Skip to content

Blog

sin story

കാണിച്ചൊക്കെ തരാം ആരോടും പറയല്ലേ ചേച്ചി

പാപം ****** ”കുഞ്ഞിന്റെ ശരീരത്തിലെ തൊലിയെല്ലാം പൊളിഞ്ഞു വരുന്നു ,കുളിപ്പിക്കാൻ പറ്റുന്നില്ല” “ഇങ്ങനെയൊന്നും ആയില്ലേ ലേ അത്ഭുതമുള്ളൂ , മിണ്ടാപ്രാണികളെ അത്ര മാത്രം ഉപദ്രവിച്ചിട്ടില്ലേ അവൻ ” “നീ അധികം ഉരയ്ക്കുകയൊന്നും വേണ്ട സോപ്പു… Read More »കാണിച്ചൊക്കെ തരാം ആരോടും പറയല്ലേ ചേച്ചി

sneha valsalyam

സ്നേഹവാത്സല്യം

സ്നേഹവാത്സല്യം “”””””””””””””””””””””””’ മണപ്പുള്ളിക്കാവ് അമ്മയുടെ വേലദിവസം,നാട് മുഴുവൻ ഉത്സവലഹരിയിൽ ആറാടി.നെറ്റിപ്പട്ടം ചാർത്തി വർണ്ണക്കുടകളേന്തി ഗജവീരൻമാർ കോട്ടമെെതാനത്ത് അണിനിരന്നു.മട്ടന്നൂരും സംഘവും പഞ്ചവാദ്യത്തിൻ്റെ സംഗീതം പൊഴിച്ചു. വണ്ടി വേഷങ്ങൾ കാണാൻ റോഡരികിൽ ആളുകൾ തടിച്ചു കൂടി നിന്നു.… Read More »സ്നേഹവാത്സല്യം

navunanjuna naalil

നാവുണങ്ങുന്ന നാളിൽ

നീ ഉണങ്ങുന്ന കാലം സമാഗതമാവാൻ പോവുകയാണ് അമ്മയുടെ മക്കളെല്ലാം നിശബ്ദരായി തീരുന്നു. ഭൂമിയിലെ സർവ്വചരാധികളുടെയും ശബ്ദമെല്ലാം അന്നൊരു നാളിൽ നിലയ്ക്കുന്നു. തൊട്ടും തലോടിയും ഉണ്മയുണർത്തുന്ന ഗീതങ്ങളെല്ലാം പെട്ടന്ന് ഇല്ലാതായി തീരുമ്പോൾ ഒന്നുറക്കെ കരയുവാൻ പോലുമാവാതെ… Read More »നാവുണങ്ങുന്ന നാളിൽ

majnu novel

മജ്നു – പാർട്ട്‌ 15

✒️ റിച്ചൂസ് സങ്കടവും ദേഷ്യവും കൊണ്ട് അവൾ അലറി… ” നീ ഒരു ചതിയനാണ്…കണ്ണീച്ചോരയില്ലാത്തവൻ.. അത് ഞാൻ തിരിച്ചറിയാൻ വൈകി പോയി…. എന്തിനാടാ നീയെന്റെ കുടുംബത്തെ……എന്നിട്ട് നീയെന്ത് നേടി… നിന്നിൽ നിന്ന് ഞാൻ ഇത്‌… Read More »മജ്നു – പാർട്ട്‌ 15

corona days

അങ്ങനെ ഒരു കൊറോണക്കാലത്ത്‌

ജീവിതം എവിടെവന്നു  നിൽക്കുന്നു എന്നറിയാൻ നിന്നും ഇരുന്നും കിടന്നും ആലോചിക്കാൻ സമയം ….പിന്നെയും സമയം ബാക്കി… അതാണ് കൊറോണ എനിക്കുതന്നതു…ഒരുകണക്കിന് അതുനന്നായി …. എല്ലാവര്ക്കും ഇങ്ങനെത്തന്നെ ആണോ ?  അത് അറിയില്ല ഞാനെന്തായാലും എന്റെ… Read More »അങ്ങനെ ഒരു കൊറോണക്കാലത്ത്‌

antharam-story

അന്തരം

പിരാന്തൻ അന്തോണി അതിരാവിലെ ഉണർന്ന് കിഴക്കൻ മലമുകളിലേക്ക് നോക്കി . ക്ലാവർ ആകൃതിയിൽ മേഘങ്ങളെ പുണർന്ന മലമുകളിലെ മരത്തെ അയാൾ നോക്കിയിരുന്നു .അതിലിപ്പോൾ ചെംന്തീ കത്തിപ്പടരും . പിന്നെ ചുവന്നുതുടുത്ത മാനം കാണാൻ നല്ല… Read More »അന്തരം

pranaya-kathakal

മഹി വൈഗയുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു

“വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും നിൻ്റെ ശരീരത്തിൽ അവൻ ഒരിക്കൽപ്പോലും കൈ വെച്ചിട്ടില്ലന്നോ?” “എൻ്റെ പൊന്നു ചേച്ചി ഒന്ന് പതിയെ പറ അപ്പുറത്ത് അമ്മ ഉണ്ട് കേൾക്കും.” “എൻ്റെ കൊച്ചെ നീ ഈ പറയുന്നത്… Read More »മഹി വൈഗയുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു

yathra-ninavukal

യാത്രാ നിനവുകൾ

രചന :-ഹേമന്ത് .ആർ മുളന്തുരുത്തി പോലെയുള്ള ഈ ചെറിയ റെയിൽവേ സ്റ്റേഷനിൽ രാത്രി ഏഴു മണിക്ക് എത്തേണ്ട ട്രെയിൻ പാതിരാത്രി സമയം പന്ത്രണ്ട് മുപ്പത് കഴിഞ്ഞപ്പോഴാണ് എത്തിയത്. ദൗർഭാഗ്യവശാൽ അമ്മയും സഹോദരിയും മാത്രമുള്ള വീട്ടിൽ… Read More »യാത്രാ നിനവുകൾ

majnu novel

മജ്നു – പാർട്ട്‌ 14

✒️ റിച്ചൂസ് അപ്പഴാണ് ദിലുന്റെ കണ്ണിൽ അത് പെട്ടത്….ഒരു പഴയ ഡയറിക്കുള്ളിൽ നിറയെ ഫോട്ടോ ആയിരുന്നത്.. ഡയറിയിൽ നിന്ന് പുറത്തേക് വീണ ബാക്കി ഫോട്ടോസും കൂടി പെറുക്കി ആ ഡയറിയുമെടുത് അവൾ കട്ടിലിൽ ഇരുന്നു….ആ… Read More »മജ്നു – പാർട്ട്‌ 14

പ്രായമായ പെൺകുട്ട്യോള് അച്ഛനോടൊപ്പം കിടക്കാൻ പാടില്ലത്രേ..

വസന്തം പൊഴിക്കുന്ന വേനൽ “ധനുവേട്ടാ .. അടുത്ത മാസം മുതൽ വിസ്പറ്, രണ്ട്പായ്ക്കറ്റ് വീതം വാങ്ങേണ്ടി വരും” മോളുമായി ബാത്റൂമിൽ കയറിപ്പോയ സുനിത ,മുഖത്തൊരു പുഞ്ചിരിയുമായി ഇറങ്ങി വന്നിട്ട് ,ഭർത്താവ് ധനഞ്ജയനോട്പറഞ്ഞു. “അതെന്താടീ..? “ഓഹ്,… Read More »പ്രായമായ പെൺകുട്ട്യോള് അച്ഛനോടൊപ്പം കിടക്കാൻ പാടില്ലത്രേ..

pranayam-kavithakal

പ്രണയം

  • by

മനസ്സിനുള്ളിലെവിടെയോ കുഴിച്ചുമൂടിയ പ്രണയം കഴിഞ്ഞ കാലത്തോടുള്ള പ്രണയം അഴിഞ്ഞ ബന്ധങ്ങളോടുള്ള പ്രണയം പറയാതെ പോയ വാക്കുകളോടുള്ള പ്രണയം എന്നോ മറവിയിലാണ്ടെന്നു കരുതിയ പ്രണയം മറക്കാൻ ശ്രമിച്ചിട്ടും മറക്കാനാവാതെ ഇടയ്ക്കിടയ്ക്ക് വന്നെത്തിനോക്കുന്ന പ്രണയം ഉള്ളു നീറ്റുന്ന… Read More »പ്രണയം

majnu novel

മജ്നു – പാർട്ട്‌ 13

✒️ റിച്ചൂസ് ഇതാരാണ് റബ്ബേ ഇങ്ങനെ കിടന്ന് വിളിക്കുന്നത്.. ആ അല്ലു ആയിരിക്കും.. അല്ലാതെയാരാ… എന്നാലോചിച് ഫോൺ എടുത്തു.. നോക്കിയപ്പോ ഒരു അറിയ്യാത്ത നമ്പർ ആണ്.. ഇതാരാണിപ്പോ..??? ” ഹെലോ.. ആരാ…” അത്രയും നേരം… Read More »മജ്നു – പാർട്ട്‌ 13

അവൾക്ക് വെറുതെ ചെലവിന് കൊടുക്കാമെന്നല്ലാതെ, മറ്റ് പ്രയോജനമൊന്നുമില്ലെന്ന്

“ജമന്തിക്കിന്ന് ലേബർ റൂമിലാണ് ഡ്യൂട്ടി കെട്ടോ” അറ്റൻറൻസ് ഒപ്പിടുമ്പോൾ , സുജമേഡം പറഞ്ഞത് കേട്ട് ജമന്തിയുടെ മുഖം വാടി. എന്തോ, ലേബർ റൂമെന്ന് കേൾക്കുമ്പോൾ തന്നെ, എല്ലാ മൂഡും പോകും. അത് മറ്റൊന്നുമല്ല,കല്യാണം കഴിഞ്ഞ്… Read More »അവൾക്ക് വെറുതെ ചെലവിന് കൊടുക്കാമെന്നല്ലാതെ, മറ്റ് പ്രയോജനമൊന്നുമില്ലെന്ന്

matha-pitha-guru-deivam

മാതാ പിതാ ഗുരു ദെെവം

  • by

” മോനെ ഇതൊന്നു മേടിച്ചിട്ട് വാഡാ അമ്മയുടെ ചക്കരയല്ലെ ” ” എനിക്ക് കളിക്കാൻ പോണം” അതുൽ തൻ്റെ ക്രിക്കറ്റ് ബാറ്റുമായി ഗ്രൗണ്ടിലേക്ക് നടന്നു.അന്ന് ഞായറാഴ്ചയാണ്, ക്രിക്കറ്റ് കൊടുമ്പിരി കൊള്ളുന്ന ദിവസം.രാധമ്മ പിന്നെ അശ്വൻ… Read More »മാതാ പിതാ ഗുരു ദെെവം

majnu novel

മജ്നു – പാർട്ട്‌ 12

✒️ റിച്ചൂസ് രാത്രി ഒട്ടും ഉറങ്ങീലാ.. എങ്ങനെ ഉറങ്ങാനാ… ആദിടെ പ്ലാൻ എന്തെന്നറിയാതെ മനസ്സമാധാനം വരണ്ടേ…. ഇന്നാണ് ആസിഫിക്കാ ഇന്നേ പെണ്ണ് കാണാൻ വരുന്നത്…. ആദി എന്താണാവോ കരുതീക്കുന്നത്… ഇനി ഞാൻ ആ കൊക്കനെ… Read More »മജ്നു – പാർട്ട്‌ 12

ജാലകപ്പാളികൾ തുറന്നിട്ട് , സുഹറ വീണ്ടും അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു

മരുഭൂമിയിലെ മെഴുക് തിരി ദുബായ് ഫ്ലൈറ്റിൽ, ലാൻഡിംഗിനായുള്ള അനൗൺസ്മെൻറ് വന്നപ്പോൾ, ബഷീറിൻ്റെ മനസ്സ് വെമ്പൽ കൊണ്ടു . അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു, നാട്ടിലേക്ക് ഒന്ന്പോയിട്ട്, ഇടയ്ക്കൊന്നു പോവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടോ, ലീവ്കിട്ടാഞ്ഞിട്ടോ അല്ല, പോകാതിരുന്നത്,… Read More »ജാലകപ്പാളികൾ തുറന്നിട്ട് , സുഹറ വീണ്ടും അയാളുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു

majnu novel

മജ്നു – പാർട്ട്‌ 11

✒️ റിച്ചൂസ് അതിൽനിന്ന് ഇറങ്ങി വന്ന ആൾ എനിക്ക് എണീക്കാൻ വേണ്ടി കൈ തന്നതും ആദിയുടെ മുഖം ചുമന്നു… !!! ആസിഫ്ക്കാ…. ആസിഫ്ക്കാ എന്നേ എണീപ്പിച്ചു നിർത്തി… മുകത്തുപറ്റിയ ചെളി തുടക്കാൻ കർചീഫ് തന്നു…..ആദിക്… Read More »മജ്നു – പാർട്ട്‌ 11

കഴുകി മുകളിൽ വിരിച്ചിടുന്ന എൻ്റെ അടിവസ്ത്രങ്ങൾ കാണാതെയാകുന്നത്

കാണാതെ പോയത് “ഏതവനാണ്, ഈ നാട്ടിൽ ഇത്രയ്ക്ക് അസുഖം മൂത്ത് നടക്കുന്നത്” ടെറസ്സിൽ നിന്നും ഉണങ്ങിയ തുണികളുമായി, സ്റ്റെയർകെയ്സിറങ്ങി വരുന്ന റമീസ, ആരോടെന്നില്ലാതെ അരിശത്തോടെ ചോദിച്ചു. “എന്താടീ.. എന്ത് പറ്റി? മൊബൈലിൽ കണ്ണ് നട്ടിരുന്ന… Read More »കഴുകി മുകളിൽ വിരിച്ചിടുന്ന എൻ്റെ അടിവസ്ത്രങ്ങൾ കാണാതെയാകുന്നത്

majnu novel

മജ്നു -പാർട്ട്‌ 10

✒️ റിച്ചൂസ് പിന്നോട്ട് തിരിഞ്ഞതും ക്യാബിൻ തുറന്ന് അകത്ത് വന്നിരിക്കുന്നു പോലീസ്…. !!!!…. ” u r under arrest Mr. fadhi adham….” ഞാൻ ആകെ തരിച്ചു പോയി…പോലീസ് എന്നേ കൊണ്ട് പോകാൻ… Read More »മജ്നു -പാർട്ട്‌ 10

malayalam-crime-story

കറുത്ത നഗരം – ഭാഗം 11 ( അവസാന ഭാഗം )

” കൂട്ടത്തിലാരോ ചതിച്ചു മാഡം … അല്ലാതെ ” ഷാനവാസ് പറഞ്ഞു .. “ഏയ് … ആ ഫയലുകളും പെൻഡ്രൈവും കിണറിൽ നിന്ന് നമുക്ക് ലഭിച്ചപ്പോൾ തന്നെ ഇവർക്ക് അപകടം മണത്തിട്ടുണ്ട് …. ഇതു… Read More »കറുത്ത നഗരം – ഭാഗം 11 ( അവസാന ഭാഗം )

Don`t copy text!