Skip to content

Novel

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

അവിക

അവിക – 18

“കിഷോർ,.. ” അവളുടെ നാവ് ചലിച്ചു,. മിഴികളിൽ കണ്ണുനീർ തിളക്കം,…. “അവിക,… ” അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,. “എപ്പോഴാ വന്നത് ?” “ഇന്നലെ,… ” “അപ്പോൾ ഞാനിവിടെ കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം ആയി… Read More »അവിക – 18

ശ്രുതി Malayalam Novel

ശ്രുതി – 43

ജനവാതിലിൽ നിന്ന് കർട്ടൻ മാറ്റിയപ്പോൾ പൊൻപുലരിയെ വരവേറ്റ് വരുന്ന സൂര്യപ്രകാശം നേരെ ശ്രുതിയുടെ മുഖത്തേക്ക് അടിച്ചു . വളരെ ശാന്തമായി ഉറങ്ങുന്ന അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ ചുണങ്ങിന് കൊണ്ട് ഒരു കൈ… Read More »ശ്രുതി – 43

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-12

സമയം 10 AM… IG യുടെ ഓഫീസ്. ഐജി ബാലമുരളിയുടെ മുൻപിൽ ജീവൻ അക്ഷമനായിരുന്നു. എന്തായെടോ കേസ് അന്വേഷണം. വല്ല തുമ്പോ തുരുമ്പോ കിട്ടിയോ? സർ അന്വേഷണം നേരായ വഴിക്ക് തന്നെ നടക്കുന്നു.ഒരാളെ അറസ്റ്റ്… Read More »പകർന്നാട്ടം: ഭാഗം-12

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 23

അടച്ച മിഴികൾക്ക് മുന്നിൽ തെളിഞ്ഞത് വിഗ്നേഷിന്റെ കള്ളച്ചിരി ആയിരുന്നു… ആദ്യമായി അവനെ കാണുമ്പോൾ ഉള്ള കലിപ്പ് നോട്ടവും അവന്റെ പച്ചക്കറി കവർ വാങ്ങി ജിത്തുവിന് ഇട്ട് പൊട്ടിച്ചതും അടക്കം അല്പം മുൻപ് അവൻ ബലമായി… Read More »മാംഗ്യല്യം തന്തുനാനേന – 23

ശ്രുതി Malayalam Novel

ശ്രുതി – 42

അതിരാവിലെ തന്നെ എഴുന്നേറ്റ ഉടനെ ഞാൻ കുളിച്ച് സുന്ദരിയായി ഒരു സ്കേർട് & ടോപ് ഇവിടുത്തെ ഭാഷയിൽ പറഞ്ഞാൽ പട്ടുപാവാടയും ബ്ലൗസും എടുത്തണിഞ്ഞു . എന്നിട്ട് വീടിനു മുന്നിലുണ്ടായിരുന്ന തുളസിത്തറയിൽ ഒരു ചെറിയ മൺകുടത്തിൽ… Read More »ശ്രുതി – 42

അവിക

അവിക – 17

പെട്ടന്നൊരു ശബ്ദത്തോടെ അവികയുടെ കാലിലേക്ക് കൂട്ടാളിലൊരുത്തൻ പറന്നു വീണു,. അപ്രതീക്ഷിതമായ നീക്കത്തിൽ രഘുവരനും മറ്റുള്ളവരും ഒന്ന് ഞെട്ടി,. . “കിഷോറേട്ടാ,… ” അമ്മു അവനടുത്തേക്ക് ഓടിചെന്നു,.. അവികയെ ബിനു മുറുകെ പിടിച്ചു,.. കിഷോറിന്റെ കണ്ണുകളിൽ… Read More »അവിക – 17

പകർന്നാട്ടം Novel

പകർന്നാട്ടം: ഭാഗം-11

നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ലോറി ജീവന്റെ കാറിന് നേരെ പാഞ്ഞടുത്തു. മുൻപിലെ കാഴ്ച്ചകൾ വ്യക്തമായില്ലെങ്കിലും അപകടം മണത്ത ജീവൻ വണ്ടിയുടെ സ്റ്റിയറിങ് ഇടത്തേക്ക് വെട്ടിച്ചു. ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ലോറി മുൻപോട്ട് നീങ്ങി.ടയർ… Read More »പകർന്നാട്ടം: ഭാഗം-11

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 22

വിഗ്നേഷിന്റെ കണ്ണുകൾ നിറഞ്ഞു… മാറികിടക്കുന്ന ഉടുപ്പിനിടയിലൂടെ അവൻ കണ്ടു….വേദനിച്ചു ചുവന്നു കിടക്കുന്ന ആ ഹൃദയത്തിനു സമീപമായി അവൾ കുറിപ്പിച്ച നീലിച്ചു കിടക്കുന്ന അക്ഷരങ്ങൾ… വിഗ്നേഷ്…. അവൻ വിറയ്ക്കുന്ന വിരലുകളോടെ ഉടുപ്പ് ഒരല്പം മാറ്റി നോക്കി..അക്ഷരങ്ങൾക്… Read More »മാംഗ്യല്യം തന്തുനാനേന – 22

ശ്രുതി Malayalam Novel

ശ്രുതി – 41

ഇത്രയും പറഞ്ഞ് അവർക്ക് ഒരു ചെറുപുഞ്ചിരി നൽകിയതിനുശേഷം ഞാൻ ആർമിയുടെ കൂടെ പുറത്തേക്ക് പോയി . വൈകുന്നേരം വരെ ഒന്ന് ചുറ്റിയടിച്ചു , ഇരുട്ടുവീണ തുടങ്ങിയപ്പോൾ പുറത്തു നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തന്നെ… Read More »ശ്രുതി – 41

അവിക

അവിക – 16

അവിക രണ്ടും കൽപ്പിച്ചു കതകിൽ മുട്ടി,.. അഖിലയാണ് വാതിൽ തുറന്നത്,.. അവികയെ കണ്ടതും അവളുടെ മുഖം കോപത്താൽ ജ്വലിച്ചു,… “നീയെന്താ ഈ രാത്രി,.. കാമപ്രാന്ത് അടക്കാനാവാതെ ഇറങ്ങി പുറപ്പെട്ടതാണോ ? ” അവിക തകർന്നു… Read More »അവിക – 16

vayki vanna vasantham

വൈകി വന്ന വസന്തം – Part 30

പരിഭ്രമിച്ചു കൊണ്ട് പതുക്കെ ഭിത്തിയിൽ ചാരി നിന്നു.അപ്പോഴേക്കും ബാത്റൂമിന്റെ കതക് തള്ളി തുറന്നു വൈശാഖ് അകത്തു വന്നു ചുറ്റും ഒരു നിമിഷം കണ്ണുകൾ പരതിയ ശേഷം ആണ് വാതിലിന്റെ മറവിൽ ചാരി നിന്ന എന്നെ… Read More »വൈകി വന്ന വസന്തം – Part 30

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 21

അവളുടെ നോട്ടം കണ്ട ഗിരി പറഞ്ഞു ഗിരി : ഹരിക്ക് ടാറ്റൂ അടിക്കണം എന്ന് പറഞ്ഞു വിളിച്ചെട.. ദേ നച്ചൂസ് കൂടി പോന്നോട്ടെ എന്ന്.. വിഗ്നേഷ് അവളെ നോക്കാതെ നിന്നു.. കലിപ്പ് ഒന്നും കൊണ്ടല്ല… Read More »മാംഗ്യല്യം തന്തുനാനേന – 21

അവിക

അവിക – 15

“നിങ്ങളോടല്ലേ ചോദിച്ചത് എന്റെ കുഞ്ഞെവിടെയെന്ന് !” മീരയുടെ കണ്ണുകൾ നിറഞ്ഞു,. കിഷോർ അക്ഷമനായിരുന്നു ! *********** “എനിക്കെല്ലാം നഷ്ടപ്പെട്ടു,.. അന്നെനിക്ക് ആത്മഹത്യ ചെയ്യാൻ ധൈര്യം കിട്ടിയില്ല,. പക്ഷേ ഇന്ന് ഞാനത് ചെയ്താൽ എനിക്കൊപ്പം മറ്റൊരു… Read More »അവിക – 15

ശ്രുതി Malayalam Novel

ശ്രുതി – 40

” ശരി വാ ഭക്ഷണം കഴിക്കാൻ പോകാം ” അതു കേട്ടപ്പോൾ എനിക്ക് സന്തോഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി . വലിയ ഡൈനിങ് ടേബിളിൽ അപ്പോഴേക്കും ആളുകൾ വന്നിരുന്നിരുന്നു . ഞാനും… Read More »ശ്രുതി – 40

vayki vanna vasantham

വൈകി വന്ന വസന്തം – Part 29

ഞങ്ങൾ ട്രീറ്റ്മെന്റിന് വന്നു തുടങ്ങിയപ്പോൾ കണ്ടുള്ള പരിചയം ആണ്. അവർ കണ്ടുകൊണ്ടിരുന്ന ഡോക്ടർ തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതാ. “”അവർക്കെന്താ കുഴപ്പം?”” എന്താന്നു അറിയില്ല രണ്ടുപേരും ഉണ്ടായിരുന്നു.ഇപ്പോൾ ഭാര്യ വരുന്നില്ല.ആ കുട്ടിക്ക് താൽപര്യമില്ലെന്ന്.അതു പറയുക… Read More »വൈകി വന്ന വസന്തം – Part 29

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 20

വിഗ്നെഷിനു എന്ത് ചെയ്യണം എന്നറിയാതെ ആയിപോയിരുന്നു.. “പലപ്പോഴും താൻ അറിയാതെ തന്റെ മനസ്സ് അവളുടെ അടുത്തേക്ക് എത്താറുണ്ട്… കോളേജ് കാലം മുതൽ ഒപ്പമുള്ള മെഹ്‌റിനോട് തോന്നാത്ത എന്തൊക്കെയോ വികാരങ്ങൾ പലപ്പോഴും ഇവളോട് തോന്നിയിരുന്നു”.. “കോളേജിൽ… Read More »മാംഗ്യല്യം തന്തുനാനേന – 20

അവിക

അവിക – 14

“എന്താ എന്താ നീ പറഞ്ഞത് ??” മീര മകളെ നോക്കി,… ഹരീന്ദ്രൻ സെറ്റിയിൽ മുറുകെ പിടിച്ചു,.. അർജുനെ സംബന്ധിച്ചിടത്തോളം അതവന് താങ്ങാവുന്നതിലും ഏറെയായിരുന്നു,.. ഇനിയും ക്ഷമിക്കാൻ കഴിയില്ല,.. ഇങ്ങനെയൊക്കെ ചെയ്തിട്ടും അവൾ കിഷോറിനൊപ്പം പോയതാണ്… Read More »അവിക – 14

vayki vanna vasantham

വൈകി വന്ന വസന്തം – Part 28

പിന്നെ അങ്ങോട്ട് അമ്മയ്ക്ക് എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാകുവാനുള്ള തിരക്ക് ആയിരുന്നു. കുറച്ചു കഴിഞ്ഞു വൈശാഖ് വന്നു പറഞ്ഞു “”താൻ ഒന്നു മുകളിലേക്ക് വന്നേ?”” “”എന്തിനാ?”” “”ഒരു കാര്യം പറയാൻ ഉണ്ട്”” “””പറ”” “”പറ്റില്ല… Read More »വൈകി വന്ന വസന്തം – Part 28

mangalyam thanthunanena story

മാംഗ്യല്യം തന്തുനാനേന – 19

വിഗ്നേഷ് ഫോൺ മാറ്റിയിട്ട് അവൾക് അടുത്തേക്ക് ചെന്നു നിന്നു.. അവൾക്ക് അരികിലായി വന്നു നിന്നതും അവൾ തല ചെരിച്ചു അവനെ നോക്കി.. നച്ചു : സംസാരിച്ചില്ലേ.. വിഗ്നേഷ് : ഇല്ല… നച്ചു : അതെന്താ…… Read More »മാംഗ്യല്യം തന്തുനാനേന – 19

അവിക

അവിക – 13

മുറ്റത്ത് പതിവില്ലാതെ വണ്ടികൾ പാർക്ക്‌ ചെയ്തത് കണ്ട അവിക ഒന്നമ്പരന്നു,.. താനെന്തിന് ഭയക്കണം,.. എല്ലാം നഷ്ടപ്പെട്ടവൾ ഇനി എന്തിനെ ഓർത്താണ് ഭയപ്പെടേണ്ടത്,.. വീട്ടിൽ വലിയ ചർച്ച നടക്കുകയാണ്,.. അച്ഛൻ വന്നിട്ടുണ്ട്,.. അമ്മ തല കുനിച്ചു… Read More »അവിക – 13

Don`t copy text!