പ്രേയസി – ഭാഗം 1
ദേവൂട്ടിയേ ഇന്നും വൈകി അല്ലേ.,കഴിഞ്ഞില്ലേ നിന്റെ നീരാട്ട്.. ………കുളപ്പടവിലേക്ക് ഇറങ്ങിവന്ന കാർത്യായനിയമ്മ ദേവികയെ നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു… ചെമ്പരത്തി താളി ഒക്കെ പതപ്പിച്ചു നിന്നാൽ നിന്റെ ബസ് പോകും കേട്ടോ… കാർത്യായനിയമ്മ കല്പടവിലേക്ക്… Read More »പ്രേയസി – ഭാഗം 1