ആദിരുദ്രം – പാർട്ട് 51
✒️ ആർദ്ര അമ്മു അവൻ തന്റെ ചുണ്ടുകളാൽ അവളുടെ കഴുത്തിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളകളെ ഒപ്പിയെടുത്തു കൊണ്ടിരുന്നു. കഴുത്തിലടിക്കുന്ന നിശ്വാസചൂടേറ്റ് അവളുടെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു. കണ്ണുകൾ ഇറുകെ അടച്ചവൾ അവന്റെ കയ്യിൽ പിടിമുറുക്കി.… Read More »ആദിരുദ്രം – പാർട്ട് 51






