Skip to content

Unni K Parthan

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 11

“കാർ ഒന്ന് സൈഡിലേക്ക് ഒതുക്കിക്കേ..” ശാലു പറഞ്ഞു.. “ന്തിന്…” “എനിക്ക് മാഷിനേ ഉമ്മ വെക്കണം..” “ന്താന്ന്…” ഇന്ദ്രൻ ഒന്ന് ഞെട്ടി..  “ഉമ്മ വെക്കണം ന്ന്..” അതും പറഞ്ഞു ശാലു ഇന്ദ്രന്റെ അടുത്തേക്ക് വരും മുൻപേ… Read More »പിൻവിളി കാതോർക്കാതെ – 11

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 10

ഹലോ..മാഷേ.. ഞാനാണ്..” ശാലുവിന്റെ  ശബ്ദം… “ന്താടോ.. ന്താ ഈ നേരത്ത്…” “നാളേ മാഷ് ഇത്രേടം വരുമോ..” “ന്തിനാ… ന്തേലും അത്യാവശ്യമുണ്ടോ.. നാളേ ന്തായാലും തിരിച്ചു പോകേണ്ടതല്ലേ… അപ്പൊ വരുമ്പോൾ കേറിയാൽ പോരെ..” “ഞാൻ നാളേ… Read More »പിൻവിളി കാതോർക്കാതെ – 10

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 9

“ദാമുവേട്ടൻ ഉള്ളത് കൊണ്ടാണ് ട്ടോ ഞാനും കൂടിയത്.. ഇല്ലേ ഞാൻ വരില്ലായിരുന്നു ട്ടോ.. “ ചിരിച്ചു കൊണ്ടു ശാലു പറയുന്നത് കേട്ട് ഇന്ദ്രൻ കാർ മുന്നോട്ടെടുത്തു.. ഈ സമയം നന്ദൻ നീലഗിരി താഴ്‌വരയിൽ കാലു… Read More »പിൻവിളി കാതോർക്കാതെ – 9

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 8

“അതെനിക്ക് അറിയില്ല മാഷേ.. പക്ഷേ.. മാഷിനേ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു പോയി.. കാലം വിരുന്നിനു വരുന്ന ചില നിമിഷങ്ങൾ ഉണ്ടാവും ജീവിതത്തിൽ.. കാണാൻ കൊതിച്ചു സ്വപ്നങ്ങളെ നെഞ്ചോടു ചേർത്ത് കൂടെ കൊണ്ടു പോകാൻ വരുന്ന… Read More »പിൻവിളി കാതോർക്കാതെ – 8

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 7

മാഷൊരു സബ് ഇൻസ്‌പെക്ടറാണ്.. അതോർമ്മ വേണം എപ്പോളും.. അതെന്താ താൻ അങ്ങനെ പറഞ്ഞത്.. ന്തോ… മാഷിന്റെ ഈ പെരുമാറ്റമൊക്കെ കാണുമ്പോൾ.. പിന്നാലേ കമന്റ് അടിച്ചു വരുന്ന ചില പൂവാലൻമാരെ പോലെ തോന്നുന്നു.. ഇന്ദ്രന്റെ നെഞ്ചോന്നു… Read More »പിൻവിളി കാതോർക്കാതെ – 7

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 6

അല്ല സാറേ.. സാറിന് ഇവിടെന്താ കാര്യം… വേലിക്ക് പുറത്തു നിന്നു ആരോ വിളിച്ചു ചോദിക്കുന്നത് കേട്ട് ഇന്ദ്രൻ അങ്ങോട്ട്‌ നടന്നു… അല്ല സാറേ.. ചോദിച്ചത് കേട്ടില്ലേ.. ചോദിച്ചത് കേട്ടുലോ.. അതല്ലേ ഇങ്ങോട്ട് വന്നത്.. ഇന്ദ്രൻ… Read More »പിൻവിളി കാതോർക്കാതെ – 6

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 5

ഹേയ്.. ഞാനാലോചിക്കുകയായിരുന്നു… നാളേ വന്നു കാണാൻ പോകുന്ന ചെക്കനെ നോക്കി അങ്ങനെ പറയോന്ന്… അറിയില്ല മാഷേ.. മനസ്സല്ലേ.. അതിന് ഇടക്ക് ഒരു ബെല്ലും ബ്രേക്കുമില്ല ന്നേ… കാത്തിരിക്കാം… നാളെ അവർ വരട്ടേ ല്ലേ… ഇടംകണ്ണിട്ട്… Read More »പിൻവിളി കാതോർക്കാതെ – 5

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 4

എങ്ങനെ ണ്ട് മോനേ… പുതിയ ജോലി.. അവിടത്തെ ആളുകൾ…. രാത്രിയിൽ മുറ്റത്തെ പുൽതകിടിയിൽ ഇരുന്നു കാറ്റ് കൊള്ളുകയായിരുന്ന ഇന്ദ്രന്റെ തോളിൽ തട്ടി മഹാദേവൻ ചോദിച്ചു.. വളരെ മോശം സ്ഥലമാണ് അച്ഛാ… വിചാരിച്ചതിനേക്കാൾ മോശം.. മഹാദേവന്റെ… Read More »പിൻവിളി കാതോർക്കാതെ – 4

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 3

സാറേ വേണ്ടാ സാറേ.. അവര് അവിടെ കിടന്നു പറഞ്ഞിട്ട് പോയ്ക്കോളും.. സാറ് പോണ്ടാ.. പിന്നലെ ചെന്നു വിജയൻ പറഞ്ഞു.. ഒന്ന് വിട് വിജയേട്ടാ.. മ്മക്ക് അറിയാം ലോ ആരാണ് ന്ന്‌ അവരൊക്കെ.. ഒന്ന് കണ്ടിരിക്കാം… Read More »പിൻവിളി കാതോർക്കാതെ – 3

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 2

ഏതു നേരത്താണാവോ എനിക്ക് അങ്ങേരോട് മെക്കിട്ട് കേറാൻ തോന്നിയത്.. അല്ലേലും ഒരെല്ല് കൂടുതലാ എനിക്ക് ന്ന്‌ എല്ലാരും പറയുന്നത് വെറുതെയല്ല… ശാലു ഉള്ളിൽ പറഞ്ഞു.. വേഗം ചെല്ല് മോളേ… സാർ ദേ നടന്നു… ദാമുവേട്ടന്റെ… Read More »പിൻവിളി കാതോർക്കാതെ – 2

pinvilli kathorkathe

പിൻവിളി കാതോർക്കാതെ – 1

അങ്ങോട്ട്‌ മാറി നിക്ക് മനുഷ്യാ.. മുട്ടി ഉരുമി നിക്കാതെ.. ബസ് പെട്ടന്ന് ബ്രേക്ക് ഇട്ടതും ബാലൻസ് പോയി അടുത്ത് നിന്ന പെൺകുട്ടിയുടെ ദേഹത്തേക്ക് ചേർന്നു പോയ ഇന്ദ്രനെ നോക്കി ആ പെൺകുട്ടി പറഞ്ഞത് കേട്ട്… Read More »പിൻവിളി കാതോർക്കാതെ – 1

nizhalay-enarikil

നിഴലായ് എന്നരികിൽ – 13 (അവസാന ഭാഗം)

ദേ.. ആ മാല ഒന്ന് എടുത്തേ.. ഡിസ്പ്ലേയിലേക്ക് ചൂണ്ടി ഗംഗ  പറഞ്ഞു.. ആ വളകൾ കൂടി.. ഒന്നുടെ ഡിസ്പ്ലേയിലേക്ക് ചൂണ്ടി ഗംഗ  പറഞ്ഞു.. ഇതെങ്ങനെ നന്ദേട്ടാ കൊള്ളാമോ.. സ്വാതിയുടെ കഴുത്തിൽ മാല ചേർത്ത് വെച്ച്… Read More »നിഴലായ് എന്നരികിൽ – 13 (അവസാന ഭാഗം)

nizhalay-enarikil

നിഴലായ് എന്നരികിൽ – 12

മോന് ഒരു പെണ്ണിനെ നോക്കി വെച്ചിട്ടുണ്ട് ട്ടോ അമ്മായി ഇവിടെ.. മാലിനിയെ വിളിച്ചു ഞാൻ പറഞ്ഞിട്ടും ഉണ്ട് ആ കാര്യം.. ചിത്ര മോൾടെ കല്യാണത്തിന് വരുമ്പോൾ ആ കുട്ടിയേ കൂടി ഞങ്ങൾ കൂടെ കൊണ്ട്… Read More »നിഴലായ് എന്നരികിൽ – 12

nizhalay-enarikil

നിഴലായ് എന്നരികിൽ – 11

ഞാൻ ഒരു കാര്യം ചോദിച്ചാൽ സ്വാതി സത്യം പറയോ… ന്താ ഏട്ടാ.. ഏട്ടൻ ചോദിച്ചോ… അപർണയുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ ന്തായിരുന്നു സ്വാതിയുടെ ഉള്ളിൽ… വിധുവിന്റെ ചോദ്യം കേട്ട് സ്വാതിയുടെ ഉള്ളിൽ ഒരു… Read More »നിഴലായ് എന്നരികിൽ – 11

nizhalay-enarikil

നിഴലായ് എന്നരികിൽ – 10

ഞങ്ങൾക്ക് അവിടം വിട്ടു പോരാൻ കഴിയില്ല അമ്മേ… അതെന്താ.. ഗംഗയുടെ ചോദ്യം കേട്ട് അപർണയുടെ തൊണ്ടയിൽ നിന്നും കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വന്നു… എല്ലാം കേട്ട് വിധുവും ചിത്രയും നന്ദനെ നോക്കി.. നന്ദൻ പതിയെ… Read More »നിഴലായ് എന്നരികിൽ – 10

nizhalay-enarikil

നിഴലായ് എന്നരികിൽ – 9

ഏട്ടാ.. ഒരു  മിനിറ്റ്… സ്വാതി വിളിക്കുന്നത് കേട്ട് വിധു മുഖം തിരിച്ചു സ്വാതിയെ നോക്കി.. ന്തേ…. കഥ കേട്ട് മതിയായോ.. അത് കൊണ്ടല്ല ഏട്ടാ.. പിന്നെ.. എനിക്കൊരു സംശയം.. ന്ത് സംശയം.. അപ്പോൾ മാലിനി… Read More »നിഴലായ് എന്നരികിൽ – 9

nizhalay-enarikil

നിഴലായ് എന്നരികിൽ – 8

ആരാ അച്ഛാ ഇവർ.. വിധുവിന്റെ ശബ്ദം വല്ലാത്ത പകച്ചത് പോലേ ആയിരുന്നു… നന്ദൻ ഗംഗയെ നോക്കി.. ഗംഗ തല താഴ്ത്തി.. ആരാ അച്ഛാ.. വിധു ഒന്നുടെ ചോദിച്ചു.. നിങ്ങളുടെ അനിയത്തി ആണ് അപർണ്ണ… നന്ദന്റെ… Read More »നിഴലായ് എന്നരികിൽ – 8

nizhalay-enarikil

നിഴലായ് എന്നരികിൽ – 7

പുഴക്കരയിൽ ഇടിഞ്ഞു വീഴാറായി കിടക്കുന്ന ഒരു പഴയ കെട്ടിടം ചൂണ്ടി കാട്ടി വിധു പറയുന്നത് കേട്ട് വിശ്വാസം വരാത്തത് പോലേ സ്വാതി അവനേ നോക്കി… ആ മുഖത്തെ പകപ്പു വിധുവിനു വായിക്കാൻ കഴിഞ്ഞു.. എന്നാലും… Read More »നിഴലായ് എന്നരികിൽ – 7

nizhalay-enarikil

നിഴലായ് എന്നരികിൽ – 6

നീ പോരുന്നോ.. ചുമ്മാ ഇവിടെ ഇരുന്നു ബോറടി മാറി കിട്ടും.. സ്വാതിയെ നോക്കി വിധു ചോദിച്ചു… എവിടേക്ക്.. സ്വാതി അമ്പരപോടെ ചോദിച്ചു.. അച്ഛൻ പറഞ്ഞത് നീ കേട്ടില്ലേ.. അമ്മാവന്റെ വീട്ടിലേക്കു.. നീ വരുന്നുണ്ടോ ന്നു..… Read More »നിഴലായ് എന്നരികിൽ – 6

nizhalay-enarikil

നിഴലായ് എന്നരികിൽ – 5

പടികെട്ടുകൾ കയറിയതും സ്വാതി ഒന്ന് നിന്നു… പതിയേ മുഖം തിരിച്ചു നന്ദനെ നോക്കി.. ന്താ മോളേ.. ഇവിടെ ന്തേലും ആഘോഷം നടക്കാൻ പോകുന്നോ.. മുറ്റത്തു ഉയർത്തിയ പന്തൽ നോക്കി കൊണ്ടു സ്വാതി ചോദിച്ചു… മ്മ്..… Read More »നിഴലായ് എന്നരികിൽ – 5

Don`t copy text!