ശ്രിപാർവ്വതി – 7
ദിവസങ്ങളോരോന്നായി കടന്നു പോയി. നാളെയാണ് ശ്രീപാർവ്വതിയുടെ വിവാഹ നിശ്ചയം. നിശ്ചയം കൂടാനായി ബന്ധുക്കളെല്ലാം എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു. ശ്രിയാണങ്കിൽ ഭയങ്കര സന്തോഷത്തിലാണ്. ഇതെന്തു പറ്റി ഈ പെണ്ണിന് .കിച്ചുവേട്ടൻ്റെ സ്ഥാനത്ത് രജ്ഞിത്തിനെ കാണാൻ കഴിയില്ലന്നും പറഞ്ഞ് കരഞ്ഞും… Read More »ശ്രിപാർവ്വതി – 7




