ഡെയ്സി – 18
ഒന്ന് അവന്റെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കണം അച്ചോ…….ആകെ ഒരു ഏനക്കേടാ……..കാലിൽ തടി വീണതിന്റെ വേദനയാണെങ്കിൽ മാറുന്നില്ല……. ആകെ ഒരു സമാധാനക്കേടാ അവരുടെ ജീവിതത്തിൽ…….. റോയിയുടെ അമ്മച്ചി അച്ചനോട് പരാതി പറഞ്ഞു…… അതിന് അവന്റെ ഭാര്യ… Read More »ഡെയ്സി – 18


