Skip to content

Blog

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 10

“തല്ലിപ്പൊളിച്ചേക്കൂ… ആ വാതിലിനി ഉള്ളിൽ നിന്നും തുറക്കപ്പെടില്ല… ഒരിയ്ക്കലും!!” തെന്നലിന്റെ ശൗര്യമുള്ള വാക്കുകൾ കാതുകളിൽ ശാരമാരി പോലെ പെയ്തിറങ്ങിയപ്പോൾ നിവിൻ ഇടിവെട്ടേറ്റ പോലെ നിന്ന് പോയി… ശരീരമാകമാനം തളർച്ച വന്നു മൂടി.. കണ്ണുകളിൽ ഇരുട്ട്… Read More »തെന്നൽ – പാർട്ട് 10

kothi story

ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെ എന്റെ വായിൽ

കൊതി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠനത്തിനുള്ള വഴി കണ്ടെത്താൻ വേണ്ടിയാണ് ഒഴിവുദിവസ ങ്ങളിൽ ഞാൻ കാറ്ററിംഗ് ജോലിക്ക് പോയിരുന്നത്.. പൈസയേക്കാൾ കൊതി ആണ് അങ്ങനൊരു ജോലിയിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്.. വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ ചിക്കനും മട്ടനും… Read More »ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെ എന്റെ വായിൽ

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 9

“എനിയ്ക്കറിയാം എന്റെ ഒരു ചോദ്യത്തിനുമുള്ള ഉത്തരം തരാൻ നിങ്ങളെക്കൊണ്ടാവില്ലെന്ന്.. പക്ഷെ… നിങ്ങളുടെ ഉള്ളു നീറ്റുന്ന ചോദ്യത്തിനുത്തരം… അത് നിങ്ങൾക്കറിയേണ്ടേ???” കട്ടിലിനോരം ചേർന്നുള്ള ചെറിയ കബോർഡിൽ നിന്നും അവൾ നിവിന്റെ ഡയറി പുറത്തെടുത്തു… മരണവാർത്തയെക്കുറിച്ചു എഴുതിപ്പിടിപ്പിച്ച… Read More »തെന്നൽ – പാർട്ട് 9

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 2

“നോക്ക് ഋതിക ഇനി അഥവാ ഞാൻ തന്നെ വേണ്ടെന്ന് പറഞ്ഞാലും തന്റെ വീട്ടുകാർ തന്നെ എന്നെക്കാളും യോഗ്യനായ ഒരാളെക്കൊണ്ട് മാത്രമേ കെട്ടിക്കൂ, അല്ലാതെ ജോലിയും കൂലിയും ഇല്ലാത്ത തന്റെ കാമുകന് പിടിച്ചു കൊടുക്കില്ല,. ”… Read More »ഈ തണലിൽ ഇത്തിരി നേരം – 2

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 8

വാക്കുകൾ തിരിച്ചും മറിച്ചും പ്രയോഗിച്ചിട്ടും യാചിച്ചിട്ടും അവൾ കേട്ട ഭാവം പോലും നടിച്ചില്ലെന്നത് അത്യധികം വേദനാജനകമായിരുന്നു!! നിവിന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി!! അബദ്ധങ്ങൾക്ക് മീതെ അബദ്ധങ്ങൾ!! മനസ്സിൽ എന്തെങ്കിലും സങ്കടം തോന്നിയാൽ ആദ്യം… Read More »തെന്നൽ – പാർട്ട് 8

amma-thottil

ഞാനും മൂന്നാലെണ്ണത്തിനെ പെറ്റ് വളർത്തിയതാ, എനിക്കറിയാം

അമ്മത്തൊട്ടിൽ “സീമേ.. ബ്ളൗസ് മുഴുവൻ നനഞ്ഞല്ലോ ? മുന്താണിക്കിടയിലൂടെ, സീമയുടെ നനഞ്ഞ് കുതിർന്ന നിറഞ്ഞ മാറിടം നോക്കി, അടുത്തിരുന്ന ഷീല അവളോട് പറഞ്ഞു. “ങ്ഹാ ചേച്ചീ.. കുഞ്ഞ് കുടിക്കേണ്ട സമയം കഴിഞ്ഞില്ലേ?എനിക്കാണെങ്കിൽ പാല് നിറഞ്ഞിട്ട്… Read More »ഞാനും മൂന്നാലെണ്ണത്തിനെ പെറ്റ് വളർത്തിയതാ, എനിക്കറിയാം

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 7

“മാപ്പ് ചോദിയ്ക്കാനുള്ള അർഹത പോലും എനിക്കില്ലെന്നറിയാം… പക്ഷെ… എനിക്കിതല്ലാതെ വേറെ വഴിയില്ലാരുന്നു അമ്മച്ചീ…” തികട്ടി വന്ന തേങ്ങൽ അയാളുടെ ചങ്കിൽ പിടഞ്ഞമർന്നു.. “ആരോടും ചോദിയ്ക്കാതെ തന്നിഷ്ടത്തിനു നീ ഇങ്ങനൊരു തീരുമാനം എടുക്കാൻ പാടില്ലാരുന്നു നിവിച്ചാ…”… Read More »തെന്നൽ – പാർട്ട് 7

ee-thanalil-ithiri-neram

ഈ തണലിൽ ഇത്തിരി നേരം – 1

പാരിജാതത്തിനും, അവികയ്ക്കും, ഹൃദയസഖിക്കുമൊക്കെ ശേഷം എന്റെ പുതിയ കഥ, കട്ടയ്ക്ക് കൂടെ നിൽക്കില്ലേ?   “എന്റെ പൊന്നു ശ്രീ,.. നിന്നെ പെണ്ണുകാണാനല്ല ചേച്ചിയെ പെണ്ണ് കാണാനാ അവർ വരുന്നത് !” രാവിലെ തൊട്ടേ കണ്ണാടിക്ക്… Read More »ഈ തണലിൽ ഇത്തിരി നേരം – 1

saree-photo-story

ഞാനുദ്ദേശിച്ചത്, ഈ ഫോട്ടോ അല്ല, സാരിയുടുക്കുന്നതിന് മുമ്പുള്ള

കല്യാണ രാത്രിയിൽ, താലി കെട്ടിയ പുരുഷനെയും കാത്ത് ,അയാളുടെ വീട്ടിലെ അലങ്കരിച്ച മുറിയിൽ അക്ഷമയോടെ ,മാലിനി ഇരുന്നു. കൂട്ടുകാരെ ഒന്ന് പറഞ്ഞ് വിട്ടിട്ട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ആളാണ് ,ഇനിയും തിരിച്ച് വന്നിട്ടില്ല… Read More »ഞാനുദ്ദേശിച്ചത്, ഈ ഫോട്ടോ അല്ല, സാരിയുടുക്കുന്നതിന് മുമ്പുള്ള

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 6

“തെന്നലിനെ എനിക്കിഷ്ടാ… ആലോചിച്ചു തീരുമാനിയ്ക്കാം… തന്റെ ജാതി, മതം, ഫിനാൻഷ്യൽ ബേഗ്രൗണ്ട്, സിറ്റുവേഷൻസ് ഒന്നും എനിയ്ക്ക് പ്രശ്നമല്ല…” തെന്നൽ അതിശയപ്പെട്ടു!! നിവിനെപ്പോലൊരാളെ സ്വപ്നം കാണാൻ പോലും അർഹതയില്ല തനിയ്ക്ക്!! സകല സുഖ സൗകര്യങ്ങളോട് കൂടി… Read More »തെന്നൽ – പാർട്ട് 6

pranaya kathakal

ഭദ്ര – പാർട്ട്‌ 6

മുഖത്തു വെള്ളം വീണപ്പോളാണ് ഭദ്ര കണ്ണുതുറന്നത്‌….. വാതിലടഞ്ഞതു മാത്രെ ഓർമ്മയുള്ളു…..എല്ലാവരും തനിക്കു ചുറ്റുമുണ്ട്…… തൊട്ടടുത്തു നിന്ന് അമ്മ കരയുന്നുണ്ട്……അപ്പു അമ്മയെ ചുറ്റിപിടിച്ചിരിക്കുന്നു…… “ഞാൻ മരിച്ചോ…..? ” അവൾ ചുറ്റും നിൽക്കുന്നവരെ നോക്കി…..എല്ലാവരും തന്നെയാണ് നോക്കി… Read More »ഭദ്ര – പാർട്ട്‌ 6

pranaya kathakal

നീയുണ്ടാക്കുന്ന ചമ്മന്തിക്കു പോലും അപാര ടേസ്റ്റാ ട്ടൊ…

“”രേവു.,.ഗായു ആയിരുന്നു വിളിച്ചത്….അഭിക്ക്‌ നമ്മുടെ ചിന്നുനെ നോക്കിയാലോ എന്നൊരു ആലോചന..നമ്മളോടൊന്നു ആലോചിക്കാൻ പറഞ്ഞു..” ഫോൺ വച്ച് അച്ഛനത് പറഞ്ഞപ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ….അമ്മയുടെ മുഖത്ത് തെളിഞ്ഞ സന്തോഷം.. “ഇതിൽ ആലോചിക്കാൻ ഒന്നുമില്ല..അഭിയെ ആഗ്രഹിക്കാത്തവർ ആരാ.എന്റെ… Read More »നീയുണ്ടാക്കുന്ന ചമ്മന്തിക്കു പോലും അപാര ടേസ്റ്റാ ട്ടൊ…

aksharathalukal-malayalam-kavithakal

എൻ നിഴൽ

ഓർമ്മകൾ വാഴുന്ന ശ്രീ കോവിലിൽ… എന്റെ മോഹങ്ങൾ മാത്രമായി. ഇന്നു ഞാൻ പാടിയ പാട്ടുകേൾക്കാൻ – കൂടെ എൻ നിഴൽ മാത്രമായി….. ഒരു നാളിൽ നീ… എൻ സ്വരം കേൾക്കാനായ് വരുമായിരുന്ന. വീഥികളിൽ ഞാൻ….… Read More »എൻ നിഴൽ

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 5

ഉത്തരങ്ങൾക്ക് കാതോർക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആയിരത്തിരി തെളിഞ്ഞ പ്രകാശമുണ്ടായിരുന്നു… “മോൾക്ക് തിടുക്കമായി അമ്മയെക്കുറിച്ചറിയാൻ… ഇത്രേം ദിവസം അവളോട് പറയാതെ നീ ബാംഗ്ലൂർക്ക് കൊണ്ട് പോയതിന്റെ പരിഭവമായിരുന്നു… ഇപ്പൊ നോക്കിക്കേ മുഖത്തെ തെളിച്ചം!!” അമ്മച്ചി സന്തോഷത്തോടെ… Read More »തെന്നൽ – പാർട്ട് 5

pranaya kathakal

ഭദ്ര – പാർട്ട്‌ 5

ശങ്കരൻ ഓടി ഭദ്രയുടെ അടുത്തെത്തി……. അപ്പു ഭദ്രയുടെ കൈയുംപിടിച്ചു ഓടുന്നത് കണ്ടു പിറകെ വന്നതാണയാൾ……ശ്രദ്ധിക്കണംന്ന്  സേതുമതി എടുത്തു പറഞ്ഞിരുന്നു……ഒരനിഷ്ഠവും ഉണ്ടാകരുത്……. “നിങ്ങളെന്താ ഇവിടെ……? ഇതത്ര നല്ല സ്ഥലമല്ല…… ആരോടും പറയാതിങ്ങനെ ഇറങ്ങിനടക്കല്ലേ കുട്ടി…….” “ഞങ്ങള്… Read More »ഭദ്ര – പാർട്ട്‌ 5

penukanal story

എന്നെ ഞെട്ടിച്ചു കൊണ്ടാണ് സിദ്ധുവേട്ടൻ ഇഷ്ടമായി എന്നറിയിച്ചത്

“മീനു..റെഡി ആയില്ലേ..? ” പുറത്തുനിന്നും സിദ്ധു വിന്റെ വിളി വന്നപ്പോൾ അവൾ ഒന്നുകൂടി കണ്ണാടിയിൽ നോക്കി.കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ ഒരു കോമാളിപോലെ തോന്നിപ്പിച്ചു… സിദ്ധുവേട്ടന് യോജിച്ച മുഖസൗന്ദര്യമോ ഉടലളവുകളോ ഒന്നും തനിക്കില്ല.. അവൾക്കു സ്വയം… Read More »എന്നെ ഞെട്ടിച്ചു കൊണ്ടാണ് സിദ്ധുവേട്ടൻ ഇഷ്ടമായി എന്നറിയിച്ചത്

aksharathalukal-malayalam-stories

കുടിയന്മാർക്കൊരു ഹൈടെക് ആപ്പ് പിന്നെ ഒരു ടോക്കണും

കുടിയന്മാർക്കൊരു ഹൈടെക് ആപ്പ് പിന്നെ ഒരു ടോക്കണും അറിയിപ്പ് – Drinking is injurious to health !! മദ്യപാനം ആരോഗ്യത്തിന് ഹാനികരം !!! ചങ്ങാതി ടോക്കൺ കിട്ടിയോ???? . . എനിക്ക് വരുന്നില്ലടാ…….… Read More »കുടിയന്മാർക്കൊരു ഹൈടെക് ആപ്പ് പിന്നെ ഒരു ടോക്കണും

aksharathalukal-malayalam-kathakal

അമ്മേ…,…

  • by

അമ്മേ…നിറഞ്ഞു തുളുബിയ മിഴികൾ ചിമ്മി തുറന്നു അവൾ ചുറ്റും നോക്കി.ഇന്നലെ പെയ്തൊഴിഞ മഴയിൽ ആ മന്ന്ക്കുനയിൽ നിന്ന് മണ്ണ് ഒലിചിറങിയിരുന്നു.അവൾ പതിയെ മന്ന്ക്കൂന ലെക്ഷ്യമാക്കി നടന്നു.അതിൽ മുഖം ചേർത്ത് കിടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു… Read More »അമ്മേ…,…

thennal-aksharathalukal-novel

തെന്നൽ – പാർട്ട് 4

മോളെ മുറിയിൽ കൊണ്ട് ചെന്ന് കിടത്തിയ ശേഷം തെന്നൽ മുകളിലേയ്ക്ക് കയറി.. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പാതിയിൽ നിർത്തി ഞാനും എഴുന്നേറ്റു.. അമ്മച്ചി അടുക്കളയിലേക്ക് പോയ തക്കം നോക്കി തെന്നലിനോട് സംസാരിയ്ക്കാൻ ഞാൻ വേഗത്തിൽ കോണിപ്പടികൾ… Read More »തെന്നൽ – പാർട്ട് 4

aksharathalukal-novel

അഴകേ നീയെൻ ചാരെ – പാർട്ട്‌ 3

✍💙_*മഴമുകിൽ*_💙 ഭക്ഷണം കഴിക്കാൻ ടൈം ആയപ്പോൾ എല്ലാവരും താഴേക്കിറങ്ങി വന്നു……. ദേവുവാണെങ്കിൽ ഇപ്പോളെനിക്ക് ഫുഡ് വേണ്ടെന്നും പറഞ്ഞു ഇരിക്കുകയാണ് സോഫയിൽ……. “ദേ….. മിച്ചു നീ കളിക്കാതെ വന്നു കഴിക്ക്…” അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് കാശി… Read More »അഴകേ നീയെൻ ചാരെ – പാർട്ട്‌ 3

Don`t copy text!