ഒന്നിന് പകരം മൂന്ന്
3468 Views
അന്നും പതിവ്പോലെ തന്നെ രാവിലെ 5.30ന് fisrt ട്രിപ്പ് തുടങ്ങി. ബസിൽ നിറഞ്ഞു നിന്ന അയ്യപ്പഭക്തി ഗാനത്തിന് താളം പിടിച്ചു കൊണ്ട് അശോകൻ ചേട്ടൻ ഉഷസ് എന്ന ഞങ്ങളുടെ അന്നധാതാവിനെ മുൻപോട്ടു നയിച്ചു. അനീഷ്… Read More »ഒന്നിന് പകരം മൂന്ന്