Skip to content

Uncategorized

Nenjoram Novel

നെഞ്ചോരം – ഭാഗം 11

അർജുനും സച്ചിയും  മീര പറയാൻ പോകുന്നത് കേൾക്കാനായി ആകാംഷയോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു.ഇത്രയും നാൾ മനസ്സിനെ അലട്ടിയ,തങ്ങൾ തേടി നടന്നതാണ് കേൾക്കാൻ പോകുന്നത്… “എന്റെ പേര് നിങ്ങൾക്ക് അറിയാമായിരിക്കും.. മീര..മീര വാസുദേവ്,എന്റെ  ഹസ്ബന്റിന്റെ… Read More »നെഞ്ചോരം – ഭാഗം 11

Lakshmi Ashwathy Novel

ലക്ഷ്മി – ഭാഗം 29

മുറ പെണ്ണെ….. സഞ്ജുവിന്റെ നീട്ടി ഉള്ള വിളിയിൽ അഭി തല ഉയർത്തി നോക്കി . . അവന്റെ  ക്യാബിൻ തുറന്നു സുന്ദരിയായ ഒരു പെൺകുട്ടി വന്നു ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും ആണ് വേഷം… Read More »ലക്ഷ്മി – ഭാഗം 29

anagha aksharathalukal novel

അനഘ – ഭാഗം 39 (അവസാന ഭാഗം)

വർഷങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു.. കല്യാണം കഴിഞ്ഞ് വംശിയുടെ കൂടെ പോയ നിത്യക്ക് അവന്റെ ശരിക്കുള്ള സ്വഭാവം മനസ്സിലാവാൻ തുടങ്ങി.. നിത്യയുടെ ഷെയർ എങ്കിലും കിട്ടുമെന്ന് കരുതിയിട്ടാണ് രഘുറാം നിത്യയെ അവരുടെ കൂടെ കൂട്ടിയത്..എന്നാൽ… Read More »അനഘ – ഭാഗം 39 (അവസാന ഭാഗം)

Nenjoram Novel

നെഞ്ചോരം – ഭാഗം 10

അർജുന്റെയും സച്ചിയുടെയും യാത്ര ചെന്നവസാനിച്ചത്  ഒരു ഇരുനില വീടിന് മുന്നിലാണ്.കറുപ്പിൽ സ്വർണ്ണ നിറം ഇടകലർന്ന വലിയ ഗേറ്റ്..സൈഡിലെ തൂൺ കട്ടിയിൽ കടും നീല ശംഖുപുഷ്പ്പവും പിച്ചിയും പടർത്തി വിട്ടിരിക്കുന്നു. അവരാ ഇരുമ്പ് ഗേറ്റ്  തുറന്ന്… Read More »നെഞ്ചോരം – ഭാഗം 10

Lakshmi Ashwathy Novel

ലക്ഷ്മി – ഭാഗം 28

ഡീ ജാൻസി റാണി നിനക്ക് ആര ഇമ്മാതിരി ഐഡിയ പറഞ്ഞു തന്നത് … റെഡ് സാരി മുടി അഴിച്ചു ഇടൽ നിന്റെ തലയിൽ ഇതൊന്നും വരില്ല അതെനിക്ക് അറിയാം എന്തായാലും സംഭവം കളർ ആയിരുന്നു..… Read More »ലക്ഷ്മി – ഭാഗം 28

anagha aksharathalukal novel

അനഘ – ഭാഗം 38

അനഘ കാശിയെയും കുഞ്ഞാറ്റയെയും ചേർത്ത പിടിച്ച് കണ്ണുകളടച്ച് ആ ചുംബനത്തെ സ്വീകരിച്ചു.. കാശി എഴുന്നേറ്റ് അനഘയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി.. കാശി-“നീ എപ്പഴാ കൺഫോം ആക്കിയത്..?” അനഘ-“ഒരാഴ്ച ആയി നല്ല ക്ഷീണം തോന്നിയിരുന്നു..അന്ന്… Read More »അനഘ – ഭാഗം 38

Nenjoram Novel

നെഞ്ചോരം – ഭാഗം 9

അവനെ കണ്ടതും കനി ഓടി അടുത്തേക്ക് ചെന്നു.കണ്മണിയും ഇരുന്നിടത്ത് നിന്ന് എണീറ്റ് അവനെ നോക്കി നിന്നു.. “അണ്ണാ…ഉങ്ക കോളേജിലെ ഫ്രണ്ട്സ്  അണ്ണനെ കാണാൻ കൊറേ നേരോണ്ട് കാത്തിരിക്കുവാ..അജു  അണ്ണാവും സച്ചിയണ്ണവും  എന്നെ ബൈക്കിൽ ഇവിടെയൊക്കെ… Read More »നെഞ്ചോരം – ഭാഗം 9

Lakshmi Ashwathy Novel

ലക്ഷ്മി – ഭാഗം 27

റോമൻസ് പാർട്ട് ആണ് വേണ്ട എന്നുണ്ടെങ്കിൽ skip ചെയ്യുക അഭി ഏട്ടാ…. ലക്ഷ്മിയുടെ വിളിയിൽ ലാപ്ടോപ്പിൽ നിന്നും കണ്ണ് എടുത്തു അഭി അവളെ നോക്കി…. ഉടുത്തിരുന്ന ചുവന്ന സാരിയിൽ അവള് പതിവിലും സുന്ദരി ആയി… Read More »ലക്ഷ്മി – ഭാഗം 27

anagha aksharathalukal novel

അനഘ – ഭാഗം 37

കുഞ്ഞാറ്റക്ക് ഒരു വയസ്സ് തികയുകയാണ് ഇന്ന്..അവളുടെ ഒന്നാം പിറന്നാൽ കൈലാസത്തിൽ വിപുലമായി തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു..തറവാട്ടിലുള്ളവരെല്ലാം നേരത്തെ തന്നെ എത്തിയിരുന്നു..പ്രിയ ആറ് മാസം ഗർഭിണി ആയിരുന്നതിനാൽ രാജീവ് മാത്രമേ വന്നിരുന്നുള്ളൂ… ബിസിനസ് തിരക്കുകളൊക്കെ മാറ്റി… Read More »അനഘ – ഭാഗം 37

Nenjoram Novel

നെഞ്ചോരം – ഭാഗം 8

“ഗായത്രി ..എന്നോട് പറയാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണ്ട” എന്തൊക്കെയോ ഓർമകളിൽ കണ്ണീരൊലിച്ച്   തന്റെ മുന്നിലിരിക്കുന്ന ഗായത്രിയെ നോക്കി പ്രിയ  അലിവോടെ പറഞ്ഞു. “സത്യത്തിൽ എനിക്കിപ്പോ ആരോടെങ്കിലും മനസ്സ് തുറക്കാൻ തോന്നുന്നു ടീച്ചർ..ആരോടെങ്കിലും ഇതൊക്കെ… Read More »നെഞ്ചോരം – ഭാഗം 8

anagha aksharathalukal novel

അനഘ – ഭാഗം 36

രാത്രി വരെ അനഘ കാശിയുടെ മുന്നിൽ പെടാതെ ഒരു വിധം പിടിച്ച് നിന്നു..ഭക്ഷണവും കഴിച്ച് കുഞ്ഞാറ്റയെയും കൊണ്ട് മുകളിലേക്ക് പോയ കാശിയുടെ അടുത്തേക്ക് പോവാൻ അനഘക്കെന്തോ നാണവും ചമ്മലും തോന്നി.. ഭവാനിയെയും വിച്ചുവിനെയും കിടക്കാൻ… Read More »അനഘ – ഭാഗം 36

Nenjoram Novel

നെഞ്ചോരം – ഭാഗം 7

ഗായത്രിയുടെ മുഖത്തെ ഞെട്ടലും വേദനയുമെല്ലാം സാകൂതം നോക്കി കാണുകയായിരുന്നു പ്രിയ. “ടീച്ചറ്  പറഞ്ഞു വരുന്നത് ജുവൽ കള്ളം പറഞ്ഞത് ആണെന്നാണോ ?” “അങ്ങനെയാണ് ഗായത്രി എനിക്ക് തോന്നുന്നത്…അന്ന് ജുവലിന്റെ വാശിയെറിയ മുഖം ഞാൻ കണ്ടതാണ്..കഴിഞ്ഞ്… Read More »നെഞ്ചോരം – ഭാഗം 7

anagha aksharathalukal novel

അനഘ – ഭാഗം 35

ഇത്തവണത്തെ ഓണം കൈലാസത്തിൽ വെച്ച് ആവട്ടേ എന്ന് കരുതി തറവാട്ടിലുള്ള എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു..പിന്നെ ആളും ബഹളവും ആയി കൈലാസത്തിലൊരു ഉത്സവപ്രതീതിയായിരുന്നു… വിഭവ സമൃതമായ സദ്യയും കുഞ്ഞു കുഞ്ഞു ഓണക്കളികളും എല്ലാമായി തിരുവോണം ആഘോഷമാക്കി..… Read More »അനഘ – ഭാഗം 35

Nenjoram Novel

നെഞ്ചോരം – ഭാഗം 6

പതിയെ പതിയെ അവൻ ഓർമകളിലേക്ക് കൂപ്പ് കുത്തി… അഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു രാത്രിയിൽ തന്റെ ജീവിതം തകിടം മറിഞ്ഞത്…. കുറ്റവാളിയായി എല്ലാരുടെയും മുന്നിൽ അപമാനിതനായി നിന്നത്..കോളേജ് വരാന്തയിൽ വിലങ്ങണിഞ്ഞു  താനും സച്ചിയും നിന്നത്… Read More »നെഞ്ചോരം – ഭാഗം 6

anagha aksharathalukal novel

അനഘ – ഭാഗം 34

നഗ്നമായ വയറിൽ കാശിയുടെ കൈ പതിഞ്ഞതും അവളൊന്ന് പൊള്ളി പിടഞ്ഞു.. മറ്റേതോ ലോകത്തെന്ന പോലെയായിരുന്നു കാശി..അവളുടെ ശരീരത്തിൽ നിന്നുയരുന്ന വിയർപ്പിന്റെയും മറ്റും ഗന്ധം അവനിലെ വികാരങ്ങളെ ഉണർത്തി.. തന്നോട് ചേർന്ന് നിൽക്കുന്ന അനഘയുടെ മുടി… Read More »അനഘ – ഭാഗം 34

Nenjoram Novel

നെഞ്ചോരം – ഭാഗം 5

ചായക്കടയിൽ നിന്ന് ഇറങ്ങി ബൈക്കിന് അരികിലെത്തിയതും സച്ചി അർജുന്റെ  മുഖത്തേക്ക് ഇനിയെങ്ങോട്ടെന്ന ഭാവേനോക്കി.നോട്ടത്തിന്റെ അർത്ഥം മനസിലായതും  അർജുൻ ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ടാക്കിയിട്ട് സച്ചിയെ തിരിഞ്ഞു നോക്കി പറഞ്ഞു, “തൊള്ളായിരം കണ്ടിയിലേക്ക്…ഒരു ദിവസം അവിടെ… Read More »നെഞ്ചോരം – ഭാഗം 5

Lakshmi Ashwathy Novel

ലക്ഷ്മി – ഭാഗം 23

അഭി ഏട്ടാ … ബാൽക്കണിയിൽ      പുറത്തേക്ക്    നോക്കി    നിന്ന   അഭിയുടെ    പുറകിലൂടെ  ചുറ്റി    വരിഞ്ഞു    ലക്ഷ്മി    സ്നേഹത്തിൽ   വിളിച്ചു….  അഭി… Read More »ലക്ഷ്മി – ഭാഗം 23

Don`t copy text!