാസം😊

 

 

 

 

🌞🌝🌞🌝🌞🌝🌞🌝🌞🌝🌞

 

 

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി…… ഇന്നേക് 2 ആഴ്‍ച്ച ആയി ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട്…..

 

 

 

പെട്ടെന്ന് ആണ് ഡോക്ടർ മുറിയിലേക്ക് കടന്നു വന്നത്…..

 

 

” ശ്രീബാല are you alright ….. ഇപ്പോ കുഴപ്പം ഒന്നും ഇല്ലല്ലോ…. ” – ഡോക്ടർ

 

 

 

” ഇല്ല ഡോക്ടർ ഞാൻ ഒകെ ആണ് ” – ശ്രീ

 

 

” ഇൗ കൈ ഒടിഞ്ഞത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും പുറത്ത് ഇല്ല…. അകത്തെ കാര്യം കുട്ടിക്ക്…. ” – ഡോക്ടർ

 

 

” അറിയാം ഡോക്ടർ….. ” – ശ്രീ

 

 

” എന്നാല് ഇന്ന് ഡിസ്റർച്ച് ചെയ്യാം…. ” – ഡോക്ടർ

 

 

” താങ്ക്സ് ഡോക്ടർ…. ” – മാധവൻ (ശ്രീയുടെ അച്ഛൻ )

 

 

” അചെ….. ശരത്ത് എന്തേ…. അവനെ കൊറേ ഡേ ആയല്ലോ കണ്ടിട്ട്…. ” – ശ്രീ

 

 

 

” അവൻ എന്തോ ബിസി ആണ്….. ദേവനും അവനും ഭയങ്കര കൂട്ട് ആണ്….. മറ്റെ ജിത്തുവിന്റെ അനിയനെ…. ” – മാധവൻ

 

 

” ശെരി അച്ഛാ…. ” – ശ്രീ

 

 

” എന്ന പാക് ചെയ്തോ…. ഞാൻ വീട്ടിൽ വിളിച്ച് പറയട്ടെ….. അമ്മ ഒക്കെ കാത്ത് ഇരിക്കുക ആണ്….. ” – മാധവൻ

 

 

” ഒകെ അച്ഛാ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ ഡ്രസ്സ് ഒക്കെ എടുത്ത് വെച്ചു…..

 

 

കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ വന്നു…..

 

 

” മോളെ വേഗം ഇറങ്ങാം…. ഇവിടെ പുതിയ അഡ്മിഷന് വന്നു എന്ന്….. ” –  അച്ഛൻ

 

 

” ഒകെ അച്ഛാ….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞങ്ങൾ പുറത്തേക് ഇറങ്ങാൻ പോയപ്പോൾ തന്നെ ക്ലീൻ ചെയ്യാൻ അവിടുത്തെ ആളുകൾ വന്നു….

 

 

” മോളെ വേഗം ആയികോട്ടെ….. പുതിയ ആളുകൾ പുറത്ത് നില്പുണ്ട്….. ” – ക്ലീനിംഗ് സ്റ്റാഫ്

 

ഞാൻ വേഗം അച്ഛനൊപ്പം പുറത്തേക് ഇറങ്ങി അവിടെ വീൽ ചെയറിൽ ഇരിക്കുന്ന ആളെ കണ്ട് എന്റെ കണ്ണ് തള്ളി പോയി😳😳

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply