Skip to content

Bed time story

kuda-story

ഉണ്ണിക്കുട്ടന്റെ കുട

ഉണ്ണിക്കുട്ടന് അച്ഛൻ  ഒരുകുടവാങ്ങിക്കൊടുത്തു.ചന്തമുള്ള ഒരു ചുവന്ന കുട. കുട കിട്ടിയപ്പോൾ അവൻ നിലത്തൊന്നുമല്ല , എന്നു മാത്രമല്ല ,ആ കുട നിലത്തു വയ്ക്കാറുമില്ല . *അച്ഛൻ തന്നൊരു കുടയാണേ* *അഴകേറുന്നൊരു കുടയാണേ* *ആശിച്ചു കിട്ടിയ… Read More »ഉണ്ണിക്കുട്ടന്റെ കുട

pokattadi story

പോക്കറ്റടി തന്ന പാഠം

ഒരിക്കൽ ഒരുപാടു നാളുകൾക്കു മുൻപ് …  വളരെ ബുദ്ധിമുട്ടും കഷ്ടപാടുമായി ജീവിക്കുന്ന ഒരാൾ അമിതമായി അധ്വാനിക്കാനും അതു വഴി കടം വീട്ടുവാനും ദൂരെ ഒരു സ്ഥലത്തു ജോലിക്ക് പോയി അവിടെ ചെന്നപ്പോൾ അയാളുടെ ശമ്പളത്തിൽ… Read More »പോക്കറ്റടി തന്ന പാഠം

onapookkal story

ഓണപ്പൂക്കൾ

അച്ഛൻ വരുന്നതും കാത്ത് പുറത്തേക്ക് മിഴിനട്ട് സുരഭി ഇരിപ്പ് തുടങ്ങിയിട്ട് സമയമേറിയായി. നാളെ ഉത്രാടമാണ്. ജോലി  കഴിഞ്ഞ് മടങ്ങി വരുമ്പോൾ ടൗണിൽ നിന്നും പൂക്കൾ കൊണ്ടു വരാമെന്നേറ്റിട്ടുണ്ടച്ഛൻ.അപ്പുത്തെ വീട്ടിലെ ശാരികയുടെ വീട്ടിൽ മൂലത്തിന്റെയന്ന് തന്നെ… Read More »ഓണപ്പൂക്കൾ

aksharathalukal kids story

സന്തോഷ കുടുക്ക

ഒരിക്കലൊരിടത്ത്…  അങ്ങനെ പറഞ്ഞു തുടങ്ങുന്ന കഥകളല്ലേ എന്റെ കൊച്ചു കൂട്ടുകാർ കൂടുതലും കേട്ടിട്ടുള്ളത്…? അതുകൊണ്ട് ഇവിടെ അന്ന ആന്റി എഴുതുന്ന കഥയും അങ്ങനെ തന്നെ തുടങ്ങാം… ഒരിക്കൽ കൂത്താട്ടുകുളമെന്ന് പേരുള്ള ഒരു സ്ഥലത്ത് അമ്മുവെന്നും,… Read More »സന്തോഷ കുടുക്ക

മിടുക്കനും മിടുക്കിയും

ഒരിടത്ത് ഒരു മിടുക്കിയും മിടുക്കനും താമസിച്ചിരുന്നു…. മിടുക്കി എന്നും രാവിലെ ഒരു പാത്രം നിറച്ചു മധുരമുള്ള മിഠായികളുണ്ടാക്കി മിടുക്കനു കൊടുക്കുകയും മിടുക്കൻ അതെല്ലാം ചന്തയിൽ കൊണ്ടുപോയി വിൽക്കുകയും വീട്ടിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു… Read More »മിടുക്കനും മിടുക്കിയും

aksharathalukal story

കൂടപിറപ്പ്

ഇച്ചായ  ഈ പിള്ളേരെ കൊണ്ട് ഞാൻ മടുതൂട്ടോ. പണ്ടാരം ഈ ലോക്ക് ഡൗണില്ലായിരുന്നെങ്കിൽ കുറച്ചു ദിവസം വീട്ടിൽ പോയി നില്ക്കായിരുന്നു.. എന്താ ഡോണ നിനക്കു പറ്റിയത്. ? ഇച്ചായൻ കാണുന്നില്ലേ അവരുടെ വഴക്കിടൽ. ഇങ്ങനെയുണ്ടോ… Read More »കൂടപിറപ്പ്

tree kids story

അമ്പലമുറ്റത്തെ ആൽമരം

ഒരിക്കലൊരിക്കൽ ഒരിടത്ത് ഒരമ്പലമുറ്റത്ത് ഒരാൽമരം ഉണ്ടായിരുന്നു നിറയെ ചില്ലകളും ഇലകളും ഉള്ളൊരു ആൽമരം ..ആ ആൽമരത്തിന്റെ ചില്ലകളിൽ ആ ദേശത്തെ കിളികളെല്ലാം വന്നിരിക്കും .അങ്ങനെ ആ കിളികളും ആൽമരവും തമ്മിൽ ഭയങ്കര കൂട്ടായി മാറി… Read More »അമ്പലമുറ്റത്തെ ആൽമരം

forest kids story

തിന്മയെ ഇല്ലാതാക്കിയ നന്മ

ഒരു വലിയ കാടുണ്ടായിരുന്നു…സുന്ദരിക്കാട് എന്നായിരുന്നു ആ കാടിന്റെ പേര്…. ആ കാട്ടിൽ നിറയെ മൃഗങ്ങളും ഉണ്ടായിരുന്നു… കുടവയറൻ ആനകുട്ടനും  കൗശലക്കാരൻ കുറുക്കച്ചനും  ഉറക്കം തൂങ്ങി മൂങ്ങ മുത്തശ്ശനും മണ്ടൂസൻ കഴുതപ്പനും വേഗക്കാരൻ ചീറ്റപ്പുലിയും ദേഷ്യക്കാരൻ… Read More »തിന്മയെ ഇല്ലാതാക്കിയ നന്മ

teacher students malayalam story

ഒരു കുട്ടിക്കഥ

  • by

അംബിക ടീച്ചർ വരുമ്പോൾ കുട്ടികളെല്ലാം സ്ക്കൂൾ മുറ്റത്തെ മതിലിനടുത്ത് നിന്ന് ബഹളം വെയ്ക്കുകയാണ്.എന്താണവിടെ നടക്കുന്നതെന്നറിയാൻ ടീച്ചർ അവരുടെ അരികിലേക്ക് നടന്നു. ” പച്ചമുളക് ചീനിമുളക് പച്ചമുളക് ചീനിമുളക് ” കുട്ടികൾ പുറത്തേക്ക് നോക്കി ചിരിച്ചു… Read More »ഒരു കുട്ടിക്കഥ

lion-rabit-story

സിംഹവും മുയലും

ഒരിടത്തൊരിടത്ത് ഒരു വലിയ കാടുണ്ടായിരുന്നു കാടെന്നു വച്ചാല്‍ വല്യ കാട് . അതില്‍ നിറയെ മൃഗങ്ങള്‍ . ആണ്‍ മൃഗങ്ങള്‍ പെണ്‍മൃഗങ്ങള്‍ , കുട്ടി മൃഗങ്ങള്‍ വയാസ്സായ മൃഗങ്ങള്‍ അങ്ങനെ എല്ലാം ഉണ്ടായിരുന്നു അതില്‍.… Read More »സിംഹവും മുയലും

kids malayalam story

എസ്റ്ററിന്റെ നായ്ക്കുട്ടി

  • by

✒️റിച്ചൂസ് പണ്ട് പണ്ട് അങ് ദൂരെ മലനിരകൾക്കപ്പുറം ഒരു മനോഹരമായ കൊട്ടാരം ഉണ്ടായിരുന്നു.. അവിടുത്തെ രാജാവായിരുന്നു ബാഡ്‍വിൻ.. അദ്ദേഹത്തിന്റെ പ്രിയ പത്നി അമേലിയ ഒരു സുന്ദരിയായ പെൺകുഞ്ഞിന് ജന്മം നൽകി …അവളുടെ പേരാണ് എസ്റ്റർ….അവളൊരു… Read More »എസ്റ്ററിന്റെ നായ്ക്കുട്ടി

princess malayalam story

രാജകുമാരിയായി മാറിയ മന്ത്രവാദിനി

നീലിമ രാജകുമാരിയുടെ സ്വപ്നത്തിലൂടെ അവളുടെ അറയിൽ കയറിപ്പറ്റിയ മന്ത്രവാദിനിയായ ഒലിവ അവളുടെ ജാലവിദ്യയിലൂടെ കുമാരിയെ ഒരു പ്രാവാക്കി മാറ്റി കൂട്ടിലടച്ചിട്ട് രാജകുമാരിയുടെ രൂപത്തിൽ കൊട്ടാരത്തിൽ കഴിയാൻ തുടങ്ങി… ഒരിക്കൽ താൻ ഒരു രാജകുമാരിയായി മാറുമെന്ന്… Read More »രാജകുമാരിയായി മാറിയ മന്ത്രവാദിനി

Don`t copy text!