സ്‌നേഹവീട് part 3 | Malayalam novel
അമ്പാടിക്കണ്ണനെ കാണാൻ ഗുരുവായൂരിലോട്ട് പോകാൻ ലക്ഷ്മിയമ്മ സെറ്റ് സാരിയും ഉടുത്ത് ജീരക വെള്ളം നിറച്ച രണ്ട് കുപ്പിയും കയ്യിലെടുത്തു കൊണ്ട് ഉമ്മറത്തേക്ക് വന്നു. അപ്പുവും അച്ചുവും അണിഞ്ഞൊരുങ്ങി ഉമ്മറത്തും, കണ്ണൻ ഡ്രസ്സെല്ലാം മാറ്റി അച്ഛനോട്… Read More »സ്‌നേഹവീട് part 3 | Malayalam novel