മേഘരാഗം – ഭാഗം 1
നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ടു കുണുങ്ങി….. ശ്രീഹരി…… നീ അവിടെ എന്തെടുക്കുവാ… നിന്റെ ഫോൺ കുറെ നേരായി റിങ് ചെയുന്നു… ഗിരിജാദേവി മുറ്റത്തേക്ക് നോക്കി വിളിച്ചു… നിലാവിന്റെ നീലഭസ്മ… വീണ്ടും ഫോൺ പാടി.… Read More »മേഘരാഗം – ഭാഗം 1