ലക്ഷ്മി – ഭാഗം 3

9025 Views

Lakshmi Ashwathy Novel

തൻ്റെ  മുന്നിലേക്ക്  റോയൽ  ബ്ലൂ  കളർ  ബെൻസ്  വരുന്ന  കണ്ടാണ്  ലക്ഷ്മി  റോഡിൻ്റെ  സൈഡിലേക്ക്  മാറിയത്..പക്ഷേ  ഡ്രൈവിംഗ്  സീറ്റിൽ  നിന്ന്  ഇറങ്ങിയ  ആളെ  കണ്ട്  ദേഷ്യം  കൊണ്ട്  അവൾടെ  മുഖം  വലിഞ്ഞു  മുറുകി….

അഭിരാം…

“ഹായ്  സ്വീറ്റ്  ഹാർട്ട്”  ഇങ്ങോട്ട്  കയറൂ  വീട്ടിൽ  കൊണ്ട്  ഞാൻ  വിടാം..ഇങ്ങനെ  വെയിൽ  കൊണ്ട്  എൻ്റെ  ചക്കര  കറുക്കല്ലെ…

അവള്  കേരാൻ  ആയി  അവൻ  വന്നു  ഡോര്  തുറന്നു…

പക്ഷേ  അവനെ  കണ്ട  ഭാവം.പോലും  വെക്കാതെ  നടന്നു  നീങ്ങിയ  അവളെ  കണ്ട്  അവന്. അതിയായി  ദേഷ്യം  തോന്നി….

“ലക്ഷ്മി”  നിന്നോട്  കാറിൽ  കയറാൻ  അണ്  ഞാൻ  പറഞ്ഞത്….

Mr.അഭിരാം വർമ്മ  നിങ്ങളുടെ  ആജ്ഞ  അനുസരിക്കാൻ  ഞാൻ  ഇപ്പൊ  വർമ്മ  ടെക്സ്റ്റൈൽസഇലെ  ശമ്പള ക്കാരി  അല്ല  പിന്നെ  എങ്ങും  പോവാനും  വരനും  ഒരാളുടെ  സഹായം  എനിക്ക്  അവശ്യം  ഇല്ല…. പിന്നെ  ചോദിച്ച  സ്ഥിക്ക്  നോ  താങ്ക്സ്. ഞാൻ  നടന്നു  പൊക്കോളം..

ഡീ  മോളേ  അങ്ങനെ  മാസ്സ്  ഡയലോഗ്  അടിച്ചു   നി  അങ്ങ്  പോയാലോ എനിക്ക്  പറയാൻ  ഉള്ളതും  കുടി  കേട്ടിട്ട്  പോ…

എൻ്റെ  നേരെ  ഇന്നലെ   ഉയർന്ന  ഇ  കയ്യും  കൊണ്ട്  ഇപ്പോളും  നി  ഭൂമിയിൽ  ഉള്ളത്  നിന്നെ  ഞാൻ  ഒത്തിരി  മോഹിച്ചു  പോയി  എന്ന. ഒറ്റ  കാരണം  കൊണ്ടാണ്.

നിന്നെ  സ്വന്തം  അക്കാൻ  ഏതറ്റം  വരെ  പോകാനും  ഇ  അഭിരമിന്  മടിയില്ല.. മര്യാദ  ആണെങ്കിൽ  അതേ  മര്യാദ  ഞാൻ  തിരിച്ചും  കാണിക്കും അല്ലെങ്കിൽ  ഇ  അഭിരമിൻെറ  തനി  സ്വഭാവം  നി. കാണും….

  പെടിപ്പിക്കല്ലെ   അഭിരാം  സാറേ എനിക്ക്  എൻ്റെ  ജീവനിൽ  ഒരു  പേടിയും  ഇല്ല….

പിന്നെ  ഇന്നലെ  പറഞ്ഞത്  വീണ്ടും  പറയുന്നു  .നിങൾ  വിളിച്ച  വരുന്ന  ഒത്തിരി  പെണ്ണുങ്ങൾ  കാണും  പക്ഷേ  ഇ  ലക്ഷ്മി  ആ  ഗണത്തിൽ  പെടില്ല..അത്  കൊണ്ട്  സാറിൻ്റെ  കാര്യം  നോക്കു. ഇന്നലെ  സാറിൻ്റെ  ക്യാബിനിൽ  നടന്ന  സീൻ ഇന്ന്   നടുറോഡിൽ  നടന്ന  സാറിനു  ആണ്  നാണക്കേട്..ഇതെങ്ങാനും  വാർത്ത  ആയാൽ പിന്നെ  മീഡിയ  മുഴുവൻ  അഭിരാം  വർമ്മ    നിറഞ്ഞു  നിൽക്കും.. അതൊന്നും  സാറിൻ്റെ  അച്ഛൻ  താങ്ങില്ല…

അഭിയുടെ  നേർക്ക്  നേരെ  നിന്ന്  സംസാരിക്കുന്ന  ലക്ഷ്മിയെ  സഞ്ജു  അത്ഭുതത്തിൽ നോക്കി…

നടന്നു  നീങ്ങിയ  അവളെ  കണ്ടൂ  സഞ്ജു  പറഞ്ഞു. ഇതാണ്  പെണ്ണ്   എന്താ  ധൈര്യം … കാണാൻ  ആണെങ്കിലും  ശെരിക്കും  ലക്ഷ്മി  തന്നെയാണ്  എന്താ  സൗന്ദര്യം…

എന്താടാ  ഇപ്പൊ  പറഞ്ഞെ?

അപ്പോൽ  അണ്  തനിക്ക്  പറ്റിയ  അബദ്ധം  സഞ്ജുവിന്  മനസിൽ  ആയത് …

സോറി  അഭി  ഞാൻ  അറിയാണ്ട്  പറഞ്ഞു  പോയതാ  ഇനി  ഞാൻ   ലക്ഷ്മിയുടെ  മുഖത്ത്  പോലും  നോക്കില്ല….

നോക്കത്തിരുന്ന  നിനക്ക്  കൊള്ളാം  അല്ലേൽ നിൻ്റെ  കണ്ണ്  ഞാൻ  കുത്തി  പൊട്ടിക്കും… കേട്ടല്ലോ…

വീട്ടിൽ  എത്തിയിട്ടും  അഭിയുടെ  മനസ്സ്  മുഴുവൻ  ലക്ഷ്മി  ആയിരുന്നു…

അവൾക്ക്  തന്നോട്  ദേഷ്യം  മാത്രം  ഉള്ളൂ  അതിനു  കാരണം  അവൻ  ആണ്  ആ  രാഹുൽ..എങ്ങനെ  എങ്കിലും  അവൻ  ഇല്ലാണ്ടു  ആവണം  എങ്കിലേ  തനിക്ക്  അവൾടെ  മനസിൽ    കേറാൻ  പറ്റു..എന്തൊക്കെയോ  മനസിൽ  തീരുമാനിച്ചു  അഭി  ഉറങ്ങാൻ. കിടന്നു….

തലയിൽ  നനുത്ത  തലോടൽ  അറിഞ്ഞു  കൊണ്ടാണ്  അഭി  തൻ്റെ  കണ്ണുകൾ   വലിച്ചു  തുറന്നത്…

അമ്മ …

എന്താ  അഭി  2  ദിവസം  ആയി  ഞാൻ  ശ്രദ്ധിക്കുന്നു  നിനക്ക്  സുഖം  ഇല്ലേ …ആകെ  ഒ എരു  ഉന്മേഷകുറവു .  നിൻ്റെ  ഇ  കൈക്  എന്താ  പറ്റിയ…

അത്   ജിമ്മിൽ  വെച്ച്  പറ്റിയത…..

നല്ല  വേദന  ഉണ്ടോ.. സൂക്ഷിക്കേണ്ട  അഭി . അത്. എങ്ങനെ  എത്  നേരവും  ബിസിനെസ്സ് .അച്ചന്  പഠികുവല്ലെ. സമ്പത്ത്  അല്ല  നല്ല  ജീവിതം  ആണ്  വേണ്ടത്  ആദ്യം  അത്  മനസിൽ  അക്കു.. എന്നിട്ടു  അതൊന്നു  അച്ഛന്  കുടി  മനസിൽ  ആക്കി  കൊട്…

എന്താണ്  രാജി  അച്ഛൻ  മകനിൽ  നിന്ന്   പഠിക്കേണ്ടത് ..മറവി  ആണോ..

അച്ചനെ  കണ്ടതും  അഭി  ചാടി  എണീറ്റു …

അഭി  ഇന്നലെ  നി  എവിടെ  ആയിരുന്നു….ഓഫീസിൽ  എന്ന്  കള്ളം  പറയണ്ട നി  ഇന്നലെ  എങ്ങും  ചെന്നിട്ടില്ല .പിന്നെ  നി  എവിടെ  ആയിരുന്നു?,…

ഞാൻ  ഒരു  ഫ്രണ്ടിനെ  കാണാൻ…

ഇന്നലെ  സിറ്റി  ഹാളിൽ  നടന്ന  ലേലത്തിന്  നി  എന്താ  പോവഞ്ഞെ ..നമ്മൾ  ഒഴികെ  എല്ലാവരും. ഉണ്ടായിരുന്നു . നിൻ്റെ  ഒരു  അശ്രേധ  കൊണ്ട്  കോടികൾ  അണ്  എൻ്റെ   കയ്യിൽ  നിന്ന്  പോയത്… അതിലും  അവശ്യം  ആയ  എന്തായിരുന്നു  നിനക്ക്  ഇന്നലെ….

ഞാൻ  മറന്ന്  പോയി  സോറി  ഡാഡി….

സോറി. . മറന്ന്  പോയത്  ഓർപിക്കൻ  ആണ്  ഒരു PA  .അത്  പോലും  നിനക്ക്  വേണ്ട  ..നിൻ്റെ  PA . ജാസ്മിനെ  നി പിരിച്ചു  വിട്ടോ..എന്തിന്  എന്താ  കാര്യം….

അത്  എനിക്ക്  ഒരു  PA അവശ്യം  ഇല്ല..  എൻ്റെ  ഒപ്പം  എപ്പോളും  സഞ്ജു  ഉണ്ടല്ലോ  അവൻ  മതി…

സഞ്ജു..എൻ്റെ  ഫ്രൻഡിൻ്റെ  മകൻ  ആയി  പോയി  അല്ലേ. അവനെ  ഇ  വീട്ടിൽ  ഞാൻ കേട്ടില്ലർന്ന്..അവൻ  ഒറ്റ  ഒരുത്തന. നിന്നെ  ചീത്ത  ആക്കുന്നെ…

ഇതെല്ലാം  കേട്ട്   അകത്തോട്ടു  വന്ന  സഞ്ജു  പുറകോട്ട്  വലിഞ്ഞു…

ഹ  വന്നല്ലോ  വനമാല  ഇപ്പൊ  നിൻ്റെ  കാര്യം. പറഞ്ഞത്   ഉള്ളൂ .എന്താ  അകത്തോട്ടു  വരത്തെ  കേറി  വാ….

അങ്കിൾ. ഞാൻ  കാറിൽ  ഫോൺ  വെച്ചു  മറന്ന്  എടുത്തിട്ട്  വരവേ..

നിനക്ക്   ഒത്തിരി  മറവി  ഉണ്ട് …

അഭി  കുളിച്ചു  ഒരുങ്ങി  താഴേക്ക്  വാ..കുറച്ചു  ഫയൽ  നോക്കാൻ  ഉണ്ട് ..

ശെരി  ഡാഡി….

അമ്മേ  ഒരു കോഫി  വയറ്റിലെ  ആന്തൽ  ഒന്ന്  മാറട്ടെ…

മോൻ പോയി ഫ്രഷ്  ആവു അമ്മ കൊണ്ട്  വരാം…

അഭി  അങ്കിൾ  പോയ…

പോയി  നി കേറി. പോരൂ…

എൻ്റെ  അഭി  എൻ്റെ  ഒരു  അവസ്ഥ..

അതിനു  നിനക്ക്  എന്ത്  പറ്റി….

എനിക്ക്  എന്തന്നോ .. നിനക്ക്  പ്രേമം  മുക്കുമ്പോ  എൻ്റെ  കോരവള്ളി  ഞെക്കി പൊട്ടിക്കും..നിൻ്റെ  അച്ഛൻ. സിംഹം  അണ് എങ്കിൽ  ഞാൻ  അറിയാത്ത കാര്യത്തിന്  വഴക്ക്  പറയും  എൻ്റെ  വിധി…..അതൊക്കെ. പോട്ടെ  നി  എന്തിനാ  നിൻ്റെ  PA പറഞ്ഞു  വിട്ടത്….

അതാണോ. അവള്  ആ  സൂര്യയുടെ  വാലാ.സൂര്യ  ഒരു  സ്വര്യം തരില്ല  എനിക്ക് .അവളെ  കാണുമ്പോ  എനിക്ക്  ചൊറിഞ്ഞു  കേറും. അത്  അങ്ങനെ  ഒരു പ്രേമ പിശാച്….

ഡാ  സഞ്ജു  ഇന്ന്  ടൂർ  കഴിഞ്ഞു  വന്ന  കൊണ്ട് ഡാഡി  എങ്ങും  പോവില്ല ..നി  ചെന്ന്  ലക്ഷ്മിയുടെ  കാര്യം  ഒന്ന്  അവതരിപ്പിക്ക്….

എൻ്റെ. അഭി  അതൊന്നു  ഒരു  നടക്കു  പോവില്ല ക്യാഷ്  കൊടുക്കുന്ന  പറഞ്ഞ  നിന്നെ  കുടി  വിൽക്കും. നിൻ്റെ  അച്ഛൻ. അങ്ങനെ  ഒരാള്  ലക്ഷ്മിയെ  പോലെ  ഒരു മരുമകളെ  അംഗികരിക്കുവോ..ഇത്  പറയുന്ന  എന്നെ  പുള്ളി  കടിച്ചു  കീറും..നി പോയി  ഫ്രഷ്  ആയിട്ടു  വാ .ഞാൻ  അപ്പോളേക്കും  ആമിയെ  ഒന്ന്  കാണട്ടെ….

ഇതിൻ്റെ  ഇടയിൽ  നിൻ്റെ  ലൈൻ  നി  നല്ല  പോലെ  വലിക്കുന്നുണ്ടല്ലോ..എല്ലാർക്കും സ്വന്തം  കാര്യം…

അഭി  നിൻ്റെ  പെങ്ങൾക്ക്  എന്നെ. ഇഷ്ടം  ആണ്  എനിക്ക്  അവളോടു  അത് പോലെ  ആണോ ഇത്..അവൾക്ക് നിന്നോട്  ഒരു  തരിമ്പും  സ്നേഹം  ഇല്ല..ഇപ്പൊ  നി പോയി ഫ്രഷ് ആവ്  നമ്മുക്ക്  നോക്കാം….

ഇപ്പോളും  എന്തിനാണ്  അഭിരാം  തൻ്റെ  പുറകെ നടക്കുന്നത് എങ്ങനെ  അവനിൽ  നിന്ന്. രക്ഷപെടും…

അങ്ങനെ ഓരോന്ന്  ആലോചിച്ചു  നിന്നപ്പോൾ  ആണ്  ലക്ഷ്മിയുടെ  ഫോൺ  ബെൽ അടിച്ചത്  രാഹുൽ  ആയിരുന്നു…

ഹലോ  പറ  രാഹുൽ….

ലെച്ച്യു  നിനക്ക്  ഒരു  ജോബ്  ഞാൻ ശരി  ആക്കിയിട്ടുണ്ട്.. ഒരു ടെക്സ്റ്റൈൽ  അണ്  .എൻ്റെ  ഓട്ടോയിൽ  സ്ഥിരം  കേറുന്ന  ഒരു  ആൾ  വഴി. ആണ്..നി  നാളെ രാവിലെ അവരുടെ  ഷോപ്പിൽ  ചെന്ന  മതി… 

എവിടെ  ആണേലും മതി  ഏതാടാ ഷോപ്പ്….

സൂര്യ ടെക്സ്റ്റൈൽ…..

തുടരും……

3.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply