എന്റെ – 23
കണ്ണൻ ചെറ്റനോട് കരയണ്ടാന്ന് പറ അമുമ്മേ………………….. അമ്മുട്ടിക്ക് ചങ്കടം വരൂല്ലേ ………………….അമ്മുട്ടി അമലയോട് വിതുമ്പി പറഞ്ഞു………….. കണ്ണൻ അമ്മുട്ടിയെ ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ കണ്ടു താൻ കഴിക്കാൻ കൊതിച്ചിരുന്ന ടോഫി……………………… ഒന്നുപോലും തരാതെ മുഴുവൻ അമ്മുട്ടി… Read More »എന്റെ – 23


