ചന്ദ്രനുദിക്കുന്ന ദിക്കിൽ – 18
രാവിലെ മേരി ബാങ്കിലേക്ക് പോകാനിറങ്ങും മുൻപ് തന്നെ ഹർഷും അതുലും അങ്ങോട്ട് കയറി ചെന്നു … മുറ്റത്ത് കാറുണ്ടായിരുന്നത് കൊണ്ട് റോബിൻ അവിടെയുണ്ടെന്ന് ഉറപ്പായിരുന്നു … കോളിംഗ് ബെല്ലടിച്ച് അവർ കാത്തു നിന്നു ..… Read More »ചന്ദ്രനുദിക്കുന്ന ദിക്കിൽ – 18










