Blog

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 8

  • by

13076 Views

15 മിനിറ്റിന്റെ യാത്രക്കൊടുവിൽ പ്രതാപ് ഡോക്ടറുടെ വീട് കണ്ടെത്തി. ഡോർ ബെല്ല് അടിച്ചപ്പോൾ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. “ഡോക്ടർ അൻസിലിന്റെ വീട് അല്ലെ ?” “അതേ” “ഡോക്ടർ ഉണ്ടോ ?” “ഉണ്ട്.… Read More »മരണങ്ങളുടെ തുരുത്ത് Part 8

പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 10

  • by

9857 Views

കിച്ചന്റെ വാക്കുകൾ കേൾക്കാൻ വല്യമ്മാമ തയാറല്ലാർന്നു. അദ്ദേഹം ചുവരിൽ നിന്നു ചൂരൽ വടിയെടുത്തു കിച്ചനെ പൊതിരെ തല്ലി. മകനെ,വല്യമ്മാമ തല്ലുന്നത് കണ്ട് കിച്ചന്റെ അമ്മ ഉമ്മറത്തേക്ക് ഓടി എത്തി. “എന്തേയ് ഏട്ടാ? എന്തേയ് ൻറെ… Read More »പുനർജ്ജന്മം ഭാഗം 10

kazhumaram malayalam poem

കഴുമരം

4604 Views

കഴുമരം നോക്കി ചിരിക്കുന്ന കോമരങ്ങളാണ് ചുറ്റിലും. കഴുമരം കണ്ടപ്പോൾ  കലികയറിയുറഞ്ഞു തുള്ളുന്നവരാണ് ചുറ്റിലും. പുലരൊളി വീശിയ കതിർ വെളിച്ചത്തിലും ഉച്ചയുറക്കത്തിന്റെ പാതി മയക്കത്തിലും ഞാൻ കണ്ടതെല്ലാം പാഴ് കിനാവുകളായിരുന്നു. ആരവങ്ങൾക്കിടയിൽ കേട്ടതും കഴുകന്റെ നിലയ്ക്കാത്ത… Read More »കഴുമരം

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 7

13649 Views

കേസന്വേഷണത്തിൽ 4 ചോദ്യങ്ങൾക്ക് ആണ് ഉത്തരം കാണേണ്ടത്. 1. ആര്? 2. എന്തിന്? 3. എങ്ങനെ? 4. എപ്പോൾ? പ്രതാപ് ഷെൽഫിൽ നിന്ന് ഒരു പേപ്പർ എടുത്ത് ഈ ചോദ്യങ്ങൾ എല്ലാം അതിലേക്ക് എഴുതി.… Read More »മരണങ്ങളുടെ തുരുത്ത് Part 7

പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 9

  • by

9696 Views

ഉച്ച പൂജ കഴിഞ്ഞു നടയടച്ചു കിച്ചൻ കൊലോത്തേക്കു മടങ്ങി. വഴിയിൽ കാണുന്നവരോടെല്ലാം ലോഹ്യം കൂടിയിട്ടേ എന്നും കൊലോത്തേക്കു എത്താറുള്ളു. അവന് ജാതിയും, മതവും ഒന്നും ബാധകമല്ല. അതുകൊണ്ട് തന്നെ അവനോടു നാട്ടുകാർക്കെല്ലാം ഒരു പ്രത്യേക… Read More »പുനർജ്ജന്മം ഭാഗം 9

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 6

  • by

13415 Views

CI പ്രതാപ് മെഡിക്കൽ കോളേജിലെ പാർക്കിങ് ഏരിയയിൽ ബുള്ളറ്റ് പാർക്ക് ചെയ്തു റിസപ്‌ഷനിലോട്ട് ചെന്നു… “അയാം CI പ്രതാപ്. എനിക്ക് ഇവിടത്തെ ഫോറൻസിക്ക് സർജൻ Dr. രഞ്ജിത്തിനെ ഒന്നു കാണണമായിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു…”… Read More »മരണങ്ങളുടെ തുരുത്ത് Part 6

malayalam story

കാമം തിളയ്ക്കുന്ന മനസ്സുകൾ

10278 Views

“സർ എനിക്കൊരു പരാതി ഉണ്ട്…… “ “ഉള്ളിൽ എസ് ഐ സർ ഉണ്ട്…. അവിടെ പറഞ്ഞാൽ മതി…… “ കോൺസ്റ്റബിളിന്റെ കൂടെ എസ് ഐ സാറിന്റെ റൂം ലക്ഷ്യമാക്കി പോലിസ് സ്റ്റേഷന്റെ ഉള്ളിലേക്ക് നടന്നു… Read More »കാമം തിളയ്ക്കുന്ന മനസ്സുകൾ

malayalam story

ശാക്കിരിന്റെ ഗൾഫ് യാത്ര

5813 Views

എന്തൊക്കെ പറഞ്ഞാലും മോനെ ശാക്കിർ നിന്റെ ഈ ആഗ്രഹം ഉപ്പ സാധിച്ചു തരില്ല. മര്യാദയ്ക്ക് എങ്ങനെയെങ്കിലും ഇക്കൊല്ലം പ്ലസ് ടു ജയിക്കാൻ നോക്ക്,,എന്നിട്ടൊരു ഡിഗ്രി എങ്കിലുമെടുത്തിട്ടു നിന്റെ ആഗ്രഹം പോലെ നീ ഗൾഫിൽ പൊക്കോ…അല്ലാതെ… Read More »ശാക്കിരിന്റെ ഗൾഫ് യാത്ര

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 5

  • by

13826 Views

രണ്ട് ദിവസം കഴിഞ്ഞു. മൂന്നാം ദിവസം രാവിലെ Ci പ്രതാപിന്റെ ഭാര്യ സിസ്‌ലി അടുക്കളയിൽ ദോശക്കുള്ള മാവ് കലക്കി കൊണ്ടിരിക്കുമ്പാഴാണ് പ്രതാപിന്റെ മൊബൈൽ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടത്. പ്രതാപ് ഫോണ് എടുക്കുന്നത് കാണാഞ്ഞപ്പോ സിസ്‌ലി… Read More »മരണങ്ങളുടെ തുരുത്ത് Part 5

Stan Lee Life story in Malayalam

Marvel Comics Stan Lee Life story in Malayalam | Stan Lee Death

4792 Views

Marvel Comics Stan Lee Life story in Malayalam   സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍, ഹള്‍ക്ക്, എക്‌സ്-മെന്‍, ഡെയര്‍ ഡെവിള്‍ എന്നീ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളുടെ സൃഷ്ടാവും ലോകപ്രശസ്തനായ അമേരിക്കന്‍ കോമിക് കഥാകാരനുമായ സ്റ്റാന്‍… Read More »Marvel Comics Stan Lee Life story in Malayalam | Stan Lee Death

malayalam online story

തുലാഭാരം

  • by

6140 Views

“രാവിലെ ഓഫീസിൽ എത്തിയപ്പോൾ തന്നെ ഉച്ചക്കുള്ള ലീവിന് അപേക്ഷ കൊടുത്തു അല്ലേ. എന്താ വിശേഷം “ പ്യൂൺ രവി യുടെ ചോദ്യം കേട്ടപ്പോൾ ഫയലിൽ നിന്നും ഞാൻ തലയുയർത്തി… “ഗുരുവായൂർ പോകണം. തുലാഭാരം നടത്താൻ… Read More »തുലാഭാരം

പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 8

  • by

10081 Views

വല്യമ്മാമേടെ കയ്യിൽ നിന്നു കിട്ടിയ തല്ലിന്റെ ക്ഷീണം കൊണ്ടാവാം കിച്ചൻ വൈകുന്നേരം വരെയും ഉറങ്ങിയോ പോയി. അവൻ അമ്പലത്തിൽ പോകാൻ നേരം എന്നും അമ്മയോട് പറഞ്ഞിട്ട് പോകാറാണ് പതിവ്. ഈ നേരം വരെയും കിച്ചനെ… Read More »പുനർജ്ജന്മം ഭാഗം 8

Baby malayalam story

പ്രിയ കുഞ്ഞേ

4833 Views

4 വർഷം മുമ്പുള്ള സെപ്റ്റംബർ… ഒരു ഓണക്കാലം… . മലയാളികൾ എല്ലാം ഓണം ആഘോഷിക്കാൻ തിരക്കിട്ടു ഓടുമ്പോൾ ഒരുപാട് സന്തോഷത്തോടെയും സ്വപ്നങ്ങളോടെയും ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക്. മാസങ്ങളായി ദിവസങ്ങൾ എണ്ണി, പ്രാർത്ഥനയോടെ ഞാൻ കാത്തിരുന്ന… Read More »പ്രിയ കുഞ്ഞേ

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 4

  • by

14365 Views

പോലീസുകാരൻ കൊണ്ടു വന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ അനസ്, പ്രതാപിന്റെ ചോദ്യത്തിനുള്ള മറുപടി പറയാൻ തുടങ്ങി. “സർ, ഞാൻ ഈ സ്റ്റേഷനിൽ ചാർജ്ജ് എടുത്തിട്ട് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു. ആദ്യത്തെ ആറ് മാസം… Read More »മരണങ്ങളുടെ തുരുത്ത് Part 4

malayalam story online

എന്റെ അച്ചൂട്ടന്

8943 Views

പ്രിയപെട്ട എന്റെ അച്ചൂട്ടന് , സുഖമല്ലേ എന്റെ കുട്ടന് . പഠനം ഒക്കെ എങ്ങനെ ഉണ്ട്. നന്നായി പഠിക്കുന്നല്ലോ അല്ലെ. കുട്ടാ….. നീ ഈ ചേച്ച്യേ മറന്നു അല്ലേ. മറന്നു കാണുമെന്നു ചേച്ചിക്ക് അറിയാട്ടോ.… Read More »എന്റെ അച്ചൂട്ടന്

പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 7

  • by

11326 Views

അത്താഴം കഴിഞ്ഞു എല്ലാപേരും അവരവരുടെ മുറിയിലേക്ക് പോയി. അൽപനേരം കഴിഞ്ഞു കിച്ചൻ മെല്ലെ വാതിൽ തുറന്ന് മുറിക്ക് പുറത്തിറങ്ങി. കോവിലകത്തു എല്ലാപേരും ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം അവൻ മെല്ലെ കോണിപ്പടികൾ ഇറങ്ങി താഴേക്കു… Read More »പുനർജ്ജന്മം ഭാഗം 7

Malayalam online novel

സ്‌നേഹവീട് part 19

21000 Views

താലി കെട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും തിരിച്ച വരനേയും വധുവിനെയും കതിർമണ്ഡപത്തിലോട്ട് ആനയിക്കാൻ രേവതിയും മാലതിയും കാർത്തികയും സുമതിയും കുടുംബത്തിലെ മറ്റു മൂന്ന് സ്ത്രീകളും അഷ്ടമംഗല്ല്യം ഒരുക്കിയ താലവുമായി പടിപ്പുരക്കൽ ഒരുങ്ങി നിന്നു. അനിൽ… Read More »സ്‌നേഹവീട് part 19

മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 3

  • by

12916 Views

ബുള്ളറ്റിൽ വന്നിറങ്ങിയ പ്രതാപ് ചന്ദ്രന്റെ തോളിലെ നക്ഷത്രത്തിന്റെ എണ്ണം കണ്ടതും പാറാവുകാരൻ തോക്കെല്ലാം സ്റ്റഡിയായി പിടിച്ചു സല്യൂട്ട് അടിച്ചു. “എന്താടോ താൻ രാവിലെ ഒന്നും കഴിച്ചില്ലേ. സല്യൂട്ടിന് ഒരു ശക്തി ഇല്ലല്ലോ.. താനെന്താ ഭാര്യ… Read More »മരണങ്ങളുടെ തുരുത്ത് Part 3

mashari malayalam story

മാശാരി Malayalam Story

5278 Views

സഞ്ചു…! അതാണവന്റെ പേര്. ആദ്യമായി ഞാൻ അവനെ കാണുന്നത് ബസ് സ്റ്റോപ്പിനടുത്ത് വച്ചായിരുന്നു. അന്നവനെ ശ്രദ്ധിക്കുവാൻ ഒരു കാരണമുണ്ട്. രാവിലെയുള്ള എൻറെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ, ഇന്നവനെ ഞാൻ തട്ടി തെറിപ്പിച്ചു വീഴ്ത്തുകയായിരുന്നു. “മോനെന്തെങ്കിലും പറ്റിയോ”..?… Read More »മാശാരി Malayalam Story

kuttikurumbi malayalam story

കുട്ടിക്കുറുമ്പി Malayalam Story

6262 Views

“ചേട്ടായിക്കെന്തിനാ ഇത്രേം ദേഷ്യം,. ഞാൻ എപ്പോഴും മോളൂസിനു കാർട്ടൂൺ ഇട്ടു കൊടുക്കാറില്ലല്ലോ. അടുക്കള ജോലികൾ ചെയുന്ന സമയത്തല്ലേ ഇടാറുള്ളു. അല്ലാത്തപ്പോൾ അവളുടെ കൂടെ ചിലവഴിക്കാറുണ്ട് കൂടുതൽ സമയവും “. ……. എന്നും പറഞ്ഞു സുധ… Read More »കുട്ടിക്കുറുമ്പി Malayalam Story