ശ്രുതി – 53
ഐസിയുവിന് മുന്നിൽ തലകുനിച്ച് ഇരിക്കുകയാണ് അഭി . അന് അരികിലായി കൈലാസും ലക്ഷ്മണും ചേർന്ന് അവനെ സമാധാനിപ്പിക്കുകയാണ് . ജാനകി കണ്ണുകൾ ഇറുക്കിയടച്ച് പ്രാർത്ഥനയിൽ മുഴുകി ഇരിക്കുകയാണ് . ഗൗരി ചെറിയ മയക്കത്തിലാണെന്ന് തോന്നുന്നു… Read More »ശ്രുതി – 53









