ഗായത്രി – 18
മുറിവുള്ള കാലുമായി നേരെ ചെന്നത് താഴെ അടുക്കളയിലേക്കാണ് അവിടെ അമ്മയും രാധ ചേച്ചിയും കൂടി രാവിലേക്കുള്ള പ്രാതലിനുള്ള തയ്യാറെടുപ്പിലാണ്. മോളെഴുന്നേറ്റോ എങ്ങനെഉണ്ടായി ഉറക്കമൊക്കെ അതും ചോദിച്ച്.. അമ്മയും രാധ ചേച്ചിയും മുത്തശ്ശിയും എന്റെ മുഖത്തോട്ട്… Read More »ഗായത്രി – 18




