നാഗമാണിക്യം 2 – നീലമിഴികൾ 20
സുഖകരമല്ലാത്ത മൗനത്തിലൂടെ നിമിഷങ്ങൾ കടന്നു പോയി.. പത്മയുടെ മിഴികളിൽ അമ്പരപ്പായിരുന്നു.. കണ്ണുകൾ അനന്തനുമായി കൊരുത്ത നിമിഷത്തിൽ ആ ചുണ്ടിൽ ഊറിയ ചെറു പുഞ്ചിരി പത്മ കണ്ടു.. സ്വയമറിയാതെ എത്തിയ ഓർമ്മകളാലാവാം അവളിലും ആ ചിരി… Read More »നാഗമാണിക്യം 2 – നീലമിഴികൾ 20







