Skip to content

Blog

koode pirakanamenila Story by Sajith vasantham

കൂടെ പിറക്കണമെന്നില്ല……..

കൂടെ പിറക്കണമെന്നില്ല…….. ഓടിക്കിതച്ച് റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേക്കും വൈകിയെത്തിയവരെ കൂകി കളിയാക്കി കുലുങ്ങി ചിരിച്ച് ഓടുന്നുണ്ടായിരുന്നു യശ്വന്തപുരം – കണ്ണൂർ എക്‌സ്പ്രസ്., നിങ്ങളെ കാത്തിരിക്കാൻ എനിക്ക് സമയമില്ല, ദൂരെമേറെ താണ്ടാനുണ്ടെന്ന് മന്ത്രിച്ചു കൊണ്ട്. ……… Read More »കൂടെ പിറക്കണമെന്നില്ല……..

oru-snehakudakeezhil-novel

ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 6

സത്യ അവൾ അലറുകയായിരുന്നു…. ആ ശബ്ദം വീട്ടിൽ മുഴുവൻ  അലയടിച്ചു…..  അകത്ത് നിന്ന്  ഒരു ഭയത്തോടെയാണ് സെറ ഓടിവന്നത്… ചേച്ചി എന്തുപറ്റി….  അവൾ ചോദിച്ചു…. സോന ഒന്നും പറഞ്ഞില്ല… മുറിയുടെ ഒരു മൂലയിൽ പോയി… Read More »ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 6

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 25 (അവസാന ഭാഗം)

അതുൽ ഹർഷിന്റെ മുഖത്തേക്ക് നോക്കി .. അവൻ മിഴികൾ താഴ്ത്തി … അതുൽ കണ്ണുകളടച്ച് തല കുടഞ്ഞു … അവൻ അകത്തേക്ക് കയറിയില്ല … ഇനി .. ഇനിയതിന്റെ ആവശ്യമില്ല …. അതുലിന്റെ ഹൃദയം… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 25 (അവസാന ഭാഗം)

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 5

വീട്ടുമുറ്റത്തേക്ക് കയറുമ്പോഴേ അവൾ കണ്ടിരുന്നു മുറ്റം നിറയെ കാറുകൾ…വീടിനു പുറത്ത് ഒരുപാട് ചെരിപ്പുകൾ…. കാര്യമെന്തെന്ന് അറിയാതെ നിവിയും മെല്ലെ അകത്തേക്ക് കയറി…… അവളുടെ കണ്ണുകൾ നാലുപാടും ഇന്ദുവിനെ പരതി… അടുക്കളയിൽ നിന്നുള്ള കൂട്ടച്ചിരി കേട്ടു… Read More »അന്നൊരുനാളിൽ – Part 5

aksharathalukal-malayalam-kathakal

കുടുംബത്തിൽ പിറന്നവൾ

അവളുടെ മൃദുലമായ വിരലുകൾ നെറുകയിൽ തലോടുന്നത് അറിഞ്ഞാണ് അയാൾ മെല്ലെ കണ്ണുകൾ തുറന്നത്. ചെറുപ്പത്തിലേ നഷ്ടപ്പെട്ടു പോയ തന്റെ അമ്മയുടെ ഓർമകളിലേക്ക് അയാൾ അറിയാതെ വഴുതി വീണു പോയി. അമ്മയെ നഷ്ടപെടുമ്പോൾ അയാൾക്കു ആറോ… Read More »കുടുംബത്തിൽ പിറന്നവൾ

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 24

” ഏട്ടാ ……” അഹല്ല്യ സങ്കടത്തോടെ വിളിച്ചു … ” എന്താടീ …. എന്തിനാ കരയുന്നേ … “ ” ഏട്ടാ .. ഹർഷേട്ടൻ ഇത് വരെ വന്നില്ല …..” അവൾ പറഞ്ഞു ..… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 24

malayalam story

മഴ

ജനലിലൂടെ പുറത്തു പെയ്യുന്ന മഴയെനോക്കി അവൾ നിന്നു… തൊടിയിലെ വാഴതൈകളിലും പുളിമരത്തിലും മാവിലുമെല്ലാം ഇട മുറിയാതെ പെയ്യുകയാണ് മഴ. അരമണിക്കൂർ ആയിക്കാണും ഈ മഴ തുടങ്ങിയിട്ട് .അവൾ ചിന്തിച്ചു.ഇടക്കിടെ വീശുന്ന നേർത്ത കാറ്റ് അവളുടെ… Read More »മഴ

oru-snehakudakeezhil-novel

ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 5

സത്യമാണോ നീ പറഞ്ഞത് തൻറെ വാക്കുകളിൽ വിശ്വാസം തോന്നാത്തത് പോലെ അമ്മ അത് ചോദിച്ചു….. അതേ അമ്മേ……. അമ്മയെ കാൾ വലുതല്ല എനിക്ക് മറ്റൊന്നും…… അമ്മയേക്കാൾ വലുതായി ഈ ലോകത്ത് എനിക്ക് മറ്റൊന്നും ഇല്ല….… Read More »ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 5

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 23

ഹർഷ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു … ” എന്താ മാഷേ ഇത് .. വിട് ……” അവൾ അവന്റെ കൈ വിടുവിച്ചു … ” അനൂ …. ഇനി നമ്മളെന്തിന് ത്യാഗം ചെയ്യണം… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 23

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 29

ഒന്ന് രണ്ടു നിമിഷങ്ങൾ രുദ്ര എന്ത് ചെയ്യണമെന്നറിയാതെ നിന്നു.. സൂര്യൻ അതേ പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. രുദ്രയുടെ മിഴികൾ വീണ്ടും സൂര്യന്റെ കൈയിൽ എത്തിയതും അവൾ ഒന്നുമാലോചിക്കാതെ അവന്റെ അരികിലേക്ക് നടന്നു..… Read More »നാഗമാണിക്യം 2 – നീലമിഴികൾ 29

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 22

നിലത്ത് തറയിൽ വിരിച്ച വാഴയിലയിൽ ശിവരാജനെ കിടത്തി …. അനുവും ശ്രീദേവിയും അഹല്ല്യയും അലറിക്കരഞ്ഞു … ശ്രീദേവി ബോധംകെട്ടുവീണു … ആരൊക്കെയോ ചേർന്ന് അവരെ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി … അനുവും അക്കുവും… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 22

true love story

മുഹൂർത്തം തെറ്റിയ വയറിളക്കം

ഞാൻ എറണാകുളത്ത് ത്രാസിൻെറ ക൩നിയിൽ ജോലി ചെയ്യുന്ന കാലം.പതിവുപോലെ ഉച്ചയൂണും കഴിഞ്ഞ് അൻവർ ആശാനും ഞാനും കൂടി ഇരിക്കുകയായിരുന്നു.അന്ന് ഉച്ചയ്ക്ക് ഓൺലയിനിൽ ഓഡർ ചെയ്ത് വരുത്തിയ ചിക്കൻ കബ്സയും തട്ടിയിട്ടാണ് ഞങ്ങളുടെ ഇരിപ്പ്.ഞങ്ങളുടെ സംഭാഷണം… Read More »മുഹൂർത്തം തെറ്റിയ വയറിളക്കം

oru-snehakudakeezhil-novel

ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 4

പെട്ടെന്ന് അവൾക്ക് എന്തുചെയ്യണമെന്ന് അറിയുമായിരുന്നില്ല….. അവളോടി  ചെന്ന് സേറയുടെ മുറിയിൽ ചെന്ന്  വിളിച്ചു… എന്താ ചേച്ചി….. എന്തുപറ്റി….. അമ്മ….. അവിടെ…. അവൾ വാക്കുകളില്ലാതെ പരതി… സെറയുമായി റൂമിലേക്ക് വരുമ്പോൾ ആനിയുടെ കിടപ്പ് കണ്ടു സെറയും… Read More »ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 4

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 21

അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി … രോഹിത് ….! അവന്റെ ഇടം കൈ അവളുടെ തോളത്ത് പതിഞ്ഞിട്ടുണ്ടായിരുന്നു ……. അവൾ ചിരിക്കാൻ ശ്രമിച്ചു …. വെള്ള കരമുണ്ടും ജൂബയും ആയിരുന്നു അവന്റെ വേഷം .. അവളുടെ… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 21

Annorunalil written by Sreelekshmy Ambattuparambil

അന്നൊരുനാളിൽ – Part 4

മഴയിൽ നനഞ്ഞു കുതിന്ന  ഒരുപിടി ചുവന്ന റോസാപൂക്കൾ അവൻ അവൾക്ക് നേരെ നീട്ടി… ഭീതിയാൽ നിവിയുടെ കൈയ്യിലെ നീളൻ നഖങ്ങൾ ഹരിയുടെ കൈയ്യിലേക്ക് ആഴ്ന്നിറങ്ങി.. “ഐ ആമ് അലൻ…അലൻ ജേക്കബ്…” അവൻ അവളെ നോക്കി… Read More »അന്നൊരുനാളിൽ – Part 4

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 20

അതുലിന്റെ മുഖം സന്തോഷം കൊണ്ടു വിടർന്നു …. അവൻ അകത്തേക്ക് കയറി ചെന്നു … ” അമ്മേ … അനൂ … ഒന്ന് വന്നേ …. “ ” എന്താ മോനേ ……..” ശ്രീദേവി… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 20

canada travelogue in malayalam

‘കാനഡ’ എന്ന സ്വപ്നലോകം

എന്റെ മനസ്സിലെ സ്വപ്നയാത്ര കാനഡയിലേക്കാണ്, കാനഡ എന്ന മഞ്ഞുലോകത്തിലേക്ക്. മനസ്സിൽ എന്നോ കയറിക്കൂടിയ ആഗ്രഹമാണ് കാനഡയിലേക്കുള്ള യാത്ര. കാനഡയിൽ എനിക്ക് താമസിക്കണം എന്ന് ആഗ്രഹമുണ്ട്. ഞാൻ പോയിട്ടുണ്ട് സ്വപ്നത്തിൽ ചിറകുവിരിച്ച്. ഞാനും അച്ഛനും അമ്മയും… Read More »‘കാനഡ’ എന്ന സ്വപ്നലോകം

oru-snehakudakeezhil-novel

ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 3

എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്….  ഇഷ്ടമോ….? എന്ത് ഇഷ്ട്ടം…?   താൻ കേട്ടത് സത്യം തന്നെയാണോ എന്ന് സംശയത്തോടെ ആനി  ഒരിക്കൽ കൂടി ചോദിച്ചു….  അതേ അമ്മേ വിവാഹം കഴിക്കാനുള്ള ഇഷ്ടം…   പേടി ഉണ്ടായിരുന്നില്ല സോനയുടെ ആ… Read More »ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 3

Malayalam Novel Chandranudikkunna Dikkil

ചന്ദ്രനുദിക്കുന്ന ദിക്കിൽ – 19

റോബിന്റെ വീട്ടിലേക്ക് പോയ അതുലിന്റെ സുഹൃത്തുക്കൾ പാഞ്ഞെത്തി .. അവരുടെ മുഖം കണ്ടപ്പോൾ തന്നെ എല്ലാവർക്കും പന്തികേട് തോന്നി .. അവർ അതുലിനെ മാറ്റി നിർത്തി .. ഹർഷും ഒപ്പം ചെന്നു … ”… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 19

Online Malayalam Novel Neelamizhikal

നാഗമാണിക്യം 2 – നീലമിഴികൾ 28

പടിപ്പുരയിലേക്ക് നടക്കുമ്പോൾ പാർവതി പൊട്ടിക്കരയുന്നുണ്ടായിരുന്നു.. കണ്ണുനീർ തുള്ളികൾ കാളിയാർമഠത്തിന്റെ മണ്ണിൽ വീണു കൊണ്ടിരുന്നു.. നാഗത്താൻകാവിൽ കാറ്റ് വീശുന്നതോ പാലപ്പൂമണം തന്നെയാകെ പൊതിയുന്നതോ അറിയാതെ പടിപ്പുരവാതിൽ കടന്നു വഴിയിലേക്കിറങ്ങുകയായിരുന്നു പാർവതി.. കാവിന്റെ അതിർത്തിയിലെ ഏഴിലംപാലയ്ക്ക് താഴെ… Read More »നാഗമാണിക്യം 2 – നീലമിഴികൾ 28

Don`t copy text!