Skip to content

ലക്ഷ്മി – ഭാഗം 24

Lakshmi Ashwathy Novel

ദ്ദേ   അഭി    ഏട്ടാ   എന്റെ   ചൂണ്ട്‌   പൊട്ടി…

തന്നെ   തള്ളി   മാറ്റി   കിതപ്പോടെ    അത്രയും   പറഞ്ഞ   ലക്ഷ്മിയെ    അഭി    ദയനീയം    ആയി   നോക്കി….

സോറി    ലച്ചു  അദ്യം    ആയ    കൊണ്ട   ഞാൻ     പറഞ്ഞില്ലേ   എനിക്ക്    കൗതുകം    ഒരല്പം    കൂടുതൽ   ആണന്നു….

ഇതു   കൗതുകം   അല്ല  ആക്രാന്തം   ആണ് എന്നെ   കൊണ്ടു   പറയപിക്കരുത്…

ഇതൊന്നും    എന്റെ    കുഴപ്പം    അല്ല    നിന്റെ    ബോഡി    പോര   സ്റ്റാമിന   തീരെ   ഇല്ല…

ഓഹോ   ഇപ്പൊ   അങ്ങനെ    ആയോ   ഈ    പാണ്ടി ലോറിയുടെ    അടിയിൽ   തീരും    എന്റെ    ജീവിതം….

നി   എന്തിനാ   ദേഷ്യപെടുന്നത്    നോക്കിയേ    എന്റെ    കൈ   ഇതു്    വരെ   വേദന   മാറിയില്ല   നിനക്ക്    മാത്രം    അല്ല    എനിക്കും   പല്ല്    ഉണ്ട്   പക   അതു    വീട്ടാൻ   ഉള്ളതാണ്….

   സ്വന്തം    ഭാര്യയുടെ    അടുത്തു    ഏതോ   മദാമ്മക്ക്   കൊച്ചു    ഉള്ള    കഥ    പറഞാൽ    പിന്നെ    എന്താ    ചെയ്യണ്ടത് …   ഇവിടെ   ആയുധം   ഒന്നും    കാണാഞ്ഞത്   നിങ്ങളുടെ   തലയുടെ    ഭാഗ്യം   അല്ലേ   കാണാം….

അപ്പോ   രാഹുലിന്റെ    കാര്യം   നി    എന്തിനാ    എന്നോട്    പറഞ്ഞത്…  എനിക്ക്    അറിയാവുന്നത്    അല്ലേ    അതു … നിന്റെ    പാസ്റ്റ്    എനിക്കു    അറിയാം    പിന്നെ    ബോഡി   പോസ്റ്റുമോർട്ടം    ചെയ്യുന്ന    പോലെ    വീണ്ടും    വീണ്ടും    എന്തിനാ… ഇപ്പൊ    നി    എന്റെ    ഭാര്യ    ആണ്    അതിൽ    കൂടുതൽ    ഒന്നും    അറിയണ്ട … പിന്നെ    അവൻ   അങ്ങനെ ഒരുത്തൻ   ആയത്    ജനിക്കാൻ   പോകുന്ന   നമ്മളുടെ   മക്കളുടെ   ഭാഗ്യം .. അല്ലെങ്കിൽ    സക്കറിയയുടെ   ഭാര്യയുടെ    ട്രീറ്റ്മെന്റ്   ഷോക്ക്    ഇതൊന്നും    അല്ലെങ്കിൽ    അവനെ    കൊന്നു    ഞാൻ   ജയിലിൽ    പോയേനെ..    അതു    പറഞ്ഞപ്പോൾ    ആണ്    അച്ഛനെ    ഒന്നു    സക്കറിയയുടെ    അടുത്തു    കാണിച്ചാലോ    അന്ന്    പറഞ്ഞിട്ട്    നി   ഒന്നും   പറഞ്ഞില്ല    ഇപ്പൊൾ    നമ്മൾ   തമ്മിൽ    ഒരു   ഉമ്മ

  ബന്ധം    ഇല്ലെ….

നോക്കാം    അല്ലേ….

സക്കറിയ    അവൻ    പുലി   അല്ലേ    ഉറപ്പ്    ആയും   നടക്കും … 

അതും    പറഞ്ഞു    അഭി   ലക്ഷ്മിയുടെ    പിന്നിയിട്ട    മുടി   കയ്യിൽ    എടുത്തു….

നി    എന്താ   മുടി    അഴിച്ചു    ഇടാതെ    എപ്പോളും   പിന്നി    ഇടുന്ന…

അതു    ഞാൻ    കുഞ്ഞിലെ    തൊട്ടു    അങ്ങനെ    ആണ്    അഭി    ഏട്ടാ… അച്ഛന്    എന്റെ    മുടി   കാണുമ്പോൾ    അമ്മയെ    ഓർമ്മ   വരും   അമ്മ    എൻ്റെ    ഫോട്ടോ കോപ്പി    എന്ന    അച്ഛൻ    പറയുക   അതു    കേൾക്കുമ്പോൾ    ചെറിയമ്മയുടെ    സ്വഭാവം   മാറും… നമ്മൾ   കാരണം   എന്തിനാ  അവർക്ക്    ഇടയിൽ   വഴക്ക് … പിന്നെ   അമ്മ    എന്ന   ആളിൽ   നിന്നു    ആകെ    എനിക്ക്    കിട്ടിയത്    ഈ   രൂപവും    മുടിയും   ആണ്  .. എത്ര    വെട്ടി കളഞ്ഞാലും    പിന്നെയും   വളരും   അമ്മ   ഒരു   അത്ഭുതം   ആണ്    അല്ലേ    അഭി    ഏട്ടാ   … ഈ    ലോകത്ത്    ഏറ്റവും    നിർഭാഗ്യകരം    അമ്മ   ഇല്ലാതെ    ജീവിക്കുന്നത്    ആണ്     അമ്മ   ഇല്ലെങ്കിൽ   ആരൊക്കെ    ചുറ്റും   ഉണ്ടെങ്കിലും    ഒറ്റക്ക്    ആയ    പോലെ   അഞ്ചാം    വയസു    തൊട്ടു    ഞാൻ   അനുഭവിക്കുന്നതു    അതാ…

തൻ്റെ    നെഞ്ചിലേക്ക്    ചാഞ്ഞു    കരഞ്ഞ  ലക്ഷ്മിയുടെ   തലയിൽ   തലോടി   അഭി   പറഞ്ഞു….

എന്റെയും    വലിയ    ആഗ്രഹം    ആണ്    നമ്മുക്ക്   ഒരു   മകൾ    ഉണ്ടായാൽ   നിന്നെ  പോലെ   വേണം   എന്നു.. വെറും    ഒരു    സാമ്യം    അല്ല   തനി    ഫോട്ടോ കോപ്പി    നിന്റെ    കണ്ണും   മൂക്കും   പിന്നെ    നിന്നെ    പോലെ   മുടിയും    ഉള്ള    ഒരു   ഡോൾ    പോലെ   ഒരു   കുഞ്ഞു   മാലാഖ  …

പക്ഷേ    സ്വഭാവം    അഭി  ഏട്ടന്റെ    മതി …  തനിക്കു    ചുറ്റും    ഉള്ള   ബന്ധങ്ങളെ   ചേർത്തു  നിർത്താൻ   അഭി   ഏട്ടന്    നല്ലത്   പോലെ    അറിയാം … 

അതൊക്കെ    സമ്മതിച്ചു    ഞാൻ    വീണ്ടും   ഒരു   ഉമ്മ

  തരട്ടെ    അതിനെ   പറ്റി   എന്താണ്    നിന്റെ    അഭിപ്രായം….

തരുന്ന   കൊള്ളാം  അഭി  ഏട്ടാ  പക്ഷെ    എനിക്കു    വേദനിച്ചൽ    നിങ്ങളുടെ    നടുവ്    തല്ലി    ഞാൻ    ഒടിക്കും…

നല്ല    ബുദ്ധി   എന്റെ   നടുവു   തല്ലി    ഒടിക്ക്  …   എന്നിട്ട്    മേലോട്ട്   നോക്കി   വായും  പൊളിച്ചു   ഇരുന്നോ   അന്നേരം    മുകളിൽ   നിന്നു   ആരേലും   ഇട്ടു   തരും   നിന്റെ   ഷേപ്പും    എൻ്റെ    സ്വഭാവവും   ഉള്ള   ഒരു    കുഞ്ഞിനെ    മുറുക്കി    പിടിക്കണം   താഴെ   കളയരുത്. പോയാൽ    പോയി….

പാതിരാത്രി   ഇമ്മാതിരി   ചളി  ഇതൊക്കെ   എങ്ങനെ   സാധിക്കുന്നു    അഭി   ഏട്ടാ….

നിന്നെ    കെട്ടി   രാത്രി    ചളി   പറഞ്ഞു    തീരും    എന്റെ   ജീവിതം  ….

ബാക്കി    പറയാൻ  അനുവദിക്കാതെ   ലക്ഷ്മിയുടെ    അധരങ്ങൾ    അഭിയുടെ    കവിളിൽ   അമർന്നു …

അമ്മേ    എന്റെ    കവിൾ …  എനിക്ക്    വേദനിക്കുന്നു   …

അഭിയിൽ    നിന്നു    അടർന്നു   മാറി    ഒരു    വിജയിയെ   പോലെ        ലക്ഷ്മി     അവനെ    നോക്കി…

എന്തിനാ   വെറുതെ    ഇപ്പൊ   നി    എന്നെ    കടിച്ചത്    ലച്ചു….   നി    എന്നെ    കൊല്ലുവോ?..    ഒരു    ഉമ്മ

   ആണ്   പ്രതീക്ഷിച്ചത്….

അഭി    ഏട്ടന്റെ    കവിൾ    എന്തു    ഭംഗി    ആണെന്നോ    അപ്പോ    കണ്ടപ്പോ    ..

ബാക്കി    പറയും    മുന്നേ   അഭിയുടെ    മുഖം   ലക്ഷ്മിയുടെ   കഴുത്തിൽ    അമർന്നു    അവന്റെ    ചുണ്ടുകൾ   അവളുടെ   കഴുത്തിലൂടെ    ഒഴുകി    നടന്നു    ശരീരത്ത്    ആകെ   ബാധിച്ച   വിറയലോ ഡെ     ലക്ഷ്മി    അഭിയുടെ    കയ്യിൽ    അമർത്തി    പിടിച്ചു….

അഭി    അഭി   ഏട്ടാ….

വിറക്കുന്ന   ശബ്ദത്തോടെ    ഒരു   വിധം   ലക്ഷ്മി വിളിച്ചു…

അവളിൽ    നിന്നു    മുഖം    ഉയർത്തി    അഭി    എന്താ    എന്ന    പോലെ    ലക്ഷ്മിയെ    നോക്കി….

അഭി    ഏട്ടാ    പ്ലീസ്    അറിയാതെ    കടിച്ചു    പോയതാ    വേണേൽ    തിരിച്ചു   കടിച്ചോ  ….

എന്തിനു    നിന്റെ    സ്നേഹം    നി   കടിച്ചു    തീർക്കുന്നു   എന്റെ   സ്നേഹം   ഞാൻ    ഇങ്ങനെ    തീർക്കുന്നു….   മോളേ    ജാൻസി   റാണി    റോമൻസ്    ഇത്ര    പേടിയാ    എന്താ    വിറയൽ   ഇത്ര   ഉള്ളൂ    നിന്റെ   ധൈര്യം ….

ഇനി    ഞാൻ    അഭി    ഏട്ടനെ   കടിക്കില്ല….

അങ്ങനെ   പറയരുത്    നി    കടിക്കണം    എങ്കിൽ   അല്ലേ    എനിക്കു   ഇങ്ങനെ    ഉള്ള    സ്നേഹം   തിരിച്ചു   തരാൻ    സാധിക്കൂ….

എന്റെ    പോന്നു   അഭി    ഏട്ടാ   ആളെ    വീട്    നിങൾക്ക്   ശരിയായ    യുദ്ധ മുറ    അറിയില്ല. 

യുദ്ധ മുറയോ   എന്ത്   യുദ്ധം….

ഞാൻ    അഭി    ഏട്ടനെ   കടിച്ചു    അപ്പോ    തിരിച്ചു    കടിക്കണം   അല്ലാതെ    ഇതു   ഒരു    മാതിരി    റോജ    സിനിമയിൽ    അരവിന്ദ്    സ്വാമി  ഐസ്    എടുത്ത്    ഇട്ട   പോലെ    മനുഷ്യനെ    അടിമുടി  ….

എന്റെ    ലച്ചു    ഈ    അഭിരാം  വർമ്മ    ശത്രുവിന്റെ    ബലവും   ബലഹീനതയും    അറിഞ്ഞ    യുദ്ധം    ചെയ്യു…   നിന്നെ    ഒരു   കടി   കൊണ്ടും    അടി   കൊണ്ടും   ഒന്നും    വീഴ്ത്താൻ   പറ്റില്ല   നാക്ക്   കൊണ്ടും    ഒട്ടും    പറ്റില്ല   പക്ഷേ   റോമൻസ്    അതിൽ   നി   വീഴും…   അപ്പോ    എങ്ങനെ    തുടങ്ങുവല്ലെ….

അതു    പറഞ്ഞു   അഭി    തൻ്റെ    മുഖം  അവളിലേക്ക്    അടുപിച്ചതും   ….

ഇന്നത്തെ    കഴിഞ്ഞു    മോനെ    ഇനി   നാളെ ..

അതു    പറഞ്ഞു    ലക്ഷ്മി    തല     വഴി    പുതപ്പ്    ഇട്ടു..  ചിരിയോടെ    അഭി    അതു    നോക്കി    ഇരുന്നു….

രാവിലെ    അഭി    കുളി   കഴിഞ്ഞു    വരുമ്പോൾ    താടിക്ക്   കൈയ്യും   കൊടുത്തു   ഇരിക്കുന്ന    സഞ്ജുവിനെ    ആണ്   കണ്ടത്….

എന്താ    സഞ്ജു    എന്തു    പറ്റി   ആമി   നിന്നെ    ഇടിച്ചോ….

അഭി    നിന്റെ    പെങ്ങൾ   ഇല്ലെ  അവളെ   ഞാൻ   ഒന്നു    സ്നേഹിച്ചു    ആ    ഒരു    തെറ്റു   ഞാൻ    ചെയ്തു    അതിനു.   ആണ്    എനിക്കു    മടുത്തു….

ഇപ്പൊ   എന്താ   കുറച്ചു    ആയി    ആമി    ഇങ്ങനെ    നിന്നോട്   പെരുമാറുന്നു   ഞാൻ    നിങ്ങളുടെ    ഇടയിൽ    വരണ്ട    എന്നോർത്ത്    ആണ്…  ഇന്നത്തോടെ    ഞാൻ    നിർത്തും …

ആമി ..

അവളെ   വിളിക്കണ്ട    അഭി    ആമി.  ഒന്നും    ചെയ്തില്ല…

പിന്നെന്താ    പറ്റിയത്….

ജൂലി    എന്നെ   മാന്തി….

ഓ    അതാണോ    അതൊരു    മിണ്ടാപ്രാണി    അല്ലേ …

മിണ്ടാപ്രാണി    ദ്ദേ    നോക്കിയേ    എന്റെ   കൈ    മാന്തി   പൊളിച്ചു…

അതൊക്കെ   പോട്ടെ    നി    എന്തിനാ    ആമിയുടെ   ദേഹത്ത്   കൈ    വെച്ചതു…

ദ്ദേ    അഭി    അനാവശ്യം   പറയുന്നോ    ഞാൻ    അങ്ങനെ   ഒരാളല്ല ….

മോനെ    സഞ്ജു    അവളുടെ    ദേഹത്ത്  ആര്    കൈ    വെച്ചാലും    ജൂലി    അറ്റാക്ക്    ചെയ്യും    അതറിഞ്ഞു    വെച്ചു    നി    എന്തിനാ    നിന്റെ   വിധി…

ഒരു    ജൂലി    പട്ടി    ആയി    പോയി    ഞാൻ    ഒരു    കാര്യം    പറയാം    പെങ്ങളെ    മാത്രം   ഇങ്ങു    തന്നാൽ    മതി  ജൂലി    ഒരു    ജോലി    ആണ്    അതിനെ    നി    എടുത്തോ ….

എന്റെ    പൊന്നു    സഞ്ജു    ഭാര്യയുടെ    കടി    തന്നെ   കൊള്ളാൻ    വയ്യ    ഇനി    പട്ടിയുടെ    കുടി   ഞാൻ    താങ്ങില്ല… എന്തൊക്കെ    പറഞ്ഞാലും    ജൂലി    ഞാൻ    ചെയ്യണ്ട    ജോലി    ആണ്    ചെയ്യുന്നത്…

നി    എന്താ    ഉദേശിച്ചത്    അഭി…

നിന്റെ    ചങ്ക്   എന്നതിനേക്കാൾ    ഞാൻ    അവളുടെ   ചേട്ടൻ    അല്ലേ … പെട്രോളും    തീയും    അടുത്തു   വെച്ചാൽ    തീർന്നില്ലേ    മോനെ    ഇതു    എനിക്കു    ടെൻഷൻ    ഇല്ല    എന്റെ    ജോലി    ജൂലി    ചെയ്യും….

ജൂലി   ആമി    എന്നെ    എന്തു   ചെയ്താലും   അതു    നോക്കി    ഇരിക്കും .. ഞാൻ    ഒന്നു    തൊടാൻ    ചെന്നാൽ   തീർന്നു… പിന്നെ    നിന്റെ    ദുഷ്ട   മനസു    കൊണ്ടാണ്    ഒരു    ഉമ്മക്ക്   പോലും    നിനക്ക്    യോഗം   ഇല്ലാത്തത്   ഇങ്ങനെ   ഒരു    കന്യക നയായി    ജീവിക്കാൻ    ആണ്    നിന്റെ    വിധി….

ഉമ്മ

   ഓകെ    കിട്ടി    ബോധിച്ചു    പക്ഷേ    ഇപ്പൊ   നി   എന്നെ  നൈസ്   ആയി   ഒന്നു    താങ്ങി   നി    കുറിച്ചി ട്ടോ    സഞ്ജീവ്    മഹാദേവ   നിന്റെ    വെല്ലുവിളി   ഞാൻ   സ്വീകരിക്കുന്നു   ഇന്നേക്ക്   പത്താം    മാസം      എന്റെ    ഈ    കയ്യിൽ    എന്റെ  കുഞ്ഞു    മാലാഖ    ഉണ്ടാവും     പറയുന്നത്     അഭിരാം   വർമ്മ    ആണ്….

നോക്കാം    അങ്ങനെ    ഒരു    ദിവസം    ഉണ്ടായാൽ       ഈ    സഞ്ജീവ്   മഹാദേവൻ     അഭിരാം   വർമ്മ    എന്തു    പറയുന്നോ    അതു    ചെയ്തിരിക്കും    സമ്മതം   ആണോ..   അല്ലെങ്കിൽ    ഞാൻ    പറയുന്നത്    നി    ചെയ്യണം….

സമ്മതം    നോക്കാം   നി    ജയിക്കുവോ    ഞാൻ    ജയിക്കുവോ   എന്നു ….

അതൊക്കെ    പോട്ടെ   നിന്നെയും    ജൂലി    കടിച്ചോ?.. കയ്യിൽ    ഒരു    പാട്….

അതു    എന്റെ    ഭാര്യ    കടിച്ചത്    അതങ്ങനെ    ഒരു    വട   യക്ഷി    നമ്മൾ    ആണുങ്ങൾ    എന്തു    പാവം    ആണല്ലേ    ഒരല്പം    സ്നേഹം    കിട്ടാൻ   ഇവളുടെ   ഓകെ   അടുത്ത്    നിന്നു    കടി    ഇടി    അടി  എന്തൊക്കെ    സഹിക്കുന്നു…..

സത്യം    അഭി    ഞാൻ    ആണേൽ    പട്ടിയുടെ    കടി   കുടിയ    വാങ്ങുന്നത് …  അതൊക്കെ   പോട്ടെ  ഫസ്റ്റ്   നൈറ്റ്    പൊളിച്ചു….

എന്തു    ഫസ്റ്റ്  നൈറ്റ്   ദൈവത്തിനെ    കൊണ്ട്   തരാൻ   പറ്റുന്നത്    പുള്ളിയും   ചെയ്തു… ഇതിനൊക്കെ    ഇര    ഞാൻ    ആണന്നു    എന്നുള്ളത്    ആണ്    എന്റെ    സങ്കടം….

തികട്ടി   വന്ന    ചിരി   അമർത്തി സഞ്ജു    ഇരുന്നു….

ഡാ   കാല    നി    എന്തിനാ    ചിരിക്കുന്നത്    നിന്റെ    അവസ്ഥ    ഇതിലും    ദയനീയം    ആയിരിക്കും  ജൂലിയുടെ    കടി    കൊണ്ടു    ചവാൻ    ആണ്    നിന്റെ   വിധി…..

ജൂലി    അതിനെ    ഞാൻ  കൊല്ലും    നോക്കിക്കോ ..  നിനക്ക്     അച്ഛൻ    മാത്രം    ആയ    മതി    മാമ്മൻ    ആവണം    എന്നില്ല….

ഓ    ഇല്ല    സമയം    ഉണ്ടല്ലോ  ഇനിയും  കിടക്കുന്നു    അഞ്ച് എട്ടു    വർഷം…   അവള്   കുഞ്ഞ്    അല്ലേ….

അപ്പോ   ശരി   അഭി    എനിക്കു   ഒരു   യാത്ര    ഉണ്ടു…..

നി    എവിടെ   പോകുന്നു….

ഹിമാലയം   വരെ    തപസ്സ്    ചെയ്യാൻ    കുറച്ചു    സ്ഥലം    നോക്കണം …  നിന്റെ     പെങ്ങൾ    വളർന്നു    കഴിയുമ്പോ     ഒരു    മിസ്സ് കോൾ    അടിച്ചാൽ   മതി … ജീവനോടെ    ഉണ്ടേൽ    തിരിച്ചു    വരാം    അവന്റെ    ഒരു    കുഞ്ഞു..  ഒരു    വർഷം    കുടി    ടൈം    ഞാൻ    തരും    അതിനു   മുന്നേ    എനിക്ക്    തീരുമാനം   അറിയണം   പാവം    എന്റെ    അച്ഛൻ   ഒറ്റ   മോൻ    ആയ    എന്റെ    അവസ്ഥയിൽ   നല്ല    ദുഃഖം  ഉണ്ട്….

നി    സമാധാനിക്ക്‌    ഞാൻ    വഴി    ഉണ്ടാക്കാം….

അഭി    നി    ഒരു    കാര്യം   മനസിൽ    ആക്കണം    വയർ  നിറച്ചു    ഉണ്ടവന്    ഉണ്ണത്തവന്റെ    വിശപ്പ്    അറിയില്ല….

എന്റെ    സഞ്ജു    നി   വിശ്വസിക്കു    വിളമ്പി    എന്നുള്ളത്   ശരിയാണ്    പക്ഷേ   കഴിക്കാൻ   പറ്റിയില്ല… അതങ്ങനെ    ഒരു    വിധി…..

അതൊക്കെ    പോട്ടെ    അവരുടെ    കാര്യം    എങ്ങനെ….

ഇനി    കൈ   വെക്കരുത്    എന്നാണ്    ഗിരിധർ   വർമ്മയുടെ    ഓർഡർ…..

പാവം    ടെൻഷൻ   ആണ്    അച്ഛനും    പറഞ്ഞു   നിന്നോട്  പറയാൻ   അവരെ.    ഒന്നും    ചെയ്യരുത് എന്നു… രാഹുൽ     അവനെ    കാണണ്ടേ…..

ഇന്നു    ഉച്ചക്ക്   ഒന്നു    കാണാം  ബാക്കി    അവൻ    തീരുമാനിക്കട്ടെ…..

സഞ്ജു    ഏട്ടൻ   എപ്പോ    വന്നു….

ഇപ്പൊ    വന്നെ   ഉള്ളൂ    എങ്കിലും    ലക്ഷ്മി    ഇങ്ങനെ    കടിക്കാൻ    പാടുണ്ടോ    അതും    ഭർത്താവിനെ…..

അതുണ്ടല്ലോ   ഏതോ    ഒരു   ക്രിസ്റ്റഫർ   ഒരു   തേപ്പ്   കഥ…..

ഏതോ    ക്രിസ്റ്റഫർ    അല്ല   ക്രിസ്റ്റഫർ    ഡേവിഡ്….

സഞ്ജു    പ്ലീസ്….

ഞാൻ     പറയും    അഭി    നി    എന്നെ    തടയരുത്….

സഞ്ജു   ഏട്ടൻ    പറ….

ലക്ഷ്മിക്ക്    അറിയാമോ     അവൾക്ക്    ഇവന്റെ     ബോഡി    മുടിഞ്ഞ   വീക്നെസ്    ആയിരുന്നു…. അവൾക്ക്   മാത്രം    അല്ല     ആരൊക്കെ    ഇവന്റെ    പുറകെ    നടന്നോ     അവർക്ക്    എല്ലാം     ഇവന്റെ   ബോഡിയിൽ   ആയിരുന്നു   കണ്ണ്…  ഇവനെ   ഇനി   ഇങ്ങനെ    വളരാൻ   അനുവദിക്കരുത്    ഇപ്പൊ    തന്നെ    വല്ലാതെ   വളർന്നു…

എന്താ   വഴി    സഞ്ജു    ഏട്ടാ….

ഒറ്റ   വഴി    ഉള്ളൂ …

എന്ത്?…

നാളെ   തൊട്ട്   ആ   ജിം   അങ്ങ്    അടച്ചു    പുട്ടു   ഒരു   സഹോദര   സ്നേഹം   കൊണ്ട്   പറയുവാ   ലക്ഷ്മിക്ക്   അറിയാലോ   എനിക്ക്   അനിയത്തി   ഇല്ല   പിന്നെ ഉള്ളത്   ഇവന്റെ   ആണ് അവളെ എനിക്ക്   സഹോദരി ആയി കാണാനും  പറ്റിയില്ല … ഇപ്പൊ ലക്ഷ്മി ആണ് എന്റെ   അനിയത്തി   സ്വന്തം   സഹോദരന്റെ കടമ   ആണിത്…  ഇനി ഒരാളുടെ കൂടെ  ഇവൻ ലിവിംഗ് ടുഗതർ താമസിക്കരുത്….

സഞ്ജു  ഏട്ടൻ  എന്താ ഈ പറയുന്നത് ലിവിംഗ് ടുഗദറോ…. അഭി   ഏട്ടനോ…

എന്റെ   സഞ്ജു നി ഇങ്ങനെ ഓരോന്ന് പറയല്ലേ   ഇവൾ   എന്നെ കൊല്ലും,..

നിന്നോട്   ആര് പറഞ്ഞു ആ ക്രിസ്റ്റഫരിന്റെ കൂടെ ഒരു ഫ്ളാറ്റിൽ താമസിക്കാൻ അന്നെ ഞാൻ പറഞ്ഞതാ വേണ്ട എന്ന്…

എന്റെ  പൊന്നു   ലച്ചു   ഇവൻ  ഇതൊക്കെ   ചുമ്മ  പറയുന്നത്  ആണ് … സത്യം   ക്രിസ്റ്റി ഒപ്പം പഠിച്ചു എന്നത് ശരി  ആണ് വേറെ   ഒന്നും   എനിക്ക് അറിയില്ല…..

ഒന്നും പറയണ്ട   അഭി ഏട്ടൻ   ഇത്രയും വലിയ ചതി നിങ്ങൾക്ക്   ഞാൻ   വെച്ചിട്ടുണ്ട് ….

അതും  പറഞ്ഞു പുറത്തേക്ക്   പോയ ലക്ഷ്മിയെ   അഭി   സങ്കടത്തിൽ നോക്കി….

സഞ്ജു   നിന്നെ   ഞാൻ കൊല്ലും നി നോക്കിക്കോ….

എന്തൊക്കെ ആയിരുന്നു പത്തു മാസം കുഞ്ഞു മാലാഖ. എനിക്ക് വയ്യ ഇതിലും   വലിയ പണി   സ്വപ്നങ്ങളിൽ   മാത്രം…

ഇതും പറഞ്ഞു   ചിരിച്ച   സഞ്ജുവിനെ   അഭി ദേഷ്യത്തിൽ നോക്കി…

തുടരും….

4.4/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!