Skip to content

Novel

ഇനി നിങ്ങൾക്ക് കഥകൾ കേട്ട് ആസ്വദിക്കാം.. അതിനായി ഇതാ കഥകൾ വീഡിയോ രൂപത്തിൽ.. സബ്സ്ക്രൈബ് ചെയ്യു.

Subscribe YouTube Channel

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 4

അവൾ അവൻറെ കണ്ണിൽ നോക്കി നിന്നു “നിത്യ ” സാർ… അത്…. എനിക്ക് പറയാനുള്ളത്… എനിക്ക്….. ” വേണ്ട അവൻ കൈ ഉയർത്തി കൊണ്ടു പറഞ്ഞു ” പറയേണ്ട എനിക്കറിയാം എന്താണ് പറയാൻ വരുന്നതെന്ന്… Read More »നിനക്കായ് മാത്രം – ഭാഗം 4

milan aksharathalukal novel

മിലൻ – Part 18

ഞാനെന്റെ കൈകൾ ബലമായി ചുരുട്ടിപ്പിടിച്ചിരുന്നു,. പ്രകാശിനെ കൊല്ലാനുള്ള കലിയെനിക്ക് ഉണ്ടായിരുന്നെങ്കിലും ദേഷ്യമെല്ലാം അടക്കി ഞാനിരുന്നു,… എന്തോ ഭാഗ്യത്തിന് എന്റെ ക്ലാസ്സിൽ നിന്നും പതിവ് ബഹളങ്ങൾ ഒന്നും തന്നെയുണ്ടായില്ല എല്ലാവരും നിശ്ശബ്ദരായിരുന്നു,.. ഇടയ്ക്കിടെ കുട്ടികൾ പലരും… Read More »മിലൻ – Part 18

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 3

ബില്ല് പേ ചെയ്ത ശേഷം സർ റൂമിലേക്ക് കയറി വന്നു ” ബില്ല് പേ ചെയ്തിട്ടുണ്ട് 15 മിനിറ്റിനുള്ളിൽ ഡോക്ടർ വരും ഡോക്ടറെ കണ്ടതിനുശേഷം ഡിസ്ചാർജ് ആവും ഞാൻ തലയാട്ടി ” കൈയുടെ വേദന… Read More »നിനക്കായ് മാത്രം – ഭാഗം 3

parayathe story

പറയാതെ പാർട്ട് 21

  • by

✒റിച്ചൂസ് അപ്പഴാണ് അതിലേക് ഒരു കാൾ വന്നത് സ്‌ക്രീനിൽ തെളിഞ്ഞ ആളുടെ പേരും ഫോട്ടോയും കണ്ട എനിക്ക് ദേഷ്യം ഇരച്ചു കയറി…. ഞാൻ ഫോൺ എറിയാൻ നിന്നതും “അയ്യോ..എറിയല്ലേ ..റിങ് കണ്ടില്ലേ.. അതിങ്ങു താടോ…… Read More »പറയാതെ പാർട്ട് 21

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 2

അവൾ കണ്ണുകൾ അടച്ചിരുന്നു ഒരിക്കൽക്കൂടി ഭൂതകാലത്തിലേക്ക് പോയി പ്ലസ് ടു കഴിഞ്ഞ സമയത്ത് പപ്പയും മമ്മിയും ഇവിടെ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ നോക്കാം എന്നായിരുന്നു ആഗ്രഹം പക്ഷേ എറണാകുളത്ത് ഉള്ള ഏതെങ്കിലും കോളേജ് മതി… Read More »നിനക്കായ് മാത്രം – ഭാഗം 2

milan aksharathalukal novel

മിലൻ – Part 17

” ഐഷു,… ” ഞാനവളുടെ കൈകൾ മുറുകെ പിടിച്ചു,… “ഐഷു എന്താ ഇവിടെ? ” “ഒന്നൂല്ല അനു,… നീ പേടിക്കണപോലെ ഒന്നുമുണ്ടാവില്ല,… ” എന്റെ കൈകൾ കോർത്തു പിടിച്ച് ഐഷു മുൻപോട്ടേക്ക് നടന്നു,… “എന്ത്… Read More »മിലൻ – Part 17

നിനക്കായി മാത്രം

നിനക്കായ് മാത്രം – ഭാഗം 1

അലാറം കേട്ടാണ് നിത്യ ഉറക്കമുണർന്നത് തലേദിവസത്തെ നൈറ്റ് ഷിഫ്റ്റ്‌ന്റെ ക്ഷീണം അവളെ അലട്ടുന്നുണ്ടാരുന്നു അലാറം ഓഫ് ചെയ്ത് അവൾ കുറച്ചുനേരം കൂടി കിടന്നു ഇന്ന് ഓഫ് ആണ് ഉച്ചയ്ക്ക് വീട്ടിൽ പോകാൻ ഇരിക്കുകയാണ് നിത്യ… Read More »നിനക്കായ് മാത്രം – ഭാഗം 1

parayathe aksharathalukal novel

പറയാതെ പാർട്ട് 20

  • by

✒റിച്ചൂസ് ഞാൻ പോകാൻ നിന്നതും അവർ എന്റെ ചുറ്റും വട്ടമായി നിന്നു… അപ്പഴേക്കും ട്രെയിൻ കൂവി… പതിയെ പതിയെ അത് പ്ലാറ്റ്ഫോം വിടുന്നത് എനിക്ക് നോക്കി നിക്കാനേ കഴിഞ്ഞൊള്ളു… ഇനിയിപ്പോ എന്ത് ചെയ്യും… അനസ്…… Read More »പറയാതെ പാർട്ട് 20

അന്ന് പെയ്യ്ത മഴയിൽ

അന്ന് പെയ്യ്ത മഴയിൽ – 18 (Last Part)

ജീന ആകാംഷയോട് അവനു പറയാൻ ഉള്ളത് കേൾക്കാൻ നിന്നു “താൻ ഇന്നലെ പറഞ്ഞതൊക്കെ ശെരിക്കും സത്യം ആരുന്നോ . “പിന്നെ ഞാൻ തമാശ പറഞ്ഞതായി ആണോ തോന്നിയത് അവൾക് ദേഷ്യം വരുന്നുണ്ടാരുന്നു “ഞാൻ ഇന്നലെ… Read More »അന്ന് പെയ്യ്ത മഴയിൽ – 18 (Last Part)

milan aksharathalukal novel

മിലൻ – Part 16

“ഇഷാൻ !” അവൻ എന്റെ അരികിലേക്ക് നടന്നടുക്കുംതോറും എന്റെ ഉള്ളിൽ അസാധാരണമായ ഒരു ഭയം നിറഞ്ഞു, ഇഷാനെ ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,.. സാറ് തന്നെയാവുമെന്നാണ് കരുതിയത് പക്ഷേ,.. “അനു !” അവൻ പ്രതീക്ഷയോടെ വിളിച്ചു,.. ഉള്ളിലെ… Read More »മിലൻ – Part 16

angel story

എയ്ഞ്ചൽ – പാർട്ട് – 68

  • by

✍✍ *രചന – ഫർഷാദ് ഷ വയനാട്* അങ്ങനെ ഒരുപാട് നാളത്തെ വീഗാലാന്റ് എന്ന സ്വപ്നവും അതിനേക്കാളുപരി ജീവിതത്തിൽ ഇതുവരെ സഞ്ചരിച്ച വഴികളിൽ ഞാൻ നേരിട്ട എല്ലാ നിരാശകളെയും വേദനകളെയും സങ്കടങ്ങളേയും പിന്തള്ളി മാറ്റിക്കൊണ്ട്… Read More »എയ്ഞ്ചൽ – പാർട്ട് – 68

parayathe aksharathalukal novel

പറയാതെ പാർട്ട് 19

  • by

📝 റിച്ചൂസ് സ്റ്റോറിയേ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി….അവസാനം വരേയും നിങ്ങടെ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നൂ…. വിലയിരുത്തലുകളും പോരായ്മകളും എന്ത് തന്നെ ആയാലും കമെന്റ് ബോക്സിൽ അറീക്കണേ….ബോറിങ്ങ് ആണങ്കി അത് തുറന്ന് പറയാനും… Read More »പറയാതെ പാർട്ട് 19

അന്ന് പെയ്യ്ത മഴയിൽ

അന്ന് പെയ്യ്ത മഴയിൽ – 17

ജീനയ്ക്ക് തൻറെ കാതുകളെ വിശ്വസിക്കാനായില്ല എന്താണ് ആൽബി പറയുന്നത് തൻറെ ചേച്ചിയെ അവനെ ഇഷ്ടമായിരുന്നു എന്നോ താൻ പ്രാണനായി കരുതിയ ആളാണ് പറയുന്നത് അവൾക്ക് ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു… Read More »അന്ന് പെയ്യ്ത മഴയിൽ – 17

milan aksharathalukal novel

മിലൻ – Part 15

“അമ്മ !” തീരെ അപ്രതീക്ഷിതമായുള്ള ആ കണ്ടുമുട്ടലിൽ ഞാനൊന്ന് പതറിപ്പോയി,.. എങ്കിലും ആ പതർച്ച മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് തന്നെ ഞാൻ അമ്മയ്ക്കരികിലേക്ക് ചെന്നു,.. “അമ്മയെന്താ പെട്ടന്ന്,.. ഒന്ന് വിളിക്കുക കൂടെ ചെയ്യാതെ !” അടുത്ത… Read More »മിലൻ – Part 15

അന്ന് പെയ്യ്ത മഴയിൽ

അന്ന് പെയ്യ്ത മഴയിൽ – 16

അവൾ ഓടി അവൻറെ അടുത്തേക്ക് വന്നു ” ഹായ് ആൽബി ചേട്ടാ” ” ആഹാ ജീന എന്ന് വന്നു? ” ഞാൻ വിവാഹത്തിന് ഒരാഴ്ച മുൻപ് വന്നിരുന്നു” ” താൻ ഇപ്പൊ എന്താ പഠിക്കുന്നേ”… Read More »അന്ന് പെയ്യ്ത മഴയിൽ – 16

parayathe aksharathalukal novel

പറയാതെ പാർട്ട് 18

  • by

📝 റിച്ചൂസ് പെട്ടന്ന് ഒരു വളവ് തിരിഞ്ഞതും ഒരു പേടിപ്പടുത്തുന്ന രൂപൾള എന്തോ ഒന്ന് മുമ്പിലോട്ട് വന്നൂ..നിനക്കാതെ ആയതോണ്ട് ഞാന്‍ നന്നായി പേടിച്ചു..അവസരം മുതലാക്കി അനസ് അന്റെ പിന്നിലീന്ന് പറഞ്ഞ് ആർത്തതും ഞാന്‍ ഉമ്മച്ചീന്ന്… Read More »പറയാതെ പാർട്ട് 18

അന്ന് പെയ്യ്ത മഴയിൽ

അന്ന് പെയ്യ്ത മഴയിൽ – 15

പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിക്കാൻ ആയിപോയി ഗ്രീഷ്മയും റീനയും കൂടിച്ചേർന്ന് ജനിയെ രണ്ടാം സാരി ഉടുപ്പിച്ചു ചുവപ്പിൽ ഗോൾഡൻ കരയുള്ള പട്ടുസാരി ആയിരുന്നു റോഷൻ ചുവന്ന കളർ ജുബ്ബയും കസവു മുണ്ടുമായിരുന്നു… Read More »അന്ന് പെയ്യ്ത മഴയിൽ – 15

milan aksharathalukal novel

മിലൻ – Part 14

സ്റ്റാഫ്‌ റൂമിൽ ഞാനൊഴിച്ച് എല്ലാവരും സിബിയുടെ അസുഖവിവരം നേരത്തെ അറിഞ്ഞിരുന്നുവെന്നും അവരെല്ലാം അവളെ പോയി കണ്ടിരുന്നുവെന്നും പിന്നീടാണ് ഞാൻ അറിഞ്ഞത്,… ഒഴിഞ്ഞു കിടക്കുന്ന സിബിയുടെ സീറ്റിലേക്ക് നോക്കുമ്പോൾ എനിക്കുണ്ടാവാറുള്ള വീർപ്പുമുട്ടൽ ദിവസങ്ങൾ കഴിയുംതോറും വർദ്ധിച്ചു… Read More »മിലൻ – Part 14

അന്ന് പെയ്യ്ത മഴയിൽ

അന്ന് പെയ്യ്ത മഴയിൽ – 14

ജെനി ഒന്നും മനസ്സിലാകാതെ അവനെ നോക്കി ” ഞാൻ ജോലിക്ക് പോകാതിരുന്നാൽ എൻറെ വീട്ടിലെ കാര്യം എന്താകുoന്ന് ഇച്ചായൻ അറിയില്ല ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാൻ പറഞ്ഞത് ഉടനെ കല്യാണം വേണ്ടാന്ന്” ” നിൻറെ വീട്ടിലെ… Read More »അന്ന് പെയ്യ്ത മഴയിൽ – 14

parayathe aksharathalukal novel

പറയാതെ പാർട്ട് 17

  • by

📝 റിച്ചൂസ് കൊച്ചി എത്തിയോ.. ചീഞ്ഞ മണം ഒന്നും വരുന്നില്ലല്ലോ.. ഞാൻ കണ്ണൊക്കെ തിരുമ്പി എണീറ്റ് സമയം നോക്കി … ആറര കഴിന്ന്‌കുണൂ…അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.. എന്റെ അടുത്ത സീറ്റിൽ തന്നെ ഒരാള്..… Read More »പറയാതെ പാർട്ട് 17

Don`t copy text!