Skip to content

Aksharathalukal

arodum-parayathe

ആരോടും പറയാതെ – 4

“ഈ വണ്ടിയെന്നല്ല ഇതിലും വില കൂടിയ കാറുകളിൽ കയറാൻ യോഗം ഉണ്ടാവാൻ കിടക്കുന്നതേയുള്ളൂ അവൾക്ക് “ അവൻ മനസ്സിൽ പറഞ്ഞു. അവർ പോകുന്നത് വരെ ഉമ്മറത്ത് നിൽക്കാൻ ആവണിയ്ക്കു കഴിഞ്ഞില്ല. സന്ധ്യയുടെ കുറ്റപ്പെടുത്തലുകൾക്ക് കാതു… Read More »ആരോടും പറയാതെ – 4

arodum-parayathe

ആരോടും പറയാതെ – 3

ആവണി നടന്നു ഉമ്മറത്തേയ്ക് കയറാൻ കാലെടുത്തു വെയ്ക്കവേ അകത്തു നിന്നും രഘുവിന്റെ ശബ്ദം. “നില്ക്കവിടെ “ ദേഷ്യത്താൽ ചുവന്ന മുഖവുമായി രഘു വരുന്നത് കണ്ടപ്പോൾ ആവണി പേടിച്ചു വിറച്ചു.അച്ഛമ്മ നിസ്സഹായതയോടെ നോക്കി നിന്നു. “എന്താ… Read More »ആരോടും പറയാതെ – 3

arodum-parayathe

ആരോടും പറയാതെ – 2

“അണിഞ്ഞൊരുങ്ങി നടക്കുന്നതെല്ലാം കൊള്ളാം വിത്ത് ഗുണം പത്തു ഗുണം എന്നാണല്ലോ… ആ ഗുണം കാണിക്കരുത് പറഞ്ഞേക്കാം.” സന്ധ്യയുടെ ഇതുപോലുള്ള സംസാരം ആവണിയ്ക്ക് സഹിക്കാവുന്നതേയുള്ളു. പക്ഷേ രഘു  അവളുടെ സ്വന്തം അച്ഛനായി പോയില്ലേ. മാധു ഓടി… Read More »ആരോടും പറയാതെ – 2

unniyettan

ഉണ്ണ്യേട്ടൻ – 13 (അവസാനഭാഗം)

റഹീം ആ ഡെഡ് ബോഡിയിലേക്ക് നോക്കി… ഉണ്ണി സിഗരറ്റ് നിലത്തേക്കിട്ട് തന്റെ ഷൂസുകൊണ്ട് ഞെരുക്കി റഹീമിനെ നോക്കി “ഞാൻ ഒളിപ്പിച്ച് വെച്ച ആ ഏഴുപേർ ഗ്രുപ്പിലുള്ളവരല്ല. പോലീസ് ട്രെയിനിങ് കഴിഞ്ഞ് നിൽക്കുന്ന നല്ല ചുറുചുറുക്കുള്ള… Read More »ഉണ്ണ്യേട്ടൻ – 13 (അവസാനഭാഗം)

arodum-parayathe

ആരോടും പറയാതെ – 1

“ഹെല്ലോ സർ,കല്യാണപ്പെണ്ണ് ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ എങ്ങനെയാ സർ മേക്കപ്പ് ചെയ്യുന്നേ. ഞാൻ എന്താ ചെയ്യേണ്ടത്.” “നിങ്ങൾ ആ ഫോൺ ഒന്നു സ്പീക്കറിൽ ഇടാമോ “ “ടീ പെണ്ണേ… നീ വെറുതെ ഒരു സീൻ ഉണ്ടാക്കരുത്.നിനക്ക്… Read More »ആരോടും പറയാതെ – 1

unniyettan

ഉണ്ണ്യേട്ടൻ – 12

“ആര് പറഞ്ഞു സാറേ കൊല്ലപ്പെട്ട ദമ്പതികൾക്കൊന്നും രാജീവിന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലെന്ന്…? അവരൊക്കെ ഒന്നുമറിയാത്ത കുഞ്ഞാടുകളാണെന്ന് സാറിനോട് ആരാ പറഞ്ഞേ…? സാറിന്റെ എല്ലാ ഊഹങ്ങളും ശരിയല്ല” ഒന്ന് നിറുത്തിയിട്ട് ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി… Read More »ഉണ്ണ്യേട്ടൻ – 12

unniyettan

ഉണ്ണ്യേട്ടൻ – 11

രാജീവ്‌ മെല്ലെ ഫോണെടുത്ത് തന്റെ ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നു. വീട്ടിലെ പെണ്ണുങ്ങൾ എന്ന പ്രൈവറ്റ് ഗ്രൂപ്പിൽ കയറി അതിലേക്ക് ഒരു അറുപത് വയസുള്ള അമ്മ പടിയിലിരുന്ന് മീൻ മുറിക്കുന്ന പിക് ഇടുന്നു.… Read More »ഉണ്ണ്യേട്ടൻ – 11

unniyettan

ഉണ്ണ്യേട്ടൻ – 10

ഇതേസമയം രാജീവിന്റെ വീട്ടിൽ ഭാര്യയുടേയും മക്കളുടേയും ശവക്കല്ലറയിൽ പോയി കുറേനേരം അവരോട് സംസാരിച്ച് ഗുഡ് നൈറ്റ്‌ പറഞ്ഞ് രാജീവ്‌ വീട്ടിലേക്ക് കയറി. വീട്ടിലേക്ക് കയറുമ്പോൾ പുഞ്ചിരിച്ച മുഖത്തോടെ രാജീവ്‌ ഒരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു “എത്രയോ… Read More »ഉണ്ണ്യേട്ടൻ – 10

unniyettan

ഉണ്ണ്യേട്ടൻ – 9

“ഹാപ്പി ബർത്ത് ഡേ മാളൂട്ടി… അച്ഛന്റെ പൊന്നൂ … ഹാപ്പി ബർത്ത് ഡേ…” ഇതും പറഞ്ഞ് തന്റെ ഭാര്യയുടേയും നാല് പെൺകുട്ടികളുടേയും ശവക്കല്ലറയുടെ മുന്നിലിരുന്ന് അയാൾ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. അയൽവാസിയായ കല്യാണിയമ്മ രാജീവിനെ കണ്ടപ്പോൾ… Read More »ഉണ്ണ്യേട്ടൻ – 9

unniyettan

ഉണ്ണ്യേട്ടൻ – 8

“എന്റെ പൊന്നുസാറെ, ആ പയ്യന്മാർ ഈ നിമിഷം വരെ വീടിന്റെ പുറത്തിറങ്ങിയിട്ടില്ല. അതിങ്ങളെ കൊണ്ടൊന്നും പറ്റില്ല സാറേ, കൊച്ചു പയ്യന്മാരല്ലേ” ഉണ്ണി ദേഷ്യം കൊണ്ട് വിറച്ചു “പിന്നെ ആരാണ് റഹീമേ നമ്മളെയൊക്കെ വെറും മണ്ടന്മാരാക്കിയിട്ട്… Read More »ഉണ്ണ്യേട്ടൻ – 8

unniyettan

ഉണ്ണ്യേട്ടൻ – 7

“ഞനൊരു അമാനുഷികനല്ല, സൂപ്പർ ഹീറോയുമല്ല. എന്റെ അച്ഛനെ കൊന്നവരെ കണ്ടുപിടിക്കാൻ എനിക്ക് പോലീസ് കുപ്പായവും ഡിപ്പാർട്ട്മെന്റിന്റെ സഹായവും വേണം” ഒന്ന് നിറുത്തിയിട്ട് ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി “ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ഞാൻ പ്രതികളെ കണ്ടുപിടിച്ച്… Read More »ഉണ്ണ്യേട്ടൻ – 7

unniyettan

ഉണ്ണ്യേട്ടൻ – 6

19.02.2022 അന്ന് പുലർച്ചെ കേരളം ഉണർന്നത് ഒരു ഞെട്ടിക്കുന്ന വാർത്ത കേട്ടായിരുന്നു “വീണ്ടും ആദ്യരാതി മണിയറയിൽ വെച്ച് നവദമ്പതികൾ മൃഗീയമായി കൊല്ലപ്പെട്ടു. ഒരു മാസത്തിനുള്ളിൽ സമാന സ്വഭാവമുള്ള രണ്ടാമത്തെ കൊലപാതകം. പ്രതി സീരിയൽ കില്ലറോ…?… Read More »ഉണ്ണ്യേട്ടൻ – 6

unniyettan

ഉണ്ണ്യേട്ടൻ – 5

കണ്ണ് തുറന്നപ്പോൾ അവൾ കാണുന്ന കാഴ്ച്ച ഫുട്‌ബോൾ പോസ്റ്റിലേക്ക് തെറിച്ച് വീഴുന്ന സന്ദീപിനെയാണ്, അത്ഭുതത്തോടെ അവൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് മുണ്ടും മടക്കികുത്തി നെഞ്ചും വിരിച്ച് നിൽക്കുന്ന ഉണ്ണിയേയാണ്. കുറച്ച് സമയം നിശബ്ദത, പെട്ടന്ന്… Read More »ഉണ്ണ്യേട്ടൻ – 5

unniyettan

ഉണ്ണ്യേട്ടൻ – 4

ഒന്ന് നിറുത്തിയിട്ട് അവൾ ഉണ്ണിയെ നോക്കി “എന്നേയും കൂടെ കൂട്ടോ ഈ പേടിത്തൊണ്ടന്റെ പെണ്ണായിട്ട്” പാറു പറഞ്ഞ് തീർന്നതും ആരോ വീട്ടിൽ നിന്നും എത്തിനോക്കി ഉച്ചത്തിൽ അലറി “കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ നമ്മുടെ രവിയേട്ടന്റെ മോൾ… Read More »ഉണ്ണ്യേട്ടൻ – 4

unniyettan

ഉണ്ണ്യേട്ടൻ – 3

പാറു ഒന്ന് പുഞ്ചിരിച്ചു. പെട്ടന്ന് പാറു ചാടി എഴുന്നേറ്റ് ഉണ്ണിയെ നോക്കി “അല്ല, നമുക്ക് ആത്മഹത്യ ചെയ്യേണ്ടേ…?” ഉണ്ണി പാറുവിനെ നോക്കി പല്ലിളിച്ചു “ആത്മഹത്യ ചെയ്യാനുള്ള ആ ഫ്ലോ അങ്ങട് പോയി” പാറു ഉണ്ണിയെ… Read More »ഉണ്ണ്യേട്ടൻ – 3

unniyettan

ഉണ്ണ്യേട്ടൻ – 2

“ഞാനും ആത്മഹത്യ ചെയ്യാൻ വന്നതാണ് ചേട്ടാ, പക്ഷേ താഴേക്ക് ചാടാൻ ഭയങ്കര പേടി. ചേട്ടൻ ചാടുമ്പോൾ എന്നേം കൂട്ടോ…? പ്ലീസ്…” കാറിൽ പോവുമ്പോൾ ലിഫ്റ്റ് ചോദിക്കുന്ന ലാഘവത്തോടെ മരിക്കാൻ കൂടെ കൂട്ടോ എന്ന് ചോദിച്ച… Read More »ഉണ്ണ്യേട്ടൻ – 2

unniyettan

ഉണ്ണ്യേട്ടൻ – 1

“ടാ,നീയറിഞ്ഞാ നമ്മുടെ ഉണ്ണിയുടെ ഭാര്യ അപ്പുറത്തെ വീട്ടിലെ കൃഷ്ണേട്ടന്റെ മോന്റെ കൂടി ഒളിച്ചോടി പോയെന്ന്” “ആ പെണ്ണിനെ ഞാൻ കുറ്റം പറയൂലട്ടാ, ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് നല്ല ചുറുചുറുക്കുള്ള ഒരാണിനെയാണ്. ഉണ്ണിയെപ്പോലെ തണുപ്പനായ ഒരുത്തന്റെ… Read More »ഉണ്ണ്യേട്ടൻ – 1

deva nandhan novel

ദേവ നന്ദൻ – 20 ( അവസാനഭാഗം )

അവന്റെ വാക്കുകൾ ഓരോന്നും ഇപ്പഴും നെഞ്ചിലേക്ക് ഒരു തീ കണക്കെ വന്നു പതിക്കുന്നുണ്ട്.    എല്ലാവരും അറിയുന്ന ദേവന്റെ ആരുമറിയാത്തൊരു മുഖം മുന്നിൽ ചിരിക്കുന്നുണ്ട്.. ചെകുത്താന്റെ ചിരി.    ശരണ്യ ഓരോന്ന് ഓർത്തെടുക്കുംതോറും  തേങ്ങലിന്റെ ശക്തി… Read More »ദേവ നന്ദൻ – 20 ( അവസാനഭാഗം )

deva nandhan novel

ദേവ നന്ദൻ – 19

” ദേവൻ…..  മഹാദേവൻ…. “ ആ മുഖം കണ്ട് ണ നന്ദൻ  ഞെട്ടലോടെ ഫോണിലേക്ക് ഒന്ന്കൂടി  നോക്കി.       ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം….  മാന്യമായ പെരുമാറ്റം കൊണ്ട് മനസ്സ് കീഴടക്കിയ  മുഖം !!        ദേവൻ..… Read More »ദേവ നന്ദൻ – 19

deva nandhan novel

ദേവ നന്ദൻ – 18

പെട്ടന്നുള്ള അവളുടെ പ്രതികരണത്തിൽ സ്തബ്ദനായി നിൽക്കുകയായിരുന്നു ദേവൻ.   എന്തിനാണവൾ ഓടിയത് എന്നോർത്ത് നാലുപാടും കണ്ണോടിച്ച ദേവന്റെ കണ്ണുകൾ ഉടക്കിയത്  അവളെ ഭയപ്പെടുത്തിയ അതെ വസ്തുവിൽ ആയിരുന്നു.   അതിലേക്ക് വീണ്ടും നോക്കിയ അവന്റെ കണ്ണുകൾ കുറുകി. … Read More »ദേവ നന്ദൻ – 18

Don`t copy text!