Skip to content

Blog

reentry

റീ എൻട്രി – 6

പജേറോ റിസോർട്ടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറുമ്പോൾ റിസപ്ഷനിൽ തന്നെ ഉണ്ടായിരുന്നു മാനേജർ വൈശാഖൻ.      വാഹനം പാർക്ക്‌ ചെയ്ത് രണ്ട് പേരും പുറത്തേക്ക് ഇറങ്ങി  റിസപ്ഷനിലേയ്ക്ക് നടക്കുമ്പോൾ വൈശാഖന്റെ അക്ഷമയോടെ കൈ കൂട്ടിതിരുമ്മികൊണ്ടുള്ള നിൽപ്പും… Read More »റീ എൻട്രി – 6

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 25

മീനാക്ഷിയുടെ വീടിന് അടുത്തുള്ള  ശ്രീകൃഷ്ണ ക്ഷേത്രം..സമയം സന്ധ്യയാകുന്നു ..വഴിപാട് കൗണ്ടറിൽ  മീനാക്ഷിയുടെ കൂടെ  യദുകൃഷ്ണനും ശിവാനിയും പോയി. “മീനൂ.. ഇതാരാ…?” കൗണ്ടറിൽ ഇരുന്നയാൾ ചോദിച്ചു… “എന്റെ ബോസാ രാജുവേട്ടാ..” അവൾ ചിരിയോടെ പറഞ്ഞു.. “പുഷ്പാഞ്ജലി… Read More »സൗപ്തികപർവ്വം – 25

reentry

റീ എൻട്രി – 5

” അറിയാം സർ.  എസ് പി ജോസഫ് പടമാടൻ..  ഇടുക്കിയുടെ മണ്ണിൽ കള്ളും കഞ്ചാവും പെണ്ണും പൊലയാട്ടുമായി നടന്ന,  നാല് ദിവസം മുന്നേ ആരുടെയോ കത്തിക്ക് പടം കീറിയ റയാൻജോസഫ് പടമാടന്റെ അപ്പൻ.  “… Read More »റീ എൻട്രി – 5

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 24

കാലൊച്ച  കേട്ട് മീനാക്ഷി  വായന  നിർത്തി തലയുയർത്തി  നോക്കി.. മുറ്റത്തേക്ക് നടന്നു വരുന്ന  അഭിമന്യു..അവൾ എഴുന്നേറ്റു…ഷൂസ് അഴിച്ചു വച്ച്  അവൻ ഉമ്മറത്തു കയറി.. “അച്ഛനും അമ്മയും?” “ഉറങ്ങി… ഹോസ്പിറ്റലിൽ പോയി വന്നപ്പോഴേക്കും ഒത്തിരി വൈകി..… Read More »സൗപ്തികപർവ്വം – 24

reentry

റീ എൻട്രി – 4

മെറീഡിയൻ റിസോർട്ടിനുള്ളിലേക്ക് പജേറോ ഇരച്ചുകയറുമ്പോൾ ജോസഫിനെ കണ്ട സെക്യു്രിറ്റി സലാം പറഞ്ഞ് ആ വാഹനത്തെ അനുഗമിച്ചു. പാർക്കിംഗ് ഏരിയയിൽ വാഹനം നിർത്തി ജോസഫും ശരത്തും പുറത്തേക്കിറങ്ങുമ്പോൾ അവരെ പ്രതീക്ഷിച്ച പോലെ റിസോർട്ട് മാനേജർ വൈശാഖൻ… Read More »റീ എൻട്രി – 4

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 23

“ആഹാ… കലക്കി.. “ സത്യപാലൻ കൈകൊട്ടി ചിരിച്ചു.. ജോസിന് കാര്യം മനസിലായില്ല.. “പതിനഞ്ചു വർഷത്തിലധികമായി പ്രതികാരത്തിനു വേണ്ടി മാത്രമായി ജീവിക്കുക എന്ന് പറഞ്ഞാൽ,. ഗ്രേറ്റ്‌,. അവനെ ഞാൻ ബഹുമാനിക്കുന്നു..എന്റമ്മോ.. സിനിമയെ വെല്ലുന്ന ഗെയിം പ്ലാൻ…… Read More »സൗപ്തികപർവ്വം – 23

reentry

റീ എൻട്രി – 3

അതെ ജോസഫ്… തുടയിലും മറ്റു പല ഭാഗങ്ങളിലും  നായുടെ നഖക്ഷതങ്ങളും  പല്ലിനാൽ മുറിവേൽക്കപ്പെട്ടതുമായ പാടുകൾ  കാണാൻ കഴിഞ്ഞെങ്കിലും തുടയിടുക്കിൽ കണ്ട പല്ലിറങ്ങിയ പാടുകൾ അത്….. . അത് ഒരു നായയുടെ അല്ല.  ! അദ്ദേഹത്തിന്റെ… Read More »റീ എൻട്രി – 3

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 22

“അഭിമന്യൂ… നിന്നെ കാണാൻ ആരൊക്കെയോ വന്നിട്ടുണ്ട്..” ജുവനൈൽ ഹോമിന്റെ വാർഡൻ  പറഞ്ഞു “എനിക്ക് ആരെയും കാണണ്ട..”. തലകുനിച്ചു നിന്ന് കൊണ്ട് അവൻ മറുപടി നൽകി.. “അങ്ങനെ പറയല്ലേ… ഇത് മൂന്നാമത്തെ തവണയാ അവര്  വരുന്നത്…… Read More »സൗപ്തികപർവ്വം – 22

reentry

റീ എൻട്രി – 2

അയാളുടെ  പരിഭ്രമം കണ്ടു പിന്നാലെ വന്ന അനുപമ പുറത്തെ കാഴ്ച കണ്ട് അനക്കമറ്റുനിന്നു. “ഹോ.. !!” മുന്നിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നഗ്നമായ ശരീരം.. അതോടൊപ്പം ആ മുഖം കണ്ട് ഒരു വിറയലോടെ കണ്ണുകൾ… Read More »റീ എൻട്രി – 2

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 21

അശോകന്റെ  വീട്ടിൽ നിന്നും ദേവരാജൻ പുറത്തിറങ്ങിയപ്പോൾ ജോസ് കാത്തു നിൽപുണ്ടായിരുന്നു.. “സത്യൻ എവിടെടാ?” “ഹോട്ടലിലേക്ക് പോയിരിക്കുകയാണ്..മനോജും ഉണ്ട് കൂടെ..” “നീ വണ്ടിയെടുക്ക്.. കുറച്ചു കാര്യങ്ങൾ ഏർപ്പാടാക്കാനുണ്ട്..” “അശോകൻ സാർ എന്തു പറഞ്ഞു?” കാർ ഓടിച്ചു… Read More »സൗപ്തികപർവ്വം – 21

reentry

റീ എൻട്രി – 1

” ഹലോ ജോസഫ് പടമാടൻ..    വിളിച്ചത് ഒരു സന്തോഷവാർത്ത അറിയിക്കാൻ ആണ്. ഈ രാത്രി ഒരാൾ കൊല്ലപ്പെടാൻ പോകുന്നു.     നിങ്ങൾക്ക് പ്രിയപ്പെട്ടവരിൽ ഒരാൾ.   രാത്രി രണ്ട് മണി വരെ നിങ്ങൾക്ക് സമയമുണ്ട് . ആളെ… Read More »റീ എൻട്രി – 1

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 20

“ഇവളിത്ര പെട്ടെന്ന് അടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..” മാധവൻ  അത്ഭുതത്തോടെ വൈശാലിയോട് പറഞ്ഞു. അയാളുടെ വീടിന്റെ  ടെറസിൽ  നിൽക്കുകയായിരുന്നു രണ്ടുപേരും… മുറ്റത്തെ മാവിൽ കെട്ടിയ ഊഞ്ഞാലിൽ  അനിതയെ ഇരുത്തി ആട്ടുകയാണ്  ദുർഗ്ഗയും അഭിമന്യുവും..പിറന്നാൾ… Read More »സൗപ്തികപർവ്വം – 20

pavithram

പവിത്രം – 12 (അവസാന ഭാഗം)

  • by

ആകാശ് ആണ് ആദ്യം വണ്ടിയിൽ നിന്ന് ഇറങ്ങിയത്… പിറകിലെ ഡോർ തുറന്നു കൊടുക്കാൻ വേണ്ടി ആകാശ് അങ്ങോട്ട് ചെന്നു… വരുൺ പിന്നിൽ നിന്നും ഇറങ്ങി…. അവന്റെ നെറ്റിയിൽ വെള്ള തുണി കൊണ്ടൊരു കെട്ട് ഉണ്ടായിരുന്നു….… Read More »പവിത്രം – 12 (അവസാന ഭാഗം)

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 19

ഉറക്കമുണർന്നപ്പോൾ അഭിമന്യുവിന്  സ്ഥലകാലബോധം വരാൻ  കുറച്ചു സമയമെടുത്തു.. വൈശാലിയുടെ വീട്ടിലാണ് താനെന്നറിഞ്ഞപ്പോൾ അവന് ജാള്യത തോന്നി… ഭക്ഷണവും മരുന്നും കഴിച്ചിട്ട് ഉറങ്ങിയതാണ്..അവൻ എഴുന്നേറ്റു വെളിയിൽ വന്നു.. അടുക്കളയിൽ ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് നടന്നു.. വൈശാലി… Read More »സൗപ്തികപർവ്വം – 19

pavithram

പവിത്രം – 11

  • by

നന്ദനയെ ഇതുവരെ ആയിട്ടും കാണുന്നില്ലാലോ… ഇവൾ ഇത് എവിടെ പോയി… വരുണിന്റെ ക്ഷമ നശിച്ചു….   നന്ദന….. അവൻ വിളിച്ചു…. അവൾ അടുക്കളയിൽ ആയിരുന്നു അപ്പോൾ…. അവൻ നോക്കിയപ്പോൾ പൊന്നമ്പലിനെ എടുത്ത് അവൾ ചോറ് കൊടുക്കുന്നുണ്ട്….… Read More »പവിത്രം – 11

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 18

പുൽപള്ളി – വയനാട്…     സ്കൂൾ  വിട്ട് വീട്ടിലേക്ക് നടക്കുകയായിരുന്ന അഭിമന്യു  എന്ന എട്ടാം ക്ലാസുകാരന്റെ മനസ്സ് ശൂന്യമായിരുന്നു.. എന്തു കൊണ്ട് മറ്റു കുട്ടികളെപ്പോലെ ചിരിക്കാനും കളിക്കാനുമൊന്നും തനിക്കു പറ്റുന്നില്ല എന്ന ചോദ്യത്തിന് അവനുത്തരം കണ്ടെത്തി… Read More »സൗപ്തികപർവ്വം – 18

pavithram

പവിത്രം – 10

  • by

വിഷ്ണു സാർ എന്തിനാണ് ഇങ്ങോട്ട് വന്നത്… എന്താ സാറിന്റെ ഉദ്ദേശം…. താൻ നന്ദനയുടെ ഫോൺ പൊട്ടിച്ചു കളഞ്ഞതിൽ പിന്നെ അവൾക്ക് സാറും ആയിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നാണ് അവൻ കരുതിയത്… ഓടിച്ചെന്നു അയാളുടെ കുത്തിന്… Read More »പവിത്രം – 10

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 17

“എങ്ങനെയാടാ  ഇത് സംഭവിച്ചത്?” വാസവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് സത്യപാലൻ അലറി… “എൺപതു കിലോ കഞ്ചാവ് പിടിച്ചത് പോട്ടെ…. മലമുകളിൽ കുഴിച്ചിട്ട തോമസിന്റെ ശവം എങ്ങനെ ബസ്സിൽ വന്നു?” വാസവന് ഉത്തരം ഉണ്ടായില്ല.. “അന്വേഷണം തുടങ്ങി… Read More »സൗപ്തികപർവ്വം – 17

pavithram

പവിത്രം – 9

  • by

ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നത്കൊണ്ട് നന്ദന കട്ടിലിലേക്ക് വേച്ചു പോയി… അയ്യോ… നന്ദന… ടീന ഓടിച്ചെന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു… അപ്പോളേക്കും എല്ലാവരും അവരുടെ റൂമിലേക്കു വന്നിരുന്നു… നന്ദനയുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ എല്ലാവര്ക്കും സങ്കടമായി… Read More »പവിത്രം – 9

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 16

“മീനാക്ഷീ…” യദുകൃഷ്ണന്റെ വിളി കേട്ട് അവൾ ഞെട്ടിയുണർന്നു.. ഹോസ്പിറ്റൽ മുറിയിലാണ് താനെന്നും , യദുവിന്റെ ബെഡിലേക്ക് തലവച്ചു ഉറങ്ങി പോയെന്നും മനസിലായതോടെ അവൾക്ക് ചമ്മൽ തോന്നി.. “സോറി സർ….” “ഹേയ്.. സാരമില്ല.. രാത്രി മുഴുവൻ… Read More »സൗപ്തികപർവ്വം – 16

Don`t copy text!