Skip to content

Malayalam Story

അവളൊരുത്തി

അവളൊരുത്തി

അവളൊരുത്തി ഒഴിഞ്ഞ മാനത്ത് നക്ഷത്രങ്ങള്‍‍‍ ഒട്ടുണ്ടെങ്കിലും അവയൊക്കെയും പരിഹസിച്ചുചിരിക്കുന്നതായിത്തോന്നി അവർക്ക്.  രാത്രി തുടങ്ങിയിട്ടുള്ളൂവെങ്കിലും മഞ്ഞിന്റെർ മൂടുപടം വീശിവിരിച്ച് ഡിസംബര്‍ തന്റെങ അധികാരകാലയളവ് മുതലെടുത്ത് തുടങ്ങി. മാമരങ്ങളടെ ചാഞ്ചാട്ടത്തിനും രാപക്ഷികളുടെ കലപിലക്കും ലോകം മൊത്തം ഉറങ്ങിക്കിടക്കുമ്പോള്‍… Read More »അവളൊരുത്തി

aksharathalukal-malayalam-kathakal

മെഹർബ്ബാൻ

മെഹർബ്ബാൻ “എന്ത് മഴയാണിത് ഒന്ന് തോർന്നിരുന്നെങ്കിൽ. നിന്നിരുന്ന ഇടുങ്ങിയ ബസ് സ്റ്റോപ്പിൽ നിന്ന് ആരോ പിറുപിറുത്തു. കൂട്ടത്തിൽ പലരും മഴയെ പ്രാകുന്നുണ്ട്. എനിക്ക് മാത്രം അതിനായില്ല. മഴയുടെ തോഴിയെ തേടിയുള്ള യാത്രയല്ലേ. പിന്നെ മഴ… Read More »മെഹർബ്ബാൻ

Behind the Story by Shabna shamsu

ഒരു കഥക്ക് പിറകിൽ

പലരും ചോദിക്കാറുണ്ട്.. മുന്ന് കുട്ടിയോളും കെട്ട്യോനും ഉമ്മേം ഉപ്പേം വീട്ടിലെ പണികളും ,ഇതെല്ലാം കഴിഞ്ഞ് ജോലിക്ക് പോക്കും.. ഇതിനെടേല് ഇങ്ങനൊക്കെ എഴുതി കൂട്ടാൻ എവിടന്നാണ് സമയം കിട്ടാറെന്ന്… എന്നാപ്പിന്നെ ഇന്ന് അതിനെ കുറിച്ച് എഴുതാന്ന്… Read More »ഒരു കഥക്ക് പിറകിൽ

Myself King Story by Shabna shamsu

ഞാനെന്നെ രാജാവ്

ഞാനെന്നെ രാജാവ്… സുബ്ഹ് ബാങ്ക് കൊടുക്കാൻ ഇനിയും രണ്ട് മണിക്കൂറുണ്ട്… പിന്നെന്തിനാപ്പോ ഞാൻ ഇത്ര നേരത്തെ ഉണർന്നത്…. സാധാരണ എഴുന്നേക്കുമ്പോ ഉള്ള എടങ്ങേറൊന്നും ഇന്നില്ലാല്ലോ…. എന്നും ബാങ്ക് കൊടുക്കുന്നതിൻ്റെ കുറച്ച് മുമ്പ് എണീക്കും… മാന്തള്… Read More »ഞാനെന്നെ രാജാവ്

ഞാനുമൊരു വർണ്ണ പട്ടമായിരുന്നു..

ഞാനുമൊരു വർണ്ണ പട്ടമായിരുന്നു… പണ്ട് ഞാൻ ഫാർമസിക്ക് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ എൻ്റെ റൂമിൽ തനൂജ എന്നൊരു കുട്ടിയുണ്ടായിരുന്നു.. ഓളെന്നും കുളി കഴിഞ്ഞ് മുടി ഫാനിൻ്റെ ചോട്ടില് നിന്ന് കോതി ഉണക്കും. ആ സമയത്ത്… Read More »ഞാനുമൊരു വർണ്ണ പട്ടമായിരുന്നു..

കെട്ടിയോനാണെൻ്റെ 'മാലാഖ'

കെട്ടിയോനാണെൻ്റെ ‘മാലാഖ’

ഷെബ്നാ…. നീ ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടോ… ആഹ്.. ഉണ്ടല്ലോ… എന്തേ ടീ…. ഞാനിവിടെ താഴെ കാഷ്യലിറ്റിയിൽ ഉണ്ട്.. തിരക്കൊഴിയുമ്പോ ഒന്നിങ്ങോട്ട് വരണേ… ആ .. ഓക്കെ ടീ…. ഞാൻ വരാ…. ഓമനയാണ് വിളിച്ചത്… കല്യാണത്തിന്… Read More »കെട്ടിയോനാണെൻ്റെ ‘മാലാഖ’

aksharathalukal-malayalam-kathakal

നിന്നരികിൽ

സൂര്യൻ കിഴക്കു വെള്ള കീറിയപ്പോൾ ഉറക്കച്ചടവോടെ ഞാൻ ചുറ്റും നോക്കി .ഒരു പുതിയ ദിവസം തുടങ്ങുകയായി .അതിന്റെ മുന്നോടിയായി കുരുവികളും കാക്കകളും ചകോരങ്ങളും അവരുടെ പതിവ് പല്ലവികൾ പാടി തുടങ്ങി .അതെല്ലാം കേട്ടുണരാനും കുറെ… Read More »നിന്നരികിൽ

malayalam story

മഴ

ജനലിലൂടെ പുറത്തു പെയ്യുന്ന മഴയെനോക്കി അവൾ നിന്നു… തൊടിയിലെ വാഴതൈകളിലും പുളിമരത്തിലും മാവിലുമെല്ലാം ഇട മുറിയാതെ പെയ്യുകയാണ് മഴ. അരമണിക്കൂർ ആയിക്കാണും ഈ മഴ തുടങ്ങിയിട്ട് .അവൾ ചിന്തിച്ചു.ഇടക്കിടെ വീശുന്ന നേർത്ത കാറ്റ് അവളുടെ… Read More »മഴ

true love story

മുഹൂർത്തം തെറ്റിയ വയറിളക്കം

ഞാൻ എറണാകുളത്ത് ത്രാസിൻെറ ക൩നിയിൽ ജോലി ചെയ്യുന്ന കാലം.പതിവുപോലെ ഉച്ചയൂണും കഴിഞ്ഞ് അൻവർ ആശാനും ഞാനും കൂടി ഇരിക്കുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് ഓൺലയിനിൽ ഓഡർ ചെയ്ത് വരുത്തിയ ചിക്കൻ കബ്സയും തട്ടിയിട്ടാണ് ഞങ്ങളുടെ ഇരിപ്പ്.ഞങ്ങളുടെ സംഭാഷണം… Read More »മുഹൂർത്തം തെറ്റിയ വയറിളക്കം

homam pooja

മാന്ത്രിക പരിഹാരം

ഈ കഥയിലെ സംഭവങ്ങൾ നടക്കുമ്പോൾ കേരളത്തിലെ ഒരു കൊച്ചു പട്ടണത്തിൽ ജീവിക്കുകയായിരുന്നു ഞാൻ. കോളജ് വിദ്യാർത്ഥിയായിരുന്ന കാലം. ഒരു ചെറിയ കുറ്റം ചെയ്തയാളെ എന്റെ കസിനായ വിജയൻ മാന്ത്രികവിദ്യയുപയോഗിച്ചു് കണ്ടെത്തിയ കഥയാണു് ഞാനിവിടെ വിവരിക്കുന്നതു്.… Read More »മാന്ത്രിക പരിഹാരം

kite flying child

അങ്ങനെ ഒരുനാൾ

കഥ ഉച്ചയൂണിനുശേഷം അയാൾ പൂമുഖത്ത് നീണ്ടു നിവർന്നു കിടന്നു. ഇത് തനിക്ക് പതിവില്ല. കുറച്ചു ദിവസങ്ങളായുള്ള ശീലമാണ്. ഈ കൊറോണ കാലത്ത് മറ്റെന്തു ചെയ്യാൻ? ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തികൊണ്ട് ആ കുഞ്ഞന്‍റെ താണ്ഡവം അങ്ങനെ… Read More »അങ്ങനെ ഒരുനാൾ

ഭ്രാന്തൻ്റെ മകൻ

ഭ്രാന്തൻ്റെ മകൻ

ദിവാകരൻ…നാട്ടിലെ പേരുകേട്ട പ്രാന്തൻ. കേൾക്കുമ്പോ ചിരിയാലെ വരുന്നേ. അതേ… പ്രാന്തനെ കാണുമ്പോഴും ആ പേര് വിളിക്കാനും കേൾക്കാനും രാസമാലെ..പക്ഷെ ആ പേരിനോട് എനിക്ക് മാത്രം ദേഷ്യമാണ്…വെറുപ്പാണ്.. കാരണം, ഞാൻ ആ പ്രാന്തൻ്റെ മകനാ….. പ്രത്യക്ഷത്തിൽ… Read More »ഭ്രാന്തൻ്റെ മകൻ

Sell Your Dreams Story by Prabhakaran Kuniyil

വിൽക്കാനുണ്ട് സ്വപ്നങ്ങൾ

  • by

ചെറുകഥ  രചന : Dr. Prabhakaran Kuniyil   റിച്ചാർഡ്   ഗോൺസാലസ് (RG)  അതെ..അയാളാണ് ഞങ്ങളുടെ ഗാർഡനർ . പേരിൻറെ നീളം കാരണവും  ഉച്ചരിക്കാനുള്ള ഉള്ള പ്രയാസവും മടിയും കണക്കിലെടുത്ത് ഞാൻ ഇദ്ദേഹത്തെ… Read More »വിൽക്കാനുണ്ട് സ്വപ്നങ്ങൾ

aadhyarathri story

ആദ്യരാത്രി

ഇന്ന് എന്റെ ആദ്യരാത്രിയാണ് വർഷങ്ങളായി  പ്രണയത്തിലായിരുന്നു തന്റെ പ്രിയദമനെ പിരിഞ്ഞു. അമേരിക്കയിൽ ജോലി ചെയുന്നസോഫ്റ്റ്‌വെയർ എഞ്ചിനീരിന്റെ കിടപ്പുമുറിയിലേക്ക് ഒരു സ്പടിക്ക ചഷകം നിറയെ എരുമപാൽ ആയിനടക്കുകയാണ് ജാനകി. 8 വർഷം നീണ്ടു നിന്ന പ്രണയം, ഒന്ന് വിടപറയാൻ പോലും കഴിയാതെ. അവൻവിചാരിച്ചിട്ടുണ്ടാവും ഞാൻ അവനെ ചതിച്ചതാണെന്നു. സാരമില്ല പ്രണയത്തിന്റെ തുടക്കവും ഒരുതരത്തിൽതെറ്റിദ്ധാരണകൾ മൂലം സംഭവിച്ചതാണല്ലോ. എന്ത് വന്നാലും അവൻ എന്റെ കൂടെയുണ്ടാവുമെന്ന തെറ്റുധാരണ.  എറണാകുളം  അല്ലാതെ ഭൂമിയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള ആകെയൊരിടം അമേരിക്കയാണ്. അതിനും ഒരുഭാഗ്യം വേണം. വിരോധാഭാസം എന്താണെന്നു വെച്ചാൽ വീടിന്റെ അടുത്തുള്ള പീടികയിൽ പോയി സാധനംവാങ്ങാൻ സമ്മതിക്കാത്ത അച്ഛൻ ഒരു പരിചയവും ഇല്ലാത്തൊരാളുടെ കൂടെ ശിഷ്ടകാലം ജീവിക്കാൻഅമേരിക്കയിലേക്ക് എന്നെ വിട്ടിരിക്കുന്നു. നോക്കാൻ കൂലിയും നിശ്ചയിച്ചു നൂറു പവന്റെ സ്വർണം പിന്നെഅചനുലതെല്ലം എനികാണെന്നുള്ള വാക്കും. അച്ഛന്റെ സമ്പാദ്യത്തിനു നഷ്ടം വന്നാൽ എന്റെ മൂല്യവും കുറയോഈശ്വര. കിടപ്പുമുറിയിൽ അലങ്കാരങ്ങൾ ഒന്നുമില്ല, ഞാൻ മന്ദഗതിയിൽ അയാളുടെ അടുത്തേക്ക് നടന്നു.  ” ചേട്ടാ പാല്” ” ആ മേശപ്പുറത് വെച്ചോളു, ഇത്ര പെട്ടന്ന് ഇങ്ങോട്ടു വന്നത് ബുദ്ധിമുട്ടായോ ജാനകിക്കു?” ഞാൻ ഒന്നും മിണ്ടിയില്ല, ദാസ് ആഗ്രഹിക്കുന്ന മറുപടി മൗനമാണെന്നു എനിക്ക് തോന്നി. ദാസ് തുടർന്നു  “നാട്ടിൽ വെച്ച് അധികമൊന്നും സംസാരിക്കാൻ പറ്റിയില്ല. ഇന്ന് രാത്രി മൊത്തം നമ്മൾക്ക് സംസാരിക്കാം” ഇനി ഒളിച്ചു വെച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.  ” ഞാൻ 8 വര്ഷാമായി ഒരാളുമായി സ്നേഹത്തിൽ ആയിരുന്നു, എന്റെ മനസ്സ് ഇപ്പോഴും അയാളുടെ കൂടെയാണ് “ അൽപനേരം മിണ്ടാതെ ഇരുന്നതിനു ശേഷം ദാസ് എന്റെ കണ്ണുകളിലേക്കു നോക്കി. അയാളുടെ കണ്ണുകളിൽ ഒരുപ്രത്യേക തരം തിളക്കമുണ്ടായിരുന്നു. എന്നിട്ടു അയാളെന്റെ അടുത്തേക്ക് വന്നു. ദാസ്  ഒരു ചെമ്പനീർ പൂവിന്റെഗന്ധമുള്ള അത്തർ പൂശിയിരുന്നു. ” അതിനെ കുറിച്ചെല്ലാം എനിക്കറിയാം, അതൊക്കെ കഴിഞ്ഞു പോയ കാര്യമല്ലേ? “ ഈ മറുപടി എന്നെ പരിഭ്രാന്തയാക്കിയിരിക്കുന്നു. ” അപ്പോൾ ഈ ബന്ധത്തെ കുറിച്ച് ദാസിന് ഒന്നും അറിയണ്ടേ? “ ” അതിനെ കുറിച്ച് എന്താ അറിയാനുള്ളത് ?” ” അപ്പൊ ഇഷ്ടങ്ങൾക്കു ഇവിടെ പ്രസക്തിയില്ല? “ ” അതിന്റെ ഉത്തരം ഞാനല്ല തരേണ്ടത്, ഇഷ്ടങ്ങളുടെ പ്രസക്തിയെ പറ്റി ചോദിക്കേണ്ടത് സ്നേഹിച്ചവനോടാണ്.”… Read More »ആദ്യരാത്രി

അമ്മയുടെ സമ്മതതോടെ ഒരു അങ്കിൾ എനിയ്ക്കു കൂട്ടുകിടക്കാൻ വന്നു..

പാതി മതി ഉണ്ണിയേട്ടാ ടീ.വി കണ്ടത് മോളെയും വിളിച്ച് പോയി കിടക്ക്.. അപ്പോൾ നീ വരുന്നില്ലേ ഈ പാത്രങ്ങൾ കഴുകി ഞാൻ വരാം ഉണ്ണിയേട്ടാ മോൾ ഉറങ്ങിപോയോ? പാവം കുട്ടി. കൂട്ട് കൂടാൻ ആരുമില്ലാത്തതിൽ… Read More »അമ്മയുടെ സമ്മതതോടെ ഒരു അങ്കിൾ എനിയ്ക്കു കൂട്ടുകിടക്കാൻ വന്നു..

aksharathalukal story

“സ്മരവാരം വാരം ………….”

”ഹാവൂ ….. എത്തീലോ വാരസ്യാര്….. കാണാഞ്ഞപ്പോ എന്താവോ പറ്റീത് ന്ന് വിചാരിച്ചു ഞാനേയ്….. വൈകാറില്ലാത്തതാണല്ലോ….. ഇനി വല്ല വയ്യായേം ആണോ ന്ന് ചിന്തിക്ക്യാർന്നൂ….. അല്ല… അങ്ങന്യാച്ചാ… ഗാഥക്കുട്ട്യേ പറഞ്ഞയയ്ക്കാറ്ണ്ടല്ലോ…. നിർമ്മാല്യം തൊഴുത് സ്ഥിരക്കാരൊക്കെ പോയി……… Read More »“സ്മരവാരം വാരം ………….”

aksharathalukal-malayalam-stories

“അജ്ഞാത്വാ തേ മഹത്വം……”

എന്തൊരു മഴയാണിത് ……….. മൂന്ന് ദിവസമായി നിന്ന് പെയ്യണൂ……………… …. സർവ്വത്ര വെള്ളം കേറി … ഇന്നലെ വരെ മുന്നിൽ കണ്ടതൊന്നും ഇന്നില്ല…. കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ച്.. തകർത്തെറിഞ്ഞ്…… ഇനി ഒന്നും നശിപ്പിക്കാനില്ലെന്ന് തോന്നിട്ടാവും… Read More »“അജ്ഞാത്വാ തേ മഹത്വം……”

Don`t copy text!