നിനയാതെ – പാർട്ട് 17 (അവസാനഭാഗം)
അന്നും ഓട്ടോറിക്ഷ ഗേറ്റ് കടക്കുമ്പോൾ മതിലിലെ നെയിം ബോർഡിലേക്കാണ് മണികണ്ഠന്റെ കണ്ണുകളെത്തിയത്… സാന്ത്വനം… നിലയ്ക്കൽ എന്ന പേര് എടുത്തു കളഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇന്നലെ കണ്ടതുപോലെ തോന്നുന്നു. പുതുക്കി പണിത വീടിനോടു ചേർന്നുള്ള പുതിയ ഓഫീസിൽ… Read More »നിനയാതെ – പാർട്ട് 17 (അവസാനഭാഗം)