അനഘ – ഭാഗം 9
അനഘ ബീച്ചിലെത്തി…എവിടെരാണെന്ന് അറിയാത്തതിനാൽ വംശിയെ ഫോൺ വിളിക്കാൻ പോയ അനഘയുടെ ശ്രദ്ധ അവിടെ ഒരു ബെഞ്ചിലിരിക്കുന്ന യുവാവിനടുത്തേക്കായി…. അവളവന്റെ അടുത്തേക്ക് നടന്നു…. അനഘ-“വംശി…” നിത്യ വംശിയാണെന്ന് പറഞ്ഞ് കാണിച്ചു കൊടുത്ത് ആളായിരുന്നു അത്…. അയാൾ… Read More »അനഘ – ഭാഗം 9






