നിനക്കായ് – പാർട്ട് 13
അത്…. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. എനിക്ക്…. വിക്കി വിക്കി സർ പറഞ്ഞു എന്താണാവോ ഭഗവാനെ ഇയാൾ പറയാൻ പോകുന്നത്… ഇയാളുടെ പരിഭ്രമം കണ്ട് തോന്നുന്നത് പ്രേമമെന്നാ.. … ദേവ്യേ…. ചതിച്ചോ… എന്നൊക്കെ ആലോചിച്ചു… Read More »നിനക്കായ് – പാർട്ട് 13











