Skip to content

💙 ഇന്ദ്രബാല 💙 06

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

( ദേവൻ )

ഇവൾ ഒരിക്കലും നന്നാവില്ല……. അല്ലെങ്കിൽ ആരെങ്കിലും ആ ആഷിഖ് നോടു ഒക്കെ സംസാരിക്കു മോ…… അവൻ ഒരു പെണ്ണ് പിടിയൻ ആണ്…. കഴിഞ്ഞ കൊല്ലം തന്നെ ഇവിടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടയാത് ആണ്…..

ആ അവൾക് ചേരുമല്ലോ😏 അവളുടെ സ്വഭാവവും അത് പോലെ ഒക്കെ തന്നെ ആണല്ലോ😏

 

 

ഏയ് അവള് ചിലപ്പോൾ അവനെ കുറിച്ച് അറിയാതെ ആണെങ്കിലോ…. അവൾക്ക് അപകടം ആവുക ഉള്ളൂ അത്…. ഇന്നിപ്പോൾ ഞാൻ നോക്കിയത് കൊണ്ട് ആണ് അവൻ ഉടനെ പോയത്…. അവള് അവനെ തെറ്റിദ്ധരിച്ചത് ആണെങ്കിൽ അത് അവൾക്ക് ആപത്ത് ആണ്….. അവള് മറ്റൊരു മീര ആവും🙄

 

 

അല്ല ഞാൻ എന്തിനാ അവളെ കുറിച്ച് ചിന്തിക്കുന്നത്…. അതിനു ശ്രീ എന്റെ ആരാണ്….. അവള് ഒരു നല്ല പെൺകുട്ടി അല്ലല്ലോ…. പിന്നേം എന്തിനാ ഞാൻ അവൾക്ക് വേണ്ടി ചിന്തിക്കുന്നത്….. അവളായി അവളുടെ പാട് ആയി….😏

 

 

അവള് അവളുടെ ഇഷ്ടം പോലെ ജീവിച്ച് കൊള്ളട്ടെ….😏

 

 

 

” അതേ…. എന്താണ് ഇത്…. കൊറേ നേരമായി ശ്രീയെ നോക്കും എന്നിട്ട് ഓരോന്ന് പറയും പിന്നേം നോക്കും പിന്നേം പറയും ഞങ്ങൾ ഒരു 2 പേര് കൂടി ഇവിടെ ഉണ്ട്…. ” – അതുൽ

 

 

 

നോക്കുമ്പോൾ  അച്ചായനും അതുലും ആണ്….. അപ്പോഴാണ് എനിക് അത് മനസിലായത്…. ഞാൻ ഇത്രയും നേരം ആത്മഗതം പറഞ്ഞത് ഒക്കെ ഉച്ചത്തിൽ ആയി പോയി😂😂😂

 

 

” എന്താണ് മോനെ ദേവ… ശ്രീയോട് ഒരു ചായൽ…. അന്ന് അവള് വീണപ്പോൾ എന്തായിരുന്നു… നീ ആയി തന്നെ തല്ലി യിട്ട്‌ പിന്നെ നീ കാണിച്ച പരാക്രമം മുഴുവൻ കണ്ടത് ആണ് ഞാൻ😏 എന്താടാ…. ഒരു…. ” – അതുൽ

 

 

ഞാൻ അവന് മറുപടി കൊടുത്തത് കോളജിൽ ഓടിച്ചിട്ട് തല്ലി കൊണ്ട് ആയിരുന്നു അല്ല പിന്നെ😂

 

____________

 

 

( ശ്രീ )

 

 

ദേവേട്ടനേ കണ്ടൂ എങ്കിലും ഞാൻ ശ്രദ്ധിക്കാതെ അമ്മുവിനെയും അന്നമ്മയെയും കൂട്ടി ക്ലാസ്സിലേക്ക് പോയി….

 

 

” എടി ആരാണ് അത്…. ” – അന്ന

 

 

” ഏത് ആണ് ഡീ…. ” – ശ്രീ

 

 

 

” നീ duet കളിക്കാൻ പോയ ചേട്ടൻ” – അന്ന

 

 

” ഒന്നു പോടി…. ആഷിഖ് എന്ന പേര് പറഞ്ഞത്…. MSc ഫിസിക്സ് ” – ശ്രീ

 

 

” വിവരം മുഴുവൻ അറിയാമല്ലോ…. 😉 ” – അന്ന

 

 

” എടി ദുഷ്ടെ…. ഞാൻ ഏത് ചെക്കനെ കണ്ടാലും അപ്പോ വന്നോളും അവളുടെ സംശയം കണ്ണ് ഇറുക്കൽ ഒക്കെ…. ” – ശ്രീ

 

 

 

” അതിനു വട്ട് ആണ് ശ്രീ…. ” – അമ്മു

 

 

 

” വട്ട് നിന്റെ ഭാവി ഹസിന്…..😂 ” – അന്ന

 

 

 

എനിക് അത് കേട്ടപ്പോൾ ശരത്തിനെ ഓർമ വന്നു…. അമ്മുവിനോട് ഒന്നു  സംസാരിക്കണം ശരത്തിനെ പറ്റി…. അവൾക്ക് ഇഷ്ടം ആണെങ്കിൽ അതിൽ പരം സന്തോഷം എനിക് ഒന്നും ഇല്ല😊

 

 

 

” ദെ തുടങ്ങി അവളുടെ അലോചന…. ഇങ്ങനെ പോയാൽ ഇൗ വായനക്കാർ ഒക്കെ കൂടി നിന്നെ ഭിത്തിയിൽ തൂകും😂🤣 ” – അന്ന

 

 

 

” നീ പോടി അന്നാമ്മെ….. ” – ശ്രീ

 

 

 

 

” അല്ല ശ്രീ ചേച്ചിയുടെ കല്യാണം എന്തായി…. ” – അമ്മു

 

 

” എടി അത് അടുത്ത മാസം അവസാനം ആണ്…. 2 പേരും തലേന്ന് തന്നെ അങ്ങ് പോന്നോളണം….. പിന്നെ ഒഫീഷ്യൽ ആയി നിങ്ങളുടെ വീട്ടിൽ വിളിപ്പിച്ചു കൊള്ളാം😁 ” – ശ്രീ

 

 

 

” വളരെ അടുത്ത് ആണല്ലോ മോളെ ഡേറ്റ്… അപ്പോ ഇനി കല്യാണ തിരക്ക് ആവും അല്ലേ…. ” – അന്ന

 

 

 

” ആ അതേ അതേ…. അടുത്ത ഒരു ദിവസം ഡ്രസ്സ് ഒക്കെ എടുക്കാൻ പോവണം…. മിക്കവാറും അന്ന് ഞാൻ കോളജിൽ വരില്ല…. ” – ശ്രീ

 

 

 

 

” അപ്പോ അന്ന് ശോകം ആണ്…. ” – അന്ന

 

 

” അപ്പോ ഞാനോ…. ” – അമ്മു

 

 

 

” നീ വെറും ബുക്ക് പുഴു😁😂……….. ആ പിന്നെ അമ്മച്ചിയും അപ്പച്ചനും നിങ്ങളെ കാണണം എന്ന് പറയുന്നുണ്ട് ആയിരുന്നു….. അടുത്ത ഒരു ദിവസം 2 പേരും അങ്ങ് പോര്….. ഇവിടെ അടുത്ത് തന്നെ അല്ലേ… ഒരു ദിവസം നമുക്ക് ഹാഫ് ഡേ കട്ട് ചെയ്യാം…. ” – അന്ന

 

 

 

” ആയിക്കോട്ടെ ആന്നാമ്മെ…… ” – ശ്രീ

 

 

അപ്പോ തന്നെ സാർ വന്നു സാറിന്റെ വക നല്ല ബോറൻ ക്ലാസ്സും എടുത്തു…..

 

 

പിന്നീട് ഉള്ള ഒരു 2 ദിവസം ഇതൊക്കെ തന്നെ ആയിരുന്നു….. അന്നാമ്മയുടെ ചളിയും ദേവേട്ടന്റെ  ദേഷ്യവും…. ഇതിനിടയിൽ നമ്മുടെ സാം അച്ചായന്റെ പ്രണയം പൂക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതെ ഇല്ല..😉

 

പിന്നെ ആ ആദിയെ കൊണ്ട് ശല്യം ഒന്നുമില്ല….. അല്ലെങ്കിലും അവൻ ഇനി എന്തിനു ആണ് എന്റെ അടുത്ത് വരുന്നത്😏

 

 

_________________

 

 

 

2 3 ദിവസങ്ങൾക്ക് ശേഷം….

 

 

( ദേവൻ )

 

 

 

ഇന്നാണ് ഡ്രസ്സ് ഒക്കെ എടുക്കാൻ പോകുന്നത്….. ഞാൻ ആദ്യമേ വരുന്നില്ല എന്ന് പറഞ്ഞത് ആണ്…. പക്ഷേ അമ്മയും ഗായു വും കൂടി കട്ടക്ക് പിടിച്ചപ്പോൾ കൂടെ പോവേണ്ടി വന്നു🙄

 

 

 

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി മാളിലേക് പുറപെട്ടു…. അവിടെ അവർ നിൽക്കാം എന്ന് പറഞ്ഞിരുന്നു…..

 

 

ഞങ്ങൾ ചെന്നപ്പോൾ ലച്ചു ഏട്ടത്തിയുടെ വീട്ടുകാർ ഒക്കെ വന്നിരുന്നു…. നോക്കിയപ്പോൾ ശ്രീയും ആ മറ്റെ ചെക്കനും ഉണ്ട്…. അന്ന് അവള് ഒരുത്തന്റെ ബൈക്കിൽ കയറി പോയില്ലേ അവൻ😏

 

 

 

” ഞങ്ങൾ വൈകിയോ…. മാധവേട്ട…. ” – ശ്രീധരൻ ( ദേവന്റെ അച്ഛൻ ആണ്…. 2 പേരെയും അച്ഛൻ എന്ന് വിളിക്കുമ്പോൾ കൺഫ്യൂഷൻ വരാൻ സാധ്യത ഉണ്ട് അല്ലേ…. അത് കൊണ്ട് ഞാൻ പേര് എഴുതുന്നത് ആയിരിക്കും )

 

 

” ഇല്ല ശ്രീധര ഞങ്ങൾ വന്നത് ഉള്ളൂ…. വരൂ വേഗം കയറാം…. അല്ലെങ്കിൽ സമയം ഒരുപാട് വൈകിയാലോ…. ” – മാധവൻ ( ശ്രീയുടെ അച്ഛൻ )

 

 

ഉടനെ തന്നെ എന്റെ അച്ഛനെ ശ്രീയുടെ അച്ഛൻ വിളിച്ച് കൊണ്ട് പോയി….. അമ്മയെ ശ്രീയുടെ അമ്മയും…

 

 

” അല്ല ശ്രീദേവിയെ ആരാ ഇവർ…. ” – മാലിനി ( ദേവന്റെ അമ്മ )

 

 

 

” അത്… മാധവേട്ടന്റെ ചേട്ടനും ഭാര്യയും ആണ്…. 2 മക്കൾ ഉണ്ട്…. ശരൺ ഉം ശരത്ത് ഉം….  ശരൺ ജോലി തിരക്ക് കൊണ്ട് പിന്നീട് വരുക ഉള്ളൂ…. ഇത് ശരത്ത് ” – ശ്രീദേവി ( ശ്രീയുടെ അമ്മ )

 

 

 

എന്നും പറഞ്ഞു ശ്രീയുടെ അമ്മ മറ്റെ ചെക്കനെ പരിചയപെടുത്തി…. അപ്പോ ഇവൻ ആരാ… ആദി പറഞ്ഞത് മുറ ചെറുക്കൻ ആണെന്ന് ആണല്ലോ…. 🙄 ആ ദൈവത്തിനു അറിയാം… എന്താണെന്ന്….

 

 

ഇവൾ ഇങ്ങനെ ഒക്കെ ആണെങ്കിലും ഏട്ടത്തി ആളു പാവം ആണ്…. അവള് എട്ടത്തിയുടെയും ശരത്തിന്‍റെയും കൈയിൽ തൂങ്ങി നടപ്പുണ്ട്…..

 

 

ഡ്രസ്സ് സെലക്ട് ചെയ്യാൻ പോയപ്പോൾ ഏട്ടത്തി അവള് പറയുന്നത് മാത്രേ എടുക്കു..🙄 പക്ഷേ പെണ്ണിന് നല്ല സെലക്ഷൻ ഉണ്ട്… കാരണം അവള് എടുക്കുന്നത് ഒക്കെ ഏട്ടത്തി ക്ക് അത്രയും മാച്ച് ആയിരുന്നു…. ജിത്തു ഏട്ടന് പോലും അതൊക്കെ ഇഷ്ടപ്പെടുന്നു ഉണ്ടായിരുന്നു…… അപ്പോഴാണ് ഏട്ടൻ എന്റെ അടുത്തേയ്ക്ക് വന്നത്…..

 

 

” എന്താ ഏട്ടാ…. ” – ദേവൻ

 

 

” എടാ അത് എനിക് ലക്ഷ്മി യോട് ഒന്നു സംസാരിക്കണം…. നേരിട്ട് പറയാൻ ഒരു ചമ്മൽ….😁 പ്ലീസ്…. ” – ജിത്തു

 

 

” ഞാൻ എന്ത് ചെയ്യാൻ ആണ്🙄 ” – ദേവൻ

 

 

 

” അത് നിനക്ക് ശ്രീയെ അറിയാമല്ലോ….. അവളോട് ഒന്നു പറ…. ” – ജിത്തു

 

 

ഞാൻ വിളിച്ചാൽ അവള് ഒരിക്കലും വരില്ല എന്ന് ഞാൻ ഇൗ ഏട്ടനെ എങ്ങനെ പറഞ്ഞു മനസിലാകും🙄

 

 

ആ എന്തായാലും വിളിച്ച് നോക്കാം…. പോയാൽ ഒരു വാക് കിട്ടിയാൽ ഒരു ആന😂

 

 

________________

 

 

 

( ശ്രീ )

 

 

അമ്മമാർ ഡ്രസ്സ് സെലക്ട് ചെയ്യുന്ന തിരക്കിൽ ആണ്…. അത്കൊണ്ട് ഞാനും ചേച്ചിയും പിന്നെ ശരത്തും കൂടി മാറി നിന്നു…..

 

 

 

 

അപ്പോഴാണ് പെട്ടെന്ന് ദേവേട്ടൻ ഞങ്ങൾക്ക് നേരെ വന്നത്…..

 

 

 

” ഇതാണോ നിന്റെ പാവക്ക ചേട്ടൻ….. ” – ശരത്ത്

 

 

 

” ശ് പതിയെ ആ അതേട…… ” – ശ്രീ

 

 

 

പെട്ടെന്ന് ദേവേട്ടൻ എന്നോട് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞു….

 

 

” എന്താ പറഞ്ഞോളൂ…. ” – ശ്രീ

 

 

” അത്….പറയുന്ന കൊണ്ട് ഒന്നും തോന്നരുത് ” – ദേവൻ

 

 

 

” എന്താ😳 ” – ശ്രീ

 

 

ദേവേട്ടന്റെ ഭാവം ഒക്കെ കണ്ടപ്പോ എന്തോ ഒരു പേടി🙄

 

 

 

” അത്… ജിത്തു ഏട്ടന് ഏട്ടത്തിയോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്…. ” – ദേവൻ

 

 

” ഓ അത്രേയുള്ളൂ…. അതിനെന്താ നമുക്ക് വഴി ഉണ്ടാകാം….. ആ കോഫീ ഷോപ്പിൽ വെയ്റ്റ് ചെയ്… ഞാൻ അവളെ കൊണ്ടുവരാം…. ” – ശ്രീ

 

 

 

” താങ്ക്സ് ” – ദേവൻ

 

 

ഞാൻ ഉടനെ ചേച്ചിയോട് കാര്യം പറഞ്ഞു…. ശരത്തിന് അപോ ഒരു ഫോൺ വന്നു അവൻ പോയി…. ഞാൻ അവളും ആയി കോഫീ ഷോപ്പിലേക്ക് പോയി… അവിടെ ചെന്നപ്പോൾ ജിത്തു ഏട്ടനും ദേവേട്ടനും ഒരു ടേബിൾ ഇൽ ഇരിപ്പുണ്ടായിരുന്നു…..

 

ഞങ്ങൾ നേരെ അവരുടെ അടുത്ത് പോയി ഇരുന്നു…..

 

 

_____________

 

 

 

( ദേവൻ )

 

 

ഞങ്ങൾ അവിടെ ഇരുന്നു കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അവളും എട്ടത്തിയും വന്നു…..

 

 

 

” ഹൈ ” – ജിത്തു

 

 

” ഹലോ…. ” – ശ്രീ

 

 

 

” നിങ്ങൾക്ക് ബുദ്ധിമുട്ട് ആയോ….. ” – ജിത്തു

 

 

” നോ പ്രോബ്ലം… ” – ശ്രീ

 

 

” എന്താ കാണണം എന്ന് പറഞ്ഞത്…. ” – ലച്ചു

 

 

” അങ്ങനെ ഒന്നുമില്ല…. ” – ജിത്തു

 

 

ഉടനെ ശ്രീ ഇടക്ക് കയറി….

 

” ദേവേട്ടാ എനിക് കുറച്ച് പേഴ്സണൽ ആയി സംസാരിക്കാൻ ഉണ്ട്… ഒന്നു വരുമോ…. ” – ശ്രീ

 

 

 

ഞാൻ ആണെങ്കിൽ അന്തം വിട്ട് ഇരിപ്പ് ആണ്😳 എന്നോട് പേഴ്സണൽ😳.

 

 

 

ഞാൻ ഉടനെ അവൾക്ക് ഒപ്പം ചെന്നു….

 

 

കുറച്ച് ജാഡ ഒക്കെ ഇട്ട് ആണ് ഞാൻ ഇരുന്നത്…..

 

 

” എന്താ പറയാൻ ഉള്ളത്….. ” – ദേവൻ

 

 

 

” എന്ത് പറയാൻ….. ” – ശ്രീ

 

 

 

” പിന്നെ നീ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്….. ” – ദേവൻ

 

 

അവള് മറുപടി ഒന്നും പറഞ്ഞില്ല പകരം വെയിറ്റർ ഉടെ അടുത്ത് 2 കപ്പിച്ചീനോ പറഞ്ഞു….

 

 

” ഞാൻ ചോദിച്ചത് കേട്ടില്ലേ…. ” – ദേവൻ

 

 

 

” അവർക്ക് പ്രൈവസി കിട്ടാൻ…. നമ്മൾ എന്തിനാ വെറുതെ അവരുടെ ഇടയിൽ…. അത് കൊണ്ട്….. ” –  ശ്രീ

 

 

 

എന്നും പറഞ്ഞപ്പോൾ ഞാൻ ഉടനെ ഫോൺ എടുത്ത് അതിൽ കുത്തി കൊണ്ട് ഇരുന്നു…..

 

അവള് എന്നോട് നല്ല ജാഡ ഇട്ട് ആണ് പറഞ്ഞത്….. അത് കൊണ്ട് തന്നെ അവള് കുറച്ച് നേരം ഒറ്റക്ക് ഇരിക്കട്ടെ എന്ന് കരുതി…. ഉടനെ കാപ്പിച്ചീനോ വന്നു…. അവള് അതും കുടിച്ച് കൊണ്ട് ഇരുന്നു….. അവള് ആയി സംസാരിക്കട്ടെ എന്ന് കരുതി….. പക്ഷേ അവള് കമ എന്നൊരു അക്ഷരം മിണ്ടിയില്ല🙄

 

 

പെട്ടെന്ന് ആണ് അങ്ങോട്ട് ശരത്ത് വന്നത്……

 

 

” ഡാ നീ ഇവിടെ ഇരിപ്പ് ആയിരുന്നോ…. ” – ശരത്ത്

 

 

” അതേ ഡാ…. ചേച്ചി ആയി വന്നതാ…. ” – ശരത്ത്

 

 

” എടി എനിക് കോഫീ എന്തേ…. “. – ശരത്ത്

 

 

” വേണമെങ്കിൽ ഓടെർ ചെയ്…. ” – ശ്രീ

 

 

അവരുടെ ഇരുപ്പും പെരുമാറ്റവും ഒക്കെ കണ്ടിട്ട് തന്നെ ദേഷ്യം വരുന്നുണ്ട്….. അവൻ അവളോട് ഭയങ്കര സ്വാതന്ത്ര്യം ആണ് കാണിക്കുന്നത്😡

 

 

 

_____________

 

 

 

( ശ്രീ )

 

 

ഇൗ ശരത്തിന് ഇത് എന്താ പറ്റിയത്🙄

 

ഒരിക്കലും അവൻ എന്നോട് ഇത് പോലെ കാണിച്ചിട്ട് ഇല്ല…. പിന്നെ ഇത് എന്താ🙄

 

ഒരു പിടിയും കിട്ടുന്നില്ല🙄 പക്ഷേ ഇവൻ എന്തോ വല്ലാത്ത പോലെ…..

 

 

അപ്പോഴേക്കും തന്നെ ചേച്ചിയും ചേട്ടനും വന്നു…..

 

ഞങ്ങൾ നേരെ അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് പോയി….. അപ്പോഴേക്കും അവർ ഡ്രസ്സ് ഒക്കെ എടുത്ത് കഴിഞ്ഞിരുന്നു…… എനിക് മാത്രം എടുത്തിരുന്നില്ല…. എന്നോട് തന്നെ സെലക്ട് ചെയ്യാൻ പറഞ്ഞു നിൽക്കുക ആയിരുന്നു….😁

 

 

എനിക് ആണെങ്കിൽ കണ്ടിട്ട് 3 എണ്ണം ഇഷ്ടം ആയി…..

 

 

ചോദിച്ചപ്പോൾ എല്ലാവർക്കും സംശയം🤣

 

 

അങ്ങനെ അവസാനം ദേവെട്ടൻ പറഞ്ഞു തന്നു എനിക് ശെരിക്കും അൽഭുതം ആയിരുന്നു😳

 

 

അങ്ങനെ പർച്ചേസ് ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ച് ഞങ്ങൾ ഇറങ്ങി……

 

 

🌛🌛🌛🌞🌞🌞

 

 

 

പിറ്റെ ദിവസം കോളജിൽ ചെന്നപ്പോൾ അന്നാമ്മ പിടിച്ച പിടിയാലെ പറഞ്ഞു വീട്ടിൽ ചെല്ലണം എന്ന്……

 

 

അത്കൊണ്ട് തന്നെ ഉചക്കത്തെ ക്ലാസ്സും കട്ട് ചെയ്ത് ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്ക് വിട്ടു😊

 

 

 

പക്ഷേ ഇറങ്ങാൻ നേരം ആണ് ആഷിഖ് ഏട്ടനെ കണ്ടത്…..

 

 

” ഇതെവിടെ പോകുന്നു….. ” – ആഷിഖ്

 

 

” ചുമ്മാ ഇവളുടെ വീട്ടിലേക്ക്….. ” – ശ്രീ

 

 

 

” ഇവരെ പരിചയപെടുത്തി ഇല്ലല്ലോ….. ” – ആഷിഖ്

 

 

” ഞാൻ അമൃത…. ഇത് അനീറ്റ” – അമ്മു

 

 

 

” ഒകെ നൈസ് ട്ടു മീറ്റ് യു ഓൾ…. ” – ആഷിഖ്

 

 

അത് പറഞ്ഞിട്ട് ഫ്രൻഡ്സു എന്നും പറഞ്ഞു എനിക് നേരെ കൈ നീട്ടി…. ഞാൻ തിരിച്ച് കൈ കൊടുത്തു…..

 

 

എന്നിട്ട് ഞങ്ങൾ നേരെ അന്നമ്മയുടെ വീട്ടിലേക്ക് പോയി…..

 

അവളുടെ വീട്ടിൽ അപ്പച്ചനും അമ്മച്ചിയും അവളുടെ ഇച്ചായനും ആണ് ഉള്ളത്…..

 

 

ഇച്ചായൻ വർക് ചെയ്യുക ആണ്…. നല്ല സ്നേഹമുള്ള കുടുംബം……❤️

 

 

എല്ലാവരും എന്നോട് നല്ല സ്നേഹത്തിൽ ആണ് സംസാരിച്ചത്…. അപ്പോ തന്നെ അവരോട് ചേച്ചിയുടെ കല്യാണ ത്തെ കുറിച്ചും അവളെ വിടണം എന്നുമൊക്കെ പറഞ്ഞു……

 

 

 

അവർ സമ്മതിച്ചു അവിടെ നിന്ന് ഇറങ്ങിയപ്പോൾ ആണ് വാതികൽ ശരത്ത് നില്പുണ്ട്…. ഞാൻ ചെക്കനെ നേരത്തെ വിളിച്ച് പറഞ്ഞിരുന്നു എന്നെ പിക് ചെയ്യാൻ വരാൻ…..

 

 

ഇറങ്ങിയപ്പോൾ ഞാനും അമ്മുവും ഒന്നിച്ച് ആണ് ഇറങ്ങിയത്….. അവള് ഇറങ്ങിയപ്പോൾ മുതൽ ദെ ഇവിടെ ഒരു കോഴി കയറ് പൊട്ടികുന്നുണ്ട്…..

 

 

 

വേറേ ആരാ നമ്മുടെ ശരത്ത് തന്നെ😂

 

 

എന്തായാലും ഇന്നത്തോടെ ഇത് പൊളിക്കണം😂

 

 

ഞാൻ അവളെയും വിളിച്ച് അവന്റെ അടുത്തേയ്ക്ക് ചെന്നു…..

 

 

” അമ്മു…. അതേ ഡീ നിന്നെ ഒരുത്തൻ പ്രോ പോസ് ചെയ്താൽ എന്താവും നിന്റെ പ്രതികരണം….. ” – ശ്രീ

 

 

 

” അത് ഒന്നുമില്ല….. നല്ല കുടുംബത്തിൽ പെട്ട…. വീട്ടുകാർ ഒക്കെ സമ്മതിക്കുന്ന ബന്ധം ആണെങ്കിൽ…. ഒകെ പറയും….. പ്രണയിച്ച് വഞ്ചിക്കാൻ എനിക് ആവില്ല….. ” – അമ്മു

 

 

ശരത്തിന്റെ മുന്നിൽ വെച്ച് ആണ് അവള് ഇത് പറഞ്ഞത്….. എന്നിട്ടും ഇൗ മണ്ണുണ്ണി ഒരു അക്ഷരം പോലും മിണ്ടുന്നില്ല🙄

 

 

 

” എടാ…. പറഞ്ഞ കേട്ടില്ലേ…. ഇനി എങ്കിലും ഒന്ന് പറയ് ഡാ മോനെ നിനക്ക് ഇഷ്ടമാണെന്ന്….. ” – ശ്രീ

 

 

” എന്താ ഡീ…. ” – അമ്മു

 

 

ശരത്ത് വായും പൊളിച്ച് ഇരിപ്പുണ്ട്…. ചെക്കൻ ഇത്ര പെട്ടെന്ന് ഒരു നീക് പോക് പ്രതീക്ഷിച്ചില്ല😂😂😂

 

 

 

” അതായത് രമണ….. നിനക്ക് ഇൗ ശ്രീബാല യുടെ നാത്തൂൻ ആയി വരുവാൻ സമ്മതം ആണോ…. അതായത് ദെ ഇൗ നിൽക്കുന്ന മുതലിന്റെ കെട്ടിയോൾ ആയി…..😉😉😉 ” – ശ്രീ

 

 

 

” എടോ ശെരിക്കും എനിക് തന്നെ ഇഷ്ടം ആണ്….. അമ്മു…. ഇത് വെറുതെ ഒരു തമാശ പ്രണയം അല്ല…. Really…. I love you❤️  ” – ശരത്ത്

 

 

 

അദ്യം പെണ്ണിന്റെ മുഖത്ത് ഒരു ദേഷ്യം വന്നു….

 

 

ഉടനെ ഞാൻ അവന്റെ ചെവിയുടെ അടുത്തേയ്ക്ക് ചെന്ന് ” പണിയായോ🙄😳 ”  എന്ന് ചോദിച്ച്

 

 

 

” പോടി പുല്ലേ…. ” – ശരത്ത്

 

 

സന്തോഷം ആയി രാമൻ കുട്ടി🙄

 

 

 

” ശ്രീ….. എന്റെ വീട്ടുകാരുടെ ഇഷ്ടം ആണ് എന്റേതും….. അപ്പോ….. അവർ സമ്മതിച്ചാൽ…. എനിക് 101 വട്ടം സമ്മതം….. ” – അമ്മു

 

 

 

” എന്നുവെച്ചാൽ….. ” – ശരത്ത്

 

 

 

” എടാ പൊട്ട…. അവൾക്ക് നിന്നെ ഇഷ്ടം ആണ്…. വീട്ടിൽ പോയി ചോദിക്കാൻ….😂 ” – ശ്രീ

 

 

 

” സത്യം😃 ” – ശരത്ത്

 

 

എന്നും പറഞ്ഞു അവൻ നേരെ അവളെ കയറി കെട്ടിപ്പിടിക്കാൻ പോയി അപ്പോഴാണ് ചെക്കന് ബോധം വന്നത്😂 ഉടനെ സോറി പറഞ്ഞു😅😅

 

 

എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു…..

 

 

” താങ്ക്സ് മുത്തേ… തെറ്റിദ്ധരിക്കല്ലേ…. എന്റെ പെങ്ങളെ സന്തോഷം കൊണ്ട് കെട്ടിപിടിച്ചത് ആണ്😁 ” – ശരത്ത്

 

 

 

” വാ മോനെ….. പോവാം…. നിന്റെ കഷ്ടകാലം. ദെ ഇവിടെ തുടങ്ങുന്നു അമ്മു😂😂 ” – ശ്രീ

 

 

 

ചെക്കൻ വണ്ടി പതിയ ആണ് ഓടിക്കുന്നത്….. 🙄 അതും മൂളിപ്പാട്ടും പാടി എന്റെ ദൈവമേ🙄🙄🙄🙄

 

 

 

” എടാ മോനേ ആങ്ങളെ…… എനിക് ഇനിയും ജീവനോടെ ഇരിക്കണം🙄 പൊന്നു മോൻ നേരെ ഓടിക്ക്‌🙄 അല്ലെങ്കിൽ കെട്ടുമ്പോൾ പെങ്ങളുടെ കർത്തവ്യം ചെയ്യാൻ നീ ആരെങ്കിലും വാടകക്ക് എടുക്കേണ്ടി വരും😂😂 ” – ശ്രീ

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!