പവിത്രം – 8
പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു… നന്ദനക്ക് ഇത് നാലാം മാസം ആണ്.രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യാൻ മാത്രം നന്ദനക്ക് പറ്റില്ല.. അപ്പോൾ തുടങ്ങും മനംപുരട്ടലും ഓക്കാനവും… വരുണിന്റെ പെർഫ്യൂം ന്റെ സുഗന്ധം ആണ്… Read More »പവിത്രം – 8


