Skip to content

നീലമിഴികൾ

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 47 (അവസാനഭാഗം)

പാർവതി കണ്ണുകൾ തുറക്കുമ്പോൾ കാളിയാർമഠത്തിലെ അറയിലെ കട്ടിലിൽ ആയിരുന്നവൾ.. പതിയെ മിഴികൾ തുറന്ന അവളുടെ കണ്ണുകളിൽ ആദ്യം പെട്ടത് പത്മയായിരുന്നു..പിന്നെ ദേവിയമ്മയും.. “മോളെ…” അമ്മയുടെ വിളി കേട്ടാണവൾ നോക്കിയത്.. “ന്നാലും ന്റെ കുട്ട്യേ നീയ്യെന്തിനാ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 47 (അവസാനഭാഗം)

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 46

കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥയിലായിരുന്നു പാർവതി.. ചുറ്റും നടക്കുന്നതൊന്നും മനസ്സിലാക്കാനോ വിശ്വസിക്കാനോ കഴിയാത്ത അവസ്ഥ.. രുദ്ര കൽത്തറയിൽ നിന്നും താഴേക്ക് വീഴാൻ തുടങ്ങുമ്പോൾ അറിയാതെ പാർവതിയുടെ കാലുകളും ചലിച്ചു തുടങ്ങിയിരുന്നു.. താഴെ കിടന്നിരുന്ന കരിങ്കൽ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 46

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 45

രുദ്ര വേവലാതിയോടെ ചുറ്റും കണ്ണോടിച്ചു.. നേർത്ത ഇരുളിൽ മുങ്ങിയ നാഗത്താൻ കാവിനുള്ളിൽ എവിടെയും ഭദ്രയില്ല… തളർന്നു നിലത്തേക്കിരിക്കാൻ തുടങ്ങുമ്പോഴാണ് ഏഴിലം പാലയ്ക്കപ്പുറത്തെ പുൽപടർപ്പുകൾ കൊണ്ടു മൂടിയ പടവിന്റെ ഒരറ്റം രുദ്രയുടെ കൺകോണിൽ പെട്ടത് ..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 45

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 44

ഭൈരവനും ആ രംഗങ്ങൾ ഓർക്കുകയായിരുന്നു.. “ഭദ്രയെ ഉണർത്തി കാര്യങ്ങൾ തെളിച്ചു പറയാതെ ഞാനവളെ മഠത്തിലേക്ക് പറഞ്ഞയച്ചു.. അശ്വതി ആരോടും ഒന്നും പറഞ്ഞില്ല്യ… അവിടെ നിറയെ അവരുടെ ബന്ധുക്കളൊക്കെയുണ്ട്..ഒരു പക്ഷെ ഇന്ന് അവൾ ആരോടും പറയില്ല്യായിരിക്കും…… Read More »നാഗമാണിക്യം 2 – നീലമിഴികൾ 44

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 43

“ഭദ്രയും ഞാനും ആ വീട്ടിൽ താമസം തുടങ്ങി.. രണ്ടാമത്തെ ദിവസമാണ് ഗുപ്തൻ അത് പറയണത്.. അയാളുടെ അനന്തിരവൾക്കും മകൾക്കും കൂട്ടുകാരിയ്ക്കും സംഗീതം അഭ്യസിക്കണമെന്ന്.. അശ്വതി, ഊർമിള, ഉത്തര.. അശ്വതിയോളം വരില്ലെങ്കിലും ഉത്തരയും ഊർമിളയും സുന്ദരികൾ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 43

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 42

ഒരു നിമിഷം കഴിഞ്ഞാണ് സൂര്യൻ മറുപടി പറഞ്ഞത്.. “വാഴൂരില്ലത്തെ സന്തതി സൂര്യനാരായണനാണ് ഞാൻ.. അങ്ങയുടെ ചോര.. വാഴൂരില്ലത്തെ പിന്തുടരുന്ന ശാപങ്ങളിൽ നിന്നും മോചിപ്പിക്കുവാൻ.. ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി.. പുകൾ പെറ്റ മഹാമാന്ത്രികരുടെ തറവാടിന്റെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 42

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 41

രുദ്ര തിരിഞ്ഞൊന്ന് സൂര്യനെ നോക്കി.. നേർത്തൊരു ചിരിയോടെ അവൻ അകത്തേക്ക് നോക്കി.. രുദ്ര എല്ലാവരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.. അവൾക്ക് പിറകെ പോവാൻ തുനിഞ്ഞ പത്മയെ അനന്തൻ തടഞ്ഞു… രുദ്ര മുറിയിലേക്ക് ചെന്നപ്പോൾ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 41

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 40

പുലർച്ചെ ആദ്യം ഉണർന്നതും സൂര്യൻ തന്നെയായിരുന്നു.. തെല്ല് നേരം തന്റെ അരികിൽ ശാന്തമായി ഉറങ്ങുന്ന രുദ്രയെ അവനങ്ങിനെ നോക്കിക്കിടന്നു.. താനാഗ്രഹിച്ചതിലും ഇരട്ടിയായി അവൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് മതിയായിരുന്നു സൂര്യന്.. നോവടങ്ങാത്ത അനാഥത്വത്തിൽ പലപ്പോഴും… Read More »നാഗമാണിക്യം 2 – നീലമിഴികൾ 40

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 39

സൂര്യൻ രുദ്രയെ തന്നെ നോക്കി.. ആ ചുണ്ടുകളിൽ  ഒരു ചിരി മിന്നി മാഞ്ഞത് രുദ്ര കണ്ടിരുന്നു.. അവൾ മിണ്ടാതെ മുഖം താഴ്ത്തി.. സൂര്യൻ പുറത്തേക്കിറങ്ങി ഇടനാഴിയിലൂടെ നടന്നു.. ഉള്ളിൽ ലോകം തന്നെ കീഴടക്കിയ സന്തോഷം… Read More »നാഗമാണിക്യം 2 – നീലമിഴികൾ 39

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 38

മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങുന്ന സൂര്യനെ  കണ്ടപ്പോഴാണ് രുദ്രയുടെ മനസ്സൊന്ന് തണുത്തത്.. ആ മുഖത്ത് ഗൗരവമായിരുന്നു.. ഒന്നും പറയാതെയാണ് അവളുടെ സൈഡിലെ ഡോർ തുറന്നത്.. രുദ്രയുടെ കൈയിൽ പിടിച്ചു പുറത്തേക്കിറക്കിയതും ഒന്നും മനസ്സിലാവാതെ അവളൊന്ന് പകച്ചു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 38

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 37

ആദിത്യൻ പൂമുഖത്തു നിന്നും അകത്തേക്ക് കയറിയപ്പോഴാണ് വരാന്തയിൽ ഇരിക്കുന്ന ഭദ്രയെ കണ്ടത്.. നടുമുറ്റത്തിനരികെയുള്ള വരാന്തയിലെ തൂണിൽ ചാരി ഇരിക്കുകയായിരുന്നു അവൾ.. മൊബൈൽ കൈയിൽ പിടിച്ചു എന്തോ ആലോചനയിലാണ് ആള്..മുഖത്ത് തീരെ തെളിച്ചമില്ല… കുളി കഴിഞ്ഞു… Read More »നാഗമാണിക്യം 2 – നീലമിഴികൾ 37

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 36

പുലരും മുൻപേ രുദ്ര ഉണർന്നു…. മെല്ലെ മിഴികൾ തുറന്നപ്പോഴാണ് തന്നിലേക്ക് മുഖം ചേർത്ത് കിടക്കുന്നയാളെ കണ്ടത്.. കഴിഞ്ഞു പോയ രാവിലെ രംഗങ്ങൾ മനസ്സിലേക്കെത്തിയതും അവളൊന്ന് പിടഞ്ഞു.. “എങ്ങോട്ടും ഒളിച്ചോടേണ്ടതില്ല.. ഇട്സ് ഹാപ്പെൻഡ് ആൻഡ്.. ആം… Read More »നാഗമാണിക്യം 2 – നീലമിഴികൾ 36

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 35

“സത്യത്തിൽ മേലേരിയിലെ ഭദ്രയുടെ രൂപഭാവങ്ങൾ അതേപടി ഒത്തിണങ്ങിയത് ഇവിടുത്തെ രുദ്രയിലാണ്..ഭദ്രയുടെ പുനർജ്ജന്മം ശ്രീ ഭദ്രയാവുമെന്ന് ഒരിക്കലും കരുതിയതല്ല..” രുദ്രയും സൂര്യനും ഉൾക്കാവിനുള്ളിലേക്ക് നടന്നു മറഞ്ഞപ്പോൾ സ്വയമെന്നോണം ദത്തൻ തിരുമേനി പറഞ്ഞു.. പത്മയുൾപ്പടെ എല്ലാവരുടെയും മനസ്സിലെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 35

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 34

രുദ്ര കട്ടിലിന്റെ ക്രാസിയിലേക്ക് തല ചാരി വെച്ചു കണ്ണുകൾ ഇറുകെയടച്ചു കിടന്നു.. ആലോചിച്ചു തീരുമാനം എടുക്കാൻ പറഞ്ഞു അച്ഛനും അമ്മയും മുറി വിട്ടു പോയിട്ട് നേരമേറെയായി.. ആലോചിക്കുവാൻ ഒന്നുമില്ലായിരുന്നു… സമ്മതം.. എന്തിനും.. എന്റെ ഭദ്രയ്ക്ക്… Read More »നാഗമാണിക്യം 2 – നീലമിഴികൾ 34

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 33

“തീരുമാനം സൂര്യന്റേതാണ്.. അറിയാലോ ഇതൊന്നും പറയുന്ന അത്ര എളുപ്പമല്ല.. ജീവൻ പോലും നഷ്ടമായേക്കാം.. ദാരിക ഒരിക്കലും ഭദ്രയെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല.. പക്ഷെ രുദ്രയെ അപകടത്തിലേക്ക് തള്ളി വിടാനും വയ്യെടോ..ഇതെല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് തിരുമേനിയും… Read More »നാഗമാണിക്യം 2 – നീലമിഴികൾ 33

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 32

“മമ്മ അങ്കിളിനോട് നമ്മുടെ കാര്യം സംസാരിക്കാനിരിക്കുവായിരുന്നു.. അങ്കിൾ എവിടെയോ പോയതാണ്.. വന്നാലുടനെ കാര്യങ്ങൾക്കൊക്കെയൊരു തീരുമാനമാക്കണമെന്ന് മമ്മ നിർബന്ധം പിടിക്കുന്നുണ്ട് സൂര്യാ.. ഞാൻ എന്താ ചെയ്യേണ്ടത്…?” രുദ്ര മുറ്റത്തെത്തിയതും നന്ദനയുടെ ശബ്ദം അവളുടെ ചെവിയിലെത്തി.. ഒരു… Read More »നാഗമാണിക്യം 2 – നീലമിഴികൾ 32

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 31

പാർവതി അറവാതിൽ തള്ളി തുറന്നു.. ചെറിയ ഞരക്കത്തോടെ വാതിൽ പാളികൾ മലർക്കെ തുറന്നപ്പോൾ അവളുടെ മിഴികൾ വിടർന്നു.. നേർത്ത ഇരുട്ട് നിറഞ്ഞു നിന്നിരുന്ന അറയിലേക്ക് കാലെടുത്തു വെച്ചപ്പോൾ പാർവതിയുടെ ദേഹമൊന്ന് വിറച്ചു.. ചെറുതാവുമ്പോൾ പലതവണ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 31

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 30

“കുഞ്ഞി…സൂര്യന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു..അവൻ പുറത്തു നിൽപ്പുണ്ട്.. എന്താണ് പറയാനുള്ളതെന്ന് കേൾക്കുന്നതിൽ തെറ്റൊന്നുമില്ല്യാ ..” അനക്കമൊന്നുമില്ലാതെയിരുന്ന രുദ്രയെ നോക്കി പത്മ വീണ്ടും പറഞ്ഞു. “എനിക്കൊന്നും സംസാരിക്കാനില്ല്യാ… ആരോടും..” രുദ്ര മുഖമുയർത്താതെ തന്നെ പറഞ്ഞു.. അപ്പോഴും… Read More »നാഗമാണിക്യം 2 – നീലമിഴികൾ 30

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 29

ഒന്ന് രണ്ടു നിമിഷങ്ങൾ രുദ്ര എന്ത് ചെയ്യണമെന്നറിയാതെ നിന്നു.. സൂര്യൻ അതേ പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. രുദ്രയുടെ മിഴികൾ വീണ്ടും സൂര്യന്റെ കൈയിൽ എത്തിയതും അവൾ ഒന്നുമാലോചിക്കാതെ അവന്റെ അരികിലേക്ക് നടന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 29

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 28

പടിപ്പുരയിലേക്ക് നടക്കുമ്പോൾ പാർവതി പൊട്ടിക്കരയുന്നുണ്ടായിരുന്നു.. കണ്ണുനീർ തുള്ളികൾ കാളിയാർമഠത്തിന്റെ മണ്ണിൽ വീണു കൊണ്ടിരുന്നു.. നാഗത്താൻകാവിൽ കാറ്റ് വീശുന്നതോ പാലപ്പൂമണം തന്നെയാകെ പൊതിയുന്നതോ അറിയാതെ പടിപ്പുരവാതിൽ കടന്നു വഴിയിലേക്കിറങ്ങുകയായിരുന്നു പാർവതി.. കാവിന്റെ അതിർത്തിയിലെ ഏഴിലംപാലയ്ക്ക് താഴെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 28

Don`t copy text!