Skip to content

Blog

SECURE Novel

SECURE സെക്യൂർ – Full Parts

“ഏട്ടാ….. എന്നോട്….. എന്നോട് ക്ഷമിക്ക് ഏട്ടാ…..” അനുപമയുടെ സ്വരം നിസ്സഹായതയിലലിഞ്ഞു കരച്ചിലിൽ കലർന്ന് അലക്സിന്റെ ചെവിയിലേക്കെത്തി. “…..മോളേ, അനൂ….. എന്താ, എവിടെയാ നീ…..” എന്തു ഭാവമാണ് താൻ ധരിച്ചിരിക്കുന്നതെന്നറിയാതെ അലക്സ് ഫോണിലൂടെ തിരികെ ചോദിച്ചു.… Read More »SECURE സെക്യൂർ – Full Parts

angry babies in love richoos

Angry Babies In Love – Part 67

  • by

*💞•°°•Angry Babies In Love•°°•💞* *~Part 67~* *🔥റിച്ചൂസ്🔥*   ഇഷക്ക് അതിൽ കൂടുതൽ ചിന്തിക്കേണ്ട കാര്യമുണ്ടായിരുന്നില്ല….     ” ആദിൽ സാറോട്….. ആദി കഴിഞ്ഞാൽ പിന്നെ ആദിൽ സർ ആണ് അവൾക്… Read More »Angry Babies In Love – Part 67

nirmathalam aksharathalukal novel

നീ൪മാതള൦ – ഭാഗം 7

അടി കൊണ്ടതിനേക്കാൾ ഗായത്രിയെ വേദനിപ്പിച്ചത് ഐശ്വര്യയുടെ വാക്കുകളായിരുന്നു … അവൾ കവിൾ തുടച്ചു … പാവം ആദർശ് … അവൻ ഇതിന്റെ പ്രത്യാഘ്യാതം അനുഭവിക്കേണ്ടി വരും .. അവൾ ഫോൺ കയ്യിലെടുത്തു .. വിളിച്ചു… Read More »നീ൪മാതള൦ – ഭാഗം 7

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 41

രുദ്ര തിരിഞ്ഞൊന്ന് സൂര്യനെ നോക്കി.. നേർത്തൊരു ചിരിയോടെ അവൻ അകത്തേക്ക് നോക്കി.. രുദ്ര എല്ലാവരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു.. അവൾക്ക് പിറകെ പോവാൻ തുനിഞ്ഞ പത്മയെ അനന്തൻ തടഞ്ഞു… രുദ്ര മുറിയിലേക്ക് ചെന്നപ്പോൾ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 41

agasthya-aksharathalukal-novel

അഗസ്ത്യ – ഭാഗം 3

അവന്റെ   വാക്കുകളുടെ   മൂർച്ചയിൽ   അവളുടെ   ഉള്ളൊന്ന്   പിടഞ്ഞു.  തികട്ടിവന്ന   തേങ്ങലിനെ   ഹൃദയത്തിന്റെയടിത്തട്ടിലെവിടെയോ   അമർത്തി   വച്ച്   നിർവികാരമായി   അവനെത്തന്നെ  … Read More »അഗസ്ത്യ – ഭാഗം 3

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 16

ഓഡിറ്റോറിയം നല്ല ഭംഗിക്ക് അറേഞ്ച് ചെയ്തിരുന്നു… ഡാർക്ക്‌ തീമിൽ ലൈറ്റ്സ് അറേഞ്ചുമെന്റ് ആയിരുന്നു… സ്റ്റേജിൽ ലൈറ്റ്സ് വച്ചു ലവ് ആകൃതിയിൽ അലങ്കരിച്ചിരിക്കുന്നു … അങ്ങനെ പ്രോഗ്രാം തുടങ്ങി… എല്ലാ സാറും ടീച്ചേഴ്സും ആശംസകൾ പറഞ്ഞു… Read More »നിനക്കായ് – പാർട്ട്‌ 16

hibon chako stories

സംരക്ഷണം – Full Parts

സമയം പാതിരായോടടുത്തിരുന്നതിനാൽ ഹാളിലെ ചാരുകസേരയിൽ ഇരുന്ന് വീണ മയങ്ങിയിരുന്നു. പെട്ടെന്ന് മെയിൻ ഡോറിലൊരു മുട്ടുകേട്ട് അവൾ തന്റെ കണ്ണുകൾ തുറന്നു. നിറവയറുമായി വളരെ പതിയെ അവൾ ആ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. ശേഷം, അതിന്റെ… Read More »സംരക്ഷണം – Full Parts

indrabaala novel aksharathalukal

💙 ഇന്ദ്രബാല 💙 13

💙 ✍️💞… Ettante kaanthari…💞 ” ഇത് നിങ്ങളുടെ കുട്ടിയുടെ ജാതകം ആണോ…..” – നമ്പൂതിരി   എന്നും ചോദിച്ച് അയാള് ശ്രീയുടെ ജാതകം കാണിച്ചു…..   ” അതേ എന്താ തിരുമേനി….. ”… Read More »💙 ഇന്ദ്രബാല 💙 13

nirmathalam aksharathalukal novel

നീ൪മാതള൦ – ഭാഗം 6

അവൾ റൂമിലെത്തുമ്പോൾ ആദർശ് ബാത്ത് റൂമിലായിരുന്നു .. പാൽ ടേബിളിൽ വച്ച് അവിടെ കിടന്ന ഒരു പുസ്തകം കയ്യിലെടുത്ത് മറിച്ചു നോക്കി കൊണ്ട് അവൾ ബെഡിൽ ഇരുന്നു … രണ്ട് ദിവസത്തെ തിരക്കുകളുടെ ക്ഷീണം… Read More »നീ൪മാതള൦ – ഭാഗം 6

Megharagam Novel Aksharathalukal

മേഘരാഗം – ഭാഗം 8

  • by

മോളേ… ..മോൾടെ അമ്മയുടെ പേര് മേനക എന്നാണോ… പ്രതാപൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. അല്ല… എന്റെ അമ്മയുടെ പേര് സുമലത എന്നാണ്… ആദ്യം ഉണ്ടായ പരിഭ്രമം അവൾ പെട്ടന്ന് മറച്ചു പിടിച്ചു. എന്താ അച്ഛാ….… Read More »മേഘരാഗം – ഭാഗം 8

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 15

ലെച്ചു പോയപ്പോൾ ഒരു മൂകതയായിരുന്നു മനസ്സിൽ…. ശൂന്യമായതുപോലെ … അവർ പോയവഴിയെ കണ്ണും നട്ടു കുറച്ചു നേരം നിന്നു… പിന്നെ ക്ലാസ്സിലേക്ക് പോയി… ക്ലാസ്സിൽ എത്തിയപ്പോൾ നമ്മുടെ ചങ്ങായീസ് അന്ത്യാക്ഷരി കളിക്കുവാ…. അരികിൽ പതിയെ… Read More »നിനക്കായ് – പാർട്ട്‌ 15

Daivangalude anjathavasam. (poetry)

ദൈവങ്ങളുടെ അജ്ഞാതവാസം

വഴി നടപ്പില്ലാത്ത വഴികൾ കടം നിർത്തിയ കടകൾ ഉയരുന്നു;   വിലപേശലല്ല  കൂർക്കം വലികൾ ഈച്ചയാട്ടുന്ന സ്വപ്‌നങ്ങൾ   മുഖം മൂടിമുടി,   മുഖംപോയ മനുഷ്യർ അകന്നകന്നു നടന്നു,  അകന്നകന്നിരുന്നു തിരിച്ചറിയാത്ത കൂടെപ്പിറപ്പുകൾ ചുറ്റും അടുപ്പമെല്ലാം  അകലെയായ്… Read More »ദൈവങ്ങളുടെ അജ്ഞാതവാസം

story

ദേഹം തേടും ദേഹി

തൊണ്ടയിലെ അവസാന തുള്ളി വെള്ളവും  വറ്റി. സൂര്യന്റെ കത്തിജ്വലിക്കുന്ന കിരണങ്ങൾ ശിരസ്സിൽ വന്ന് പതിച്ചപ്പോൾ തന്നോട് പ്രതികാരം ചെയ്യുകയാണോ എന്നവൾക്ക് തോന്നിപ്പോയി. ആരുമില്ലാത്ത പൊള്ളുന്നു മരുഭൂമി യിൽ ഒരു  മരച്ചില്ല പോലും അവൾക്ക് അഭയമായില്ല.”… Read More »ദേഹം തേടും ദേഹി

angry babies in love richoos

Angry Babies In Love – Part 66

*💞•°°•Angry Babies In Love•°°•💞* *~Part 66~* *🔥റിച്ചൂസ്🔥* ” എടി.. അപ്പോ നീ കുറെ നാളായി സ്നേഹിക്കുന്നത് അനുവിന്റെ ആങ്ങള ആ കോഴി യച്ചുവിനെ ആയിരുന്നോ…. അപ്പോ നീ ഇത്രയും നാളും അനുവിന്റെ… Read More »Angry Babies In Love – Part 66

nirmathalam aksharathalukal novel

നീ൪മാതള൦ – ഭാഗം 5

മറുവശത്ത് ഭാനുമതിയായിരുന്നു … ”മോനേ ഞാനാ …. ഗായത്രിയുടെ അമ്മ …” അവരുടെ ശബ്ദം വിറക്കുകയും കരയുകയും ചെയ്യുന്നുണ്ടെന്ന് ആദർശിന് മനസിലായി … “എന്താ അമ്മേ … “ ” അവളൊരു അബദ്ധം കാണിച്ചു… Read More »നീ൪മാതള൦ – ഭാഗം 5

agasthya-aksharathalukal-novel

അഗസ്ത്യ – ഭാഗം 2

കോളേജ്   അല്പം   നേരത്തെ   കഴിഞ്ഞതുകൊണ്ട്   അവളന്ന്   പതിവിലും   നേരത്തെയാണ്   വീട്ടിലെത്തിയത്.   ആ   ചെറിയ   വീട്ടിലേക്കുള്ള   ചെമ്മൺപാതയിലേക്കിറങ്ങുമ്പോൾ   തന്നെ… Read More »അഗസ്ത്യ – ഭാഗം 2

ninakayi-aksharathalukal-novel

നിനക്കായ് – പാർട്ട്‌ 14

പിന്നീട് സാറിനെ കണ്ടിട്ടും മിണ്ടിയില്ല… എന്തോ അവർ പറഞ്ഞതൊക്കെ സത്യമാണ് എന്ന് ഒരു തോന്നൽ… “ശാരിക… എന്താ ഇപ്പോ മിണ്ടാത്തെ? ” ഞാൻ കാണാതെ നടന്നു പോയപ്പോൾ സർ വിളിച്ചു ചോദിച്ചു ” ഒന്നുല്ല… Read More »നിനക്കായ് – പാർട്ട്‌ 14

indrabaala novel aksharathalukal

💙 ഇന്ദ്രബാല 💙 12

✍️💞… Ettante kaanthari…💞 അതിനു ശേഷം അയാളുടെ ദോഷ പരിഹാര മാർഗം കേട്ട് എന്റെ കിളികൾ മാത്രമല്ല അവിടെ നിന്നിരുന്ന പലരുടെയും കിളികൾ പല വഴിക്ക് പോയി 🙄🙄🙄😳😳😳 ” ഒരു പരിഹാരം ഉള്ളൂ….… Read More »💙 ഇന്ദ്രബാല 💙 12

nirmathalam aksharathalukal novel

നീ൪മാതള൦ – ഭാഗം 4

ഞായറാഴ്ച  രാവിലെ പത്തു മണിയാകുമ്പോൾ ആദർശും ജഗനാഥനും രാജലക്ഷ്മിയും അനാമികയുടെ വീട്ടിലെത്തി .. ഒറ്റ നിലയെങ്കിലും സാമാന്യം നല്ലൊരു വീടായിരുന്നു ചന്ദ്രത്ത് വീട് .. സ്വീകരണമുറിയിൽ ഇരിക്കുമ്പോഴും ആദർശിന്റെ മുഖം മ്ലാനമായിരുന്നു … “ഇവിടെ… Read More »നീ൪മാതള൦ – ഭാഗം 4

Megharagam Novel Aksharathalukal

മേഘരാഗം – ഭാഗം 7

  • by

മുത്തശ്ശി വാതിൽ കടന്നു പോയതോന്നും ശ്രീഹരി അറിഞ്ഞിരുന്നില്ല. ദൈവമേ…. താൻ എന്താണ് കേട്ടത്.. അവളെ വിഷം തീണ്ടി എന്നാണോ.. അതുകൊണ്ട് ആവും അവൾ തന്റെ കട്ടിലിൽ കിടന്നത് എന്ന് അവൻ ഓർത്തു. വാഷ്‌റൂമിന്റെ വാതിൽ… Read More »മേഘരാഗം – ഭാഗം 7

Don`t copy text!