Skip to content

Malayalam Drama Story

Read Malayalam drama stories online at Aksharathalukal

Read Malayalam Fiction Stories Online in Aksharathalukal

read malayalam story

ധനിയ-പത്താ

ഞാൻ ഒന്നാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് വീട്ടിൽ ടിവി എത്തുന്നത്. അച്ഛനും ചാച്ചനും ഉച്ചക്കെ പോയതാണ്. അവർ ടിവിയും കൊണ്ട് വരുന്നതും നോക്കി ഞാൻ അടുക്കളയിൽ ജനലിൻറെ കീഴിൽ ഒരു സ്റ്റൂളും വലിച്ചു നീക്കി ഇരിക്കുന്നത്… Read More »ധനിയ-പത്താ

ഗെയിം ഷോ

ഇൻബോക്സിലെ ഗെയിം ഷോ

ദൈവമേ …ഈ വാഹനം കൊണ്ട് ബല്ലാത്ത ശല്ല്യമായല്ലോ ”…. ”ഏതു വാഹനം …’ ഭാര്യ ചോദിച്ചു, ”വീടിന്റെ തട്ടുമ്പുറത്തുളള ഗണപതിയുടെ വാഹനം ”…. ‘അത് മഴക്കാല ടിപ്പറല്ലേ …? ”മഴക്കാല ടിപ്പറോ …? ”ങാ…… Read More »ഇൻബോക്സിലെ ഗെയിം ഷോ

തിരിച്ചറിവ് story

തിരിച്ചറിവ്

ബൈക്കുമായി ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയതും മുൻവശത്തെ സിറ്റൗട്ടിൽ അച്ഛനോടൊപ്പം ഇരിക്കുന്ന മകനെ ആണ് കണ്ടത്… അച്ഛനുമായി എന്തോ കുശലം പറഞ്ഞു ചിരിക്കുകയാണവൻ.. കളർ പെൻസിൽ കൊണ്ട് കൈയിലുള്ള ബുക്കിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട്.. ഞാൻ… Read More »തിരിച്ചറിവ്

മാമ്പഴക്കാലം Story

വീണ്ടും ഒരു മാമ്പഴക്കാലം

“കുറ്റിപ്പുറം…. രണ്ട് ഫുള്ളും ഓരാഫും ” കണ്ടക്ടർ ഞങ്ങളെ ഒന്നു സൂക്ഷിച്ചു നോക്കി… ഉറങ്ങുന്ന അവരുടെ മുഖത്തേക്ക് പാളി നോക്കിയ ശേഷം ടിക്കറ്റ് തന്നു …. പൈസയുടെ ബാലൻസ് പോക്കറ്റിലിട്ട് മാധവനുണ്ണി പുറത്തേക്ക് കണ്ണോടിച്ചു…… Read More »വീണ്ടും ഒരു മാമ്പഴക്കാലം

malayalam story

അവൾ പറക്കട്ടേ ഉയരങ്ങളിൽ

“ഡാ ഗൗതമേ ഗീതു ഇത് വരേ കോളേജിൽ നിന്നും വന്നില്ലടാ…. “സാധാരണ ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ അവൾ പുറത്ത് കാത്തു നിൽക്കുന്നതാണ്.. “ഇന്നെന്താണ് ഇത്രയും താമസിയ്ക്കുന്നത്.. “അതിനെന്താ അമ്മേ അവൾ കൊച്ചു കുട്ടിയല്ലല്ലോ… Read More »അവൾ പറക്കട്ടേ ഉയരങ്ങളിൽ

ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

എല്ലാ ദിവസവും താൻ പോകും അവനെ റിമാന്റ് ചെയ്ത കണ്ണൂർ ജയിലിലേക്ക് ,,ഒരുപാടുനേരം പുറത്തുകാത്തു നിന്ന് അവസാനം അവന്റെ അടുത്ത് എത്തുമ്പോൾ മനസ്സു മുഴുവൻ തളർന്നുപോകും ,, അവന്റെ മുഖത്തേക്ക് തല ഉയർത്തിവെച്ചു സംസാരിച്ചുതുടങ്ങുമ്പോൾ… Read More »ബലിയാടാകുന്ന ആൺ ജന്മങ്ങൾ 

ബംഗാളി - ചെറു കഥ

ബംഗാളി – ചെറു കഥ

ഇന്ന് എത്രപേരുണ്ട് കുമാർ മെയിൻ വാർപ്പിന്‌ ? ഇരുപതുപേരുണ്ട് കുമാരേട്ടാ മലയാളികൾ ഉണ്ടോ ? ഇല്ല ,,അവർക്കുകൂലി എണ്ണൂറു രൂപയല്ലേ ? ഇവർക്കാകുമ്പോൾ അറന്നൂറു മതി .ആ ഇനത്തിൽ മാത്രം കുമാരേട്ടന് രൂപ നാലായിരം… Read More »ബംഗാളി – ചെറു കഥ

malayalam story

ഡിവോഴ്സ്

“ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോളെന്റെ കൈകളൊന്നു വിറച്ചു.അറിയാതെ രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ച് താഴേക്കൊഴുകി…. പതിനാല് വർഷങ്ങൾ താൻ ജീവിച്ച വീട്.മനുവേട്ടനും മക്കളുമായി താനൊരുമിച്ച് ജീവിച്ചയിടം..എന്റെ നെഞ്ചിലൊരു വിങ്ങൽ എവിടെ നിന്നോ വന്നു തുടങ്ങി…… Read More »ഡിവോഴ്സ്

malayalam story

ഞങ്ങൾക്കും ജീവിക്കണം

  • by

പ്രായത്തിന്റ സുഖലോലുപതയിൽ ജീവിക്കുമ്പോൾ ആണ് ഒരു ജീവിതം വേണം എന്ന് തീരുമാനിക്കുന്നതും കല്യാണം കഴിക്കുന്നതും ലഹരിക്ക് അടിമപ്പെട്ടുള്ള എന്റെ ജീവിതത്തിൽ നിന്നും ഒരു രക്ഷപ്പെടൽ കൂടി അയിരുന്നു വിവാഹം……. ഞാനും എന്റെ സന്ധ്യയും….. ജീവിതത്തിൽ… Read More »ഞങ്ങൾക്കും ജീവിക്കണം

chilanga malayalam story

ചിലങ്ക 

“ദേ നോക്കൂ അച്ചൂട്ടി നിന്റെ ചിലങ്കകൾ നിന്നേ നോക്കി ചിരിയ്ക്കുന്നു…. “അത് വീണ്ടും ഈ കാലുകളിൽ അണിയേണ്ടേ നിനക്ക് ഈ കാലുകളിൽ കിടന്നു ഈ ചിലങ്കകൾ കൊഞ്ചുന്നതു എനിയ്ക്ക് കാണണം… “എന്റെ അച്ചുവിന്റെ കാലുകളിൽ… Read More »ചിലങ്ക 

malayalam story

ഒന്നാം റാങ്ക്

“ക്ലാസില്‍ ഫസ്റ്റ് വാങ്ങിയാല്‍, നീ തല്ലു മേടിക്കും..തോറ്റാല്‍ അതിലേറെ തല്ലു കിട്ടും. മറക്കരുത്” നാലാം ക്ലാസ് വരെ തുടര്‍ച്ചയായി ക്ലാസില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ എന്നോട് അഞ്ചിലേക്ക് കയറിയപ്പോള്‍ അച്ഛന്‍ പറഞ്ഞതാണ്‌ മേല്‍പ്പറഞ്ഞ വാചകം.… Read More »ഒന്നാം റാങ്ക്

malayalam story

വിധവകൾ കരയാറില്ല

“അശ്രീകരം.. ജാതകദോഷം കൊണ്ടുതന്നാ എന്റെ മോനങ്ങ് ചെറുപ്പത്തിലേ പോയത്. അതോണ്ട് എനിക്കല്ലേ നഷ്ടായത്.. അവനുണ്ടാക്കിയതെല്ലാം അവടെ പേരിലല്ലേ..” ലക്ഷ്മിയമ്മ പതം പറഞ്ഞു കരയാൻ തുടങ്ങി. മൈമൂന ഒന്നും മിണ്ടിയില്ല. മിണ്ടീട്ടു കാര്യവുമില്ലല്ലോ.രാവിലെ വാക്‌പോര് നടത്താനിനി… Read More »വിധവകൾ കരയാറില്ല

malayalam story

പൊതിച്ചോർ

ഓഫീസിൽ നിന്നും ജോലിയും കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ഭാര്യ സ്മിതയുടെ ഫോൺ വന്നത്…. അരുണേട്ടാ വരുമ്പോൾ കുറച്ചു പച്ചക്കറിയും കൊണ്ടുവരനെ പിന്നെ കൊച്ചിന് കൊടുക്കാനുള്ള പാലും കഴിഞ്ഞുകുന്നു അതും.. മറക്കല്ലെട്ടോ നേരത്തെ വരണേ എന്നും… Read More »പൊതിച്ചോർ

malayalam story

ഒന്നിന് പകരം മൂന്ന്

അന്നും പതിവ്പോലെ തന്നെ രാവിലെ 5.30ന് fisrt ട്രിപ്പ്‌ തുടങ്ങി. ബസിൽ നിറഞ്ഞു നിന്ന അയ്യപ്പഭക്തി ഗാനത്തിന് താളം പിടിച്ചു കൊണ്ട് അശോകൻ ചേട്ടൻ ഉഷസ് എന്ന ഞങ്ങളുടെ അന്നധാതാവിനെ മുൻപോട്ടു നയിച്ചു. അനീഷ്… Read More »ഒന്നിന് പകരം മൂന്ന്

malayalam story

അഹങ്കാരി

“ഇങ്ങനെ അഹങ്കാരിയായ ഒരു ഭാര്യയെ എനിക്കു വേണ്ട…” ആ വാക്കുകള്‍ കോടതി വരാന്തയില്‍ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. കോടതി വിവാഹമോചനം അനുവദിച്ചപ്പോള്‍ വിവേക് പുഞ്ചിരിച്ചു. അവിടെ നിന്നും ഒരു പരാജിതയെ പോലെ ഇറങ്ങുമ്പോള്‍ അയാളുടെ അമ്മ തന്നെ… Read More »അഹങ്കാരി

kazhukan malayalam story

കഴുകന്‍

” രമ്യ എന്ന പെണ്‍കുട്ടിയെ ഒരു വികലാംഗൻ പരസഹായമില്ലാതെ ഓടുന്ന ട്രെയിനിൽ വെച്ച് ബലാത്സംഗം ചെയ്തു കൊന്നു എന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്ത ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ എന്റെ പ്രതി പൊന്നുചാമിയെ നിരുപാധികം… Read More »കഴുകന്‍

driver malayalam story

ഡ്രൈവർ

“നിന്നെപ്പോലെ വണ്ടിയ്ക്ക് വളയം പിടിയ്ക്കുന്ന ഒരു അത്താഴ പട്ടിണിക്കാരന് എന്റെ മകളേ ഞാൻ കെട്ടിച്ചു തരില്ലാ… “അതിന് വേണ്ടിയല്ലാ ഞാൻ അവളേ പട്ടണത്തിൽ വിട്ട് ഇത്രയധികം പഠിപ്പിച്ചത് അവൾക്ക് വേറെ നല്ല ആലോചനകൾ വരും,..… Read More »ഡ്രൈവർ

makhal malayalam story

മകൾ

  • by

വെക്കേഷൻ കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങി….. അമ്മു നീ എവിടെ നോക്കി നടക്കുക ആണ് ഞാൻ കുറച്ചു നേരം ആയി ശ്രദ്ധിക്കുന്നു നിനക്ക് എന്തു പറ്റി കാലു തട്ടി വീഴാൻ പോയപ്പോളാണ് അഞ്ജുവിന്റെ ചോദ്യം …..… Read More »മകൾ

bharya malayalam story

ഗൾഫ് ഭാര്യ | Malayalam Story

“ശ്രുതി.” “എന്താണ് ശ്രീ ഏട്ടാ” “എന്താണ് നീ ഇങ്ങിനെ ശബ്ദ മുണ്ടാക്കുന്നത് “   “നിങ്ങൾ കാണുന്നില്ലേ അവൻ കളിക്കുന്നത്.. അവന് ട്രോളി ഉരുട്ടാൻ കൊടുക്കണം പോലും” “കൊടുത്തോളൂ അവൻ ചെറിയ കുട്ടിയല്ലേ…” “ദാ… Read More »ഗൾഫ് ഭാര്യ | Malayalam Story

Don`t copy text!