സൗപ്തികപർവ്വം – 1
സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി കൈകൂപ്പി മീനാക്ഷി പ്രാർത്ഥിച്ചു. “ന്റെ കൃഷ്ണാ… രണ്ടും കല്പിച്ച് ഞാൻ നാളെ പോവാട്ടോ… കൂടെ തന്നെ ഉണ്ടാവണം…. അവരൊക്കെ വല്യ ആളുകളാ… പിഴവൊന്നും വരുത്താതെ കാത്തോളണേ…” അവൾ കണ്ണുകൾ പാതി… Read More »സൗപ്തികപർവ്വം – 1