Skip to content

രുദ്രദേവം

rudhradhevam novel

രുദ്രദേവം – 37 (അവസാനഭാഗം)

ദേവൂന്റെ ഒപ്പം രുദ്രൻ ഉണ്ടായിരുന്നു… ക്ഷീണം തോന്നിയെങ്കിലും അവൾ പുറത്തുകാണിക്കാതെ പിടിച്ചു നിന്നു… കല്യാണപ്പെണ്ണും പയ്യനും ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞു രുദ്രൻ ദേവുനെ അടുത്തുണ്ടായിരുന്ന ചെയറിൽ ഇരുത്തി… അവൾക്ക് കൂട്ടായി പല്ലവിയും അനുവും ഉണ്ടായിരുന്നു…. മയൂരിയുടെയും… Read More »രുദ്രദേവം – 37 (അവസാനഭാഗം)

rudhradhevam novel

രുദ്രദേവം – 36

“എന്താ ദച്ചു…. എന്ത് പറ്റി… ” കുളിച്ചു വന്നു കട്ടിലിൽ തലയ്ക്കു കൈ കൊടുത്തു ഇരിക്കുന്ന ദേവുനെ കണ്ടു രുദ്രൻ ആധിയോടെ അടുത്തേക്ക് പോയി “ഒന്നുല്ല ഏട്ടാ… തലകറങ്ങുന്ന പോലെ തോന്നി “ “എങ്കിൽ… Read More »രുദ്രദേവം – 36

rudhradhevam novel

രുദ്രദേവം – 35

ആദ്യ സംഗമത്തിന്റെ ആലസ്യത്തിൽ ഉറങ്ങുന്നവളെ കാൺകെ രുദ്രന്റെ ഉളളിൽ പ്രണയവും വാത്സല്യവും നിറഞ്ഞു…. എന്നും എഴുന്നേൽക്കുന്ന സമയം കഴിഞ്ഞിട്ടും തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന ദേവൂന്റെ നെറ്റിയിൽ മുത്തി പുതപ്പ് നേരെ പുതപ്പിച്ചു അവൻ… Read More »രുദ്രദേവം – 35

rudhradhevam novel

രുദ്രദേവം – 34

“ആകെ നാണക്കേടായി… ” ചായ കുടിച്ചു മുറിയിൽ എത്തിയതും രുദ്രൻ കട്ടിലിൽ ഇരുന്നു അവളെ നോക്കി “അതു ഓഫീസ് ആണെന്ന് അറിയാലോ… കുറച്ചൊക്കെ കണ്ട്രോൾ ചെയ്‌യണം രുദ്രനാഥ്‌… ” പ്രത്യേക ടോണിൽ അവൾ പറഞ്ഞതും… Read More »രുദ്രദേവം – 34

rudhradhevam novel

രുദ്രദേവം – 33

സൂര്യകിരണങ്ങൾ ജനൽപാളികൾ കടന്നു അകത്തു വന്നതും ദേവു കണ്ണുകൾ ചിമ്മി തുറന്നു…. തന്നെ ചേർത്തു പിടിച്ചു കിടക്കുന്ന രുദ്രന്റെ നെറ്റിയിൽ മുത്തം നൽകി അവൾ എണീറ്റു… കുളിച്ചു റെഡിയായി താഴേക്ക് നടന്നു… മായയും രാധയും… Read More »രുദ്രദേവം – 33

rudhradhevam novel

രുദ്രദേവം – 32

“ഡോക്ടർ അച്ഛന്…? ” പരിഭ്രമത്തോടെ രുദ്രൻ ഡോക്ടറിന്റെ അടുത്തേക്ക് ഓടി… “പേടിക്കണ്ട… കറക്റ്റ് ടൈമിൽ ഫുഡും മെഡിസിനും കൊടുക്കണമെന്ന് പറഞ്ഞില്ലായിരുന്നോ… ആളുടെ ബോഡി നല്ല വീക്കാണ്… ബിപി കൂടിയതാ “ ഡോക്ടർ പറഞ്ഞതും അവൻ… Read More »രുദ്രദേവം – 32

rudhradhevam novel

രുദ്രദേവം – 31

ദേവു വീട്ടിലെത്തിയതും രുദ്രന്റെ കാർ ഉണ്ടോയെന്നു നോക്കി… അത് കാണാത്തതുകൊണ്ട് നിരാശയോടെ അകത്തേക്ക് കയറിയതും മായ അടുക്കളയിൽ നിന്നു വരുവായിരുന്നു… “എന്താ മോളെ നേരത്തെ….. അവൻ എന്തേ? “ “അമ്മേ എനിക്ക് തലവേദന എടുത്തപ്പോൾ… Read More »രുദ്രദേവം – 31

rudhradhevam novel

രുദ്രദേവം – 30

രുദ്രനും ദേവും കോൺഫറൻസ് ഹാളിൽ എത്തിയപ്പോൾ അവിടെ ഇരുന്നവരെല്ലാം എണീറ്റ് അവരെ വിഷ് ചെയ്തു… എല്ലാരോടും കൈ കൊണ്ടു ഇരിക്കാൻ ആംഗ്യം കാണിച്ചിട്ട് അവൻ ഇരുന്നു… അടുത്തായി ദേവൂം … “ഷി ഈസ്‌ ദക്ഷ…… Read More »രുദ്രദേവം – 30

rudhradhevam novel

രുദ്രദേവം – 29

ദേവു താഴെ എത്തിയപ്പോൾ മായമ്മയും ഉണ്ടായിരുന്നു… അവരെയും സഹായിച്ചു അടുക്കളയിൽ നിന്നു… “ദച്ചു…. ” രുദ്രന്റെ വിളി കേട്ടതും അവൾ പണി നിർതിയിട്ട് മുറിയിലേക്ക് പോയി “എന്താ “ “എനിക്ക് തലയൊന്നു തോർത്തി തരോ…… Read More »രുദ്രദേവം – 29

rudhradhevam novel

രുദ്രദേവം – 28

“പോയി വേഗം കുളിക്ക്… വീട്ടിൽ പോണം ” അവളുടെ സംസാരം കേട്ടതും അവൻ ടവൽ എടുത്തു കുളിക്കാൻ കയറി അവൻ കുളിച്ചിറങ്ങിയപ്പോഴേക്കും ദേവു റെഡിയായി കഴിഞ്ഞിരുന്നു… സിന്ദൂരം ചാർത്താൻ എടുത്തതും അവൻ അവളുടെ അരികിൽ… Read More »രുദ്രദേവം – 28

rudhradhevam novel

രുദ്രദേവം – 27

എല്ലാരേയും പരിചയപെട്ടു നിൽക്കെ സ്റ്റേജിലേക്ക് വരുന്ന രണ്ടുപേരെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…. അവൾ വേഗം രുദ്രനെ തട്ടി വരുന്നവരെ കാണിച്ചു കൊടുത്തു… അവന്റെ മുഖത്ത് ചിരി കണ്ടതും നേരത്തെ അറിയാമെന്നു മനസിലായി… അവനെ… Read More »രുദ്രദേവം – 27

rudhradhevam novel

രുദ്രദേവം – 26

“മോൾ പോയി ഫ്രഷായിക്കോ… അനു സഹായിക്കും ഇതൊക്കെ മാറ്റാൻ ” അനുവിനെയും അവളുടെ ഒപ്പം രുദ്രന്റെ മുറിയിൽ പറഞ്ഞയച്ചു… മുറിയിൽ എത്തിയതും ദേവു ചുറ്റും കണ്ണോടിച്ചു…. ബ്ലൂ ആൻഡ് വൈറ്റ് കോമ്പിനേഷൻ ഇന്റീരിയർ ആണ്….… Read More »രുദ്രദേവം – 26

rudhradhevam novel

രുദ്രദേവം – 25

“നിങ്ങൾ ആരും വിളിച്ചില്ലേ? ” നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന മയൂരിയെ കണ്ടതും ദേവു അവനോട് ചോദിച്ചു “ഫോൺ ഓഫ്‌ ആണ്… രുദ്രന് മെയിൽ അയച്ചതാ… ഒന്നും അറിയില്ല… നിന്നോട് വല്ലതും പറഞ്ഞോ അവൻ ”… Read More »രുദ്രദേവം – 25

rudhradhevam novel

രുദ്രദേവം – 24

മയൂരി മുകളിലേക്ക് കയറുന്നത് കണ്ടു കാർത്തിയും പിന്നാലെ ഉണ്ടായിരുന്നു…. അവന്റെ മനസ്സ് അവളോട് തുറക്കാനായി… മുകളിൽ എത്തിയ കാർത്തി കാണുന്നത് കൈയും വിടർത്തി പതുക്കെ പതുക്കെ ദേവൂന്റെ പിന്നിൽ പോകുന്ന മയൂരിയെ ആണ്… അത്… Read More »രുദ്രദേവം – 24

rudhradhevam novel

രുദ്രദേവം – 23

“മോളെ… ഇനി ലീവ് എടുക്കാം… കല്യാണത്തിന് ഒരുപാട് നാളില്ലല്ലോ… ” രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങിയ ദേവുനോട് രാധ ചോദിച്ചു… മാധവനും അത് ശരിവച്ചു “ഇനി എത്രനാൾ ഓഫീസിൽ പോകാൻ പറ്റുമെന്ന് അറിയില്ലമ്മേ …… Read More »രുദ്രദേവം – 23

rudhradhevam novel

രുദ്രദേവം – 22

മാധവനും രാധയും സമ്മതം അറിയിച്ചു… അപ്പോൾ തന്നെ എൻഗേജ്മെന്റിന്റെ ദിവസം കുറിയിച്ചു… ഇതൊക്കെ കേട്ട് ഒരു സൈഡിലേക്ക് മാറിനിന്ന ദേവുനെ രുദ്രൻ ശ്രദ്ധിച്ചു…. അവളുടെ മുഖത്തെ സന്തോഷമില്ലായ്മ്മ അവനെ നോവിച്ചു “നമുക്ക് ഞായറാഴ്ച നടത്താം…… Read More »രുദ്രദേവം – 22

rudhradhevam novel

രുദ്രദേവം – 21

“ഈ കൈകൾ എന്നും സുരക്ഷിതമായിരിക്കും …. അച്ഛൻ പേടിക്കണ്ട… ” ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു ഇതൊക്കെ കണ്ടു ഒന്നു മിണ്ടാതെ വിറങ്ങലിച്ചു നിന്നു ദേവു…. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ പൊഴിഞ്ഞു.. “അച്ഛാ…… Read More »രുദ്രദേവം – 21

rudhradhevam novel

രുദ്രദേവം – 20

“അവൾ അങ്ങനെയൊക്കെ പറയും… നമ്മുടെ കാലം കഴിഞ്ഞു അവൾക്ക് ആരേലും വേണ്ടേ…. അവർക്ക് അവളുടെ കാര്യങ്ങൾ എല്ലാം അറിയാം… അത് നടത്തണം… “ “ഹ്മ്മ്…. മോളോട് സംസാരിക്കാം… ” എന്തൊക്കെയോ കണക്കുകൂട്ടി അദ്ദേഹം പുറത്തേക്ക്… Read More »രുദ്രദേവം – 20

rudhradhevam novel

രുദ്രദേവം – 19

“ദേവു മോളെ…. ഒരുക്കി കഴിഞ്ഞോ? ” മുറിയിലേക്ക് വന്ന പല്ലവിയുടെ അമ്മ ചോദിച്ചു “ഇപ്പോ കഴിയും അമ്മേ…. അവർ എത്തിയോ? “ “അവിടെന്ന് തിരിച്ചുവെന്നു പറഞ്ഞു… ഉടനെ എത്തും “ അകത്തേക്ക് കയറിയ അമ്മ… Read More »രുദ്രദേവം – 19

rudhradhevam novel

രുദ്രദേവം – 18

” നമുക്ക് ഇവരുടെ കല്യാണം ഉടനെ നടത്താം…. രണ്ടാൾക്കും ജോലിയുണ്ടല്ലോ… ” ആദിയുടെ അച്ഛന്റെ വാക്കുകളോട് അമ്മയും ആദിയും അനുവും രുദ്രനും ശരിവച്ചു.. “അത്…. പെട്ടെന്ന് നടത്തണോ… ഒരു ആറുമാസം കഴിഞ്ഞു പോരെ… അപ്പോഴേ… Read More »രുദ്രദേവം – 18

Don`t copy text!