സിദ്ധു… എടി സിദ്ധു നീ ഇതു വരെ ഒരുങ്ങി തിർന്നില്ലെയോ
എന്റെ ചാരു നിന്നോട് എത്ര തവണ ഞാൻ പറഞ്ഞിട്ടുള്ളതാണ് ഈ സിദ്ധു വിളി വേണ്ട എന്നു. എന്നെ മൃതു എന്നു വിളിച്ചാൽ പോരെ നിനക്കു അല്ലെ ദേവാമൃത എന്നു വിളിക്കു. ഇപ്പോൾ നോക്കിയാലും ഒരു സിദ്ധു.
അതിനു നീ എന്നോട് പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല മോളേ. നിന്റെ ചേട്ടനോട് തന്നെ പറ നിനക്കു ഈ സിദ്ധു എന്ന പേരു വേണ്ടാന്നു. എന്തു പറയുന്നു
ആയോ വേണ്ടയെ ഞാൻ എന്റെ ചേട്ടയിയെ പിണക്കുല്ല മോളേ. എന്റെ പൊന്നു ചേട്ടായി ആണ്. എന്റെ ചേട്ടായി ചെയ്ത ഒരു മണ്ടത്തരം ആണ് നിന്നെ കെട്ടികൊണ്ടു ഇങ്ങോട്ടു വന്നത്. കേട്ടോടി. ചാരു
ഡി നിന്നെ ഞാൻ പെണ്ണ് കൊള്ളാല്ലോ ഒരു ബഹുമാനവും ഇല്ലാതെ ഡി പൊടി എന്നൊക്കെ വിളിക്കുവല്ലേ. ഒന്നുമില്ലേലും ഞാൻ നിന്റെ യെട്ടത്തിയമ്മയാല്ലേഡി
ആണോ ? ഞാൻ അറിഞ്ഞില്ല യേട്ടത്തി ഇനി തൊട്ടു എടി ചാരുയേട്ടത്തി എന്നു വിളികൻ ശ്രേമികം പോരെ
നീ ഒന്നു പൊടി സിദ്ധാർത്തെ ( ഇതു നമ്മുടെ സിദ്ധു നെ കളിയാക്കി വിളിക്കുന്ന പേരണ് കേട്ടോ )
യേട്ടത്തി വേണ്ടട്ടോ എനിക്കു ദേഷ്യം വരുവേ സിദ്ധു എന്നു വിളിക്കുന്നതും പോര അതിന്റെ ഇടക്കു എന്നെ ആക്കിയുള്ള ഈ സിദ്ധാർഥ് വിളി അങ്ങു നിര്ത്തിയെക്കു
ഇല്ലല്ലോ ? നീ എന്തു ചെയ്യും
ഒന്നും ചെയ്യില്ല കേട്ടുകൊണ്ട് നിൽക്കും അത്ര തന്നെ
രണ്ടും തല്ലു പിടിച്ചു തീർന്നോ എന്നും ചോദിച്ചുകൊണ്ട് സുഭദ്രമ്മ അങ്ങോട്ടു വന്നു
ഇവള് എന്റെ കുഞ്ഞു അനുജത്തി അല്ലെ അമ്മേ ഇവളെ പിണക്കുമോ ഞാൻ ചാരു സുഭദ്രയോട് പറഞ്ഞു .
അനുജത്തി ആണ് എന്ന് പറയുകയും ചെയ്യും ഇരിക്കുബോൾ ഇടക്കു ഇട്ടു പണി തരുകയും ചെയ്യും
സിദ്ധുമോളേ…………. ഓ ഓ…
ധാ വരുന്നു അച്ഛാ
ഞാൻ എന്നെ പരിചയ പെടുത്തിയില്ലല്ലോ അല്ലെ ഞാൻ ആണ് ദേവാമൃത എല്ലാരുടെയും സിദ്ധു ഞാൻ be cominu പഠിക്കുവണ് 3 വർഷം
എന്റെ അച്ഛൻ രാഖവമേനോൻ ‘അമ്മ സുഭദ്ര ചേട്ടൻ ദേവൻ ചേട്ടന്റെ ഭാര്യ ചാരുലത ഞങ്ങളുടെ ചാരു ഞങ്ങൾ മാത്രം അല്ല ഇനി ഒരാൾ കൂടി ഉണ്ട് കുടുംബത്തിൽ ഞങ്ങളുടെ കുട്ടിദേവൻ പുള്ളിക്കാരൻ വരാൻ കുറച്ചൂടെ കാത്തിരിക്കണം ചെറുണ് ഇപ്പോൾ 2 മാസം അയതെ ഉള്ളു ചേട്ടയുടെ കല്യാണം കഴിഞ്ഞിട്ടു ഒരു കൊല്ലം ആയി ഗൾഫിൽ ആണ് ചേട്ടയി ഇത്തവണ ലീവിന് വന്നപ്പോൾ ആണ് പുള്ളിക്കാരൻ പണിപ്പറ്റിചിട്ട് പോയത്
എന്താ അച്ഛാ വിളിച്ചത് ഒരുങ്ങിയെങ്കിൽ നമ്മുക്ക് ഇറങ്ങാം മോളേ ഞങ്ങൾ റെഡി ആണ് അച്ഛാ
അച്ഛന്റെ മോള് ഒന്നു അച്ഛനെ നോക്കെ എന്താ അച്ഛാ ഇന്ന് എന്റെ മോള് സുന്ദരി ആയിരിക്കുന്നല്ലോ
അതിന്റെ അർത്ഥം അല്ലാത്തപ്പോൾ ഞാൻ സുന്ദരി അല്ല എന്നാണോ.
അല്ലെടാ മോളേ അച്ഛൻ അങ്ങനെ അല്ല പറഞ്ഞേ എന്റെ മോള് എപ്പോഴും സുന്ദരിയാണ്
ഓ ഒന്നു പോടാ രാഘവ നീ ഒന്നു പൊടി സിദ്ധു പെണ്ണേ
ഹാ……. നല്ല അച്ഛനും മോളും എടാ വിളിയും പൊടിവിളിയും ഒക്കെ സൂപ്പർ ആകുന്നുണ്ട് വേറെ വീട്ടിൽ കെട്ടിച്ചു വിടേണ്ട പെണ്ണാണ്
ഇതും പറഞ്ഞു സുഭദ്രയും ചരുവും അങ്ങോട്ടു വന്നു
അവള് വിളികട്ടടി ഇവള് എന്റെ ചുണ്ണാകുട്ടി അല്ലെ അങ്ങനെ പറയാച്ച
അപ്പോൾ എന്റെ ദേവേട്ടനോ ? ചാരു ദുഃഖത്തോടെ ചോദിച്ചു
അവനും എന്റെ ചുണ്ണാകുറ്റയടി മോളേ പ്രശ്നം തിർന്നെ
ഇനി എങ്കിലും നമ്മുക്ക് പോകാമോ മുഹൂർത്തം കഴിയും മുന്നേ അങ്ങു എത്തണം
ഇന്ന് എന്റെ ബെസ്റ്റ് ഫ്രണ്ടു ധനു ന്റെ ചേച്ചിയുടെ കല്യാണം ആണ്. അവിടേക്കു പോകുവാ ഞങ്ങൾ
ദിവ്യചേച്ചി ഡോക്ടർ ആണ് കെട്ടാൻ പോകുന്ന ചേട്ടനും ഡോക്ടർ ആണ് അപ്പോൾ മനസീലയല്ലോ ലൗ മർരേജ് ആണെന്ന്
അങ്ങനെ ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി ചെറുക്കന്റെ കൂട്ടരും അവിടെ എത്തിയതെ ഉള്ളായിരുന്നു
ഞാനും ചരുവും കുടി കല്യാണ പെണ്ണിനെ കണ്ണൻ പോയി
ചേച്ചി എന്നെ കണ്ടത് ഞങ്ങളളുടെ അടുത്തേക്ക് വന്നു എല്ലാർക്കും ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്തു അതു കഴിഞ്ഞു ഞങ്ങളുടെ കലാപരിപാടി ആയ സെൽഫി എടുപ്പു തുടങ്ങി . ഇരുന്നും കിടന്നും ഒക്കെ സെൽഫി എടുത്തു
ഞങ്ങൾ അവിടുന്നു ഹല്ലില്ലേക് വന്നു ഞാൻ ആ നേരം കൊണ്ട് ഫ്ബിയിൽ തകർത്തു ഫോട്ടോപോസ്റ് ചെയിതു കൊണ്ടു നടന്നു വന്നതു
നടന്നു വരുന്ന കൂട്ടത്തിൽ ആരെയോ ഇടിച്ചതും അയാളുടെ ഫോൺ തറയിൽ വീണത് ഒത്തിരുന്നു ഞാൻ എന്റ കണ്ണുകൾ ഇറുക്കി അടച്ചു നിന്നു. പിന്നെ ഡി എന്നുള്ള വിളിയിൽ ആണ് കണ്ണു തുറന്നതു
ഇവിടെ നോക്കിയടി നീയൊക്കെ നടക്കുന്നത് ആകാശത്തു നോക്കിയോ ഒരു ഫോണും ആയിട്ടു ഇറങ്ങിക്കൊള്ളും മറ്റുള്ളവരുടെ സമാധാനം കളയാൻ ആയിട്ടു എന്നും പറഞ്ഞു പുലികരൻ philosaphy പറയാൻ തുടങ്ങി.
എല്ലാം കേട്ടു നിൽക്കുക അല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു
പുള്ളിക്കാരന്റെ ഫ്രൈഡ്‌സ് പൊട്ടുട വിട്ടേരെ എന്നൊക്കെ പറഞ്ഞിട്ടും അയാൾനിറുത്താതെ എന്നെ philosaphy പഠിപ്പിച്ചു
അവസാനം ചാരു ഇടക്കു കയറി സോറി പറഞ്ഞു ആ പ്രോബ്ലെം സോളവ് ചെയിതു എന്നെയും പിടിച്ചുകൊണ്ടു ചാരു പെട്ടന്ന് അവിടെ നിന്നും രക്ഷ പെട്ടു. എന്നാൽ എനിക്കു അപ്പോൾ തോന്നിയത് ഒരു വെടിക്കെട്ടു പുരം കണ്ടും കേട്ടും കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു .
ചാരു എന്നെയും കൊണ്ട് 2 കസേരയിൽ ഇരുന്നു. ചാരു എന്തൊക്കെ പറഞ്ഞാട്ടും എന്റെ തലയിൽ കയറാത്ത പോല്ലെ ഞാൻ ഇരുന്നു . എന്റെ ആ ഇരുത്തകണ്ടിട്ടും ചാരു ചിരിക്കാൻ തുടങ്ങി എനിക്കു അതുടെ കണ്ടപ്പോൾ ദേഷ്യം സഹിച്ചില്ല . ഞാൻ എന്തൊക്കെയോ ചാരുനെ പറഞ്ഞു . ഇതു കേട്ടിട്ടും ചാരു ചിരിക്കുവാ എന്നിട്ടു ഒരു ചോദ്യം . എന്റെ അടുത്തു തുള്ളതെ നീ അവന്റെ അടുത്തു തുളഞ്ഞത് എന്തേ എന്നു . അതു കേട്ടതും എന്റെ ഫ്യൂസ് ഫുൾ അടിച്ചു പോയി
ആ ദേഷ്യത്തിനു ഞാൻ അവനെ വായിൽ വരുന്നതോകെ പറഞ്ഞു അവന്റെ അപ്പനപ്പുപ്പന്മാരെ ഒക്കെയും ഞാൻ തെറി പറഞ്ഞു .
എന്താ മോളേ പ്രശ്നം ???????
ഞാൻ നോക്കിയപ്പോൾ എന്റെ അടുത്തു ഇരിക്കുന്ന അമ്മയാണ് ഐശ്വര്യം തുളുമ്പി നിൽക്കുന്ന മുഖം കണ്ടാൽ ഒരു തറവാടി അന്ന് ഒറ്റ നോട്ടത്തിൽ ആരും പറയും പവിഴം പൊള്ളുലക പല്ലുകളും കരിമഷിഎഴുതിയ കണ്ണുകളും ഒക്കെ ആയിട്ടു ഒരു ദേവത. ആ വൽത്സല്യം നിറഞ്ഞ ചോദ്യത്തിൽ ഞാൻ നടന്നതോകെ ആ അമ്മയോട് പറഞ്ഞു
സാരമില്യ കുഞ്ഞേ ഇപ്പോഴുതെ ആണ്കുട്ടികള് എല്ലാം ഇങ്ങനെയല്ലേ . ആ ‘അമ്മ എന്നെ സമാധാനിപ്പിച്ചു. ഞാനും ചരുവും അമ്മയും മായി പെട്ടന്ന് കൂട്ടായി. അമ്മയുടെ പേര് ശ്രീദേവി എന്നാണെന്നും അമ്മക്ക് 3 മക്കൾ ആണെന്നും 2 ആണും 1 പെണ്ണും ആണെന്ന്. അമ്മേടെ മകന്റെ കൂട്ടുകാരൻ ആണ് കല്യാണ ചെറുക്കാൻ എന്നും അമ്മേടെ മോൻ ഒരു ഡോക്ടർ ആണെന്നും അറിയാൻ കഴിഞ്ഞു.
ഇടക്കു ചാരുന്റെ തൊണ്ടൽ സഹിക്കാൻ വയ്യാതെയാണ്
എന്താ ചാരു എന്നു ചോദിച്ചു കൊണ്ടു അവൾ വിരൽ ചുണ്ടിയ അടുത്തേക് നോക്കിയത് അവിടെ ധാ കൂട്ടുകാരൻ മാരൂ ആയിട്ടു കാത്തി വച്ചു നിൽക്കുന്നു നമ്മുടെ philosaphy സർ
അയാളെ കണ്ടപ്പോഴെ എന്റെ ഫ്യൂസ് വീണ്ടും അടിച്ചു പോയി
ഞാൻ അമ്മക്ക് അയാളെ ചുണ്ടി കാണിച്ചു കൊണ്ടുതു ‘അമ്മ അയാളെയും എന്റെ മുഖത്തോട്ടും മാറി മാറി നോക്കി എന്നിട്ടു പറഞ്ഞു
അതു വർഷവർദ്ധന
എന്റെ മകൻ ആണ് . എന്റെ 3 മത്തെ മകൻ
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission