രണ്ടാം ജന്മം – 14
ഹിമയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.. മെല്ലെയവൾ ഏന്തി വലിഞ്ഞു അവന്റെ നെറ്റിയിൽ ചുംബിച്ചു.. മഴ ഇടക്ക് ഇടക്ക് പിൻവാങ്ങുകയും വീണ്ടും ഭ്രാന്തമായൊരു ആവേശത്തോടെ തിരികെ വന്നു പെയ്യുകയുമാണ് .. മണ്ണിനെ ചുംബിച്ചു മതിയാവാത്ത പോലെ..… Read More »രണ്ടാം ജന്മം – 14







