Skip to content

Malayalam Drama Story

Read Malayalam drama stories online at Aksharathalukal

Read Malayalam Fiction Stories Online in Aksharathalukal

aksharathalukal-malayalam-kathakal

നവവധു

പുതിയ വീടും ആളുകളും ആകെ ഒരു അങ്കലാപ്പ്.ഒന്ന് കിടക്കാൻ കൊതി തോന്നി കൈയും കാലും നന്നായി വേദനിക്കുന്നു.   പക്ഷേ എങ്ങനെ ഈ പുതിയ വീട്ടിൽ ഈ സമയത്തു പോയി കിടക്കും. ഈ സോഫ… Read More »നവവധു

മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)

മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)   കണിക്കൊന്നപൂക്കൾ വീണു  മഞ്ഞ നിറമാർന്നു നിൽക്കുന്ന മുറ്റത്തു പതുക്കെ വന്നു നിന്ന വെളുത്ത ഇരുചക്രവാഹനത്തിന്റെ ഉടമസ്ഥനെ കണ്ടപ്പോൾ അയാളുടെ മുഖം അറുപതിലും ഒന്ന് തുടുത്തു. കാലങ്ങൾ മായ്ച്ചു… Read More »മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)

bharya story

ഭാര്യ

പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല.അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ… Read More »ഭാര്യ

hibon story 1

വ്യാപ്തി

ബ്യുവൈസ്‌ സര്‍വകലാശാലയിലെ എന്റെ അന്നത്തെ പഠനം കഴിഞ്ഞു ഒരു സുഹൃത്തിനെ കാണുവാനായി തെരുവിലൂടെ നടന്നു പോകുകയായിരുന്നു ഞാൻ .അല്പദൂരം ചെന്നതോടെ.തിരക്കൊഴിഞ്ഞ ആ വഴിക്കോണില്‍ ഒരു യാചകനെ ഞാന്‍ ശ്രേദ്ധിച്ചു.അയാളുടെ ഭിക്ഷാടനത്തിന്റെ ആകെയുള്ള ശൈലിയില്‍ കാതുകം… Read More »വ്യാപ്തി

john story

ജോൺ ചാക്കോയുടെ 4ആം ചരമദിനം

  • by

കൂട്ടുകാരുടെ നിർബന്ധം ഒന്നുകൊണ്ടാണ് അരവിന്ദൻ ഒരു സെക്കൻഡ് ഷോ സിനിമക്ക് പോയത് .അതും നല്ല ഒന്നാന്തരം ഒരു പ്രേത പടം. സിനിമ ഒന്ന് തീരാൻ അരവിന്ദൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല അത്രക്ക് പേടിപ്പെടുത്തുന്ന ഒരു… Read More »ജോൺ ചാക്കോയുടെ 4ആം ചരമദിനം

aksharathalukal-malayalam-kathakal

ഒരു സൈക്കിൾ പോയ വഴിയേ

തൊണ്ണൂറുകളുടെ അവസാനപാദത്തിൽ, കരിമ്പ് ഈസ്റ്റ് ഇന്ത്യ കമ്പനിയും, ഏഴാം ക്ലാസ്സിൽ എന്റെ കൂടെ പഠിക്കുന്ന ചാഴിയും തമ്മിൽ ഒപ്പിട്ട,ഒരു സൈക്കിൾ കച്ചവടം.അതാണ്, കഥാബിന്ദു. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുമായിട്ടുള്ള ഉപമ, ചുമ്മാതല്ല.കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ… Read More »ഒരു സൈക്കിൾ പോയ വഴിയേ

പുലി വരുന്നേ പുലി

  • by

ഓണപ്പരീക്ഷയുടെ ചൂടെല്ലാം കഴിഞ്ഞുള്ള ഓണാവധി ഏതൊരു കുട്ടിക്കും നവോന്മേഷം നൽകുന്ന ഒന്നാണ് . അവധിക്കാലം എങ്ങനെ ചിലവഴിക്കണമെന്ന് എല്ലാ കൊല്ലത്തെയും പോലെ ഇത്തവണയും ഞങ്ങൾ പദ്ധതിയിട്ടു . ഞങ്ങൾ ആരാണെന്നു ചോദിച്ചാൽ  .. ഞാനും… Read More »പുലി വരുന്നേ പുലി

aksharathalukal-malayalam-stories

ഒരു തിരിഞ്ഞു നോട്ടം

കുറച്ചു കൊല്ലങ്ങൾ പുറകോട്ട് പോകാൻ പറ്റിയിരുന്നെങ്കിൽ.. കൃത്യമായി പറഞ്ഞാൽ ഒരു 27 കൊല്ലം!!   1993 – ഷാഹ് റുഖ് ഖാൻ ബോളിവുഡിൽ ബാസിഗറും ഡറും ഒക്കെ ആയി പേര് എടുത്തു തുടങ്ങുന്ന സമയം;… Read More »ഒരു തിരിഞ്ഞു നോട്ടം

Online Suicide Story by SUDHEESH

ഒരു ഓൺലൈൻ ആത്മഹത്യ

“അഭി… നിനക്ക് ഇന്നെന്താടാ സ്കൂൾ ഒന്നും ഇല്ലേ… ചക്ക വെട്ടിയിട്ടത് പോലെ കിടന്ന് ഉറങ്ങിക്കോളും ചെക്കൻ.. രാത്രി മുഴുവനും പഠിച്ചിട്ട് കിടക്കുകയാണ് എന്നാണ് അവന്റെ ഭാവം….ഏട്ടൻ വിളിക്കട്ടെ പറയുന്നുണ്ട്.. ചെറുക്കന് കൂട്ടുകെട്ട് കുറച്ചു കൂടുന്നുണ്ട്… Read More »ഒരു ഓൺലൈൻ ആത്മഹത്യ

koode pirakanamenila Story by Sajith vasantham

കൂടെ പിറക്കണമെന്നില്ല……..

കൂടെ പിറക്കണമെന്നില്ല…….. ഓടിക്കിതച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേക്കും വൈകിയെത്തിയവരെ കൂകി കളിയാക്കി കുലുങ്ങി ചിരിച്ച് ഓടുന്നുണ്ടായിരുന്നു യശ്വന്തപുരം – കണ്ണൂർ എക്‌സ്പ്രസ്., നിങ്ങളെ കാത്തിരിക്കാൻ എനിക്ക് സമയമില്ല, ദൂരെമേറെ താണ്ടാനുണ്ടെന്ന് മന്ത്രിച്ചു കൊണ്ട്. ……… Read More »കൂടെ പിറക്കണമെന്നില്ല……..

mosquito-bite

കൊതുക്

  • by

” ഈ ലോകത്ത് എല്ലാ ജീവികൾക്കും അതിന്റെതായ ഓരോ കടമ ഉണ്ട്.. ഇവരൊക്കെ അവരുടെ കാര്യങ്ങൾ ചെയ്യുന്നതോണ്ടാണ് നമ്മുടെ ലോകം നിലനിന്നു പോവുന്നത് “, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പരിസ്ഥിതി പഠനം ക്‌ളാസ് എടുത്തുകൊണ്ടിരിക്കെ മിനി ടീച്ചർ പറഞ്ഞു.… Read More »കൊതുക്

ekha story

ഏക

അവൾ ക്യാഷ് എണ്ണി നോക്കി ഒരു നെടുവീർപ്പോടെ അത് ബാഗിൽ ഇട്ടു…..കയ്യിൽ കിട്ടിയ ശേഷം അഞ്ചാം തവണയാണ് ഇപ്പൊ ഇത് എണ്ണി നോക്കുന്നത്…അവളുടെ ജീവിതത്തിലെ ആദ്യ ശമ്പളം….. ആശ്വാസവും ആത്മവിശ്വാസവും നിസ്സംഗതയും അവളിൽ മാറി… Read More »ഏക

aksharathalukal-malayalam-kathakal

കാത്തിരിപ്പിലെ വെപ്രാളം

ലക്ഷ്മിയുടെ കൂടെ വന്നവരിൽ ആരെങ്കിലും ഉണ്ടോ “. പ്രസവമുറിയുടെ വാതിൽ തുറന്ന് നേഴ്സ് ശബ്ദത്തിൽ വിളിച്ചു പറഞ്ഞു. അകലെ നിന്ന് ഒരാൾ ഓടി വന്നു കാര്യം അന്വേഷിച്ചു. നേഴ്സ് ഒരു കടലാസിന്റെ കഷ്ണം നീട്ടി… Read More »കാത്തിരിപ്പിലെ വെപ്രാളം

my prince story

എന്റെ രാജകുമാരന്

രാത്രി നിലാവിനെ നോക്കി നിന്നപ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി! ഉറങ്ങിയിട്ട് ദിവസങ്ങൾ ആവുന്നു…ഇന്ന് രാത്രി എന്റെ ആദിക്ക പോവുകയാണ്….. എന്നിൽ നിന്നും ഒരുപാട് ദൂരേക്ക്…….. ആ മുഖം ഒന്ന് പോകുന്നതിനു മുന്നേ… Read More »എന്റെ രാജകുമാരന്

savithri story

സാവിത്രി

സാവിത്രി ….. സാവിത്രി…. സാവിത്രി  തന്റെ കൺപോളകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു . പനിയുടെ കാഠിന്യം കൊണ്ടാണോ അതോഗാഡനിദ്രയിൽനിന്ന്ഉണരാൻ ,ശ്രമിച്ചതിനാലാണോ  കണ്പോളകൾക്കു  വല്ലാതെ ഘനം  വച്ചിരിക്കുന്നു . ദേഹമാസകലം വേദന , ചുട്ടു പൊള്ളുന്നത്… Read More »സാവിത്രി

mango tree story

വേരുകൾ

പണ്ട് അപ്പച്ചന്റെ കൈ പിടിച്ചു ഉത്സാഹത്തോടെ തൊടിയിലേക്ക് ഇറങ്ങിയപ്പോൾ മത്തായികുഞ്ഞിന്റെ കെയിൽ ഒരു കുഞ്ഞു നാട്ടുമാവിൻ തൈയ് ഉണ്ടായിരുന്നു.അപ്പനും മോനും കൂടി ആണ് അത് നട്ടത്.നീ വേണേടാ കുഞ്ഞോനേ ഇതിനെ നോക്കാൻ എന്ന് പറഞ്ഞപ്പോൾ… Read More »വേരുകൾ

comedy kadhakal

കിലോക്ക് എന്താ വില?

കിലോക്ക് എന്താ വില? മസാല മൂത്തു തുടഗിയപ്പോൾ ചേരുവകൾ ഒകെ ചേർത്ത് കോഴി കഷ്ണങ്ങൾ അതിലേക്കിട്ടു അടച്ചു വെച്ച്. അപ്പോഴാണ് “അമ്മെയ് …” എന്നൊരു വിളി. വിജയനായിരുന്നു.പഞ്ചായത്തിലെ മീറ്റിംഗ് കഴിഞു വരുന്ന വഴിയാണ്. “എന്താ… Read More »കിലോക്ക് എന്താ വില?

suicide rope

ഒരു അംഗം കൂടി

ഞാൻ മാത്യു, ഒരുപാടു പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിതം നയിച്ചവൻ. ജീവിതമെന്നത് അറിവിന്റെ ഒരു അന്വേഷണമാണ്, ആ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയില്ലെങ്കിൽ നെയ്തെടുത്ത സ്വപ്നങ്ങളും പ്രതീക്ഷകളും ദിശ അറിയാതെ നിന്ന് പോകും. ഗുരുവിൽ നിന്ന്… Read More »ഒരു അംഗം കൂടി

covidvirus story

മനുഷ്യൻ ഒന്നുമല്ലെന്നുള്ള തിരിച്ചറിവ് (കൊറോണ വൈറസ് )

മനുഷ്യന്റെയ് ബുദ്ധിക്കതീതമായി യാതൊന്നും തന്നെ ഇല്ല എന്ന അഹങ്കാരത്തിലാരുന്നു നാമെല്ലാവരും.പല കണ്ടുപിടുത്തങ്ങളും ഒരു പരിധിവരെ അതിനെ ശെരിവെക്കുന്നു.നമ്മുടെ ശാസ്ത്രലോകം എല്ലാതലത്തിലു കുതിച്ചുയരുകയാണ്.എത്ര എത്ര കണ്ടുപിടുത്തങ്ങളാണ് ദിനം പ്രതി നാം വീക്ഷിക്കുന്നത്. മനുഷ്യന്റേ എല്ലാ കഴുവുകളെയും… Read More »മനുഷ്യൻ ഒന്നുമല്ലെന്നുള്ള തിരിച്ചറിവ് (കൊറോണ വൈറസ് )

sanjari story

സഞ്ചാരി

ഇനി ഞാന്‍ ഉറങ്ങട്ടെ. വേദനകള്‍ക്കും ഏകാന്തതകള്‍ക്കും അവധി കൊടുത്ത് ശാന്തമായി ഒന്ന് ഉറങ്ങട്ടെ. ആരുടേയും സഹാനുഭൂതിയോ സഹതാപങ്ങലോ കേട്ടു തഴബിക്കാന്‍ വേണ്ടിയുള്ളതല്ല എന്‍റെ ചെവികള്‍. ‘അതിന്റെ ഒരു വിധി’ എന്നോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നവരെ കണ്ട്… Read More »സഞ്ചാരി

Don`t copy text!