Skip to content

Malayalam Short Story

Read the Malayalam short story on Aksharathaalukal. Find the collection of stories you’ll love. Listen to stories in Malayalam on Aksharathaalukal.

ജാലക കൂടിനുള്ളിൽ

ജനലോരം ചേർന്നിരുന്നപ്പോൾ ഒരു ചെറു കാറ്റ് എന്നെ നോക്കി ചിരിച്ചുകൊണ്ട് കടന്നു പോയി. ഞാനും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, കുറെ നാളുകൾക്ക് ശേഷമാണ് ഒരാൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കടന്നു പോകുന്നത്. എന്തോ… Read More »ജാലക കൂടിനുള്ളിൽ

ചാരൻ

വെളിച്ചം കടക്കാത്ത സെല്ലിൽ അയാൾ കുനിഞ്ഞിരുന്നു. എത്ര നാൾ ഈ നരകയാതന അനുഭവിക്കേണ്ടി വരും. അയാൾ ചിന്തിച്ചു. വീര മൃത്യു വരിക്കുന്നതായിരുന്നു ഇതിലും ഭേദം. പിടിക്കപെട്ടിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. 82 കിലോ ഭാരം… Read More »ചാരൻ

aksharathalukal love story

പാരിജാതം പോലൊരു പെണ്കുട്ടി

പാരിജാതം പോലൊരു പെണ്കുട്ടി രാവിലത്തെ കാപ്പികുടിയും കഴിഞ്ഞു പാഷൻ ഫ്രുട്ടിന്റെ പന്തലിന് കീഴെ കാറ്റും കൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്ന മുല്ല പൂക്കളുടെ സുഗന്ധവും ആസ്വദിച്ചു ചാരുകസേരയിൽ കിടന്നപ്പോഴാണ് പാരിജാതവും മല്ലിയും ഓർമ്മയിൽ വന്നത്. എല്ലായ്പ്പോഴും… Read More »പാരിജാതം പോലൊരു പെണ്കുട്ടി

aksharathalukal-malayalam-stories

BRIDGE

EXT. BRIDGE. NIGHT .10 :30 നയന പാലത്തിന്റെ മുകളിൽ നിൽക്കുന്നു .താഴെ നല്ല ഒഴുക്കുള്ള പുഴയിലേക്ക് നോക്കി തന്നെ കുറച്ചു നേരം കൂടി നിന്നു .പേടികാരണം അവൾ വിറയ്ക്കുന്നുണ്ടായിരുന്നു .ഒരു നിമിഷം കണ്ണടച്ച… Read More »BRIDGE

aksharathalukal-malayalam-stories

COSCO BALL

കോസ്‌കോയുടെ ബോൾ… ജൂണിലെ മഴയിൽ …ആദ്യ നാളുകളിലെ മഴയിൽ തോടുകളിൽ ചാലിട്ടൊഴുകുന്ന ചെറു നീർച്ചാലിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന മീനുകളെ ഉന്നമിട്ടു പിടിക്കാൻ കൂടുന്ന സുഹൃത്തുക്കൾ …മഴയുടെ ശക്തി വർധിച്ചാൽ ഇടത്താവളമായി വട്ടം… Read More »COSCO BALL

aksharathalukal-malayalam-kathakal

ചിത്രാഞ്ജലി

ഈ പ്രണയം ഒരു മഹാ അത്ഭുതം ആണ് അത് അനുഭവിച്ചാൽ അറിയുള്ളൂ എന്നു കുറെ പേർ പറയുന്നത് കേട്ടിട്ടുണ്ട് എന്റെ കൂട്ടുകാർ വരെ എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ അന്നൊക്കെ ഞാൻ പ്രണയത്തിനു എതിരെ ആയിരുന്നു.… Read More »ചിത്രാഞ്ജലി

aksharathalukal-malayalam-kathakal

മെഹർബ്ബാൻ

മെഹർബ്ബാൻ “എന്ത് മഴയാണിത് ഒന്ന് തോർന്നിരുന്നെങ്കിൽ. നിന്നിരുന്ന ഇടുങ്ങിയ ബസ് സ്റ്റോപ്പിൽ നിന്ന് ആരോ പിറുപിറുത്തു. കൂട്ടത്തിൽ പലരും മഴയെ പ്രാകുന്നുണ്ട്. എനിക്ക് മാത്രം അതിനായില്ല. മഴയുടെ തോഴിയെ തേടിയുള്ള യാത്രയല്ലേ. പിന്നെ മഴ… Read More »മെഹർബ്ബാൻ

മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)

മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)   കണിക്കൊന്നപൂക്കൾ വീണു  മഞ്ഞ നിറമാർന്നു നിൽക്കുന്ന മുറ്റത്തു പതുക്കെ വന്നു നിന്ന വെളുത്ത ഇരുചക്രവാഹനത്തിന്റെ ഉടമസ്ഥനെ കണ്ടപ്പോൾ അയാളുടെ മുഖം അറുപതിലും ഒന്ന് തുടുത്തു. കാലങ്ങൾ മായ്ച്ചു… Read More »മഞ്ഞ പൂക്കളുടെ ഉടമസ്ഥൻ (കഥ)

bharya story

ഭാര്യ

പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല.അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ… Read More »ഭാര്യ

hibon story 1

വ്യാപ്തി

ബ്യുവൈസ്‌ സര്‍വകലാശാലയിലെ എന്റെ അന്നത്തെ പഠനം കഴിഞ്ഞു ഒരു സുഹൃത്തിനെ കാണുവാനായി തെരുവിലൂടെ നടന്നു പോകുകയായിരുന്നു ഞാൻ .അല്പദൂരം ചെന്നതോടെ.തിരക്കൊഴിഞ്ഞ ആ വഴിക്കോണില്‍ ഒരു യാചകനെ ഞാന്‍ ശ്രേദ്ധിച്ചു.അയാളുടെ ഭിക്ഷാടനത്തിന്റെ ആകെയുള്ള ശൈലിയില്‍ കാതുകം… Read More »വ്യാപ്തി

john story

ജോൺ ചാക്കോയുടെ 4ആം ചരമദിനം

  • by

കൂട്ടുകാരുടെ നിർബന്ധം ഒന്നുകൊണ്ടാണ് അരവിന്ദൻ ഒരു സെക്കൻഡ് ഷോ സിനിമക്ക് പോയത് .അതും നല്ല ഒന്നാന്തരം ഒരു പ്രേത പടം. സിനിമ ഒന്ന് തീരാൻ അരവിന്ദൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല അത്രക്ക് പേടിപ്പെടുത്തുന്ന ഒരു… Read More »ജോൺ ചാക്കോയുടെ 4ആം ചരമദിനം

aksharathalukal-malayalam-kathakal

അടൂര് കുഴിമന്തി

ഞാൻ എറണാകുളത്ത് ഇലക്ട്രോണിക്സ് ത്രാസിൻെറ ക൩നിയിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുന്ന കാലം.എന്നോട് ത്രാസ് സ്റ്റാ൩് ചെയ്യുന്നതിനായി പത്തനംതിട്ടയിൽ പോകാൻ ക൩നി പറഞ്ഞു.അങ്ങനെ ഞാൻ KSRTC ബസിൽ യാത്ര ചെയ്ത് അടൂർ സ്റ്റാൻഡിൽ എത്തി.അപ്പോഴേക്കും… Read More »അടൂര് കുഴിമന്തി

aksharathalukal-malayalam-stories

മനു…

ഇത് അവന്റെ കഥ ആണ് ഞങ്ങളുടെ മനുവിന്റെ…… മനു അവനെ ഞങ്ങൾ ആദ്യമായി കാണുന്നത് ഞങ്ങളുടെ 9ആം ക്ലാസ് തുടങ്ങുന്ന ആ അധ്യയന വർഷത്തിൽ ആണ് അന്ന് നല്ല മഴ ഉണ്ടായിരുന്ന ദിവസം ആയിരുന്നു… Read More »മനു…

aksharathalukal-malayalam-stories

ഇടവപ്പാതി 

പുറത്ത് മഴ പെയ്തു തുടങ്ങി.   പത്രോസച്ചായൻ ജനാലയുടെ കതകുകൾ മെല്ലെ അടച്ചു  ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു.   അവിടെ ഇരുന്നാൽ തൊട്ടുതാഴെയുള്ള റോഡും അതിനപ്പുറമുള്ള പുഴയും കാണാം.   തെക്കേടത്ത് ജാനുവേടത്തി   ഒരു കെട്ടുപുല്ലും ആയി  അതിവേഗം… Read More »ഇടവപ്പാതി 

happy womens day story

Happy Women’s Day

ഹാപ്പി വിമൻസ് ഡെ   അലാറം അടികുനതിൻ്റെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉറക്കം ഉണർന്നത്. വീണ്ടും ഒരു പ്രവർത്തന വാരം തുടങ്ങുകയായി. ക്ലോക്കിലേക് നോക്കിയപ്പോൾ സമയം 3.30 മണി.   ‘ഓ ഇന്ന് വിമൻസ്… Read More »Happy Women’s Day

artist story

ചിത്രകാരന്‍

ചിത്രകാരൻ  ഹിമാചലിലെ കുന്നിൻ ചെറുവിലെയൊരു കൊച്ചു വീട്. ആ വീട്ടിൽ ഒരു ചിത്രകാരൻ താമസിച്ചിരുന്നു. അദ്ദേഹത്തെ നമുക്ക്   രാംദേവ് എന്ന് വിളിക്കാം.              രാംദേവ് ആ രാത്രി… Read More »ചിത്രകാരന്‍

കുഞ്ഞോർമ്മ

കുഞ്ഞോർമ്മ

“അമ്മയ്ക്കാകെ വയ്യാണ്ടായിരിക്കുന്നു.” ശരീരത്തിന്റെ ആലസ്യം മുഖത്ത് തെളിഞ്ഞു കാണാം .കത്തി ജ്വലിച്ചു നിന്നിരുന്ന സൂര്യൻ പെട്ടെന്ന് അസ്തമിച്ചത് പോലെ. ” കല്യാണം കഴിഞ്ഞിട്ട് ആറു മാസം തികച്ചായില്ല .അതിനു മുൻപേ പണി പറ്റിച്ചു .സ്ഥിര… Read More »കുഞ്ഞോർമ്മ

sunset with flower

പറയാതെ വന്ന കൂട്ടുകാരി

ചെമ്മണ്ണിൽ തീർത്ത ഇടുങ്ങിയ പാതയോരം. പാതയിലേക്ക്  ചാഞ്ഞുനിന്ന മരച്ചില്ലകൾ ആ ഇടനാഴികൾക്ക് തണലും തണുപ്പുമേകി. പാതയുടെ ഇരുവശങ്ങളിലായി നിന്ന  തേക്കുമരങ്ങൾ കുഞ്ഞുവെള്ളപ്പൂക്കൾ പൊഴിച്ചു എന്നെ വരവേറ്റു. ഇന്നലത്തെ രാത്രിമഴയിൽ അങ്ങിങ്ങായി ഉതിർന്നുവീണ മല്ലിപ്പൂക്കൾ പാതയെ… Read More »പറയാതെ വന്ന കൂട്ടുകാരി

street light story

വിളക്ക് മരം പറഞ്ഞ കഥ

“എന്തെല്ലാം പ്രതീക്ഷകളുമായിട്ടാണ് ഈ ഇന്റർവ്യൂന്ന്‌ വന്നത്. അതും പോയി. നേരത്തെ ഡിസൈഡ് ആണ് പോലും.ഒരു കോപ്പിലെ ശുപാർശ. എന്നിട്ട് എന്തിനാണാവോ ഈ പ്രഹസനം….. നശിക്കാനായിട്ടു. ഇല്ലാത്ത കാശും ഒപ്പിച്ചാണ് നാട്ടിൽ നിന്ന് ഇതിനു വേണ്ടി… Read More »വിളക്ക് മരം പറഞ്ഞ കഥ

black snow story

കറുത്ത മഞ്ഞ്

സ്കൂളിലെ ലാബിലാണ് അവൻ ആദ്യമായി അസ്ഥികൂടംകാണുന്നത് പ്ലാസ്റ്ററുകൊണ്ടുണ്ടാക്കിയവ, അതിൽ നോക്കി നിന്നപ്പോൾ അവന് ഭയമൊന്നും തോന്നിയില്ല. . പ്രത്യേകിച്ച് തലയോട്ടിയിലെ കൺ കുഴികളിലെ ഇരുട്ട് , തന്നെ നോക്കി ചിരിക്കുകയാണെതെന്ന് അന്നവന് തോന്നിയിരുന്നു. എന്നാൽ… Read More »കറുത്ത മഞ്ഞ്

Don`t copy text!