Skip to content

Blog

kaaval

കാവൽ – 18

ജെസ്സി ലിജിയെയും ലിഷയെയും ചേർത്തു പിടിച്ചു. വർഷങ്ങളായി ആരോടും പറയാതെ ഉള്ളിലടക്കിവച്ച ദുഖവും നിരാശയും വേദനയും ഒറ്റപെടലുമെല്ലാം ഒരു നിമിഷം കൊണ്ടു ഘനീഭവിച്ച മേഘം പോലെ പെയ്തൊഴിയുകയാണെന്നു ജെസ്സിക്ക് തോന്നി. അത് ഒരു ആശ്വാസമാകുമവർക്ക്… Read More »കാവൽ – 18

randam janmam

രണ്ടാം ജന്മം – 3

വിശാലേട്ടൻ എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്.. വേദനിപ്പിച്ചിട്ടുണ്ട് എന്നാലും എത്രയൊക്കെ ആയാലും എന്റെ കഴുത്തിൽ താലികെട്ടിയ ആളാണ്.. അതുകൊണ്ട് തന്നെ അയാൾക്ക് ഒരാപത്തു വരുന്നത് എനിക്ക് താങ്ങാനാവില്ല…. അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.. എന്തായാലും ഏട്ടനോടും… Read More »രണ്ടാം ജന്മം – 3

dhaksha

ദക്ഷ – 5

“”””  മോളെ….  “””” ഗദ്ഗതത്തോടെയുള്ള   ആരുടെയൊ   വിളി   കേട്ടപ്പോഴാണ്   സ്വപ്ന   മിഴികൾ   വലിച്ചുതുറന്നത്.  ചെവിയിൽ   വെള്ളം   കയറിയതിന്റെ   ഒരസ്വസ്തതയുണ്ടായിരുന്നു.  കണ്ണുകൾക്കും  … Read More »ദക്ഷ – 5

kaaval

കാവൽ – 17

കുരിശു നീട്ടി പിടിച്ചു കൊണ്ടു നിൽക്കുന്നവനെ ടോമിച്ചൻ സൂക്ഷിച്ചു നോക്കി. “ഈ വെള്ള പിശാചുകൾ ഒക്കെ ഏതാ ആന്റണിച്ച “ ടോമിച്ചൻ തലതിരിച്ചു ആന്റണിയെ നോക്കി. “ആ കുരിശും പിടിച്ചു കൊണ്ടു നിൽക്കുന്നവനാ ടോമിച്ചാ… Read More »കാവൽ – 17

randam janmam

രണ്ടാം ജന്മം – 2

“”മോളെ ഹിമേ ആരാടി വന്നത്.. വിശാലാണോ..? അകത്ത് നിന്നുള്ള ഏട്ടന്റെ ചോദ്യം കേട്ടതും അവൾ കൈ കൊണ്ടു കണ്ണീർ തുടച്ചു  എഴുന്നേറ്റു.. അകത്തേക്ക് നടന്നു തോർത്ത്‌ കൊണ്ടു മുഖം തുടച്ചവൾ ഏട്ടന്റെ അരുകിലേക്ക് ചെന്നു..… Read More »രണ്ടാം ജന്മം – 2

dhaksha

ദക്ഷ – 4

“””  അച്ഛാ….  “”” തിരിഞ്ഞതും   പിന്നിൽ   നിൽക്കുകയായിരുന്ന   ദേവരാജനെകണ്ട്   അമ്പരപ്പോടെ   അവൻ   വിളിച്ചു. “”””   നീയെന്താ   സായി   ഇവിടെ ????  “”””… Read More »ദക്ഷ – 4

kaaval

കാവൽ – 16

ആന്റണിയും ടോമിച്ചനും മുഖാമുഖം നോക്കി. “ആരാ ഇപ്പോൾ എങ്ങോട്ട് വരാൻ ടോമിച്ചാ.പണിയാൻ വരുന്നവർ ആരെങ്കിലും ആണോ? ഇവന്മാരെ ഒളിപ്പിച്ചു  വയ്ക്കേണ്ടി വരുമോ?” ആന്റണി ടോമിച്ചനോട് ചോദിച്ചു. “ഒരു കാര്യം ചെയ്യ്, ഇവന്മാരുടെ അണ്ണാക്കിലേക്ക് തുണി… Read More »കാവൽ – 16

randam janmam

രണ്ടാം ജന്മം – 1

“”ഈ നാശം പിടിക്കുന്നവൾ ഇരിക്കുന്നിടം മുടിയും…. കെട്ടിച്ചു വിട്ടാൽ കെട്ടിയോന്റെ കൂടെ കഴിയണം അല്ലാതെ ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ട് ആവാൻ ഇങ്ങോട്ട് വരരുത്…. രാവിലെ തന്നെ ദേവിക പതിവ് വാചകങ്ങൾക്ക് തുടക്കം കുറിച്ചു…. അടുക്കളയിൽ പാത്രം… Read More »രണ്ടാം ജന്മം – 1

dhaksha

ദക്ഷ – 3

സായി   അവളുടെ   തൊട്ടുപിന്നിലെത്തിയതും   അത്   മരക്കൊമ്പിലൂടെ   ഊർന്ന്   അവൾക്ക്   നേരെ   ആഞ്ഞു.  പെട്ടന്നെന്തോ   ഒരുൾവിളി   പോലെ   അവനവളെ  ഒരു… Read More »ദക്ഷ – 3

kaaval

കാവൽ – 15

ജെസ്സി ടോമിച്ചനെ സൂക്ഷിച്ചു നോക്കി. പിന്നെ ടി വി വാർത്തയിലേക്കും. സി ഐ നടേശനേ പോലീസുകാർ വണ്ടിയിലേക്ക് കയറ്റുന്നതും, മുറ്റത്തു കിടക്കുന്ന ആബുലൻസിലേക്ക് ഹുസൈന്റെ മൂടി പുതപ്പിച്ച ശവശരീരം  കൊണ്ടുപോകുന്നതുമൊക്കെയാണ് വാർത്തയിൽ കാണിക്കുന്നത്. ഇടക്കിടെ… Read More »കാവൽ – 15

dhaksha

ദക്ഷ – 2

ദേവരാജൻ   എയർപോർട്ടിൽ   എത്തും   മുന്നേ   തന്നെ   ഫ്ലൈറ്റ്   ലാൻഡ്   ചെയ്തിരുന്നു.   കാത്തുനിന്ന്   സമയമൊരുപാട്   ആയിട്ടും   അയാളെ   കാണാത്ത… Read More »ദക്ഷ – 2

kaaval

കാവൽ – 14

പുലർച്ചെ 4.30 കോടമഞ്ഞു വീണ വഴിയിലൂടെ ഹെഡ്ലൈറ്റ് തെളിച്ചു പാഞ്ഞു വന്ന രണ്ട് പോലീസ് ജീപ്പുകൾ ടോമിച്ചന്റെ വീടിനുമുൻപിലെ ഗേറ്റിനു മുൻപിൽ  വന്നു നിന്നു. അതിൽ നിന്നും പോലീസുകാർ ചാടിയിറങ്ങി.മറ്റൊരു ജീപ്പ്കൂടി അവരുടെ സമീപത്തു… Read More »കാവൽ – 14

aathmasakhi

ആത്മസഖി – ഭാഗം 35 (Last Part)

“ഈ പെണ്ണ് വന്നിട്ട് മുറിക്ക് അകത്ത് എന്ത് ചെയുവാ …?” ഋതുനെ പുറത്തോട്ട് കാണാത്തത് കൊണ്ട് രാധിക അവളുടെ മുറിയുടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും അനക്കം ഒന്നുമില്ല എന്ന് കണ്ടതും അവർ ആകെ പരിഭ്രാന്തിയിൽ… Read More »ആത്മസഖി – ഭാഗം 35 (Last Part)

dhaksha

ദക്ഷ – 1

തറവാടിന്   മേൽ   കരിനിഴൽ   വീഴ്ത്തിക്കൊണ്ട്   രാത്രിയുടെ   ആഗമനമായിക്കഴിഞ്ഞിരുന്നു.  തുളസിത്തറയിലും   ഉമ്മറക്കോലായിലും   തെളിയിച്ചിരുന്ന   തിരി   നാളങ്ങൾ   ഇളംകാറ്റിലിളകിക്കളിച്ചു.  മുറ്റത്തെ   മൂവാണ്ടൻ… Read More »ദക്ഷ – 1

kaaval

കാവൽ – 13

അകത്തെ മുറിയിൽ ലൈറ്റ് കണ്ടു. ആരാണ് ഈ സമയത്തു അടച്ചിട്ടിരുന്ന വീടിന്റെ വാതിൽ തുറന്നു അകത്ത് കയറി ലൈറ്റിട്ടിരിക്കുന്നത്.? ടോമിച്ചൻ ആ മുറിയുടെ വാതിൽ മെല്ലെ തുറന്നു. മുറിക്കുള്ളിൽ ആരെയും കണ്ടില്ല! മാത്രമല്ല അഴയിൽ… Read More »കാവൽ – 13

aathmasakhi

ആത്മസഖി – ഭാഗം 34

ആതിരയുടെ വാക്കുകൾ മുള്ള് വേലി പോലെ ഋതുന്റെ ഹൃദയത്തിൽ ആഴത്തിൽ കുത്തി ഇറങ്ങി .. അവൾ കരച്ചിൽ അടക്കിപ്പിടിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി … “ചേ ..ചേ ..ചേച്ചി എന്തിനാ ഒ ..ഒ… Read More »ആത്മസഖി – ഭാഗം 34

kaaval

കാവൽ – 12

സി ഐ ഫിലിപ്പോസിന്റെ കൈ തോളിൽ നിന്നും എടുത്തു മാറ്റി ടോമിച്ചൻ തിരിഞ്ഞു. “സാറെ… മനസമാധാനമായി കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നവനാ ഞാൻ.. ഒരു പാട് കഷ്ടപ്പെട്ടു. ദാരിദ്രം ഒരുപാടു അനുഭവിച്ചിട്ടുണ്ട്..എന്ന് വച്ചു ജീവിതകാലം മുഴുവൻ… Read More »കാവൽ – 12

Agnisakshi Novel

അഗ്നിസാക്ഷി – ഭാഗം 24 (അവസാനിച്ചു)

അടുത്ത  മകനും   പടിയിറങ്ങുന്നത്   നോക്കിയിരുന്ന്   തേങ്ങലോടെ  മഹേശ്വരി  വിളിച്ചു.  പക്ഷേ   ആ  വിളി  ശ്രദ്ധിക്കുകപോലും  ചെയ്യാതെ  ആ   വലിയൊവീടിന്റെ   പടിയിറങ്ങി  എങ്ങോട്ടെന്നില്ലാതെ   അയാളും  … Read More »അഗ്നിസാക്ഷി – ഭാഗം 24 (അവസാനിച്ചു)

aathmasakhi

ആത്മസഖി – ഭാഗം 33

ജാനവിന്റെ ശബ്ദം കേട്ടതും അവൾ അങ്ങോട്ടേക്ക് നോക്കി … ഒരു ദിനം മുഴുവൻ തന്നിൽ നിന്നും മറഞ്ഞു നിന്ന അവനെ ഒരു ഭ്രാന്തിയെ പോലെ അവൾ തല്ലി ഏറ്റവും ഒടുവിൽ ആ നെഞ്ചിൽ മുഖം… Read More »ആത്മസഖി – ഭാഗം 33

kaaval

കാവൽ – 11

മഴ തകർത്തു പെയ്യുകയാണ്… മഴത്തുള്ളികൾ വീണു മങ്ങിയ ലോറിയുടെ മുൻവശത്തെ ഗ്ലാസ്‌ ടോമിച്ചൻ തുണികൊണ്ട് തുടച്ചു കൊടുത്തു കൊണ്ടിരുന്നു. ചുറ്റും നേർത്ത മഴ മഞ്ഞു വ്യാപിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകൾ പ്രകാശിപ്പിച്ചു കൊണ്ട് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും… Read More »കാവൽ – 11

Don`t copy text!