മരണങ്ങളുടെ തുരുത്ത്

മരണങ്ങളുടെ തുരുത്ത് Malayalam Novel

ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി എഴുതാനുള്ള ശ്രമം ആണ്. എത്ര കണ്ട് വിജയിക്കുമെന്നറിയില്ല. എന്റെ കഴിഞ്ഞ നോവലുകളെയും കഥകളെയും സ്വീകരിച്ച് എനിക്ക് നൽകിയ പ്രോത്സാഹനവും പിന്തുണയും ഇതിനും പ്രതീക്ഷിക്കുന്നു. തെറ്റുകൾ കാണിക്കേണ്ടത് ഈ കഥയുടെ വായനക്കാരായ നിങ്ങൾ ഓരോരുത്തരും ആണ്. ചൂണ്ടി കാണിക്കുന്ന തെറ്റുകളെ, കഴിയുന്നത് പോലെ തിരുത്താൻ ശ്രെമിക്കാം. പ്രോത്സാഹനങ്ങൾക്കൊപ്പം ആരോഗ്യപരമായ വിമർശനങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിക്കും എന്ന് കൂടി പറയട്ടെ.

എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ദൈവ നാമത്തിൽ തുടങ്ങട്ടെ…

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 22

6716 Views

ഫോൺ കട്ടാക്കിയപ്പോഴേക്കും എസ് പി മനു മാത്യുവിന്റെ ഇന്നോവ കാർ റെസ്റ്റ്ഹൗസിന്റെ മുന്നിൽ എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയ എസ് പിയെ പ്രതികപ് സല്യൂട്ട് ചെയ്തു. “വേഗം വാടോ, സി എം ചൂടിലാണ്” അകത്തെക്കുള്ള… Read More »മരണങ്ങളുടെ തുരുത്ത് Part 22

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 21

 • by

6024 Views

“തുരുത്തിലെ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടി ഐഷയെയും ഫെമിനയെയും ഏൽപ്പിച്ചു അവരെ എന്റെ വീട്ടിൽ നിർത്തിയ ശേഷം അവർ അവിടുത്തെ കാര്യങ്ങൾ നന്നായി നടത്തിയിരുന്നെങ്കിലും, അവരിൽ എനിക്ക് എന്തോ പൂർണ വിശ്വാസം ഉണ്ടായിരുന്നില്ല. അവരുടെ അവിടെയുള്ള… Read More »മരണങ്ങളുടെ തുരുത്ത് Part 21

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 20

 • by

6145 Views

“എന്താടാ, നിനക്കൊരു പുഞ്ചിരി ?ഇനി നിന്നെ തുറന്ന് വിടാൻ എങ്ങാനും ആണോ മിനിസ്റ്റർ എന്നെ വിളിപ്പിച്ചത് ?” “അറിയില്ല സർ” “ഇനിയിപ്പോ അതിന് ആണെങ്കിലും നീ ഇനി പുറംലോകം കാണണമെങ്കിൽ, സി എം അല്ല… Read More »മരണങ്ങളുടെ തുരുത്ത് Part 20

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 19

 • by

5596 Views

പോലീസ് ക്ലബിന് മുന്നിൽ പ്രതാപിന്റെയും സംഘത്തിന്റെയും ജീപ്പ് ബ്രേക്കിട്ട് നിന്നു. ഫ്രണ്ടിലെ ഡോറിലൂടെ പ്രതാപ് ഇറങ്ങി അകത്തേക്ക് പോയി. “അനസേ, അവനെ ഇങ്ങ് ഇറക്കി റൂമിൽ കേറ്റിക്കോ” സൈഡിലെ ഡോർ തുറന്ന് ആദ്യം അനീഷ്… Read More »മരണങ്ങളുടെ തുരുത്ത് Part 19

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 18

 • by

5875 Views

“സർ” പിറകിൽ നിന്നും സജിത്തിന്റെ വിളി കേട്ട് പ്രതാപ് തിരിഞ്ഞു നോക്കി. “എന്താടോ ?” “സർ, ഒരു മിനിറ്റ് ഒന്നിങ്ങോട്ട് വരാമോ ?” “അനീഷേ, ഞാൻ തിരിച്ചു വിളിക്കാം” സജിത്തിന്റെ അടുത്തേക്ക് ചെന്ന പ്രതാപ്… Read More »മരണങ്ങളുടെ തുരുത്ത് Part 18

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 17

5980 Views

“അനീഷേ, അനസിനെ വിളിക്ക്. നമുക്ക് നാളത്തെ കാര്യങ്ങൾ കുറച്ചു പ്ലാൻ ചെയ്യാൻ ഉണ്ട്” അനീഷ് അനസിനെ വിളിക്കാൻ പോയി. തിരികെ വന്ന അനസും അനീഷും പ്രതാപും കൂടി നാളെക്കുള്ള അവസാന വട്ട ചർച്ചയിൽ മുഴുകി.… Read More »മരണങ്ങളുടെ തുരുത്ത് Part 17

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 16

 • by

5820 Views

താഴേക്ക് വീണ ഐഷയുടെ അടുത്തേക് ഓടി വന്ന പ്രതാപ് “ചത്തോടൊ ഇവൾ” എന്ന ചോദ്യത്തോടെ അപർണയെയും സുറുമിയെയും നോക്കി. പ്രതാപിന്റെ ചോദ്യം കേട്ടതോടെ ഫെമിനയുടെയും അപർണയുടെയും സുറുമിയുടെയും മുഖം വിളറി വെളുത്തു. സുറുമിയും അപർണയും… Read More »മരണങ്ങളുടെ തുരുത്ത് Part 16

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 15

 • by

6422 Views

ഫോണിലെ മെസേജ് വായിച്ചതോടെ പ്രതാപിന്റെ മുഖം ആകെ ടെൻഷൻ ആയി. ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് അവർ അവിടെ നിന്നും രക്ഷപെട്ടാൽ ഇത്രയും കഷ്ടപ്പെട്ടത് എല്ലാം വെറുതെയാകും. പ്രതാപ് ഫോൺ എടുത്ത് അനീഷിനെ വിളിച്ചു.… Read More »മരണങ്ങളുടെ തുരുത്ത് Part 15

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 14

 • by

5640 Views

പ്രതാപ് വാച്ചിൽ സമയം നോക്കി. പത്തേകാൽ. ഇനിയും പതിനഞ്ച് മിനിറ്റ് കൂടി ബാക്കിയുണ്ട് അവർ എത്താൻ. പ്രതാപ് ഫോൺ എടുത്ത് അനസിനെ വിളിച്ചു. “അനസേ, യാതൊരു കാരണവശാലും അവർ അനസിന്റെ കണ്ണിൽ നിന്നും മിസ്സാകരുത്.… Read More »മരണങ്ങളുടെ തുരുത്ത് Part 14

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 13

 • by

5986 Views

വള്ളത്തിന്റെ മുന്നിലെ പടിയിൽ ഇരുന്ന് അനസ് ആണ് വള്ളം തുഴയുന്നത്. അനീഷ് നടുവിലും പ്രതാപ് ഏറ്റവും പുറകിലും ആണ് ഇരുന്നത്. പ്രതാപിന്റെ കയ്യിലും ഉണ്ട് പങ്കായം. പ്രതാപും ഇടക്കിടെ വള്ളം തുഴയുന്നുണ്ട്. “അല്ല സാറേ,… Read More »മരണങ്ങളുടെ തുരുത്ത് Part 13

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 12

 • by

5778 Views

അനസും പ്രതാപും ഡോർ തുറന്ന് പുറത്തുള്ള ആളെ പിടിക്കാൻ തുനിഞ്ഞെങ്കിലും ഷിജിൽ അവരെ തടഞ്ഞു. “എടാ, അനസേ അത് സുനിയാണ്, നമ്മുടെ ചന്ദ്രിക ചേച്ചിയുടെ മകൻ. ആ ബുദ്ധിക്ക് അല്പം പ്രശ്നമുള്ള കുട്ടിയില്ലേ, അവൻ… Read More »മരണങ്ങളുടെ തുരുത്ത് Part 12

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 11

 • by

5930 Views

വിളിച്ചയാളോട് ഒരു മണിക്കൂർ പറഞ്ഞെങ്കിലും അതിന് മുന്നേ ആൾ പ്രതാപിന്റെ വീട്ടിലെത്തി. വീട്ടിലെത്തിയ അനസിനെ ഡോർ തുറന്ന് അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പ്രതാപ് കസേരയിൽ ഇരുന്നു. “ഇരിക്കടോ” “സർ, അത്യാവശ്യമായിട്ട് വരാൻ പറഞ്ഞത് എന്താണ്… Read More »മരണങ്ങളുടെ തുരുത്ത് Part 11

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 10

 • by

5612 Views

പ്രതാപിന് എതിർവശത്തായി ഇരുന്ന് ആഗതനെ നോക്കി പ്രതാപ് സംസാരിക്കാൻ തുടങ്ങി… “എന്താ സജീവ് പ്രത്യേകിച്ച് ….” “അല്ല സർ, വൈകീട്ട് കാണണം എന്ന് പറഞ്ഞിരുന്നില്ലേ…..” “ഓ, ഞാനത് മറന്നു. ഒരു മിനിറ്റ്” പ്രതാപ് അകത്തേക്ക്… Read More »മരണങ്ങളുടെ തുരുത്ത് Part 10

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 9

 • by

6091 Views

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യം കണ്ട ഉടനെ പ്രതാപ് ഫോൺ എടുത്ത് ഡോക്ടറെ വിളിച്ചു. “ഹലോ, ഡോക്ടർ അൻസിൽ” “അതേ, പറയു ഇൻസ്‌പെക്ടർ” “ഡോക്ടറോട് ഞാൻ വീട്ടിൽ വെച്ച് ഒരു കാര്യം പറഞ്ഞിരുന്നു. അപ്പോൾ എന്നോട്… Read More »മരണങ്ങളുടെ തുരുത്ത് Part 9

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 8

 • by

5818 Views

15 മിനിറ്റിന്റെ യാത്രക്കൊടുവിൽ പ്രതാപ് ഡോക്ടറുടെ വീട് കണ്ടെത്തി. ഡോർ ബെല്ല് അടിച്ചപ്പോൾ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. “ഡോക്ടർ അൻസിലിന്റെ വീട് അല്ലെ ?” “അതേ” “ഡോക്ടർ ഉണ്ടോ ?” “ഉണ്ട്.… Read More »മരണങ്ങളുടെ തുരുത്ത് Part 8

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 7

 • by

6334 Views

കേസന്വേഷണത്തിൽ 4 ചോദ്യങ്ങൾക്ക് ആണ് ഉത്തരം കാണേണ്ടത്. 1. ആര്? 2. എന്തിന്? 3. എങ്ങനെ? 4. എപ്പോൾ? പ്രതാപ് ഷെൽഫിൽ നിന്ന് ഒരു പേപ്പർ എടുത്ത് ഈ ചോദ്യങ്ങൾ എല്ലാം അതിലേക്ക് എഴുതി.… Read More »മരണങ്ങളുടെ തുരുത്ത് Part 7

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 6

 • by

6138 Views

CI പ്രതാപ് മെഡിക്കൽ കോളേജിലെ പാർക്കിങ് ഏരിയയിൽ ബുള്ളറ്റ് പാർക്ക് ചെയ്തു റിസപ്‌ഷനിലോട്ട് ചെന്നു… “അയാം CI പ്രതാപ്. എനിക്ക് ഇവിടത്തെ ഫോറൻസിക്ക് സർജൻ Dr. രഞ്ജിത്തിനെ ഒന്നു കാണണമായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു…”… Read More »മരണങ്ങളുടെ തുരുത്ത് Part 6

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 5

 • by

6397 Views

രണ്ട് ദിവസം കഴിഞ്ഞു. മൂന്നാം ദിവസം രാവിലെ Ci പ്രതാപിന്റെ ഭാര്യ സിസ്‌ലി അടുക്കളയിൽ ദോശക്കുള്ള മാവ് കലക്കി കൊണ്ടിരിക്കുമ്പാഴാണ് പ്രതാപിന്റെ മൊബൈൽ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടത്. പ്രതാപ് ഫോണ് എടുക്കുന്നത് കാണാഞ്ഞപ്പോ സിസ്‌ലി… Read More »മരണങ്ങളുടെ തുരുത്ത് Part 5

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 4

 • by

6917 Views

പോലീസുകാരൻ കൊണ്ടു വന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ അനസ്, പ്രതാപിന്റെ ചോദ്യത്തിനുള്ള മറുപടി പറയാൻ തുടങ്ങി. “സർ, ഞാൻ ഈ സ്റ്റേഷനിൽ ചാർജ്ജ് എടുത്തിട്ട് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു. ആദ്യത്തെ ആറ് മാസം… Read More »മരണങ്ങളുടെ തുരുത്ത് Part 4

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 3

 • by

5715 Views

ബുള്ളറ്റിൽ വന്നിറങ്ങിയ പ്രതാപ് ചന്ദ്രന്റെ തോളിലെ നക്ഷത്രത്തിന്റെ എണ്ണം കണ്ടതും പാറാവുകാരൻ തോക്കെല്ലാം സ്റ്റഡിയായി പിടിച്ചു സല്യൂട്ട് അടിച്ചു. “എന്താടോ താൻ രാവിലെ ഒന്നും കഴിച്ചില്ലേ. സല്യൂട്ടിന് ഒരു ശക്തി ഇല്ലല്ലോ.. താനെന്താ ഭാര്യ… Read More »മരണങ്ങളുടെ തുരുത്ത് Part 3